രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്
രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്ആത്മാവുള്ളടത്ത് ആത്മ പ്രവാഹമുണ്ട്ആരാധനയുണ്ട് ആരാധനയുണ്ട് യേശു രാജനുള്ളിടത്ത് ആരാധനയുണ്ട് ആരാധനയുണ്ട് ആരാധനയുണ്ട് ആത്മാവിന്‍റെ ആരാധനയുണ്ട് സൈന്യത്തിലല്ല ശക്തിയാലല്ലദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ-വ്യർത്ഥവുമല്ല പാരമ്പര്യമല്ലകുഞ്ഞാടിന്‍റെ രക്തത്തിന്‍റെ ശക്തിയാലത്രേ;- രാജാവ്…മഹത്വത്തിനും സ്തോത്രത്തിനും സർവ്വബഹുമാനത്തിനും യോഗ്യനായവൻയഹൂദഗോത്രത്തിൽ സിംഹമായവൻരാജാധി രാജൻ കർത്താധി കർത്തൻ;- രാജാവ്…അറുക്കപ്പെട്ട ദൈവകുഞ്ഞാടേ-ക്രൂശിൽതറയ്ക്കപ്പെട്ട ദൈവകുമാരാഒരുങ്ങീടുന്ന മണവാട്ടിയെ വാനിൽഎടുത്തിടുവാൻ വേഗം വരുന്നവനേ;- രാജാവ്…
Read Moreരാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ
രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോപ്രിയൻ തൻ മണിനാദംഅങ്ങു ദൂരെ കേൾക്കുന്നല്ലോ(2)പുതുമകൾ നിറയും പുലരിയിൽ നല്ലൊരുജയ ജയ ഗീതം പാടീടാംആനന്ദഗാനം പാടും വിശുദ്ധർഒന്നായ് ചേർന്നു വരുന്നല്ലോ(2);-ഉണരുക ഉണരുക ദൈവജനമെഇഹത്തിലെ ദുരിതങ്ങൾ തീരാറായ്കാന്തൻ വന്നീടും കണ്ണീർ തുടക്കുംദുഃഖങ്ങൾ എല്ലാം തീരാറായ്(2);-ആയിരം ആയിരം ദൂതഗണങ്ങൾചുറ്റും നിന്നു സ്തുതി ചെയ്തിടുമ്പോൾആ നല്ല സുദിനം കാത്തുനിൽക്കുന്നെ ഞാൻവേഗം വരേണം എൻ കാന്താ(2);-
Read Moreരക്ഷ തരുന്നൊരു ദൈവത്തിൻ
രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾനിർദ്ദയമെന്ന വിധംതോന്നുംശിക്ഷണമായവൻ ചെയ്തിടുമ്പോൾബഹുകർക്കശമായ് വിളങ്ങുംഭീരുതയാൽ പരിശോധനയിനിമേൽവേണ്ടയെന്നോതിടും നാം എന്നാൽപാരിന്നധീശ്വരൻ കാരുണ്യവനെന്നുകണ്ടിടും നാമൊടുവിൽ;-സഹ്യമല്ലൊട്ടുമേ വേദനയെന്നിഹകല്ലുകൾ ചൊല്ലുകിലും-അവമന്ദിരത്തിൻ പണിക്കൊത്തിടുവാനതുചെത്തുന്നു ശിൽപ്പിവരൻ;-രൂപമില്ലാ വെറും കല്ലിതു മന്ദിരേയുക്തവും ചന്തവുമായ്-ചേർന്നുനിത്യയുഗം നിലനിൽക്കുവാനീ വിധംചെത്തുന്നു ശിൽപ്പിവരൻ;-കാൽകളിൻ കീഴ്മെതിയുണ്ടു കിടന്നിടുംകററയാം തന്‍റെ ജനം-പീഢാകാലമതിൽ കനകാഭ കലർന്നിടുംനന്മണികൾ തരുമേ;- മർദ്ദനമേൽക്കവേ ശോഭയെഴും രസംമുന്തിരി നൽകിടുമേ-ദൈവംമർത്യനാമെന്നുടെ ഓഹരിയാകുകിൽസത്ഫലമേയെനിക്കു;-ഏഴുമടങ്ങെഴും ചൂളയിലാകിലോകീടമെല്ലാമുരുകി ശുദ്ധപൊന്നുപൊലാകും ഞാൻ ദൈവമേ നിൻവിധിന്യായവും സത്യവുമേ;-എന്തതിശയമേ : എന്നരീതി
Read Moreരക്ഷകൻ വിളിയെ കേട്ടില്ലയോ
രക്ഷകൻ വിളിയെ കേട്ടില്ലയോരക്ഷയിൻ ദൂതു നീ ശ്രവിച്ചില്ലയോഇനിയും നിമിഷം നീ തള്ളീടാതെഏറ്റുകൊൾ അവനെ നീ രക്ഷകനായ്രക്ഷകനേശു അറിഞ്ഞിടാതെആയിരം ആയിരം നശിച്ചിടുന്നുതുറന്ന വാതിലിൽ നില്ക്കുന്നതാർദിനവും അവൻ ശബ്ദം കേൾക്കുന്നില്ലയോ;-ഉറ്റോർ ഉടയവർ തള്ളീടിലുംതള്ളീപ്പെടുകയില്ലൊരുനാളും താൻആശ്രയിക്കാം തൻ കൃപയിൽദിനവും അവനെ നീ സ്മരിച്ചീടുക;-കാഹളധ്വനി വിണ്ണിൽ മുഴങ്ങുമ്പോൾവിശുദ്ധന്മാർ ഉയർത്തിടും അക്ഷയരായ്നിത്യരാജ്യേ പാർത്തിടുവാൻവരുവിൻ അവൻ തിരുസന്നിധിയിൽ;-
Read Moreരക്ഷകനെ നിന്‍റെ പക്ഷമായ്
രക്ഷകനെ നിന്‍റെ പക്ഷമായ് ഞാനിക്ഷിതിയിൽനിശ്ചയമായ് – നിശ്ചയമായ്നിൽക്കുമെന്നായുസ്സിൻ നാൾകളെല്ലാംസത്യവും ജീവനും മാർഗ്ഗവുമായ് നിൻപക്ഷമായ് നിൽക്കുമ്പോൾ ലജ്ജിതരാകുമോ;- രക്ഷ…ചത്തുമണ്ണായിടും മർത്ത്യനേതാക്കളോ-ടൊത്തുവസിച്ചവർ ഓർത്തുനിരാശ്ശരാം;- രക്ഷ…ഒഴിയുമാകാശവും ഭൂമിയുമെങ്കിലുംഒഴിഞ്ഞുപോകാത്ത നിൻ മൊഴികളാണെൻ ബലം;- രക്ഷ…വൈരയിൻ പോരുകളേറി വരുമ്പോഴുംധൈര്യമെനിക്കു നീ തരുമതു നിശ്ചയം;- രക്ഷ…പലവിധ ദുഃഖങ്ങൾ ഉലകിലുണ്ടായാലുംഅലയാത്തതെന്നും നിന്നരികിൽ ഞാനാകയാൽ;- രക്ഷ…നിത്യത തന്നിൽ ഞാനെത്തുന്ന നേരത്തുംനിൽക്കും നിൻ ചാരത്തു മുത്തും നിൻപാദത്തിൽ;- രക്ഷ…വന്ദനമേ യേശു രക്ഷകനെൻ: എന്ന രീതി
Read Moreരക്ഷകനേശുവിൻ സന്നിധിയിൽ
രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻമഹത്വ രാജനായ് നിന്നിലേക്കിന്നവൻ എഴുന്നെള്ളീടട്ടെആതങ്കം നീക്കുവാൻ ആനന്ദമേകുവാൻആത്മനാഥൻ നിന്നെയും വിളിച്ചീടുന്നുദൈവസ്നേഹത്തിന്‍റെ ദർശനം നീ ക്രൂശിൽ കണ്ടിടുകപാപമില്ലാത്തവൻ നിന്‍റെ പേർക്കായ് മരക്കുരിശിൽ മരിച്ചുവല്ലോവീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻജീവരക്തമേകാനായ് ചൊരിഞ്ഞുവല്ലോവാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്അകൃത്യമൊക്കെയും അനുതാപത്തോടേറ്റുപറയുവിൻപാപം പോക്കിടും നിൻ രോഗം നീക്കിടുംശുദ്ധനാക്കി നിന്നെ സ്വന്തം പുത്രനാക്കിടും;-ലാസർ മരിച്ചവനായിരുന്നു നാറ്റം വെച്ചിരുന്നുഅവനുയിരേകിയ ദൈവശബ്ദം ഇന്നു വാനിൽ മുഴങ്ങീടട്ടെകല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെമരണബന്ധനങ്ങളെ വിട്ടുപോരുവിൻ;-
Read Moreരാജാധിരാജൻ മഹിമയോടെ
രാജാധിരാജൻ മഹിമയോടെവാനമേഘത്തിൽ എഴുന്നെള്ളാറായ്ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻവാസമൊരുക്കാൻ പോയ പ്രിയൻ താൻ(2);-നിന്ദ കഷ്ടത പരിഹാസങ്ങൾദുഷികളെല്ലാം തീരാൻ കാലമായ്(2);-പ്രാണപ്രിയന്‍റെ പൊന്നുമുഖത്തെതേജസ്സോടെ നാം കാൺമാൻ കാലമായ്(2);-കാന്തനുമായി വാസം ചെയ്യുവാൻകാലം സമീപമായി പ്രീയരെ(2);-ഒരുങ്ങിനിന്നോർ തന്നോടുകൂടെമണിയറയിൽ വാഴാൻ കാലമായ്(2);-യുഗായുഗമായി പ്രീയൻകൂടെ നാംവാഴും സുദിനം ആസന്നമായി(2);-കാഹളധ്വനി കേൾക്കും മാത്രയിൽമറുരൂപമായ് പറന്നിടാറായ്(2);-
Read Moreരക്ഷിപ്പാൻ കഴിയാതെവണ്ണം രക്ഷകാ
രക്ഷിപ്പാൻ കഴിയാതെവണ്ണംരക്ഷകാ നിന്‍റെ കൈ കുറുകീട്ടില്ലകേൾക്കുവാൻ കഴിയാതെവണ്ണംകേൾവിയും നിനക്കൊട്ടും കുറഞ്ഞിട്ടില്ലയഹോവാ ഭക്തൻമാർ തമ്മിൽ പറയുംയഹോവ ശ്രദ്ധയോടതു ശ്രവിക്കുംഅരുതാത്തൊരു വാക്കുരിയാടാതെൻഅധരം നീ കരുതണമെനിന്‍റെ പേർ വിളിച്ചു വേർതിരിക്കപ്പെട്ടോർനിത്യനാമത്തിലനുതപിച്ചൊരുമിക്കുമ്പോൾസ്വർഗ്ഗവാതിൽ തുറന്നിടുമനുഗ്രഹങ്ങൾതരുമരുളിയപോൽ കൃപകൾമഴ വീഴാതെയാകാശം അടച്ചിടുവാൻ തീ-മഴ വീണ് യാഗപീഠം ദഹിച്ചിടുവാൻഏലിയാവിൻ ബലമിന്നു പകരേണമേബലഹീനരിൻ ഉടയവനേ
Read Moreരാജാധിരാജൻ വരുന്നിതാ തന്‍റെ
രാജാധിരാജൻ വരുന്നിതാതന്‍റെ വിശുദ്ധരെ ചേർത്തിടുവാൻകർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻകാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേകാലങ്ങൾ ദീർഘമാക്കല്ലേ-ഇനി;-വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേനിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേഎന്നതിൽ പൂകിടും ഞാൻ-പ്രിയ;-പീഡകൾ വന്നാലും ഭയമെനിക്കില്ലപാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻവൻ കൃപ തന്നീടുമേ-തന്‍റെ;-എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലുംദേഹസഹിതനായ് പ്രിയനെ കാണും ഞാൻഅവനെന്‍റെ വൈദ്യനല്ലോ-ഇന്നും;-സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻവാണിടും നാളിനായ് കാത്തിടുന്നേ പ്രിയാആമേൻ കർത്താവേ വരണേ-വേഗം;-
Read Moreരക്ഷിതാവിനെ കാൺക പാപി നിന്‍റെ
രക്ഷിതാവിനെ കാൺക പാപിനിന്‍റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നുകാൽവറി മലമേൽ നോക്കു നീകാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നുധ്യാനപീഠമതിൽ കയറിഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുകപാപത്തിൽ ജീവിക്കുന്നവനേനിന്‍റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻതള്ളുക നിന്‍റെ പാപമെല്ലാംകള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീഉള്ളം നീ മുഴുവൻ തുറന്നുതള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- രാത്രിയിലും പരനേ അടിയനിൽ
- നൻമ തൻ മാരിയായ് ഈ മരുഭൂമിയിൽ
- പ്രത്യാശ നാളിങ്ങടുത്തീടുന്നേ
- ദൈവമേ എൻ നിലവിളി കേൾക്ക
- ആരാധിക്കാം എൻ യേശുവിനെ അർപ്പിക്കാം

