രക്ഷിതാവിനെ കാൺക പാപി നിന്‍റെ
രക്ഷിതാവിനെ കാൺക പാപിനിന്‍റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നുകാൽവറി മലമേൽ നോക്കു നീകാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നുധ്യാനപീഠമതിൽ കയറിഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുകപാപത്തിൽ ജീവിക്കുന്നവനേനിന്‍റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻതള്ളുക നിന്‍റെ പാപമെല്ലാംകള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീഉള്ളം നീ മുഴുവൻ തുറന്നുതള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ
Read Moreരാജാധി രാജനേ ദേവാധി ദേവനേ
രാജാധി രാജനേ ദേവാധി ദേവനേ ഉന്നത ദൈവമേ സ്വർലോക നാഥനേസർവ്വവും സമർപ്പിച്ചു ഞാൻ വന്ദിച്ചിടുന്നുആരാധന സ്തുതി ഹല്ലേലുയ്യആരാധ്യനേ ജയം ഹല്ലേലുയ്യവന്ദനം വന്ദനം വന്ദനം എന്നുമേ നന്ദിയോടെന്നും വന്ദനം വന്ദനമേധനവും ജ്ഞാനവും ശക്തിയും മാനവുംബലവും സ്തോത്രവും സർവ മഹത്വവും;സ്വീകരിപ്പാൻ യോഗ്യനെന്നും നീ മാത്രമേ(2)എൻ ദൈവമേ പുകഴ്ത്തിടുന്നു ഞാൻ എൻ യേശുവേ ഉയർത്തിടുന്നു ഞാൻ(2) ;- വന്ദനം..ആഴിയും ഊഴിയും വാനവും മേഘവുംസൂര്യനും ചന്ദ്രനും നക്ഷത്രഗണങ്ങളും;സർവ്വവും നിൻ നൽ മഹത്വം ഘോഷിച്ചിടുന്നു(2)ഏക ദൈവമേ മഹിമ ധാരിയേ സത്യ ദൈവമേ നിത്യ രാജാവേ(2) […]
Read Moreരക്ത ക്കോട്ടയ്ക്കുള്ളിൽ എന്നെ
രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നുഒരു ദോഷവും എനിക്കുവരാതെ-ഒരുഅനർത്ഥവും നേരിടില്ലയേശുവിൻ രക്തം എനിക്കുള്ളതാൽനടുങ്ങിടുന്നു സാത്താൻ (2)ക്രൂശിൽ എന്നേശു മരിച്ചതിനാൽപാപത്തെ ജയിക്കും നാം(2);- രക്ത…ദൈവമെൻ വെളിച്ചവും രക്ഷയുമാംഭയമെനിക്കില്ലതിനാൽ(2)യഹോവ എന്‍റെ ജീവൻബലംശത്രുവെ ഭയപ്പെടില്ല(2);- രക്ത…അമ്മതൻ കുഞ്ഞിനെ മറന്നാലുംഎൻ ദൈവം മറക്കുകില്ല(2)താതനെപ്പോലെ കരുതിടുന്നുഅഭിഷേകം ചെയ്തിടുന്നു(2);- രക്ത…മലകൾ കുന്നുകൾ മാറിയാലുംഎൻ ദൈവം മാറുകില്ല (2)അനാദി സ്നേഹത്താൽ കരുതിടുന്നുമാറോട് ചേർത്തിടിന്നു(2);- രക്ത…
Read Moreരാജാധി രാജനേശുവെ നിൻ സന്നിധി
രാജാധി രാജനേശുവെ നിൻ സന്നിധിയിൽഞാൻ വരുന്നിതാ മോദമായ്(2)തിരുസന്നിധി എനിക്കതെത്രയോ ആനന്ദം(2)പോകില്ല അങ്ങേ വിട്ടെങ്ങും ഞങ്ങൾ(2)സോദരർ കൈവെടിയുമ്പോൾ-ഞാൻഏകനെന്നു തോന്നിടും വേളയതിലും(2)തളരാതെ എന്നെ നിൻ കരങ്ങളിൽ താങ്ങിടും(2)തക്കസമയത്തുയർത്തും-എന്നെ(2);- രാജാധി…ശത്രുവിൻ അസ്ത്രം പായുമ്പോൾ-ജഡത്തിൽശൂലം സഹിപ്പാൻ കഴിയാതാകുമ്പോൾ(2)എൻ നിലവിളിയതിൻ ശബ്ദം കേട്ടേശുവേ(2)നിൻ കൃപയേകണം അപ്പാ-എന്നും(2);- രാജാധി…നിൻ കൂടെയുള്ളവാസമോ-എനിക്കേറെയിഷ്ടം നിത്യസൗഭാഗ്യം ഓർക്കുമ്പോൾ(2)ഓർക്കുന്നു പ്രിയനേ ഈ ലോകത്തിൻ വാസമോ(2) നശ്വരം എന്നും നശ്വരം (2);- രാജാധി…ഞാനെത്ര കുറഞ്ഞെന്നാലും സാരമില്ല-യേശുവോ എന്നിൽ വളരേണം(2)ആയതാൽ എൻ മരണം എനിക്കതു ലാഭവും(2)ജീവിക്കുന്നതെന്നിൽ ക്രിസ്തു-എന്നും(2);- രാജാധി…ലോകത്തിൽ ഏക ആശ്രയം: എന്ന രീതി
Read Moreരക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ
രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്വിശ്വാസത്തോടെ മുങ്ങുക എന്നാൽ നീ ശുദ്ധനായ്വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽഎൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽഎനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ;-യേശുവിൻ മുറിവുകളെ കണ്ടന്നുമുതൽ ഞാൻവീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ;-ഞാൻ ജീവിക്കും നാളൊക്കെയും-നിൻ ക്രൂശിൽ മഹത്വംആകും എൻ പാട്ടും ധ്യാനവും ആകും എൻ പ്രസംഗം;-നിൻ രക്തത്തിന്‍റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽഅവിടെയും നിൻസ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ;-
Read Moreരാജാധി രാജാവാം കർത്താധി
രാജാധി രാജാവാം കർത്താധി കർത്താവാംയേശു എൻ സ്നേഹിതൻ മാറാത്തവൻആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലുംയേശുവിൻ വചനങ്ങൾ മാറുകില്ലയേശു മതിയെനിക്കേശു മതിരാവും പകലും തൻ കൃപ മതിവൻ മഴ ചെരിഞ്ഞാൽ വൻ കാറ്റിടിച്ചാൽകാക്കുവാൻ രക്ഷിപ്പാൻ യേശുമതി;- രാജാധി…യേശുവിൽ ജീവിതം ആനന്ദംയേശുവിനോടുന്നും ചേർന്നിരിക്കയേശുവെൻ വൈദ്യനും ഔഷധവുംയേശുവിൽ ജീവിതം സുരക്ഷിതമാം;- രാജാധി…സ്വർഗ്ഗീയ ദർശനം തന്നവൻസ്വഗ്ഗീയ മന്നയാൽ പോഷിപ്പിക്കുംസ്വർഗ്ഗീയനാണെന്‍റെ സ്നേഹിതൻ താൻഎന്നെയും സ്വർഗ്ഗീയനാക്കി ചേർക്കും;- രാജാധി…
Read Moreപുത്താനെരു ശലേമിലെൻ നാഥൻ
പുത്തനെരുശലേമിലെൻ നാഥൻകല്യാണ വിരുന്നിൽആമോദത്തോടണഞ്ഞു ഞാൻആത്മാവിൽ ഗീതം പാടിടുംChorusവിൺദൂതർ വാഴ്ത്തും കാന്തന്‍റെ ചാരേ അണഞ്ഞു നില്ക്കും ഞാൻആ നല്ല നാൾകൾ ഓർക്കു മ്പോൾആത്മാവിൽ ഉള്ളം തുള്ളുന്നേഇല്ല ദുഃഖം വിലാപവുംതൻ ചാരെ ചേർന്നു വാഴുമ്പോൾആണികളേറ്റ പാണിയാൽഅൻപിൽ കണ്ണീർ തുടച്ചീടും;- വിൺ…നിത്യ നൽ രാജ്യമോർക്കുമ്പോൾഇന്നുള്ള കഷ്ടം നീങ്ങിപ്പോംകഷ്ടങ്ങളേറ്റ നാഥനായ്ഇമ്പമായ് നാൾ കഴിച്ചിടാം;- വിൺ…ഇന്നു നാം ചെയ്യും വേലകൾകണ്ണീരിൽ തികച്ചീടുകിൽഅന്നാൾ തൻ സാന്നിധിയിൽ നാംകണ്ടീടും കിരീടങ്ങളായ്;- വിൺ…നിൻ പേർക്കായ് നാഥൻ ക്രൂശതിൽഏറ്റ വൻ കഷ്ടം മോർത്തെങ്കിൽഇത്ര വൻ സ്നേഹം തള്ളി നീപാപത്തിൽ നാൾ […]
Read Moreപുതിയ ശക്തി പുതിയ കൃപ
പുതിയ ശക്തി പുതിയ കൃപപുതിയ സന്തോഷം പകരണമേപരിശുദ്ധാത്മ നിറവിനതാൽതിരുഹിതം ചെയ്തിടുവാൻഈ ദുഷ്ടലോകത്തിൻ മാലിന്യങ്ങൾലേശവുമേശാതെ ജീവിക്കുവാൻവരുമടരിൽ ജയം പ്രാപിക്കുവാൻഅമിതബലം തരണേ;-ഘോരാന്ധതമസ്സിൽ നിൻ ദീപങ്ങളായ്അനുദിനം എരിഞ്ഞു ശോഭിക്കുവാൻഅഗ്നിയിൽ അഭിഷേകം ചെയ്യണമേഅനുഗ്രഹം അരുളണമേ;-സകലവും നിനക്കായ് കീഴ്പ്പെടുത്താൻകഴിയും നിൻ വ്യാപാര ശക്തിയിനാൽതാഴ്ചയതുള്ള ഈ മൺശരീരംമഹത്വമതാക്കണമേ;-അത്ഭുതങ്ങൾ ദിനമടയാളങ്ങൾതിരുനാമത്തിൽ നടന്നീടുവാൻആത്മവരങ്ങൾ ചൊരിയണമേസഭയെ നീ ഉണർത്തണമേ;-സീയോനിൻ പണി തീർത്തുപ്രിയൻമഹത്വത്തിൻ തേജസ്സിൽ വെളിപ്പെടുമ്പോൾനൊടിയിടയിൽ ദൈവശക്തിയിനാൽമറുരൂപരാകുമേ നാം;-
Read Moreപുതിയൊരു ജീവിതം ഇനി ഞങ്ങൾ
പുതിയൊരു ജീവിതം ഇനി ഞങ്ങൾപണിയും ദൈവകൃപയാലെകർത്താവെന്നും വാഴുന്നഭവനമൊരുക്കിടും ഞങ്ങൾസ്വർഗ്ഗമൊരുക്കിടുംസ്നേഹത്തിൽ പറഞ്ഞിടുംസ്നേഹത്തോടെ നൽകിടുംസ്നേഹത്തോടെ അല്ലാതെപെരുമാറുകയില്ല;-ഒരുമിച്ചുള്ള ജീവിതംഒരുമയിൽ തന്നെ ജീവിക്കുംഒന്നിച്ചുണ്ടുറങ്ങും ഞങ്ങൾവേർപിരിയില്ല;-കുറവുകളൊന്നും നോക്കില്ലഅയോഗ്യതയൊന്നും നോക്കില്ലസഭയെ യേശു സ്നേഹിച്ചതുപോൽസ്നേഹിക്കും ഞാൻ;-ക്ഷമിക്കുക തന്നെ ചെയ്തിടുംകോപത്തെ മരിപ്പിക്കുംഏറ്റം നല്ലതു തമ്മിൽ കരുതിസ്നേഹിക്കും ഞാൻ;-പ്രാർത്ഥന ഇനിമേൽ മുടങ്ങില്ലവചനധ്യാനം നിലക്കില്ലഒരുമിച്ചെന്നും പ്രാർത്ഥിക്കുംഇനി മാറ്റമില്ല;-
Read Moreപുതിയൊരു തലമുറയായ് നമുക്കു
പുതിയൊരു തലമുറയായ് നമുക്കു പോയിടാംജീവിതം യേശുവിനായ് ദിനവും നല്കിടാം (2)ക്രിസ്തുവിന്‍റെ സന്തോഷംലോകമെങ്ങും ഉയർത്തീടാം (2)ഉണർന്നീടാം പോയിടാംക്രിസ്തുവിനായ് ജീവിച്ചിടാം (2)ദൈവം നല്കും ആരോഗ്യംദൈവത്തിനായ് കൊടുത്തിടാം (2)സ്നേഹത്തോടെ മുന്നേറിടാംകഴിവുകൾ നാഥനു നല്കിടാം (2) – ഉണർന്നീടാംനാഥൻ നമുക്കായ് കാല്വറിയിൽയാതനയേറ്റതു ഓർത്തുകൊൾക (2)ഇന്നുള്ള ജീവിതം സന്തോഷമാക്കുവാൻകർത്തൻ വേദന സഹിച്ചുവല്ലോ (2) – ഉണർന്നീടാം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ
- എത്ര എത്ര നൻമകൾ ചൊരിഞ്ഞ നാഥനെ
- നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം
- ക്രിസ്തു യേശുവിൽ വിശ്വസിയ്ക്ക
- ഈ മഹാമാരിയെ ഭയപ്പെടേണ്ട

