യേശുവേ അങ്ങേ ഞാൻ സ്തുതിക്കുന്നു
യേശുവേ അങ്ങേ ഞാൻ സ്തുതിക്കുന്നു യേശുവേ അങ്ങേ ഞാൻ ആരാധിക്കുന്നുനീയാണെൻ ആശ്രയം നീയാണെൻ കോട്ടയും എന്നെ ഒരുനാളും കൈവിടില്ല എന്നെ ഒരുനാളും മറക്കുകില്ല (2)നിന്നിൽ ഞാൻ ജീവിക്കുന്നു നിന്‍റെ ഹിതം പോൽ എന്നെ നടത്തണമെഉറ്റവർ എന്നെ കൈവിടുമ്പോൾ കൂടെയിരിക്കും എൻ നല്ലിടയൻ ക്ഷീണിതനായി പോയിടുമ്പോൾ കൃപ നൽകി വിടുവിക്കും എന്നിടയൻഎന്നെ ബലപെടുത്തും എന്നെ വിടുവിച്ചിടുംഎന്‍റെ യേശു മാത്രം മതിയെനിക്ക് (2)എന്നെ ഒരുനാളും കൈവിടില്ല എന്നെ ഒരുനാളും മറക്കുകില്ല (2)നിന്നിൽ ഞാൻ ജീവിക്കുന്നു നിന്‍റെ ഹിതം പോൽ എന്നെ […]
Read Moreയേശുവേ അങ്ങൊന്നു കല്പിച്ചാൽ
യേശുവേ അങ്ങൊന്നു കല്പിച്ചാൽ ഘോരമാം കാറ്റും ഗതിമാറുംക്ഷോഭിക്കും കടലിൽ നിൻ മൊഴികൾ ശാന്തമാക്കുമെൻ ഹൃദയംനന്ദി ദേവ നന്ദി ഹൃദയം കവിയും നന്ദിനന്ദി ദേവ നന്ദി ഇന്നും എന്നും നന്ദിഅതിരില്ലാ നന്മകൾ ചെയ്തവനേഇന്നും എന്നും നന്ദിമരണ നിഴലുകൾ എൻ മുൻപിൽ വരുമ്പോൾ മഹിമയിൽ മഹിമ എന്നിൽ നിറയ്ക്കുംഭയമവൻ മാറ്റും മരണത്തെ നീക്കും യേശൂവിൻ സാക്ഷിയായെന്നെ മാറ്റും;-ചെങ്കടൽ മുമ്പിലും രഥസൈന്യം പിമ്പിലും ഇടവും വലവും പർവ്വത നിരകളും പാലും തേനും ഒഴുകും ദേശംവാഗ്ദത്തം ചെയ്തവൻ മാറുകില്ലാ;- ഈ മൺകൂടാരം തകർന്നെന്ന് […]
Read Moreയേശുവേ എൻ ആശ്രയം നീ ഏക
യേശുവേ എൻ ആശ്രയം നീ ഏക ആശ്രയം നിന്നിലുണ്ട് പൂർണ്ണഭാഗ്യം സൗജന്യംനിന്നിലുണ്ട് പാപത്തിന്നായ് പൂർണ്ണമോചനംനിന്നിൽ എല്ലാ ബദ്ധന്മാാർക്കായ് സ്വാതന്ത്ര്യംനിന്നിലുണ്ട് പൂർണ്ണശുദ്ധി ക്രൂശിൻ രക്തത്താൽവേണ്ടുംപോൽ നീ കഴുകിടും എന്‍റെ കാൽനിന്നിലുണ്ട് ജീവവെള്ളം ദാഹം തീർക്കുവാൻഇനിവേണ്ടാഇങ്ങും അങ്ങും ഓടുവാൻനിന്നിലുണ്ട് ആത്മദാനം പരിപൂർണ്ണമായ്കവിയുന്നോർ പാനപാത്രം എനിക്കായ്നിന്നിലുണ്ടെൻ വഴി എല്ലാം പൂർണ്ണ തെളിവായ്വളഞ്ഞതു നേരേയാക്കും നിൻതൃക്കൈനിന്നിലുണ്ട് പൂർണ്ണപ്രാപ്തി എന്നെ കാക്കുവാൻകുറ്റമില്ലാത്തൊർ സമാപ്തി നൽകും താൻനിന്നിലുണ്ട് ദൈവത്തിന്‍റെ സർവ്വനിറവുംനിന്നിൽ തീർന്നെനിക്കുമെല്ലാ കുറവും
Read Moreയേശുവേ എൻ കാന്തനെ അങ്ങേപ്പോൽ
യേശുവേ എൻ കാന്തനെഅങ്ങേപ്പോൽ ഒരു ദൈവമില്ലയേശുവേ എൻ ജീവനെഅങ്ങേപ്പോൽ ഒരു ദൈവമില്ലആരാധന ആരാധനആരാധന ആരാധന (2)ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാ (2)വേദനയാൽ ഞാൻ നീറിടുമ്പോൾആശ്വാസപ്രദനായ് താൻ അരികൽ വന്നു(2)തളർന്നിടും വേളയിൽ മാറോടു ചേർത്തിടുംനല്ലൊരു സഖിയായ് കൂടെയുണ്ട്(2);- ആരാധന…ആശ്രയമില്ലാതെ അലഞ്ഞപ്പോഴുംആശ്രയമായ് എന്നേശു വന്നു(2)കണ്ണുനീർ തുടക്കും ചാരത്തണച്ചിടുംനല്ലൊരു സ്നേഹിതൻ യേശുമാത്രം(2);- ആരാധന…വൈദ്യന്മാർ എല്ലാം കൈവിട്ടപ്പോൾസൗഖ്യദായകൻ അരികിൽ വന്നു(2)ചങ്കിലെ ചോരയാൽ എന്നെ വീണ്ടെടുത്തുതൻ അടിപ്പിണരാൽ സൗഖ്യമേകി(2);- ആരാധന…
Read Moreയേശുവെ എൻ നാഥനെ യേശുവെ എൻ
യേശുവെ എൻ നാഥനെയേശുവെ എൻ കർത്തനെനീ അല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളുയേശുവെ എൻ നാഥനെയേശുവെ എൻ കർത്തനെനിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ളനാളുകൾ നിനക്കായ്യേശുവേ… എൻ നാഥനെ…യേശുവെ എൻ ആശയെയേശുവെ എൻ കർത്തനെനീ അല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളുയേശുവെ എൻ ആശയെയേശുവെ എൻ കർത്തനെനിന്നെപ്പോൽ യോഗ്യനായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ളനാളുകൾ നിനക്കായ്യേശുവേ… എൻ കാന്തനേ…യേശുവെ എൻ ഓഹരിഎൻ യേശു മാത്രം സർവ്വവുംനീ അല്ലാതാഗ്രഹിപ്പാൻ ഭൂവിലാരുള്ളുയേശുവെ എൻ ഓഹരിഎൻ യേശു മാത്രം സർവ്വവുംനിന്നെപ്പോൽ സമ്പത്തായ് വേറെയാരുള്ളുഇനി എന്‍റെ ജീവിതം നിനക്കായ്ഇനിയുള്ള […]
Read Moreയേശുവേ എൻ പ്രാണനായകാ ജീവനെ
യേശുവേ എൻ പ്രാണനായകാ ജീവനെനിക്കേകിയോനെഎൻ സങ്കടങ്ങൾ അറിഞ്ഞെന്‍റെവൻകടങ്ങൾ തീർത്തെന്‍റെ കണ്ണുനീർ തുടച്ചല്ലോ നീപാപിയായ് ഞാൻ ജീവിച്ചപ്പോൾ പാത തെറ്റി ഓടിയപ്പോൾപാലകൻ നീ തേടി-ഈ പാതകനടിയാനെപാവനമാർഗ്ഗേ ചേർത്തല്ലോ;- യേശു…എന്നെ നിന്നിൽ ധന്യനാക്കുവാൻവന്നിതോ എന്നുള്ളിൽ രാജനായ്തന്നിതോ നിൻ നീതിയും ദിവ്യമാം സന്തോഷവുംനിത്യമാം സമാധാനവും;- യേശു…ഭാരമെന്യേ ജീവിക്കുവാൻ-എൻ ഭാരമെല്ലാം ചുമന്നവനെആശ്രയം നീ മാത്രമെൻ ആശയിൻ പ്രകാശമേആശിഷം നിൻ കാരുണ്യമേ;- യേശു…വന്നിടും ഞാൻ അതിവേഗത്തിൽ എന്നുരച്ചുപോയവനെവന്നു നിൻ മഹിമയിൻ രാജ്യമതിൽ ചേർക്കുവാൻആശയാൽ ഞാൻ കാത്തിടുന്നേ;- യേശു…
Read Moreയേശു രാജൻ വേഗം വാനിൽ വന്നീടും
യേശു രാജൻ വേഗം വാനിൽ വന്നീടും(2)തൻ വരവിനായ് ഒരുങ്ങി നിൽക്ക നാം ദിനം(2)ഗംഭീര നാദം കേൾക്കും നിശ്ചയം(2)സൂര്യചന്ദ്രതാരകാദി ഗോളങ്ങൾ(2)സൂക്ഷമബുദ്ധികൾ നിരീക്ഷണം നടത്തുമ്പോൾ(2)ഭീമ മാറ്റം വരുവാൻ പോകുന്നു(2);- യേശു…ഭരണകൂടം മാറി-മറിഞ്ഞു വന്നിടും(2)ഭരണാധികാരികൾ പൊടുന്നിനവെ മാറുന്നു(2)മരിച്ചുയിർത്തവൻ ഭരണം കൈയ്യേൽക്കും(2)ദൈവമക്കൾ തേജസ്സേറി വാഴുമേ(2)തൻ വരവിൽ മുന്നണിയായ് നിന്നിടുമവർ(2)കാണും ഞാനും പ്രിയനെ എതിരേൽപ്പാൻ(2)ലക്ഷോപലക്ഷം ദൂതർ സേവിതനിതാ: എന്ന രീതി
Read Moreയേശു മണാളൻ ലോകൈക രാജൻ
യേശുമണാളൻ ലോകൈകരാജൻവിശുദ്ധരെ ചേർത്തീടുവാൻഎൻ പ്രിയ രാജൻ അതി സുന്ദരൻ താൻവീണ്ടും വരാറായിആർപ്പുവിളി കേട്ടിടാറായ്നമ്മുടെ യാത്രയും തീരാറായ്ഉണർന്നു ദീപം തെളിയിച്ചുകൊൾകകാഹളം മുഴക്കാറായ്.. വാതിലടയ്ക്കാറായ്;-പിൻമഴയിൻ വൻ മുഴക്കംകേട്ടിടുന്നല്ലൊ ലോകമതിൽഈ മഹീതലം ഉണരാനുള്ളകാലമായല്ലൊ..കാന്തൻ വരാറായ്;-കാലമിനിയേറെയില്ലമഹത്വത്തിൻ മണിയറ കണ്ടിടുവാൻകാത്തിരിക്കും തൻ വിശുദ്ധൻമാരെല്ലാംപ്രതിഫലം വാങ്ങാറായ് കിരീടങ്ങൾ ചൂടാറായ്;-
Read Moreയേശു രാജൻ വേഗം മേഘമതിൽ വരുന്നു
യേശു രാജൻ വേഗം മേഘമതിൽ വരുന്നുആശയോടുണർന്നു പാട്ടുപാടിടാംആശയോടു പ്രാർത്ഥിക്കാം കാത്തിരുന്നു വസിക്കാംഅരുമ മണവാളൻ വേഗം വരുന്നിതാശോഭപരിപൂർണ്ണൻ ശോഭയേറും കാന്തൻശൂലേംകാരി തന്‍റെ പ്രേമവല്ലഭൻതേജസ്സോടെ വരുന്നു ആകാശത്തിൽ വേഗംഏക മനസ്സോടെ യാത്ര തുടരാംദൂതസംഘം ഇറങ്ങി കാഹളങ്ങൾ ഊതിവൃതസംഘമവരുമായ് ആകാശത്തിൽ കയറിവിവിധ ഘോഷമായ് പ്രിയൻമുഖം കാണ്മാൻ ഇതാ വേഗം വരുന്നു വേഗം വരുന്നിതാഅന്നു രണ്ടു നരന്മാർ വയലിൽ വേലയ്ക്കിരിക്കുംഒന്നു ദൂതനെടുക്കും തോഴനെ കൈവെടിയുംതിരികല്ലിൽ പൊടിക്കും ഇരുനാരീജനങ്ങൾഒരുത്തി വാനിലേറും മറ്റവളെ വെടിയുംസന്ധ്യനേരം വരുമോ പാതിരാത്രിയകുമോകോഴികൂകും നേരത്തോ ഉഷസ്സിൽ വരുമോചേർന്നു പാടിടാം നാം ആർത്തുഘോഷിക്കാം […]
Read Moreയേശുപരൻ വാണീടും പാരിൽ
പല്ലവിയേശുപരൻ വാണീടും പാരിൽഎന്നും മഹാരാജനായ്ചരണങ്ങൾയേശുപരൻ വാണീടുംയേശു എന്നും വാണീടുംഈ സൂര്യ ചന്ദ്രന്മാരുംതീരെ ഇല്ലാതെ പോയെന്നാലും;- യേശു…വൻ കരകളിന്മേലുംവലിയ രാജ്യങ്ങൾമേലുംമാലോകർ എവർമേലുംദൂരെ ദ്വീപാന്തരങ്ങൾ മേലും;- യേശു…സാധുജാതികൾമേലുംവീരജാതികൾ മേലുംസർവ്വകുലങ്ങൾ മേലുംപാരിൽ സകല ഭാഷക്കാർ മേലും;- യേശു…രാജർ പ്രഭുക്കൾ ചക്ര-വർത്തികൾ സകലരുംരാജാധിരാജന്മുമ്പിൽവീണു വണങ്ങി കുമ്പിട്ടുനിൽക്കും;- യേശു…സത്യ സുവിശേഷത്തിൻസാധുകല്പന പോലെസകല രാജാക്കന്മാരുംചെയ്യും നീതി വസിക്കും എങ്ങും;- യേശു…കുറ്റം ശിക്ഷകളില്ലഗുണമല്ലാതൊന്നും ഇല്ലകൊണ്ടാടും ലോകരെല്ലാംയേശു ഏക ചക്രവർത്തിയാം;- യേശു…സന്ധ്യയുഷസ്സുകളിൻസകല ദേശത്തുള്ളോരുംസംഗീതം യേശുപേരിൽപാടി വന്ദനം ചെയ്യും എന്നും;- യേശു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രൂശിതനാം എൻ യേശുവെ
- മഹത്വം ദൈവകുഞ്ഞാടിന് സത്യാ
- ഈ മഹാമാരിയെ ഭയപ്പെടേണ്ട
- ഇനിയുമുള്ള കാലം ഇനിയുമുള്ള നാളുക
- ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ

