വാഴ്ത്തിടാം സ്തുതിച്ചാർത്തിടാം
വാഴ്ത്തിടാം സ്തുതിച്ചാർത്തിടാംവാനലോകെ ഉന്നതനേ രാജാധിരാജൻ ദേവാധിദേവൻകർത്താധികർത്തൻ സ്വർഗ്ഗാധിസ്വർഗ്ഗസ്ഥനേതിരുനിണമെൻ പാപപരിഹാരമായ്തിരുവചനം ജീവനാധാരമായ്തിരുസന്നിധി എന്നാശ്വാസമായ്തീർന്നതെന്നാത്മ സൗഭാഗ്യമായ്പാർത്തലെ ജീവിതം നിരർത്ഥകമേപാർത്ഥിവാ നിൻ തുണയേന്ന്യേപാർക്കുന്നു നീയെൻ അകതാരിൽപാർക്കിലോ ഏഴയക്കതാശ്ചര്യമേ(2)
Read Moreവാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെ
വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയിന്നുംസ്തോത്രം ചെയ്യും തന്‍റെ വൻ കൃപയ്ക്കായ്ശത്രുവിൻ ശല്യങ്ങളേശാതെയെന്നെയീആഴ്ച മുഴുവനും കാത്തതിനാൽവീഴ്ചകളേശാതെ സൂക്ഷിച്ചതോർത്തിന്നുകാഴ്ച വയ്ക്കുന്നെന്നെ നിൻ പാദത്തിൽആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിനം നിന്നെആദ്യപിതാക്കന്മാർ വാഴ്ത്തിയപോൽഇമ്പമോടിന്നിതാ നിൻ മക്കളൊന്നച്ചുതുമ്പമെന്യേ നിന്നെ കുമ്പിടുന്നുശുദ്ധരോടെന്നിച്ചു സ്തോത്രം ചെയ്വാനെന്നെപാത്രനാക്കിയോനെ വാഴ്ത്തുന്നിപ്പോൾതാഴ്ചയിൽനിന്നും പുകഴ്ച വരുത്തിയവാഴ്ത്തപ്പെട്ടവനെ വാഴ്ത്തുന്നിപ്പോൾനാറ്റം പിടിച്ചു ഞാൻ ചേറ്റിൽ കിടന്നപ്പോ-ളേറ്റിയ കർത്തനെ വാഴ്ത്തുന്നിപ്പോൾ
Read Moreവാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും
വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും തൻ നാമത്തെതാഴ്ചയിലിറങ്ങിയെന്നെ വീണ്ടെടുത്ത നാമത്തെഓർക്കുവാനശേഷവും യോഗ്യനല്ലെന്നാകിലുംപാർത്തലത്തിലേഴയെ ഓർത്ത ദിവ്യ സ്നേഹമേപാടിടും ഞാനെന്നെന്നും ദൈവസ്നേഹം തന്നുടെആഴമതിന്നുയരവും നീളമതിൻ വീതിയുംഎന്‍റെ സർവ്വ വല്ലഭൻ സൈന്യത്തിന്‍റെ നായകൻസർവ്വരാലും വന്ദിതൻ സർവ്വരിലും സുന്ദരൻഎൻ വഴിയിൻ കുറവുകൾ തീർത്തിടുന്ന നായകൻഅന്ത്യത്തോളമെന്നെ നടത്തിടുവാൻ ശക്തൻ താൻ;- പാടിടും…ഒന്നുമേ എനിക്കിഹെ വ്യാകുലത്തിനില്ലതാൽഒന്നിലും പതറിടാതോടിടും വിരുതിനായ്ഒന്നിലും കുറവുകൾ വന്നിടാതെ നോക്കിടുംതന്നിടം അഭയമായ് പാർത്തിടുന്ന സാധുവെ;- പാടിടും…ഞാനുമെന്‍റെ കുടുംബവും യഹോവയെ സേവിക്കുംപാരിതിൽ ഞാൻ പാർത്തിടും നാളുകൾ മുഴുവനുംക്ലേശമേറും വേളയിൽ ഓർത്തിടും തൻ പൊന്മുഖംക്രൂശിലെന്‍റെ പേർക്കായി കഷ്ടമേറ്റ […]
Read Moreവാഴ്ത്തിടും സതതം പ്രീയാ തവ നിത്യം
വാഴ്ത്തിടും സതതം പ്രീയാ തവനിത്യം പാടും കീർത്തനം ഞാൻചേർത്തതിനാലെന്നെ തിരുമാർവ്വിൽ കാത്തതിനാലെന്നെ വഴുതാതെഎടുത്തോ നീ എന്നെ നിനക്കായികൊടുത്തോ നീ എന്നെ എനിക്കായി…വല്ലഭാ കൃപാസാഗരാ തവനിത്യം പാടും കീർത്തനം ഞാൻഎല്ലാക്കുറവും തീർത്തല്ലോ- തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോഅല്ലലഖിലവും അകറ്റിയല്ലോ-അലയും എന്നെ വീണ്ടെടുത്തല്ലോ;- വാഴ്..ആശ്രിതർക്കഭയം വിഭോ- തവ നിത്യം പാടും കീർത്തനം ഞാൻ മന്നവാ തിരുവായ് മൊഴിപോൽ- അടിയാരിൽ കൃപ ചെയ്തല്ലോമന്നാ നീ തുണ ഈ എനിക്ക്- ഇന്നും എന്നും അവസാനം വരെ;- വാഴ്..ചെയ്തു നീ പരിപാലനം തവ- നിത്യം പാടും കീർത്തനം […]
Read Moreവാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേ
വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേശുനാമംസ്വർഗ്ഗമെനിക്കുമീതെ തുറന്നിടുമ്പോൾസ്തോത്രഗീതയാഗം ഞാനർപ്പിക്കുന്നേശുവിനുആ ദിവ്യദർശനം ഞാൻ കണ്ടിടുമ്പോൾമനുഷ്യരിലാശ്രയം ഒരിക്കലും വെക്കുവാൻഇടവരുത്തരുതേ എന്നാശ്രിതവത്സലാകാക്കണേ നിന്‍റെ പാതയിൽഎന്‍റെ ജീവിതകാലമെല്ലാം;-അനുകൂലമായ് എനിക്കാരും ഈ ഉലകിൽഅടുത്തും എന്നകലെയും യേശുവേ നീ തന്നെചാരും നിന്‍റെ മാർവ്വിൽഎന്‍റെ ജീവിതകാലമെല്ലാം;-പ്രതികൂലനടുവിൽ അനുദിനമരികിൽമനശ്ശാന്തി അരുളും പരമരക്ഷകനെവാഴ്ത്തും നിന്നെ പാടുംഎന്‍റെ ജീവിതകാലമെല്ലാം;-
Read Moreവാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തി
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻഎൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻമാട്ടിൻതൊഴുത്തിൽ പിറന്ന മാന്യസുതനേഹീനവേഷം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻവേഷത്തിൽ മനുഷ്യനായി കാണപ്പെട്ടോനെമനുഷ്യജന്മം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻപാതകർക്കായ് നീതിവഴി ഓതിത്തന്നോനെപാരിടത്തിൽ നിന്നെ ഓർത്തു വാഴ്ത്തിടുന്നു ഞാൻഗതസമനെ ശിഷ്യരുമായി പ്രാർത്ഥിച്ചവനെരക്തവും വിയർത്തവനെ വാഴ്ത്തിടുന്നു ഞാൻകുരിശെടുത്തു മലമുക ളിൽ നടന്നുപോയോനെതൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു ഞാൻകുരിശിലിരുമ്പാണികളാൽ തറയ്ക്കപ്പെട്ടോനെഏഴു മൊഴി ചൊന്നവനെ വാഴ്ത്തിടുന്നു ഞാൻകുരിശിലേറി മരിച്ചുയിർത്തു സ്വർഗ്ഗേപോയോനെനിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാൻദൂതരുമായ് മേഘവാഹനെ വരുന്നവനെവേഗം നിന്നെകാണ്മതിനായ് കാത്തിടുന്നു ഞാൻഎന്നു മേഘേ വന്നുകാണും […]
Read Moreവാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീ
വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേകരുണയും കൃപയും നിറഞ്ഞവനാംയേശുവേ വാഴ്ത്തീടുകനാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞ ചേറ്റിൽ നിന്നുംഎന്നെ കരകയറ്റി എന്നെ വീണ്ടെടുത്തുഎന്‍റെ ഗമനത്തെ സ്ഥിരമാക്കി;- വാഴ്ത്തീടുക… ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്ഒരുക്കും നന്മകളെകണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ലഒരു ഹൃദയമതറിയുന്നില്ല;- വാഴ്ത്തീടുക…
Read Moreവാഴ്ത്തിടുവാൻ ആർത്തിയേറുന്നു
വാഴ്ത്തിടുവാൻ ആർത്തിയേറുന്നുക്രിസ്തുവിൻ നാമം ഓർത്തിടുമ്പോൾ അത്തൽ മാറുന്നു (2)സ്തുത്യനെ നിൻ ശുദ്ധനാമം മർത്ത്യരിൽ നിസ്തുല്യനാമം (2)സത്യമായ് പുകഴ്ത്തിവാഴ്ത്തി കീർത്തനം ചെയ്‌വാനസാദ്ധ്യം(2)ദൂതകൾക്കും ശ്രേഷ്ഠനായോനെബെതലേം പശുത്തൊട്ടിയിൽ പിറന്ന നാഥനെ (2)ദൈവസമത്വം വെടിഞ്ഞോനെദാസനായ് ഭൂവിൽ വാസകാലത്തിൽ നടന്നോനെ (2)നന്ദികെട്ടവർ നടുവിൽ നന്ദിയായ് ജീവിച്ചവനെ (2)നിന്നെ നിന്ദിച്ച ജനത്തിൻ നന്ദിചെയ്ത മന്നവനെ (2)ക്രൂശിനോളം താണ കർത്താവെആശയറ്റോരെ ചേർത്തണച്ചോരാത്മ ഭർത്താവെ (2)ആശ്രിതർക്കാശ്വാസ വാഗ്ദ്ധത്തംപേശിയാകാശെ ശിഷ്യരും കാൺകെ മറഞ്ഞോനെ(2)ഭക്തരെ തന്നോടു ചേർപ്പാൻ ഭക്തികെട്ടോരെ വിധിപ്പാൻ (2)ശക്തിയുള്ള ദൂതരുമായ് ശക്തിയായ് വരുന്നവനെ (2)
Read Moreവാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനു
വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെഎൻ ജീവകാലേ ഈ ക്ഷോണിതലെദൂതർ സ്തുതിക്കും നാകവല്ലഭൻ പിറന്നു ഗോശാലയിൽബന്ധമഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാൽഇന്നുമെന്നും നന്നായ് സ്തുതിക്കുംനാഥൻ യേശുവേ ഞാൻ ഈ ധരയിൽ;-പാപക്കടലിൽ ശാപക്കുഴിയിൽ പിടഞ്ഞു നീന്തീടവേപാപമകറ്റി ശാപം നീക്കി മാർവ്വിലണച്ചവനെകഷ്ടം നഷ്ടം സർവ്വം ഏറ്റു നിൻപിൻപേ നിൻ ദാസർ നടന്നീടാമേ;-ശത്രു തന്നുടെ അഗ്നിശരങ്ങൾ തൊടുത്തുവിട്ടീടുകിൽനിന്നായുധങ്ങൾ കാത്തിടുമെന്നെ പൊന്നുനായകനെരക്ഷ സത്യം നീതി ചാർത്തി നീശക്തനാക്കിടും സേനാനായകാ;-വാനമുകളിൽ ദൂതസംഘമായ് നാഥൻ വരുമളവിൽലോകം വിറയ്ക്കും ലോകർ ഭ്രമിക്കും ഞാനന്നാർത്തീടുമേനോക്കി നോക്കി കൺകൾ മങ്ങുന്നേഎപ്പോൾ വന്നീടും എൻ പ്രാണപ്രിയാ;-
Read Moreവാഴ്ത്തിൻ വാഴ്ത്തിൻ യേശു രക്ഷകനെ
വാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻപാടിൻ തന്‍റെ അദ്ഭുത സ്നേഹത്തെആർത്തീടുന്നു മഹത്വദൈവ ദൂതന്മാർകീർത്തിപ്പിൻ തൻ വിശുദ്ധ നാമത്തെ;തൻ മക്കളെ ഇടയൻപോലെ കാക്കുംതൻ കൈകളിൽ വഹിക്കുന്നു സദാവാഴ്ത്തീൻ വാഴ്ത്തീൻ കർത്തൻമാ മഹത്വം വാഴ്ത്തീൻകീർത്തിപ്പിൻ തൻ വിശുദ്ധനാമത്തെവാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻപാപികൾക്കായ് പാടേറ്റു മരിച്ചുകർത്തൻ പാറ നിത്യരക്ഷയിൽ പ്രത്യാശക്രൂശേറിയ യേശുവെ വാഴ്ത്തീടിൻക്ലേശമെല്ലാം സഹിച്ചതോർത്തുസ്തോത്രം ചെയ്‌വിൻ തന്‍റെഅദ്ഭുതസ്നേഹവും;- വാഴ്ത്തീൻ…വാഴ്ത്തീൻ വാഴ്ത്തീൻ യേശു രക്ഷകനെ വാഴ്ത്തീൻവാനോർ വാഴ്ത്തീൻ ഹോശന്നാ പാടുവിൻവാഴുന്നേശു രക്ഷകനെന്നുമെന്നേക്കുംവാഴിക്ക പുരോഹിതരാജനായ്ലോകത്തെയും ജയിച്ചുവരുന്നേശുമാനം ശക്തി കർത്തനുള്ളതെല്ലാം;- വാഴ്ത്തീൻ…Praise Him! praise […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാണുക നീ കാൽവറി
- ആരാധിക്കാം എൻ യേശുവിനെ അർപ്പിക്കാം
- ഇതുപോലൊരു കാലത്തിനല്ലോ നിന്നെ
- എല്ലാമെല്ലാം നിന്‍റെ ദാനം
- മാനുഷാ നീയൊരു പൂവല്ലയോ

