യേശു നിന്നെ വിളിക്കുന്നു യേശു
യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നുകാൽവറിയിൽ ഉയിർ തന്നവനാം യേശുനിന്നെ വിളിക്കുന്നുപാപത്തിന്‍റെ ഭാരത്തിനാൽ പാരം കേണു വലഞ്ഞിടുന്നോ?പരനേശുവിൽ നിന്‍റെ പാപത്തിന്‍റെ പരിഹാരം കണ്ടിടുവാൻദാഹമേറും ജലമല്ല ദാനമായി ജീവജലംദേവനന്ദനൻ തരും സംതൃപ്തമാം ദിവ്യമോദ പുതുഹൃദയംമർത്ത്യജീവിതം ക്ഷണികം മൃത്യു വന്നിടുമൊരുനാൾമറക്കാതെ നിന്നുടെയാത്മരക്ഷ മുന്നമെ നീ പ്രാപിക്കുവാൻഎന്നിടം വരുന്നവരെ ഒന്നിനാലും കൈവിടില്ലഎന്ന വാഗ്ദത്തം തന്ന ജീവനാഥൻ ഇന്നു നിന്നെ വിളിക്കുന്നു
Read Moreയേശു ഒരു വാതിൽ തുറന്നാൽ
യേശു ഒരു വാതിൽ തുറന്നാൽ ആർക്കും അടപ്പാൻ ആവുകില്ലയേശു ഒരു വാതിൽ അടച്ചാൽ ആർക്കും തുറപ്പാൻ ആവുകില്ല(2)തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായ് വാതിൽ തുറന്നിടുമേഅടച്ചിടുമേ വാതിൽ അടച്ചിടുമേ വൈരിയിൽ വാതിൽ അടച്ചിടുമേ (2)യേശു ഒരു വാതിൽ…ശത്രു ഒരു വഴിയായ് വന്നാൽ എഴു വഴിയായ് ചിതറിക്കുമേഭാരങ്ങളേറും വേളകളിൽ കൃപയാൽ എന്നെ തുണച്ചിടുമേ(2)യേശു ഒരു വാതിൽ…താമ്ര കതകുകൾ തകർത്തിടുമേദുർക്കടമെല്ലാം നിരപ്പാക്കുമേയീരിഹോമതിലും യോർദ്ദാനുംഒരോന്നായി വഴി മാറ്റിടുമേ(2)യേശു ഒരു വാക്കു പറഞ്ഞാൽആർക്കും എതിർപ്പാൻ ആകുകില്ലയേശു വിടുതൽ അയച്ചാൽ ആർക്കും തടയാൻ ആകുകില്ല(2) തുറന്നിടുമേ […]
Read Moreയേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം
യേശു രാജാ രാജാ വാഴ്ക വാഴ്ക നിരന്തരം വാഴ്കവാഴ്ക ജ്ഞാനും ധനവും ബലവുംമഹിമയുമണിഞ്ഞു നീ വാഴ്കഭൂരാജാക്കൾക്കധിപതിയാം നീനീചരാം ഞങ്ങളെ സ്നേഹിച്ചുപാപം പോക്കി ദേവന്നു ഞങ്ങളെ രാജപുരോഹിത ഗണമാക്കി;-നീ അറുക്കപ്പെട്ടു നിൻ നിണംകൊണ്ടുസകലഗോത്രത്തിൽ നിന്നുംഭാഷയിൽ വംശത്തിൽ ജാതിയിൽ നിന്നും ഞങ്ങളെ വിലയ്ക്കു നീ വാങ്ങി;-ആദ്യനും അന്ത്യനും ജീവനുള്ളവനും അൽഫ ഒമേഗയും നീയേമരിച്ചവനെങ്കിലും മരണത്തെ ജയിച്ചു നീ ജീവിക്കുന്നെന്നും ഞങ്ങൾക്കായ്;-ഹല്ലേലുയ്യാ രക്ഷയും മഹത്ത്വവും ശക്തിയും ക്രിസ്തുവിനെന്നുംഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ;-
Read Moreയേസു രാജാ വന്തിരുക്കിറാർ
യേശു രാജാ വന്തിരുക്കിറാർഎല്ലേരും കൊണ്ടാടുവോകൈതട്ടി നാം പാടുവോംകൊണ്ടാടുവോം കൊണ്ടാടുവോംകവലൈകൾ മറന്ത് നാം പാടുവോകൂപ്പിടു നീ ബതിൽ കൊടുപ്പാർകുറൈകളെല്ലാം നിറൈവാക്കുവാർഉണ്മെയാകെ തേടുവോരിൽഉള്ളത്തിൽ വന്തിടുവാർ;- കൊണ്ടാടു…മനതുരുക്കം ഉടൈയവരേമന്നിപ്പതുൽ വള്ളലവർഉൻ നിനൈവായ് ഇരുക്കിന്‍റാർഓടിവാ എൻ മകനേ(മകളേ);- കൊണ്ടാടു…കണ്ണീരെല്ലാം തുടൈയ്ത്തിടുവാർകരം പിടിത്തു നടത്തിടുവാർഎണ്ണമെല്ലാം ഏക്കമെല്ലാംഇന്‍റേ നിറൈവേറ്റുവാർ;- കൊണ്ടാടു…നോയ്കളെല്ലാം നീക്കിടുവാർനോടിപൊളുതേ സുഖം തരുവാർപേയ്കളെല്ലാം നടുനടുങ്കുംപെരിയവർ തിരുമുന്നൈ-നമ്മെ;- കൊണ്ടാടു…പാപമെല്ലാം പോക്കീടുവാർഭയങ്കളെല്ലാം നീക്കീടുവാൻആവിയിനാൽ നിരപ്പിടുവാർഅതിസയം സെയ്തിട്ടുവാർ;- കൊണ്ടാടു…
Read Moreയേശു രാജാ വരികാ വേഗം
യേശു രാജാ വരികാ വേഗംഈ ഭൂമിയെ നീതിയിൽ ഭരിപ്പാൻവേഗം വരാമെന്നുര ചെയ്തകർത്താധികർത്താ വേഗം വരികാ1.ഈ ലോകം പാപത്താൽ നിറഞ്ഞുംഅശുദ്ധി ദിനം ദിനം ഉയർന്നുംദൈവ ഭയം ലേശമില്ലാത്ത തലമുറകൾ വരുന്നല്ലോദൈവത്തെ വേണ്ടാത്തൊരു വലിയ കുട്ടത്തെ ഇതാ നാം കാണുന്നു2.ക്രിസ്തുവിൻ നാമം ധരിച്ചോർതന്നെയതിൻ ശക്തി ഇല്ലാതാക്കീടുന്നുഭക്തിയിൻ വേഷം ധരിച്ചു ക്രിസ്തു നാമത്തെ ദുഷിക്കുന്നോർ ഏറുന്നുസാത്താന്യ ശക്തിയെ മുഴുവൻ നിത്യമായ് ജയിച്ചു കീഴടക്കിയേശുവിൻ നാമം മാത്രമെന്നും ഈ ഭൂവിലെങ്ങും ഉയരട്ടെ3.ക്രൂശിൻ സ്നേഹം നമ്മിൽകൂടിഉലകം മുഴുവനും ഇന്നും അറിയട്ടെമനസ്സലിവിൻ ഹ്യദയം നമ്മിലും ലോകമെങ്ങും […]
Read Moreയേശുനാഥാ നിൻ കൃപയ്ക്കായ്
യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കുംഈശനെ നിൻ നാമമെന്‍റെ ക്ലേശമകറ്റുംനാശമയനായൊരെന്നിൽ ജീവനരുളാൻ വൻക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു;-പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്‍റെജീവനിലൊരംശമെനിക്കേകിയതിനാൽ;-നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരുവൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ;-തൻജഡ ശരീര മരണം നിമിത്തം നീ നിൻപിതാവോടെന്നെ നിരപ്പിച്ചതുമൂലം;-എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ-നത്രനാളുമന്ധകാരം തന്നിലിരുന്നേൻ;-ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്‍റെജീവരസമെന്നിലെന്നുംതന്നുപാലിക്ക;-വിശ്രമ ദേശത്തിലീ ഞാനെത്തും വരെക്കും നിന്‍റെവിശ്രുത കൃപകളെന്നെ പിന്തുടരേണം;-
Read Moreയേശു രാജൻ എന്‍റെ ദൈവം
യേശു രാജൻ എന്‍റെ ദൈവംസകലവും സൃഷ്ടിച്ച ദൈവംഅതിശയം ചെയ്യുന്ന ദൈവംഎനിക്കായ് കരുതുന്നവൻഅബ്രഹാമിന്‍റെ ദൈവം യിസ്ഹാക്കിന്‍റെ ദൈവം യാക്കോബിന്‍റെ ദൈവം താൻ എന്‍റെ ദൈവമല്ലോദാനിയേലിന്‍റെ ദൈവംഇയ്യോബിന്‍റെ ദൈവംദാവീദിന്‍റെ ദൈവം താൻഎന്‍റെ ദൈവമല്ലോ3ഹന്നായെ മാനിച്ച ദൈവംഎലിസബത്തിന്‍റെ ദൈവംസാറായുടെ ദൈവം താൻഎന്‍റെ ദൈവമല്ലോ
Read Moreയേശു നാഥാ നിൻ തിരു നാമമെൻ
യേശു നാഥാ നിൻ തിരു നാമമെൻശരണം ശരണം ശരണംആത്മനാഥാ നിൻ തിരു പാദമെൻശരണം ശരണം ശരണംദിനം തോറും പാടിടും നിൻ സ്നേഹം ഞാൻധരയിൽ വസിച്ചിടുന്ന നാളെല്ലാംഭീതി പോക്കി പ്രീതിയേകും നാഥാ നിൻചരണം തരണം ശരണം;- യേശു നാഥാ…ബലഹീനമെല്ലാം നീക്കും വല്ലഭാബലമുള്ള കരങ്ങളാൽ താങ്ങുകഉലകിൽ നിൻ സേവ ചെയ്യാനെന്നുമെചരണം തരണം ശരണം;- യേശു നാഥാ…മർത്ത്യരെല്ലാം മാറിടുന്ന നേരത്തുംമന്നവാ നിൻ പാദമെന്നാശ്രയംമറഞ്ഞിടും തിരുചിറകിൻ കീഴിൽചരണം തരണം ശരണം;- യേശു നാഥാ…
Read Moreയേശു രാജൻ വന്നിടും മേഘത്തേരതിൽ
യേശു രാജൻ വന്നിടും മേഘത്തേരതിൽ തൻ ജനത്തെ തന്നരികിൽ ചേർത്തിടുവാനായ് കാലമധികമില്ലിനി പ്രിയൻ വന്നിടാൻ ക്രിസ്തുവിൻ പ്രിയജനമേ ഒരുങ്ങികൊള്ളൂക ലോകമോഹ ഇമ്പം തേടി ഓടിയവരെ സത്യപാത വിട്ടുതെറ്റി പോയവരെ ന്യായം വിധിച്ചീടുമേ നിത്യാഗ്നിയിൽ തള്ളീടുമെന്നോർത്തിടുക ദൈവശബ്ദം കേട്ടിട്ടും സമർപ്പിച്ചീടുവാൻ മനസ്സില്ലാതെ മറുതലിച്ചു പോയവരെ എത്ര ദൂരം ഓടിടും ഈ പാതയിൽ ഘോരമായ നാൾ വരുന്നിതാ പാവനമാം ജീവിതം നയിച്ചവർക്കെല്ലാം പ്രതിഫലം അനവധിയായ് നൽകീടുമേ വീണ്ടെടുക്കപ്പെട്ട സർവ്വ ശുദ്ധരോടോത്ത് പ്രിയൻകൂടെ വാണിടുമേ
Read Moreയേശു നാഥനേ എൻ യേശു നാഥനേ
യേശു നാഥനേ എൻ യേശു നാഥനേനിൻ തിരു സന്നിധിയിൽ ഞാൻ ഇന്നു കുമ്പീടുന്നുയേശു മാത്രമേ എന്‍റെ സങ്കേതമേയേശു മാത്രമേ എന്‍റെ ആശ്വാസമേയേശു മാത്രമേ എന്‍റെ ആനന്ദമേഞാൻ ഇന്നു കുമ്പീടുന്നുനീ എന്‍റെ സത്യവുംനീ എന്‍റെ മാർഗ്ഗവുംനീ എന്‍റെ ജീവനുംനീ എന്‍റെ സർവ്വവുംഅങ്ങേ ഞാൻ വാഴ്ത്തീടുംഅങ്ങേ ഞാൻ വണങ്ങീടുംഅങ്ങേ ഞാൻ സ്തുതിച്ചീടുംനിൻ തിരു സന്നിധിയിൽ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഓരോനാളിലും പിരിയാതന്ത്യത്തോളം
- പ്രിയൻ വേഗം വരും നിത്യ രാജാവായ്
- ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ
- കർത്താവു വീണ്ടും വാരാറായി
- ആശയെറുന്നേ അങ്ങേ കാണുവാൻ

