പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ
പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്യാചിച്ചാൽ മറുപടി ഉണ്ട്മുട്ടിയാൽ തുറന്നിടും ചോദിച്ചാൽ ലഭിച്ചിടും അതു നിശ്ചയംനിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകില്ലനിശ്ചയം നിശ്ചയം അതു നിശ്ചയംവാഗ്ദത്തം തന്നവൻ അകലുകില്ലആരാധിച്ചാൽ വിടുതലുണ്ട് ആശ്രയിച്ചാൽ കരുതലുണ്ട് വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയംവിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം;- നിശ്ചയം…അനുതപിച്ചാൽ പാപമോക്ഷമുണ്ട് മനം തകർന്നാലവൻ അരികിലുണ്ട് വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയംനിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം;- നിശ്ചയം…മാറയെ മാധുര്യമാക്കീടുമെ ശത്രുവിൻമേൽ ജയം നൽകീടുമെസമൃദ്ധിയായ് അനുഗ്രഹം നൽകും നിശ്ചയം മാറാത്ത വാഗ്ദത്തം നൽകും നിശ്ചയം;- […]
Read Moreപ്രാർത്ഥിപ്പാൻ കൃപയേകണേ
പ്രാർത്ഥിപ്പാൻ കൃപയേകണേയാചിപ്പാൻ കനിവേകണേവരമരുളണെ കൃപ ചൊരിയണെപ്രിയനേയെൻ യേശു നാഥാ(2)ഭാരങ്ങൾ നിൻ ചുമലിൽ ഏറിടുമ്പോൾദുഖങ്ങളെല്ലാം മാറ്റിടുമ്പോൾ(2)നന്ദിയോടെന്നും നിൻ മാറോടു ചാരുവാൻഏകണേ ആത്മാവിൽ ശക്തിയെന്നും(2)ജീവിതം കൃപകളാൽ നിറഞ്ഞിടുമ്പോൾഎന്നുള്ളിൽ ആനന്ദമേറിടുമ്പോൾ(2)സ്തോത്രമോടെന്നും നിൻ സവിധേവരുവാൻനൽകണേ നാവിൻമേൽ സ്തുതിഗീതങ്ങൾ(2)എൻ വഴിയെല്ലാം അടഞ്ഞിടുമ്പോൾമുൻപിൽ നീ പാതകൾ തുറന്നിടുമ്പോൾ(2)താഴ്മയോടെന്നും നിൻ പാദെ അണയാൻകനിയണേ ദൈവമേ എന്നുമെന്നും(2)
Read Moreപ്രാണപ്രിയാ നിൻ വരവതും കാത്ത്
പ്രാണപ്രിയാ നിൻ വരവതും കാത്ത്പാരിതിൽ പാടുകൾ പലതും സഹിച്ച് (2)കാഹള ധ്വനിയൊന്നു കേൾപ്പതിനായ്ആശയോടെന്നും കാത്തിടുന്നു(2)കാത്തിരിപ്പൂ ഞാൻ കാത്തിരിപ്പൂകാലമേറെ താമസമോ(2)കാത്തുകാത്തിരുന്നെൻ കൺകൾ കുഴയുന്നുകാന്താ നീ വേഗം വന്നിടണേ(2)ശോധനകൾ അകംപുറമായ് വരുമ്പോൾശോകത്താൽ എൻമനം നീറിടുമ്പോൾ(2)ശോഭയേറും നിൻമുഖം കാൺമാൻശോഭിത മണവാളാ കാത്തിടുന്നു(2);-ലോകരെല്ലാം എനിക്കെതിരാകിലുംസ്വന്തക്കാരും എന്നെ തള്ളിടുമ്പോൾ(2)പ്രാണനാഥാ നിൻ സ്വരം കേൾപ്പാൻനിൻവിളി ഓർത്തു കാത്തിടുന്നു (2);-
Read Moreപ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാ
പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീയാക്കോബിൻ ദൈവമേ ശ്രദ്ധിച്ചീടെണമേപ്രാർത്ഥനയ്ക്കായ് ഞങ്ങളെ ഒരുക്കേണംകാത്തിടുന്നെങ്ങൾ നിന്‍സന്നിധി തന്നിൽശുഷ്കനിലം ജലം ദാഹിക്കും പോലെത്വൽ കൃപയ്ക്കായ് ഞങ്ങൾ ദാഹിക്കിന്നയ്യോമനമൊത്തു പ്രാർത്ഥിച്ചാൽ കേട്ടീടാമെന്നുകനിവോടു വാഗ്ദത്തം തന്നവൻ നീയേയേശുവിൻ നാമത്തിൽ യാചിക്കും കൃപകൾലേശവും താമസിയാതരുൾ ചെയ്കതിരുവിഷ്ടമറിഞ്ഞുചോദിച്ചീടുവാനായ്കരളലിഞ്ഞകതാരിൽ വരണംദൈവാത്മാമനമൊത്തപ്പൊസ്തലർ പ്രാർത്ഥിച്ച നേരം ഘനമോടെ ദാനങ്ങൾ അയച്ച പോലിന്നുംഅയ്യോ നീ വേഗം ചെവിക്കാള്ളേണമേപൊയ്യല്ലാത്മാവു തളരുന്നെങ്ങളിൽകേൾക്കണമീ പ്രാർത്ഥന യേശു മൂലംദുഃഖമോടടിയങ്ങൾ കൂമ്പിടുന്നയ്യൊ
Read Moreപ്രാണപ്രിയാ പ്രാണപ്രിയാ
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ;പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേനീ ചെയ്ത നന്മകൾക്കൊരായിരം നന്ദി (2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ(2)കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2);- നന്ദി..കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ […]
Read Moreപ്രാർത്ഥന ഉയർന്ന് സ്തുതിയതിൽ
പ്രാർത്ഥന ഉയർന്നാൽ സ്തുതി അതിൽ നിറഞ്ഞാൽചങ്ങല വിങ്ങുകൾ അഴിഞ്ഞു വീഴുംജയിലറ വിറയ്ക്കും അടിത്തറ ഇളകുംആത്മാവിൻ ശക്തിയിൽ ആരാധിച്ചാൽഉയരട്ടെ സ്തുതികൾ ഉദിക്കും വൻകൃപകൾഉയരത്തിലുള്ളോൻ അരികിലുണ്ട്സാധുവാം എൻ കണ്ണീർ തുടയ്ക്കുന്ന യേശുവെളിപ്പെടും നേരമിങ്ങടുത്തുവല്ലോ(2);- പ്രാർത്ഥന…കാവൽക്കാർ വിറയ്ക്കും പെട്ടെന്നു ഭവിക്കുംകർത്താവിൻ ദൂതന്മാരരികിലെത്തുംവാതിലു തുറക്കും തടസ്സങ്ങൾ മാറും ആത്മാവിൻ ശക്തിയാൽ വഴിനടത്തും(2);- പ്രാർത്ഥന…പെരുകട്ടെ കൃപകൾ ഭയമൊന്നും വേണ്ടപാറയെ തകർക്കുന്ന വചനമില്ലേഅതുനമ്മെ പുലർത്തും ചങ്ങല തകർക്കുംബന്ധനം ഇല്ലിനിം പറന്നുയരാൻ(2);- പ്രാർത്ഥന…
Read Moreപ്രഭാകരനുദിച്ചു തൻ പ്രഭ ചിന്തി
പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീപ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാംഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നുമറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നുഅതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിനക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നുമരണതുല്യമാം നിദ്രാഭാരമതിന്നധീനമായിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നുവരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാംതിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതുതിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാംമരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേതിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാംതിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നുദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നുകരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു
Read Moreപ്രഭാതത്തിൽ നിൻ പ്രഭ
പ്രഭാതത്തിൽ നിൻ പ്രഭ കണ്ടുണർന്നീടുന്നു പരനെപ്രഭ ചിന്തിയെന്നുള്ളത്തിൽ സ്തുതിച്ചീടുന്നുരാത്രികാലമെന്നെ നിന്‍റെ തൂവലിൽ മറച്ച നാഥാ(2)ഈ പകലുമെന്നെ നിന്‍റെ കൃപയിൽ കാത്തിടേണെഈ ദിനം മുഴുവനെന്നെ പതറാതെ നിർത്തിടേണെ(2)പാപത്തിൻ ചേറ്റിലെന്നെ വീണിടാതെ കാത്തിടേണെ
Read Moreപ്രകാശിതരായ് ഞങ്ങൾ നിന്മുഖ
പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽനാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ലനിന്മുഖകാന്തി കണ്ടു ജീവിത പാതകളെശോഭിതമാക്കിടുവാൻ നീ കനിവേകിയാലുംഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ;- പ്രകാശി…അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നുഅഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നുഅടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നുഅടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ;- പ്രകാശി…തമസ്സിന്‍റെ താഴ്വരയിൽ ഭയന്നിടാനേതുമില്ലതവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട്തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച്ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ;- പ്രകാശിത…
Read Moreപ്രാക്കളെ പോൽ നാം പറന്നീടുമേ
പ്രാക്കളെ പോൽ നാം പറന്നീടുമേപ്രാണപ്രിയൻ വരവിൽപ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻപ്രാണപ്രിയൻ വരുന്നുകഷ്ടങ്ങളെല്ലാം തീർന്നിടുമേകാന്തനാം യേശു വരുമ്പോൾകാത്തിരുന്നിടാം ആത്മബലം ധരിക്കാംകാലങ്ങളേറെയില്ല;- പ്രാക്കളെ..യുദ്ധങ്ങൾ ക്ഷാമങ്ങളേറിടുമ്പോൾഭാരപ്പെടേണ്ടതുണ്ടോ?കാഹളം ധ്വനിക്കും വാനിൽ മണവാളൻ വരുംവിശുദ്ധിയോടൊരുങ്ങി നിൽക്കാം;- പ്രാക്കളെ..ഈ ലോക ക്ലേശങ്ങളേറിടുമ്പോൾസാരമില്ലെന്നെണ്ണീടുകനിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠംനിത്യമായങ്ങു വാണിടും;- പ്രാക്കളെ..വീണ്ടെടുക്കപ്പെട്ട നാം പാടീടുംമ്യത്യവെ ജയമെവിടെ?യുഗായുഗമായ് നാം പ്രീയൻ കൂടെന്നുംതേജസ്സിൽ വാസം ചെയ്തീടും;- പ്രാക്കളെ..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉല്പത്തിയിൽ ഞാനെന്റെ ദൈവത്തിന്റെ
- ക്രിസ്ത്യ സൈന്യമേ! വാ പോരിൽ
- നിന്നീടിൻ യേശുവിന്നായ് ക്രിസ്ത്യ
- യേശുവിൻ നിന്ദയെ ചുമക്കാം
- എൻ ലംഘനങ്ങൾ ഞാനവനോ

