Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശുവേ എൻ രക്ഷകാ

യേശുവേ എൻ രക്ഷകാവാഞ്ചിക്കുന്നു നിനക്കായ്ആത്മാവിൽ ആരാധിപ്പാൻദിനം തോറും നിൻ കൃപതാഅകറ്റീടുക നാഥാ അകറ്റീടുകഎന്നിൽ മുറുകെ പറ്റും പാപത്തെആത്മാവിൻ നവ ഫലത്തെഎന്നെന്നും വെളിപ്പെടുത്താൻനിൻ വേലയിൽ ഞങ്ങൾ വർദ്ധിച്ചീടാൻമനം ആശിക്കുന്നു ദിനവുംകൃപ ഞങ്ങളിൽ പകർന്നുഅഭിഷേകം ചെയ്തീടുക;- അകറ്റീടുക…വേഗം ഞാൻ വന്നിടാംഎന്നുര ചെയ്തവൻവന്നിടാൻ നേരമായ്വിശുദ്ധിയെ തികച്ചീടുകകാന്തനെ എതിരേൽക്കുവാൻ

Read More 

യേശു സന്നിധാനം എന്തോരു സമാധാനം

യേശു സന്നിധാനം എന്തോരു സമാധാനംഅഴലും മനസ്സിന് അരുളും സുഖദാനംലോകത്തിന്നിൻപത്തെ തേടുവോർ ശോകത്താൽ വീണിടുമേ?ക്രിസ്തുവിൻ സന്നിധി ചേർന്നിടുന്നോർക്കെന്നുമത്യാനന്ദമേ;- യേശു..വേദനയേറുന്ന നേരവും സോദരർ മാറുമ്പോഴുംമാറാത്ത സ്നേഹിതനാമേശുവിൻ മാറിൽ ഞാൻ ചാരിടുമേ;- യേശു..വേറില്ലൊരാശ്വാസ സ്ഥാനവും വേറില്ലോരാശ്രയവുംമൃത്യുവിലും സമാധാനമെന്‍റെ ക്രിസ്തുവിൻ സന്നിധാനം;- യേശു..കണ്ണുനീർ പൂർണ്ണമായി തോർന്നിടും കർത്താവു വന്നിടുമ്പോൾപിന്നീടൊരിക്കലും വേർപെടാതെ തന്നിൽ മറഞ്ഞിടും ഞാൻ;- യേശു..

Read More 

യേശു സന്നിധി മമ ഭാഗ്യം

യേശു സന്നിധി മമ ഭാഗ്യംക്ലേശം മാറ്റി മഹാ സന്തോഷം ഏകുന്ന-യേശു..ശുദ്ധാത്മാവനുദിനം എന്നുള്ളിൽ വസിച്ചെന്നെപ്രാർത്ഥിപ്പാൻ പഠിപ്പിക്കുന്നേരമെപ്പോഴും;- യേശു..ദൈവവചനമതിൽ ധ്യാനിച്ചീടുവാനതി-രാവിലെ തൻപാദം പ്രാപിക്കുന്നേരം;- യേശു..പാപത്താലശുദ്ധനായ്‌ തീരും സമയമനു-താപഹൃദയമോടെ ഞാനണയുമ്പോൾ;- യേശു..ലോകചിന്തകളാകും ഭാരച്ചുമടതിനാൽആകുലപ്പെട്ടു തളർന്നീടുന്ന നേരം;- യേശു..ദുഃഖങ്ങൾ ഹൃദയത്തെ മുറ്റും തകര്‍ത്തീടുമ്പോൾ ഒക്കെയും സഹിച്ചീടാൻ ശക്തി നൽകുന്ന;- യേശു..ഏതൊരു സമയമെന്നന്ധതയതുമൂലംപാതയറിയാതെ ഞാൻ വലയുമ്പോൾ;- യേശു..തക്ക സമയമെല്ലാ മുട്ടും പ്രയാസവും തൻമക്കൾക്കു തീർത്തു കൊടുത്തീടുന്നോരെൻ;- യേശു..ശത്രുവിൻ പരീക്ഷയെൻ നേരെ വന്നീടുന്നോരു മാത്രയിൽ ജയം നൽകി രക്ഷിച്ചീടുന്ന;- യേശു..മന്നിടമതിലെന്‍റെ കണ്ണടഞ്ഞതിൻ ശേഷംപൊന്നു ലോകവാസത്തിൽ എന്നും […]

Read More 

യേശു തരും ആനന്ദം അതു

യേശു തരും ആനന്ദം അതു സ്വഗ്ഗീയാനന്ദംയേശുതരും ആനന്ദം അതുഇല്ലാത്താനന്ദംആർക്കുവേണം ആർക്കുവേണം ആർക്കതുവേണംയേശുവിനെ നോക്കിടുമ്പോൾ അവനരുളീടും

Read More 

യേശു ഉള്ളതാമെൻ ജീവിതം

യേശു ഉള്ളതാമെൻ ജീവിതം ആശ നിറഞ്ഞതായി ജീവിതം നാശത്തിൻ പാതയിൽ പോയ ഞാനും വിശ്വസിച്ചേശുവിൽ ഭാഗ്ഗ്യവശാൽ യേശു ഉള്ളതാമെൻ ജീവിതം ആശ നിറഞ്ഞതായി ജീവിതം സ്നേഹത്തിൻ സാഗരം തങ്ങിനിൽക്കുമീശൻ കണ്ണുകളെ കാണുമൊരുന്നാൾ ദുഃഖം സങ്കടം കരുമനകൾ നീക്കിഞാൻ (2) ജീവിക്കുന്നാശയോടെ. യേശു ഉള്ളതാമെൻ ജീവിതം ആശ നിറഞ്ഞതായി ജീവിതം ആണിപാടുള്ളതാം പാദങ്ങളിൽ വീണു വണങ്ങുന്നു പ്രാണേശനെ ത്രാണിയില്ലാത്ത ഈപ്രാണിയെയും സ്നേഹിച്ച (2) കാരുണ്യം ഓർത്തുക്കൊണ്ടിന്നും. യേശു ഉള്ളതാമെൻ ജീവിതം ആശ നിറഞ്ഞതായി ജീവിതം

Read More 

യേശു വന്നിട്ടുണ്ട് സൗഖ്യം തന്നിടാൻ

യേശു വന്നിട്ടുണ്ട് സൗഖ്യം തന്നിടാൻയേശു വന്നിട്ടുണ്ട് ശക്തി തന്നിടാൻയേശു വന്നിട്ടുണ്ട് രോഗം മാറ്റിടാൻസമാധാനം കൊണ്ട് നിന്നെ മറെയ്ക്കും കർത്തൻആനന്ദത്തോടെ നാം ആർത്തു വിളിക്കാംഅത്ഭുതത്തിൻ മന്ത്രി ഇന്നു വന്നിട്ടുണ്ട്വീരനാകും ദൈവം ഇന്നു വന്നിട്ടുണ്ട്സമാധാനപ്രഭു ഇന്നു വന്നിട്ടുണ്ട്;-ബത്സയിദയിലെ കുളക്കരയിൽപക്ഷവാതക്കാരന് സൗഖ്യം കൊടുത്തുബഥാന്യയിലെ കല്ലറയിൽ നിന്നുംലാസറിനെ ഉയർപ്പിച്ച കർത്താവല്ലയോ;-ശീലോഹോം കുളത്തിലെ കുരുടന്‍റെ കണ്ണിന്സൗഖ്യം നൽകി രക്ഷിച്ച യേശുവല്ലയോഗദരയിൽ ദേശത്തു ഭൂതഗ്രസ്തന്പുതുജീവൻ പകർന്നവൻ യേശുവല്ലയോ;-കാനാവിലെ കല്യാണ വീടിതിലുംഅത്ഭുതം ചെയ്തവൻ യേശു അല്ലയോഗലീലകടലിന്‍റെ തീരങ്ങളിൽആയിരങ്ങൾക്ക് അത്ഭുതം ചെയ്തവനല്ലോ;-

Read More 

യേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം

യേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം വാഴ്കവാഴ്ക ജ്ഞാനും ധനവും ബലവുംമഹിമയുമണിഞ്ഞു നീ വാഴ്കഭൂരാജാക്കൾക്കധിപതിയാം നീനീചരാം ഞങ്ങളെ സ്നേഹിച്ചുപാപം പോക്കി ദേവന്നു ഞങ്ങളെ രാജപുരോഹിത ഗണമാക്കി;-നീ അറുക്കപ്പെട്ടു നിൻ നിണംകൊണ്ടുസകലഗോത്രത്തിൽ നിന്നുംഭാഷയിൽ വംശത്തിൽ ജാതിയിൽ നിന്നും ഞങ്ങളെ വിലയ്ക്കു നീ വാങ്ങി;-ആദ്യനും അന്ത്യനും ജീവനുള്ളവനും അൽഫ ഒമേഗയും നീയേമരിച്ചവനെങ്കിലും മരണത്തെ ജയിച്ചു നീ ജീവിക്കുന്നെന്നും ഞങ്ങൾക്കായ്;-ഹല്ലേലുയ്യാ രക്ഷയും മഹത്ത്വവും ശക്തിയും ക്രിസ്തുവിനെന്നുംഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ;-

Read More 

യേസു രാജാ വന്തിരുക്കിറാർ

യേശു രാജാ വന്തിരുക്കിറാർഎല്ലേരും കൊണ്ടാടുവോകൈതട്ടി നാം പാടുവോംകൊണ്ടാടുവോം കൊണ്ടാടുവോംകവലൈകൾ മറന്ത് നാം പാടുവോകൂപ്പിടു നീ ബതിൽ കൊടുപ്പാർകുറൈകളെല്ലാം നിറൈവാക്കുവാർഉണ്മെയാകെ തേടുവോരിൽഉള്ളത്തിൽ വന്തിടുവാർ;- കൊണ്ടാടു…മനതുരുക്കം ഉടൈയവരേമന്നിപ്പതുൽ വള്ളലവർഉൻ നിനൈവായ് ഇരുക്കിന്‍റാർഓടിവാ എൻ മകനേ(മകളേ);- കൊണ്ടാടു…കണ്ണീരെല്ലാം തുടൈയ്ത്തിടുവാർകരം പിടിത്തു നടത്തിടുവാർഎണ്ണമെല്ലാം ഏക്കമെല്ലാംഇന്‍റേ നിറൈവേറ്റുവാർ;- കൊണ്ടാടു…നോയ്കളെല്ലാം നീക്കിടുവാർനോടിപൊളുതേ സുഖം തരുവാർപേയ്കളെല്ലാം നടുനടുങ്കുംപെരിയവർ തിരുമുന്നൈ-നമ്മെ;- കൊണ്ടാടു…പാപമെല്ലാം പോക്കീടുവാർഭയങ്കളെല്ലാം നീക്കീടുവാൻആവിയിനാൽ നിരപ്പിടുവാർഅതിസയം സെയ്തിട്ടുവാർ;- കൊണ്ടാടു…

Read More 

യേശു രാജാ വരികാ വേഗം

യേശു രാജാ വരികാ വേഗംഈ ഭൂമിയെ നീതിയിൽ ഭരിപ്പാൻവേഗം വരാമെന്നുര ചെയ്തകർത്താധികർത്താ വേഗം വരികാ1.ഈ ലോകം പാപത്താൽ നിറഞ്ഞുംഅശുദ്ധി ദിനം ദിനം ഉയർന്നുംദൈവ ഭയം ലേശമില്ലാത്ത തലമുറകൾ വരുന്നല്ലോദൈവത്തെ വേണ്ടാത്തൊരു വലിയ കുട്ടത്തെ ഇതാ നാം കാണുന്നു2.ക്രിസ്തുവിൻ നാമം ധരിച്ചോർതന്നെയതിൻ ശക്തി ഇല്ലാതാക്കീടുന്നുഭക്തിയിൻ വേഷം ധരിച്ചു ക്രിസ്തു നാമത്തെ ദുഷിക്കുന്നോർ ഏറുന്നുസാത്താന്യ ശക്തിയെ മുഴുവൻ നിത്യമായ് ജയിച്ചു കീഴടക്കിയേശുവിൻ നാമം മാത്രമെന്നും ഈ ഭൂവിലെങ്ങും ഉയരട്ടെ3.ക്രൂശിൻ സ്നേഹം നമ്മിൽകൂടിഉലകം മുഴുവനും ഇന്നും അറിയട്ടെമനസ്സലിവിൻ ഹ്യദയം നമ്മിലും ലോകമെങ്ങും […]

Read More 

യേശുനാഥാ നിൻ കൃപയ്ക്കായ്

യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കുംഈശനെ നിൻ നാമമെന്‍റെ ക്ലേശമകറ്റുംനാശമയനായൊരെന്നിൽ ജീവനരുളാൻ വൻക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു;-പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്‍റെജീവനിലൊരംശമെനിക്കേകിയതിനാൽ;-നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരുവൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ;-തൻജഡ ശരീര മരണം നിമിത്തം നീ നിൻപിതാവോടെന്നെ നിരപ്പിച്ചതുമൂലം;-എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ-നത്രനാളുമന്ധകാരം തന്നിലിരുന്നേൻ;-ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്‍റെജീവരസമെന്നിലെന്നുംതന്നുപാലിക്ക;-വിശ്രമ ദേശത്തിലീ ഞാനെത്തും വരെക്കും നിന്‍റെവിശ്രുത കൃപകളെന്നെ പിന്തുടരേണം;-

Read More