യേശു മണവാളൻ നമ്മെ ചേർക്കുവാൻ
യേശു മണവാളൻ നമ്മേ ചേർക്കുവാൻ മദ്ധ്യവാനിൽ വെളിപ്പെടുവാൻ കാലം… ആസന്നമായ് പ്രിയരെ ഒരുങ്ങാം വിശുദ്ധിയോടെചേരും നാം വേഗത്തിൽ ഇമ്പ വീടതിൽ കാണും നാം അന്നാളിൽ പ്രിയൻ പൊന്മുഖം(2)യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവുംഅടിക്കടി ഉയർന്നീടുമ്പോൾകാന്തൻ… യേശു വരാൻ കാലമായ് ഒരുങ്ങാം വിശുദ്ധിയോടെ;- ചേരും… രോഗദുഃഖങ്ങളും മരണമതുംതെല്ലും നീ ഭയപ്പെടാതെദേഹം… മണ്ണോടു ചേർന്നെന്നാലും രൂപാന്തരം പ്രാപിക്കും;- ചേരും… ഝടുഝടെ ഉയിർക്കും വിശുദ്ധരെല്ലാം കാഹളനാദം കേൾക്കുമ്പോൾ പാരിൽ… പാർത്തിടും നാം അന്നാളിൽരൂപാന്തരം പ്രാപിക്കും;- ചേരും…
Read Moreയേശു നാഥാ എന്നിൽ യോഗ്യത
യേശു നാഥാ എന്നിൽയോഗ്യത ഒന്നുമില്ലനിൻ പൊന്നു കരങ്ങളിൽആർപ്പിക്കുന്നെന്നെയിതാഎന്നെ ഞാനായ് മാറ്റിയതോനിൻ സ്നേഹം മാത്രമേഎന്നയുസ്സിൻ നാളെല്ലാം ഞാൻനിന്റേതു മാത്രമേ;- യേശു…മോഹങ്ങളിൻ പിന്നലെ ഞാൻപോകില്ലൊരിക്കലുംനിന്നുള്ളത്തെ നോവിക്കുന്നയാതൊന്നും ചെയ്യില്ല ഞാൻ;- യേശു…നിന്‍റെ ഇഷ്ടം അല്ലതൊന്നുംവേണ്ടെനിക്കിനിയുംമെനയേണം നിൻ അനുരൂപനായ്എന്നെയും പ്രിയനെ;- യേശു…
Read Moreയേശു മാറാത്ത സ്നേഹിതൻ യേശു
യേശു മാറാത്ത സ്നേഹിതൻ യേശു ഉണ്മയുള്ളോൻയേശു സർവ്വാംഗ സുന്ദരൻ യേശു നിത്യജീവൻ(2)നിത്യമാം സ്നേഹം തന്നോരു രക്ഷകൻതൻ മക്കളെ താൻ കൈവിടുമോ (2)പാപത്തിൻ പടുകുഴിയിൽ നിന്നുംഉയർപ്പിച്ചു നിത്യത എത്തുവോളം നടത്തുവോൻ(2)ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചവൻസാത്തന്‍റെ ശിരസിനെ തകർത്തവൻ(2)ഇനിയും ഞാൻ വരുമെന്നു പറഞ്ഞിട്ടു പോയവൻ മാറാത്ത സ്നേഹിതൻ എന്നാളുമേ(2)
Read Moreയേശു നാഥാ മാധുര്യമേ നിൻ
യേശു നാഥാ മാധുര്യമേ നിൻ നാമമെന്നുംപാപി എന്നെ നീ സ്നേഹിക്കുവാൻയാതൊരു നന്മയും എന്നിലില്ലേകാരുണ്യവാനാം നായകനെഎന്നെയും തേടിവന്നോദൈവസ്നേഹത്തിൻ ആഴത്തെ ഞാൻകാൽവറി ക്രൂശതിൽ കാണുന്നതാൽസ്നേഹവാനേ നിൻ പാടുകൾ ഞാൻഎന്നാളും ധ്യാനിക്കുമേ;- യേശു…ആത്മ നദിയിൽ മുഴുകി ഞാൻപരമാനന്ദത്താൽ നിറഞ്ഞീടാൻപരമ ഭാഗ്യം തന്നെന്നെത്യപ്പാദേ ചേർത്തല്ലോ;- യേശു…ലോക ഇമ്പങ്ങൾ വെറുത്തിടാൻപേയിൻ ശക്തിയെ ജയിച്ചിടാൻജയത്തിൻ നാഥൻ യേശുവിൽഞാൻ വാസം ചെയ്യുമേ;- യേശു…പൂർണ്ണ വിശുദ്ധി പ്രാപിക്കുവാൻസമ്പൂർണ്ണ പ്രായത്തിലെത്തിടുവാൻജീവ മൊഴികൾ പാലിച്ചു ഞാൻനാൾതോറും ജീവിക്കുമേ;- യേശു…വാനിൽ വേഗം നീ വന്നിടുമ്പോൾഎന്നെയും ഇമ്പമായ് ചേർത്തിടുമ്പോൾആനന്ദമോടെ പാടും ഞാനെൻതാതൻ നിത്യ രാജ്യേ;- […]
Read Moreയേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ..യേശു മാറാത്തവൻയേശു മാറാത്തവൻ എന്നുംസ്വന്ത ജീവൻ തന്നു എന്നെ സ്നേഹിച്ചവൻയേശു എന്നെന്നും മാറാത്തവൻ (2)പാടി സ്തുതിച്ചീടുമേഞാൻ പാടി സ്തുതിച്ചീടുമേഎന്‍റെ ജീവ കാലമൊക്കെയുംനന്ദിയോടെ സ്തുതിച്ചീടുമേ(2)പെരിയ കൊടുങ്കാറ്റിനാലെന്‍റെപടകു തകർന്നീടുമ്പോൾകടലിന്മേൽ നടന്നു വരുന്ന യേശുരക്ഷിക്കും തൻ കരത്താൽ(2)ആർക്കും ഏകുവാൻ കഴിയാത്തതാംആത്മ രക്ഷ നൽകിയവൻഅന്ത്യത്തോളം എന്നെ നടത്തിടുമേകർത്തൻ എന്നെന്നും മാറാത്തവൻ(2)
Read Moreയേശുനാഥാ നീതിസൂര്യ ഏകണം
യേശു നാഥാ നീതി സൂര്യ ഏകണം നിന്നാത്മദാനംദാസരിൽ ഈസമയത്തിൽ നാഥനെസർവ്വമാലൊഴിച്ചു ദിവ്യദാനം നല്കുകഇന്നു നിന്‍റെ സന്നിധിയിൽ വന്നിരിക്കും ഞങ്ങളെ നീനിന്‍റെ ദിവ്യാശിഷം നല്കി പാലിക്കസർവ്വമായ ചിന്തദൂരെ നീക്കി കാക്കുകആത്മദാതാവായ നിന്നെ സ്വന്തമാക്കിത്തീർത്തിടുവാൻആത്മദാഹം ഞങ്ങളിൽ നീ നല്കുകസർവ്വ സ്വാർത്ഥചിത്തം ദൂരെ നീക്കി കാക്കുകനിന്‍റെ സ്നേഹമറിഞ്ഞിട്ടും നിന്നെ സ്നേഹിപ്പതിന്നായിസ്നേഹഹീനരായവരിൽ വേഗമെനിത്യ സ്നേഹരൂപനായ നിന്നെ കാട്ടുകനീ പൊഴിക്കും തേൻ മൊഴികൾഞങ്ങളുള്ളിലാക്കിടുവാൻപാരം കൊതിനല്കീടേണം ദൈവമേ എല്ലാംചെയ്തുനല്ല ദാസരായി തീരുവാൻ
Read Moreയേശു മതിയെനിക്കേശു മതി
യേശു മതിയെനിക്കേശു മതിക്ലേശങ്ങൾ മാത്രം സഹിച്ചെന്നാലുംഅപ്പോഴും പാടും ഞാൻ ദൈവമെ നീയെത്ര നല്ലവൻനീയല്ലാതാരുമില്ലീശനെ എന്‍റെ ഭാരം തീർപ്പാൻനീയല്ലാതാരുള്ളൂ രക്ഷകാ എന്‍റെ പാപം പോക്കാൻഎന്നെ നീ ഏറ്റുകൊൾ ദൈവമേ അപ്പോൾ ഞാൻ ധന്യനാംജീവിത ഭാരങ്ങൾ ഏറിയാലുംജീവനാഥൻ കൈവെടിയുകില്ലഎന്നെ നടത്തുവാൻ ശക്തനാം നീയെത്ര നല്ലവൻ;-നീയല്ലാ…ലോകത്തിൽ ഏകനായ് തീരുകിലുംരോഗത്താൽ ബാധിതനായിടിലുംഎന്നെ കൈവിടാത്ത രക്ഷകാനീയെത്ര നല്ലവൻ;-നീയല്ലാ…ഏറിയ തെറ്റുകൾ ചെയ്തെന്നാലുംപാപിയായ് മുദ്രണം ചെയ്തീടിലുംസ്നേഹത്താൽ കൈക്കൊള്ളും ദൈവമേനീയെത്ര നല്ലവൻ;-നീയല്ലാ…
Read Moreയേശുമതി മരുവിൽ എനിക്കാശ്രയിപ്പാൻ
യേശുമതി മരുവിൽ എനിക്കാശ്രയിപ്പാൻ ദിനവും(2)തിരുമാർവിൽ ചാരും നേരത്തിൽ തീരുംആകുലങ്ങളൊക്കെയും (2)വല്ലഭൻ നല്ലവൻ എനിക്കേറ്റം ഉത്തമൻവർണ്ണ്യമല്ലൊരിക്കലും എനിക്കവന്‍റെ മാധുര്യം(2)യേശുമതി മരുവിൽ എനിക്കാശ്രയിപ്പാൻ ദിനവും(2)അവൻ നല്ലവനെന്നധികംആസ്വദിക്കും നാഥാ നിന്നിൽ ഞാൻഅവനിൽ ശരണപ്പെട്ടതാൽഎത്ര ധന്യമായെൻ ജീവിതം (2);- വല്ലഭൻഞാനിന്നു ദൈവപൈതലായ്എനിക്കായ് താൻ കരുതുകയാൽഎന്‍റെ ഭാരം മുറ്റും തീർത്തു താൻ-എന്നെ താങ്ങിടുന്നു കൃപയാൽ(2);- വല്ലഭൻപാരിലെന്‍റെ അല്പനാളുകൾ തീരണംതൃപാദസേവയിൽപിന്നെയെന്‍റെ യേശുവിൻ മാർവ്വിൽ-മറഞ്ഞു വിശ്രാമം നേടും ഞാൻ(2);- വല്ലഭൻ…
Read Moreയേശു മതിയെനിക്കേശു മതിയെ
യേശു മതിയെനിക്കേശു മതിയെനി-ക്കേശു മതിയെനിക്കെന്നേക്കും എൻയേശു മാത്രം മതിയെനിക്കെന്നെക്കുംഏതു നേരത്തുമെൻ ഭീതിയകറ്റി സ-മ്മോദമോടെയെന്നെ കാക്കുവാൻ സ-മ്മോദമോടെയെന്നെ നിത്യം കാക്കുവാൻ;-ഘോരവൈരിയോടു പോരിടുവതിന്നുധീരതയെനിക്കു നൽകുവാൻ-നല്ലധീരതയെനിക്കു നിത്യം നൽകുവാൻ;-ക്ഷാമം വസന്തകളാലെ ലോകമെങ്ങുംക്ഷേമമില്ലാതായി തീർന്നാലും ഞാൻക്ഷേമമില്ലാത്തവനായി തീര്ർന്നാലും;-ലോകത്തിലെനിക്കു യാതൊന്നുമില്ലാതെവ്യകുലപ്പെടേണ്ടി വന്നാലും-ഞാൻവ്യകുലപ്പെടുവാനിട-വന്നാലും;-യേശുവുള്ളതിനാൽ ക്ലേശിപ്പതിനിടലേശമില്ലായതു നിർണ്ണയം ലവ-ലേശമിടയില്ലയതു നിർണ്ണയം;-
Read Moreയേശു മാത്രം യേശു മാത്രം
യേശു മാത്രം.. യേശു മാത്രം..സ്തുതികൾക്കു യോഗ്യൻവേറെ ആരും.. വേറെ ഒന്നും..എന്‍റെ പ്രിയനെപ്പോൽ യോഗ്യമല്ലേ(2)യേശുവെപ്പോലെ ആരുമില്ലാഎന്‍റെ പ്രിയനെപ്പോലെ ആരുമില്ലാ(2)ഹാലേലുയ്യ ..ഹാലേലുയ്യ..(2)എന്‍റെ യേശുവിന് മഹത്വംഎന്‍റെ പ്രാണപ്രിയന് വന്ദനം(2)എല്ലാ നാവും സർവ്വലോകവുംയേശുനാമം ഉയർത്തീടുമേബഹുമാനവും സ്തുതിസ്തോത്രവുംസർവ്വം സ്വീകരിപ്പാൻ യേശു യോഗ്യൻ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജയഗീതം പാടി നമ്മൾ ജയഭേരി
- ലോകമാകുമീ വാരിധിയിലെൻ
- ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ
- ക്യപ കരുണ നിറഞ്ഞ മാറാത്ത
- കാണും ദൈവത്തിൻ കരുതൽ

