Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആരെ ഞാൻ വിശ്വസിച്ചിടും

ആരെ ഞാൻ വിശ്വസിച്ചിടുംആരിൽ ഞാൻ ആശ്രയിച്ചിടുംഅങ്ങാണെൻ ഉപനിധിവീഴാതെ നിർത്തിടുവാൻയേശുവേ അങ്ങാണെൻ അഭയസ്ഥാനംയേശുവേ അങ്ങെൻ ആശ്രയംയേശുവേ അങ്ങെൻ അഭയംതളരില്ല ഞാൻ ഈ ക്ഷോണിതെപതറില്ല ഞാൻ മരുഭൂവതിൽയേശുവേ…എന്റെ സങ്കേതമേ എന്റെ കോട്ടയെവാഴ്ത്തിടും ഞാൻ അങ്ങയെഅങ്ങേ നാമം ബലമുള്ള ഗോപുരംഓടി അണയും ആ മറവിൽയേശുവേ…സാധ്യമാക്കിത്തരും എന്റെ കാര്യങ്ങളെഞാനേറെ ക്ഷീണിക്കുമ്പോൾകരം പിടിക്കും എന്നെ ഉയർത്തുംക്രിസ്തുവാകും പാറയതിൽയേശുവേ…

Read More 

ആരാധന രാജാധി രാജാവാം

ആരാധന രാജാധി രാജാവാംകർത്താധികർത്താവിന്യാഗമായ് എന്നാത്മ ദേഹീ-ദേഹം പൂർണ്ണമായ്ആകാശവും ഭൂമിയുംനിൻ മഹത്വം വർണ്ണിച്ചീടുംസർവ്വചരാചരസൃഷ്ടിക്കും കാരണംആയവൻ നീ എന്നും ആരാധ്യനേഞാനുമെന്റെ സർവ്വസ്വവുംസൗരഭ്യമാം യാഗമായിതിരുനാമകീർത്തിയ്ക്കായ് അർപ്പണം ചെയ്യുന്നുസ്വീകരിച്ചാശിഷം നല്കിടണേനിൻ സ്തുതിക്കായ് എൻ നാവിനെനിൻ സേവയ്ക്കായ് എൻ ജീവനെശക്തീകരിക്ക നിൻ ആത്മചൈതന്യത്താൽഭൂലോകമെങ്ങും നിൻ സാക്ഷിയാവാൻ

Read More 

ആരെ ഞാൻ വിശ്വസിച്ചിരിക്കുന്നു

ആരെ ഞാൻ വിശ്വസിച്ചിരിക്കുന്നു –എന്ന് ഞാൻ അറിയുന്നുഅവനെന്റെ ഉപനിധി അവസാനത്തോളംകാക്കുവാൻ ശക്തനല്ലോ(2)(ആരെ ഞാൻ)ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നും അകറ്റുവാൻഅപത്തിനോ വാളിനോ(2)ജീവിക്കുന്നതെന്നിക്ക് ക്രിസ്തുവുംമരിക്കുന്നതോ അത് ലാഭവും(2)(ആരെ ഞാൻ)നല്ല പോർപൊരുത് ഓട്ടം തികച്ച് വിശ്വാസം കാത്ത് നിൽക്കും ഞാൻ (2)നീതിയിൻ കിരീടം എനിക്കായ് വെച്ചിരിക്കുംനീതിയുള്ള ന്യായാധിപൻ നൽകുമല്ലോ(2)(ആരെ ഞാൻ)

Read More 

ആരാധനാ സ്തുതി – പിതാവിനും പുത്രനും

പിതാവിനും പുത്രനും പരിശുദ്ധ റൂഹാക്കും ആരാധനാ സ്തുതി ആരാധനാ ആയുസിൻ നാൾ മുഴുവൻ ആരാധനാ സ്തുതി ആരാധനാ ആരാധനാ…. ആരാധനാ ആയുസിൻ നാൾ മുഴുവൻ പുത്രനെ തരുവാൻ തക്കവണ്ണം പാപിയാം അടിയനെ സ്നേഹിച്ച പിതാവാം ദൈവത്തിനരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ…കാൽവരി ക്രൂശിലെ വേദനയിൽ ശത്രുവാം എന്നെ കണ്ടതിനാൽ പുത്രനാം ദൈവത്തിനാരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ…സകല സത്യത്തിലും വഴി നടത്തും പരിശുദ്ധാത്മാവിനാരാധനാ ആത്മ നിറവിനാൽ വഴി നടത്തും ആത്മാവിനാരധനാ;- ആരാധനാ…

Read More 

ആരെ ഞാൻ വിശ്വസിക്കുന്നുവോ

ആരെ ഞാൻ വിശ്വസിക്കുന്നുവോഅവനെന്റെ ഉപനിധിയാംഅന്ത്യത്തോളം പുലർത്തീടുവാൻഅവൻ ശക്തനാണെന്നറിയുന്നു ഞാൻഹാലേലുയ്യാ ഹാലേലുയ്യാഅവനെന്റെ ഉപനിധിയാംഅന്ത്യത്തോളം പുലർത്തീടുവാൻഅവൻ ശക്തനാണെന്നറിയുന്നു ഞാൻശ്ളീഹൻമാരെ ശക്തരാക്കിയദൈവസ്നേഹം നിത്യസ്നേഹംദോഷിയെന്നെ വിളിച്ച സ്നേഹംകാൽവറിയിൽ വിളങ്ങും സ്നേഹംവാഗ്ദത്തങ്ങൾ അരുളിയവൻവാക്കുമാറാ സ്നേഹമവൻആകുലങ്ങൾ അകറ്റിയവൻഎൻ ഭാരമെല്ലാം ചുമന്നവൻ താൻവീഴ്ചകളിൽ എൻ താഴ്ചകളിൽകൈവിടാത്ത നൽസഖി താൻഅക്കരെ ഞാൻ എത്തുവോളംഎൻ പടകിൻ അമരക്കാരൻ

Read More 

ആദിയിലെ വചനമായ യേശുവെ

ആദിയിലെ വചനമായ യേശുവെഅത്യുന്നതനാം ദൈവമെസൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമെക്രിസ്തുവായിന്നു വഴുന്നവനെഎത്ര നല്ല നാമമെ എത്ര നല്ല നാമമെഎൻ യേശു ക്രിസ്തുവിൻ നാമംഎത്ര നല്ല നാമമെ അതിശയ നാമമെ എത്ര നല്ല നാമമെഎൻ യേശുവിൻ നാമംഈ ലോകത്തിന്റെ പാപം ചുമന്നുയേശു നമുക്കായ് സ്വർഗ്ഗം തുറന്നുദൈവസ്നേഹത്തിൽ നിന്നെന്നെവേർപിരിപ്പാൻ സാദ്ധ്യമല്ലാഎത്ര അൽഭുത നാമമെഎത്ര അൽഭുത നാമമെഎൻ യേശുക്രിസ്തുവിൻ നാമംഎത്ര അൽഭുത നാമമെ അതിശയ നാമമെഎത്ര അൽഭുത നാമമെഎൻ യേശുവിൻ നാമംമരണത്തെ ജയിച്ചു തിരശ്ശീല കീറിപാപത്തിൻ ശക്തിയെ നിശബ്ദമാക്കിസ്വർഗ്ഗം ആർക്കുന്നു യേശുവിൻ മഹത്വംഉയർത്തു വീണ്ടും […]

Read More 

ആദിയിലെ വചനമേ

ആദിയിലെ വചനമേവന്നു നിറയെന്നിൽ ജീവനായ്നശിച്ചിടുന്നോരാഹാരത്തിനായല്ലെൻ നിത്യജീവൻ പകരും വചനംനിറയ്കെന്നെ വചനത്താൽ പണികെന്നെ വചനത്താൽക്രിസ്തു എന്നിൽ വളരുവാൻലോകത്തെ ഞാൻ ത്വജിച്ചിടാൻപിൻപിലുള്ളതൊക്കെയും ഞാൻമറന്നോടി വിരുതു നേടാൻഓട്ടകളത്തിൽ ഓടുന്നോർന്നേകംവിരുത് നേടും ഏകനാകാൻചപ്പും ചവറും തിരിച്ചറിവാൻസ്വർഗ്ഗനിക്ഷേപം നിറഞ്ഞു കവിയാൻപുറമെയുള്ള മനുഷ്യൻ ക്ഷയിച്ചാൽഅകമെ ഉള്ള മനുഷ്യൻ ജീവിപ്പാൻപകർന്നിടുക വചനമെന്നിൽജയത്തോടെ ഞാൻ ജീവിപ്പാൻ

Read More 

ആദിയും അന്ത്യവും നീയേ ആരിലും

ആദിയും അന്ത്യവും നീയേ ആരിലും ഉന്നതൻ നീയേ(2)അത്ഭുത മന്ത്രിയും നിത്യ പിതാവുംസമാധാനത്തിൻ പ്രഭുവും നീയേആരാധന ആരാധന ആരാധന അങ്ങേക്കാരാധന(2)ശാരോനിലെ പനിനീർ പുഷ്പം നീ ഗിലയാദിൻ ഔഷധ തൈലവും നീ(2)കാൽവറി മേട്ടിലെ രക്ഷകൻ നീപാപികൾക്കു രക്ഷാ ദായകൻ നീ(2)ആരാധന ആരാധന ആരാധനഅങ്ങേക്കാരാധന(2);- ആദിയും…യെഹൂദാ ഗോത്രത്തിലെ സിംഹം നീരാജാക്കന്മാരുടെ രാജാവും നീ(2)സ്വർഗ്ഗ മഹിമ വെടിഞ്ഞവൻ നീഎൻ പേർക്കായ് ജീവൻ തന്നവൻ നീ(2);- ആദിയും…

Read More 

ആകുല ചിന്തകളോ

ആകുല ചിന്തകളോ മാറാത്ത വേദനയോ (2)അറിയുന്നൊരേശുവുണ്ട് പാരിൽ നമുക്കായുണ്ട് (2)മുറിവേറ്റ മനസ്സുകളിൽ ആശ്വാസം നൽകുന്നോണെ (2)നീയാണെൻ സമാധാനം നീയാണെൻ വീരനാം പ്രഭു (2)എൻ പാപം മോചിപ്പാനായ് ക്രൂശിന്മേൽ കയറിയോനേ (2)നിനക്കായ് ഞാൻ നിത്യം ജീവിക്കും നിൻ വേല നിത്യം ചെയ്യും ഞാൻ (2)

Read More 

ആമോദമായ്‌ നമുക്കൊന്നായ്‌ പാടാം

ആമോദമായ്‌ നമുക്കൊന്നായ്‌ പാടാംരക്ഷിതഗണമേ നാമൊന്നായ്‌ പാടാം1 സ്വർഗ്ഗീയ ഭവനത്തിന്നവകാശിയാവാൻശ്രേഷ്ഠ പദവി എന്നേശു നൽകിഅബ്ബാ പിതാവെന്നു വിളിച്ചിടുവാൻഅരുമ പിതാവിൻ അരുമയാക്കി;-2 ദൈവസുതൻ വെളിപ്പെടും നാളിൽതേജസ്സിൽ ഞാനും വെളിപ്പെടുമേസൃഷ്ടികളൊന്നായ്‌ കാത്തിരുന്നവീൺണ്ടെടടുപ്പാസന്നമായിതല്ലോ;-3 നശ്വരമാകും ഇമ്പങ്ങളെല്ലാംവ്യർത്ഥമെന്നോർത്തു ത്യജിച്ചിടുകപ്രത്യാശ മങ്ങാതെ കാത്തിരിക്കാംവാഗ്ദത്തങ്ങൾ താൻ നിറവേറ്റുമേ;-4 പുത്തനെരുശലേം വാനവും ഭൂമിയുംവാഗ്ദത്തമായ്‌ നമുക്കേകിടുമ്പോൾനീതിയിൻ വസ്ത്രം അണിഞ്ഞവരായ്‌കുഞ്ഞാടിൻ കൂടെന്നും വസിച്ചീടുമേ;-

Read More