വാഴ്ത്തുക മനമേ ഓ മനമേ കർത്തൻ
വാഴ്ത്തുക മനമേ ഓ… മനമേകർത്തൻ നാമത്തെ ആരാധിക്കപാടുക മനമേ ഓ… മനമേശുദ്ധ നാമത്തിനാരാധനവന്നൊരു നൽപുതുപുലരി നിനക്കായ്വന്നു പാടീടുക തൻ ഗീതികൾഇന്നെന്തുമെൻ പാതയിൽ വന്നുഭവിച്ചാലുംഇന്നന്തിനേരവും പാടുമേ ഞാൻ;- വാഴ്ത്തുക…സ്നേഹത്തിൽ ധനികൻ നീ ദീർഘക്ഷമാലു ഉന്നതനാമം ദയാഹൃദയൻ നിൻ നന്മകളെല്ലാം ഞാൻ പാടും അനന്തംപതിനായിരങ്ങളതിൻ കാരണമാം;- വാഴ്ത്തുക…അന്നൊരുനാളിലെൻ ദേഹം ക്ഷയിക്കുമ്പോൾഎന്നന്ത്യം എൻ മുമ്പിൽ വന്നിടുമ്പോൾഅന്നുമെൻ മാനസം നിരന്തരം പാടുംപതിനായിരമാണ്ടും എന്നുമെന്നും;- വാഴ്ത്തുക…സ്വർഗ്ഗീയ നാട്ടിൽ പ്രിയൻ തീർത്ത വീടതിൽസ്വർഗ്ഗീയ സൂനുവിൻ വൻ സഭയിൽചെന്നു ഞാൻ പാടും `നീ യോഗ്യനാം കുഞ്ഞാടാം`പതിനായിരങ്ങളാം ദൂതർ […]
Read Moreവാഴ്ത്തി സ്തുതിക്കാം ആർത്തു
വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാംവാനവ നാഥനെ വണങ്ങീടാംവാദിത്ര നാദത്തോടെ പവിത്രനാം പരനെരാവിലും പകലിലും എല്ലായ്പ്പോഴുംചേലോടെ പാടിടാം കീർത്തനങ്ങൾഉന്നതൻ നമ്മെ പുലർത്തീടുംതൻ തിരു നാമത്തിലാശ്രയിക്കാം;- വാഴ്ത്തി…അധരാർപ്പണങ്ങളാം സ്തോത്രത്തോടുംഅനുതാപത്തോടും ഇന്നടുത്തീടുകിൽഅക്യത്യങ്ങളഖിലവും അകറ്റി നമ്മെഅൻപോടു തൻ ചാരെ ചേർത്തീടുമേ;- വാഴ്ത്തി…വടതിക്കറ്റേ വേഗം ഉണർന്നീടുകതെന്നിക്കറ്റേ ആഞ്ഞു വീശീടുകസൗരഭ്യം പരക്കട്ടെ തിരുസഭയിൽസൗഭാഗ്യ കാലമിങ്ങാസന്നമായ്;- വാഴ്ത്തി…ജയിക്കുന്നവർ വെള്ള ധരിച്ചീടുമേവാണിടും എന്നും തന്നോടുകൂടെജയവീരരായ് നിൽക്കും തൻ ശുദ്ധരെനിശ്ചയം ചേർത്തിടും തൻ സവിധേ;- വാഴ്ത്തി…
Read Moreവാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻഎന്‍റെ താഴ്ചയിൽ ഓർത്ത ഈശനേവർണ്ണിച്ചീടാനെനിക്കെന്‍റെ നാവുപോരായെഎണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്ആയിരമായ് സ്തുതിച്ചീടുന്നേആനന്ദഹസ്തങ്ങളെ ഉയർത്തി;-പാപശാപരോഗമായതെന്‍റെ ഭീതിയാൽനാശഗർത്തത്തിൽ പതിക്കും നേരത്തിൽസ്നേഹ ഹസ്തം നീട്ടിയെന്നെനിൻ തിരു രാജ്യത്തിലാക്കിയല്ലോ;-ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽനാറ്റമല്ലയോ വമിച്ചതെൻ ജീവിതംമാറ്റിയല്ലോ എൻ ജീവിതത്തെമാറ്റമില്ലാത്ത നിന്‍റെ കൃപയാൽ;-പാപികളെ തേടിവന്ന യേശുരക്ഷകൻപാപമില്ലാ ശുദ്ധർക്കായിതാ വരുന്നേവരവിൻ ദിനം അതിസമീപംവരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ;-അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾവല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോജയഗീതം പാടീടുവാൻ നിൻ ജയംനീ എനിക്കേകിയല്ലോ;-
Read Moreവാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരു
വാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരുനാമമുണ്ട്വാനവും ഭൂമിയും ഏവരും വണങ്ങും യേശുവിൻ നാമംഹല്ലേലുയ്യാ ഹല്ലേലുയ്യാ എത്ര മഹാത്ഭുതനാമംഹല്ലേലുയ്യാ ഹല്ലേലുയ്യാ യേശുവിൻ മധുരിമനാമംഎല്ലാ മുഴങ്ങാലും മടങ്ങിടുന്ന, അത്യുന്നതനാമംഎല്ലാ നാവും പുകഴ്ത്തിടുവാൻ യോഗ്യം, യേശുവിൻ നാമംനാം ആർത്തില്ലെങ്കിൽ ഈ കല്ലുകൾ ആർക്കുംരാജധിരാജനു മഹത്വംനാം മിണ്ടാതിരുന്നാൽ ഈ ഭൂതലം പാടും ദേവാധിദേവനു മഹത്വം;- ഹല്ലേ…സ്വർല്ലോക മഹിമകൾ വെടിഞ്ഞവൻവേഷത്തിൽ മനുഷ്യനായ് വന്നവൻക്രൂശിൽ യാഗമായ് തീർന്നവൻദൈവകുഞ്ഞാടായ് തകർന്നവൻപാതളകോട്ടകൾ തകർത്തവൻമൂന്നാം നാൾ ഉയിർത്തെഴുന്നേറ്റവൻപിതാവിൻ വലഭാഗത്തിരുന്നവൻരാജാധിരാജവായ് വരുന്നവൻജീവനുള്ള നാമം യേശുവിന്‍റെ നാമം;- ഹല്ലേ…
Read Moreവാഴ്ത്തി വണങ്ങുന്നേശുവേ
വാഴ്ത്തി വണങ്ങുന്നേശുവേഉന്നതമാം നിൻ നാമത്തെസ്തുതികൾക്കും പുകഴ്ചയ്ക്കുംയോഗ്യനാം പരിശുദ്ധനായ യഹോവയെസ്വർഗ്ഗമഹിമകൾ വിട്ടിഹലോകേമനുഷ്യനായ് അവതരിച്ചുപാപിയെന്നെ നിൻ മകനാക്കുവാൻഇത്രമേൽ സ്നേഹിച്ചതു കൃപമാത്രമേഎല്ലാ നാമത്തിലും ഉന്നതനാമംദൂതന്മാർ പാടി സ്തുതിക്കുന്ന നാമംരക്ഷയേകും നാമം സൗഖ്യമേകും നാമംയേശുവിൻ നാമം അത്യുന്നത നാമംപ്രതീക്ഷയെല്ലാം അറ്റുപോം വേളയിൽസാന്ത്വനമായെന്നരികിൽ വരുന്നുഭയപ്പെടേണ്ട ചാരെ ഞാനുണ്ട്എന്നുര ചെയ്തു യേശുവല്ലോ
Read Moreവാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ
വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻനന്ദിയാൽ നിറഞ്ഞു പൊന്നേശുരാജനെഈ മരുവിലെന്‍റെ നാളെല്ലാംസീയോൻ പാതയിൽ എന്‍റെ യാത്രയോകാഴ്ചയാലല്ല വിശ്വാസത്താലത്രേവീഴ്ചകൾ വന്നിടാതെ പൂർണ്ണനായ് നിറുത്തീടുവാൻതൻകൃപ തന്നുനിത്യം- കാത്തിടുന്നെന്നെയവൻ;- വാഴ്ത്തി…ആത്മനാഥനെ പകച്ച ലോകമെനിന്‍റെ പ്രീതി ഞാൻ തേടുകില്ലൊട്ടുംനാഥനു മുൾമുടി ഏകിയ ലോകമെനിൻ പ്രതാപങ്ങൾ ഞാൻ വെറുക്കുന്നു;- വാഴ്ത്തി…സാക്ഷികൾ സഞ്ചയത്തെ എൻചുറ്റും കാണുകയാൽസകല ഭാരവും വെടിഞ്ഞോടിടുന്നുവിശ്വാസനായകനെ എൻ മുൻപിലായ് കാണുന്നതാൽജയത്തിൻ ഗാനങ്ങൾ ആലപിച്ചീടുന്നു ഞാൻ;- വാഴ്ത്തി…മന്നിൽ ഖിന്നതകൾ വന്നിടും നേരത്തിൽചേലെഴും സ്നേഹഭുജം താതൻ നീട്ടിടുമേഈ മഹൽ സ്നേഹമെന്നാൽ വർണ്ണിപ്പാനാവതല്ലേതന്നിടുന്നേഴയെന്നെ നിത്യം നിൻസേവചെയ്വാൻ;- വാഴ്ത്തി…സീയോൻ മലയിൽ […]
Read Moreവാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽ
വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽജീവനാം യേശുരക്ഷകാ വാഴെന്നിൽ(2)ഞാനിതാ എൻ പ്രാണനെതൃക്കയ്യിൽ ഏൽപ്പിക്കുന്നുരാജനാം യേശുവിനായ്എന്നെ സമർപ്പിക്കുന്നു(2);-കണ്ണീരിൽ കനിയേണമേതൃപ്പാദം കുമ്പിടുന്നുശാശ്വതഭുജത്തിനാൽ എന്നെ നയിച്ചീടുക(2);-
Read Moreവഴി അടയുമ്പോൾ എൻ മനമിടറും
വഴി അടയുമ്പോൾ എൻ മനമിടറുംകാലിടറുമ്പോൾ എൻ കൺ നിറയുംഅലയൊളിയായ് ഇരുൾ വഴിയിൽനീ മാത്രം നാഥാ നീ മാത്രംഅലയൊളിയായ് ഇരുൾ വഴിയിൽനീ മാത്രം നാഥാ നീ മാത്രംപലവുരു ഞാൻ എൻ കരളുരുകികനിവേ നിൻ മിഴി തേടിആകുലനായ് അലയും നാൾകണ്ടെത്തി ചാരെ എൻ നാഥൻപണ്ടൊരു നാൾ ഞാൻ കേട്ടേനേഎൻ നിന്ദകൾ തൻ അതിഭാരംഅന്നാളിൽ എന്നെ അവൻകൺടെത്തി എന്നെ തൻ വഴിയിൽഒരു താങ്ങായ് എൻ പാതയതിൽവൻ ചുഴിയിൽ ഞാൻ താഴാതെതൻ കൈകളിൽ ഞാൻ നിർഭയനായ്പാർത്തീടും നാളെന്താനന്ദം
Read Moreവഴി തുറന്നിടും ദൈവം വഴി തുറന്നിടും
വഴി തുറന്നിടും ദൈവം വഴി തുറന്നിടുംഎൻ ദുഃഖത്തിൽ എൻ ഭാരത്തിൽ ആശയറ്റ വേളയിൽവഴിയടയുമ്പോൾ ദൈവകരം പ്രവർത്തിക്കുംനൽകിടും യേശു ആശ്വാസംവൻ കരത്തിനാൽ ദൈവശക്തിയാൽയേശു എന്‍റെ ആത്മനാഥനെന്നുംകൈവിടില്ല ഒരുനാളും എന്നെആകാശം ഭൂമി സർവ്വം മാറിപ്പോയാലുംമാറില്ല നിൻ ദയ എന്നിൽ;- വഴി…വിടുതൽ നൽകിടും ദൈവം വിടുതൽ നൽകിടുംനീറുന്ന പ്രയാസത്തിൽ യേശു വിടുതൽ നൽകിടുംആരുമാലംബം ഇല്ലാത്ത വേളകളിൽതിരുമാർവ്വിൽ എന്നെ മറച്ചു നാഥൻആശ്വാസം നൽകും സഹായം നൽകും;- യേശു…രോഗം മാറ്റീടും യേശു സൗഖ്യം നൽകീടുംനീറുന്ന എൻ രോഗത്തിൽ യേശു സൗഖ്യം നൽകീടുംവേദന ദുരിതം സർവ്വം […]
Read Moreവരുന്നുണ്ട് വരുന്നുണ്ട് എന്‍റെ അത്ഭുതം
വരുന്നുണ്ട് വരുന്നുണ്ട്എന്‍റെ അത്ഭുതം വരുന്നുണ്ട്കുരുടനു കാഴ്ച ലഭിച്ചതുപോൽഎൻ സൗഖ്യം വരുന്നുണ്ട്‌ഏലിയാവിനപ്പം ലഭിച്ചതുപോൽഎൻ ആഹാരം വരുന്നുണ്ട്അബ്രഹാം അനുഗ്രഹമായതുപോൽഎൻ അനുഗ്രഹം വരുന്നുണ്ട്യോസേഫ് മാനിക്കപ്പെട്ടതുപോൽഎൻ ഉയർച്ച വരുന്നുണ്ട്ദാനിയേൽ വിടുവിക്കപ്പെട്ടതുപോൽ എൻ വിടുതൽ വരുന്നുണ്ട്ദാവീദ് യുദ്ധം ജയിച്ചതുപോൽഎൻ വിജയം വരുന്നുണ്ട്ശലോമോന് വിജ്ഞാനം ലഭിച്ചതുപോൽഎൻ വിജ്ഞാനം വരുന്നുണ്ട്;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിത്യ സ്നേഹത്താലെന്നെ അവൻ
- എന്നാലംബം യേശുവിൽ അത്രേ
- തിരുകൃപയാലെന്നെ വഴിനടത്തും
- എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര
- പാഹിമാം ദേവ ദേവ പാവനരൂപാ

