Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

പിളർന്നതാം പാറയെ നിന്നിൽ

പിളർന്നതാം പാറയെനിന്നിൽ ഞാൻ മറയട്ടെസങ്കേതമെ എനിക്കാനന്ദമെനിന്നിൽ ചരിടുന്നവർക്കു ആശ്വാസമേനിന്നാത്മ ബലം എനിക്കാനന്ദമേലോകത്തിൽ കഷ്ടമുണ്ടുഎന്നാൽ ജയിച്ചവൻ കൂടെയുണ്ട്തീയമ്പുകൾ ശത്രു എയ്തിടുമ്പോൾതൻ ചിറകിൻ നിഴലിൽ അഭയം തരുംഏകനെന്നു നീ കരുതിടുമ്പോൾതുണയായ് ആരും ഇല്ലെങ്കിലുംതലയിണയായി കൽമാത്രം-എന്നെണ്ണുമ്പോൾഗോവേണിയിൽ ദൂതന്മാരിറങ്ങി വരും

Read More 

പൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ

പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻഎന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചുസ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതുംദൂതന്മാർ സേവയും വിട്ടെൻപേർക്കായ്ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻകൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങിഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻകണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീസന്താപസാഗരം തന്നിൽ വീണുഎന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…പാപം പെരുകിയ സ്ഥാനത്തു കൃപയുംഏറ്റം പെരുകിയതാശ്ചര്യമെപാപിയിൽ പ്രധാനിയായിരുന്ന ഞാനുംസ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻസർവ്വേശാ തൃക്കൈയിലേല്പിക്കുന്നുരാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെസ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…കർത്താവു വേഗത്തിൽ മേഘങ്ങളിൽ […]

Read More 

പിളർന്നോരു പാറയേ നിന്നിൽ ഞാൻ

പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെതുറന്ന നിൻ ചങ്കിലെ രക്തജലം പാപത്തെനീക്കി സുഖം നല്കട്ടെ മുറ്റും രക്ഷിക്ക എന്നെകല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻവൈരാഗ്യം ഏറിയാലും കണ്ണുനീർ ചൊരിഞ്ഞാലുംവന്നിടാ പാപനാശം നീ താൻ രക്ഷിക്കവേണംവെറുംകൈയായ് ഞാനങ്ങു ക്രൂശിൽമാത്രം നമ്പുന്നുനഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാമ്ളേച്ഛനായ് വരുന്നിതാ സ്വച്ഛനാക്കു രക്ഷകാഎന്നിലോടുന്നീശ്വാസം വിട്ടെൻ കൺമങ്ങും നേരംസ്വർല്ലോക ഭാഗ്യം ചേർന്നു നിന്നെ ഞാൻ കാണുന്നന്നുപിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെRock of Ages, cleft for […]

Read More 

പൊന്നൊളി വീശുമീ പൊന്നുഷ

പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ-ന്നുന്നത ദൈവമേ വാഴ്ത്തുന്നെമന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെകാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെനിൻതിരുപാതയിലിന്നു നടന്നീടാൻനീ കൃപചെയ്ക എൻ ദൈവമേഅന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാംതന്നെന്നെ പോറ്റേണേ ദൈവമേ;- പൊന്നൊ…എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ്എന്നാളും തീരുമാറാകണേമന്നിതിന്മോഹങ്ങളൊന്നിലുമെൻ മനംമങ്ങിമയങ്ങാതെ കാക്കണേ;- പൊന്നൊ…ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നുനന്നായി ജീവിപ്പാറാകണേനീ കൃപ തന്നെന്നെ ആശീർവദിക്കണംഇന്നന്ത്യത്തോളമെൻ ദൈവമേ;- പൊന്നൊ…നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി

Read More 

പിൻപോട്ടു നോക്കി കഴിഞ്ഞാൽ യേശു

പിൻപോട്ടു നോക്കി കഴിഞ്ഞാൽ യേശുനന്മകൾ മാത്രം ചെയ്തിട്ടുള്ളുകുഴഞ്ഞ ചേറ്റിൽ കിടന്നയെന്നെ നീക്രിസ്‌തുവാം പാറമേൽ നിറുത്തിയെല്ലോഹാ ഹാ ഹാലേലൂയ്യാ (4)ഒരു കണ്ണിനും ആദരവില്ലാതെ കിടന്ന എന്നെ നീ ഉയർത്തി മാനിച്ചല്ലോ(2)എന്നെ താങ്ങിടുവാൻ യേശുവിൻ കരങ്ങൾഎപ്പോഴും എന്‍റെ കൂടെയുണ്ട് ഹാ ഹാ ഹാലേലൂയ്യാ (4)മിത്രങ്ങൾ മാറും ബന്ധങ്ങൾ അകലും യേശുവിൻ സാന്നിധ്യം കൂടെയുണ്ട് (2)പരിചകൊണ്ടെന്നപോൽ അവനെന്നെ മറക്കും എതിർശക്തിയെ അവൻ തുടച്ചു മാറ്റും ഹാ ഹാ ഹാലേലൂയ്യാ (4)

Read More 

പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും

1.പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും ഞാൻപാപം ചെയ്യതതിനാലിനി മകനെന്നു വിളിച്ചീടുവാൻഞാൻ യോഗ്യനല്ല2.ഈ ലോക സുഖം തേടി ഞാൻ ദൂരെ പോയി ധൂർത്തടിച്ചുപാപത്തിൻ വഴികളിൽ നടന്നു എല്ലാം നശിപ്പിച്ചൊടുവിൽപന്നിതിനും വാളവര പോലും (2)കൊതിച്ചു വിശപ്പടക്കാനായി ആരും ഒന്നും തന്നില്ല3.മകനെ നിൻ വരവും പാർത്തു എത്രനാൾ കാത്തിരുന്നുമരിച്ചവനാം എന്‍റെ മകൻ വീണ്ടും ജീവിച്ചതിനാൽസന്തോഷിച്ചാനന്ദിച്ചീടാം (2)ഇന്നും എന്നെന്നും നമുക്കു സ്വർഗ്ഗഭവനത്തിലും എന്നും.

Read More 

പിതാവിന്നു സ്തോത്രം തൻ

പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്തൻ നാമത്തിൻ ശ്രേഷ്ഠത കീർത്തിപ്പാനായ്പുരോഹിതവംശം നാം വിശുദ്ധരുംതൻ നിത്യമഹത്ത്വത്തിൻ അംശികളുംവാഴ്ത്തുവിൻ പാടുവിൻ സർവ്വഗോത്രങ്ങളെവാഴ്ത്തുവിൻ പാടുവിൻ സ്തുതി സ്തോത്രങ്ങളെപിതാവിന്‍റെ സന്നിധിയിൽ വരുവിൻതൻ പുത്രൻ മുഖാന്തരം വന്ദിച്ചിടിൻപിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്താൻ ലോകത്തെ സ്നേഹിച്ച സ്നേഹത്തിന്നായ്എല്ലാവരിൻ പാപത്തെ നീക്കിടുവാൻതൻ മാർവ്വിലെ പുത്രനെ അയച്ചു താൻപിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്തൻ മുദ്രയാം ആത്മാവിൻ ദാനത്തിനായ്അബ്ബാ! എൻ പിതാവേ! എന്നുരച്ചിടാൻഈ ഹീനരെ യോഗ്യന്മാരാക്കിടിനാൻപിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്പിശാചിൻ പ്രവൃത്തികൾ അഴിപ്പാനായ്സേനാപതി നമുക്കിങ്ങിമ്മാനുവേൽനാം ജയം […]

Read More 

പോക നീ എന്നെ വിട്ടു സാത്താനെ

പോക നീ എന്നെ വിട്ടു സാത്താനെ ഞാൻ യേശുവിൽ ആശ്രയം വെച്ചിടുന്നുനിന്‍റെ അടിമയായ് ഇന്നോളം നടന്നു ഞാൻ നിന്‍റെ നുകത്തിൻ കീഴിൽ എന്നെ ഏൽപ്പിച്ചു ഞാൻ നിന്‍റെ പാപത്തെ എന്നിൽ നീ കലർത്തിയതാൽ നിന്‍റെ ശാപത്തിൽ പങ്കാളി ആക്കി എന്നെ ആത്മമൃത്യരോടു ചേർന്നു നടന്നു ഞാൻ ആത്മമരണത്തിൻ കുഴിയും കണ്ടു ഞാൻ ആത്മജീവൻ നൽകുവാൻ യേശു വന്നു ആത്മാവിൽ എന്നെ ഉയിർപ്പിച്ചു താൻയേശു വഹിച്ചു എൻ ശാപത്തെ ക്രൂശിന്മേൽ യേശു ജയിച്ചു മരണവും പാതാളവും യേശു ഉയിർത്തു […]

Read More 

പോകല്ലെ കടന്നെന്നെ നീ പ്രീയ

പോകല്ലേ കടന്നെന്നെ നീ പ്രീയ യേശുവേമറ്റുള്ളേരെ ദർശിക്കുമ്പോൾ നോക്കുകെന്നെയുംയേശുനാഥാ എന്നപേക്ഷ കേൾമറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയുംനിൻ കൃപാസനത്തിൻ മുമ്പിൽ വീണു കെഞ്ചുന്നേഎൻ വിശ്വാസം ക്ഷീണിക്കുമ്പോൾ നീ സഹായിക്കേ;-നിന്‍റെ പുണ്യം മാത്രം എന്‍റെ നിത്യശരണംനിന്‍റെ കൃപയാലെ മാത്രം എന്നുദ്ധാരണം;-ജീവനെക്കാൾ ഏറെ തന്നു നീയെൻ കർത്താവേഭൂമി സ്വർഗ്ഗം തന്നിലും നീ മാത്രം ആശ്രയം;-

Read More 

പോകാം ക്രിസ്തുവിനായ്

പോകാം ക്രിസ്തുവിനായ്നേടാം ആത്മാവിനെ (2)ഉയർത്താം യേശുവിൻ നാമംപകരാം യേശുവിൻ സ്നേഹം (2)പോകാം പോകാം ക്രിസ്തുവിനായ്ജീവിതം നല്കാം യേശുവിനായ് (2)ജീവിതം മുഴുവൻ തന്നവനായ്ഇനിയും നമുക്കൊന്നായ് പോയിടാം (2)വചനത്തിൻ വിത്തുകൾ പാകിടാം ക്രൂശിൻ സാക്ഷിയായിടാം (2)യേശുവിൻ സ്നേഹം പകർന്നീടാംലോകത്തെ നേടിടാം (2)- പോകാം…

Read More