പ്രത്യാശയോടെ നാം കാത്തിരുന്നിടാം
പ്രത്യാശയോടെ നാം കാത്തിരുന്നിടാംപ്രതിഫലം നമുക്കുണ്ട് അതു നിശ്ചയംപ്രിയന്‍റെ വരവിനായ് പാർത്തിരുന്നിടാംപ്രാണപ്രിയൻ വാനിൽ വരും അതു നിശ്ചയംആരെല്ലാം നമ്മെ വിട്ടുമാറി എന്നാലുംആരെല്ലാം എന്തെല്ലാം പറഞ്ഞെന്നാലുംആരാധന ഒട്ടും നാം കുറച്ചിടാതെആത്മ ശക്തിയോടെ നാം കാത്തിരുന്നിടാംസഹായഹസ്തങ്ങൾ നിന്നുപോയിടാംസോദരസ്നേഹവും തണുത്തുപോയിടുംസ്വർഗ്ഗീയ നാഥന്‍റെ സ്നേഹമേർത്തിടാംസ്വർഗ്ഗസീയോനിലേക്ക് യാത്രചെയ്തിടാംഅത്തിവൃക്ഷം തളിർക്കുന്നില്ല എങ്കിലുംമുന്തിരിവള്ളി അനുഭവം തന്നില്ലെങ്കിലുംഒലിവുമര പ്രയത്നം നിഷ്ഫലമായാലുംഎങ്കിലും യഹോവയിൽ ആനന്ദിച്ചിടാംനിലത്തിൻ ആഹാരം വിജയിച്ചില്ലെങ്കിലുംആട്ടിൻകൂട്ടം തൊഴുത്തിൽ നശിച്ചുപോയാലുംഗോശാലയിൽ കന്നുകാലി ഇല്ലെങ്കിലുംയഹോവയിൽ എന്നു നാം ആനന്ദിച്ചിടാം
Read Moreപ്രത്യാശയോടിതാ ഭക്തര ങ്ങുണരുന്നേ
പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേവന്നുദിക്കും പൊന്നുഷസ്സേ ഓർക്കുന്തോറും രമ്യംലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽനിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻഎത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും;- പ്രത്യാ…രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ-നാളുതോറും നീ അവന്‍റെ സാക്ഷിയാകുന്നുണ്ടോമൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ചകഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ;- പ്രത്യാ…എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോനിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ?സ്നേഹത്തിന്നാഴവും നീളമതിൻ വീതിയുംത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ;- പ്രത്യാ…പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടുംപാരിലാരും ചൂടിടാത്ത വാടാമുടി […]
Read Moreപ്രാവിനെ പോലൊരു ചിറകു
പ്രാവിനെ പോലൊരു ചിറകുണ്ടായിരുന്നെങ്കിൽപർവ്വത നിരതാണ്ടി ഞാൻ പറന്നെങ്കിൽപ്രിയൻ പൊൻമുഖം ആശയോടെ കാണുവാൻപറന്നുപോകും പറന്നുപോകും പറന്നു പറന്നു പോകും ഞാൻകൊടും കാട്ടിൽ നിന്നും പെരുംകാറ്റിൽ നിന്നുംമരുഭൂമിയിലെ കൊടും ചൂടിൽ നിന്നുംശരണം തിരഞ്ഞോടുന്ന മാൻപേടപോൽമരണം കൊതിക്കും ഏലിയാവിനെപോൽമതിയാകുവോളം പ്രിയൻകൂടിരിപ്പാൻകൊതിയായ് അരികിൽ വരുവാൻശൗലിൻ ശരം പോൽ ഒളിയമ്പൊരുക്കിശൗര്യം തീർക്കാൻ ഒരുങ്ങുന്നവൻഅലറിയടുക്കും ബാലസിംഹങ്ങളുംഇടറിവീഴ്ത്താൻ തുടങ്ങുന്നവരുംമതിയാകുവേളം പ്രിയൻകൂടിരിപ്പാൻകൊതിയായ് അരികിൽ വരുവാൻ
Read Moreപ്രാവിനുള്ളതു പോലെ ചിറകു
പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽപ്രാവെപോൽ പറന്നു ഞാനിന്നേ വിശ്രമിച്ചേനെദുഃഖങ്ങൾ വരുങ്കാല-ത്തൊക്കെയുമതിൽ നിന്നുവെക്കം ഞാൻ പറന്നുപോയ് പൊക്കത്തിൽ വസിച്ചേനെദാരിദ്രങ്ങളാലേറെ ഭാരപ്പെട്ടിടുന്നാകിൽപാരിൽ നിന്നുയർന്നേറ്റം സ്വരമായ് വസിച്ചേനെജോലികൾ പലതിനാ ലാലസ്യപ്പെടുമ്പോൾ ഞാൻമേലായ് ജീവിതം ചെയ്തതെന്നാ ലസ്യമൊഴിച്ചേനെഇഴയും ജീവിതത്താൽ ഞാൻ കുഴയാതേറ്റവും പൊങ്ങികഴുകൻ വാനിലെന്നപോൽ ഗമനം ചെയ്തിടുന്നുണ്ട്യേശുയെന്നടിസ്ഥാനം : എന്ന രീതി
Read Moreപ്രിയ മക്കളായ് അനുഗമിച്ചീടാം
പ്രിയ മക്കളായ് അനുഗമിച്ചീടാംപ്രിയനേശുവോടുനാം പറ്റി നിന്നിടാംകാലേബും യോശുവായും പറ്റി നിന്നപ്പോൾമത്സരികൾ മരുഭൂവിൽ പട്ടുപോയല്ലോകാലേബും യോശുവയും അക്കരെയെത്തികനാൻദേശം സ്വന്തമാക്കി അനുഭവിച്ചുയോഹന്നാൻ യേശുവോടു ചേർന്നിരുന്നപ്പോൾദ്രവ്യാഗ്രഹി യൂദാസ് പട്ടുപോയല്ലോ;-ദൈവത്തോടു പറ്റി നിന്ന വിശുദ്ധന്മാരെഅഭിഷേകം ചെയ്തവനുപയോഗിച്ചുദൈവത്തെ വിട്ടുപോയ ലോക സ്നേഹികൾമരുഭൂവിൽ പട്ടുപോയി നരകത്തിലായ്;-സാത്തന്‍റെ തലയെ തകർത്തവനാംയേശുവോടു പറ്റി നിന്നാൽ ജയം നമുക്ക്സ്വർഗ്ഗത്തിലുള്ളതെല്ലാം അവനുള്ളവയേശുവോടു ചേർന്നു വേഗം അനുഭവിക്കാം;-
Read Moreപ്രിയൻ എന്നെ ചേർത്തിടുവാൻ
പ്രിയൻ എന്നെ ചേർത്തിടുവാൻവാന മേഘേ വന്നിടാറായ്അവനോടു ചേർന്നിടുവാൻവാഞ്ചയേറി കാത്തിടുന്നുഓ.. എന്നെ വീണ്ടെടുത്ത രക്ഷകനെവീണ്ടെടുപ്പിൻ ഗാനം പാടിടാം(2)ശക്തി നൽകിടേണം എൻ പ്രിയവീണ്ടെടുപ്പിൻ ഗാനം പാടിടാൻഘോര വാരിധി തൻ മദ്ധ്യത്തിൽതീരമറിയാതെ താഴുമ്പോൾചേറ്റിൽ നിന്നും പ്രിയനുയർത്തിസുസ്ഥിരമാം പാറമേൽ നിർത്തിഈ ധരയിൽ ജീവിച്ചിടും നാൾശത്രുവോടെതിർത്തിടുമ്പോൾഭീരുവായി തീർന്നിടാതെശക്തിയേകും നാഥൻ ഉണ്ടല്ലോ
Read Moreപ്രതികൂലങ്ങൾ അനവധി വരുമ്പോൾ
പ്രതികൂലങ്ങൾ അനവധി വരുമ്പോൾഭാരങ്ങൾ ഏറിവരുമ്പോൾപ്രാണപ്രീയാ മാറിനിൽക്കല്ലേ എന്‍റെപ്രാണപ്രീയാ മാറിനിൽക്കല്ലേ(2)യേശുവേ ഞാനങ്ങേ ആരാധിക്കും യേശുവേ ഞാനങ്ങേ സ്തുതിക്കും(2)അങ്ങേ മാത്രം അങ്ങേ മാത്രംഅങ്ങേ മാത്രം ഞാനാരാധിക്കും(2)കണ്ണുനീരെൻ ജീവിതെ വന്നാൽ കൈപ്പേറിയ ശോധന തന്നാൽതാങ്ങിടുന്ന നാഥനല്ലയോ എന്‍റെരക്ഷകനാം കർത്തനല്ലയോ(2)(യേശുവേ ഞാനങ്ങേ)മാറിമറയും ജീവിത സാഗരേഎൻ തോണി ഉലയുമ്പോൾമമ സ്നേഹമെന്നെ താങ്ങിടുമല്ലോ എന്‍റെപ്രീയനെന്നെ ചേർത്തിടുമല്ലോ (2)(യേശുവേ ഞാനങ്ങേ)
Read Moreപ്രാണപ്രിയൻ എപ്പോൾ വരും വാനമേ
പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽഎന്‍റെ പ്രത്യാശ ഭവനത്തിൽ എന്നു ചേരുമോപാരിലന്യൻ പരദേശിഞാൻ നിൻവരവു കാത്തു ഞാൻ-ആവാഗ്ദത്തനാട്ടിൽ ചേരുവാൻ നോക്കി പാർക്കുന്നേ-എൻപ്രിയാ;-ചൂടേറും ഈ മരുയാത്ര തീർന്നു ശോഭിത നാട്ടിൽ ചേർന്നീടും-ആനിത്യ സൗഭാഗ്യം ഓർത്തു ഞാൻ പാടിമോദിക്കും-എൻ പ്രിയാ;-ആരും സഹായം ഏകിടാത്ത നേരം യേശുരക്ഷകൻഎന്‍റെ സഹായ സങ്കേതം എന്‍റെ രക്ഷയും-കോട്ടയും;-നീറിപുകഞ്ഞ മാനസത്തിൽ കരഞ്ഞു കണ്ണീർ തൂകുമ്പോൾതൻ കരങ്ങളാൽ തുടച്ചവൻ പകരും ആശ്വാസം-എന്നുമേ;-ലോകം പഴിച്ചു ദുഷിക്കുമ്പോൾ പ്രിയരെല്ലാരും ത്യജിക്കുമ്പോൾസഹിച്ചു നിൽപ്പാൻ നൽകുക നിൻ മനസ്സിനെ-എൻ പ്രിയാ;-ചിരിച്ചുകാട്ടും പൊയ്മുഖങ്ങൾ പെയ്തു വീഴ്ത്തും വിഷമഞ്ഞിൽനശിച്ചു […]
Read Moreപ്രതികൂലങ്ങൾ മദ്ധ്യേ
പ്രതികൂലങ്ങൾ മദ്ധ്യേ പ്രത്യാശ ഉണർത്തുംയേശു എത്ര നല്ലവനാംആശയറ്റ നേരത്തും എൻ ആശയെ ഉണർത്തുംയേശു എത്ര വല്ലഭനാംഹേ! മരണമേ നിൻ ജയമെവിടെപാതാളമെ വിഷമുള്ളെവിടെശത്രുവിൻ കോട്ടകളെ തകർക്കുമവൻഎന്നുടെ സൈന്യാധിപൻജീവിത യാത്രയിൽ ക്ലേശങ്ങൾ വന്നീടിലുംമാരികൾ എതിരേറ്റിടിലുംകൽപ്പലകയിൽ അല്ല എൻ ഹൃദയത്തിലല്ലോജീവൻ എഴുതപ്പെട്ടത്;- ഹേ…കൂടാരമാകും ഭൗമീക ഭവനംഅഴിഞ്ഞു പോയി-യെന്നാലുംകൈപ്പണിയല്ലാത്തതാം നിത്യ ഭവനംനാഥൻ ഒരുക്കുന്നുണ്ടല്ലോ;- ഹേ…
Read Moreപ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ
പ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ വരവിൻ മാറ്റൊലി കേട്ടിടുന്നു വീരനാം ദൈവം ഏക രക്ഷകൻ വീണ്ടും വരുന്നേ പ്രീയരെ ചേർക്കുവാൻ വേഗം വരുമെ ഭരിച്ചു വാഴുവാൻ (൨)അതാൽ നാമും പാടിടാം ജയഗീതം പാടീടാംആർപ്പോടെതിരേറ്റിടാം നിത്യനാം രാജാവിനെ യുദ്ധ വീരനേശുവിനു ഭേരി മുഴക്കാം ഭക്തരായവർ തൻ ശക്തി തേടുമ്പോൾ ഭദ്രമായവർ തിരു മാർവിൽ ചാരിടും ഭ്രമിച്ചിടേണ്ട നീ തൻ കരങ്ങളിൽ ഭദ്രമാണെന്നും നീ നിത്യ കാലവും അണിനിരക്കുന്നോർ പതിനായിരങ്ങളും ക്രിസ്തു ധീരനോ ഭയം ലേശം വേണ്ടിനി ശത്രു കോട്ടയിൽ കൽമഴ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ലോകത്തിൻ സ്നേഹം മാറുമെ
- എന്തതിശയമേ ദൈവത്തിൻ
- ചങ്ക് പിളർന്നു പങ്കാളിയാക്കി
- നിദ്രയിൽ ഞാനായനേരം
- യേശുവിൻ പൈതലെ പാരിലെ

