പോക നീ എന്നെ വിട്ടു സാത്താനെ
പോക നീ എന്നെ വിട്ടു സാത്താനെ ഞാൻ യേശുവിൽ ആശ്രയം വെച്ചിടുന്നുനിന്‍റെ അടിമയായ് ഇന്നോളം നടന്നു ഞാൻ നിന്‍റെ നുകത്തിൻ കീഴിൽ എന്നെ ഏൽപ്പിച്ചു ഞാൻ നിന്‍റെ പാപത്തെ എന്നിൽ നീ കലർത്തിയതാൽ നിന്‍റെ ശാപത്തിൽ പങ്കാളി ആക്കി എന്നെ ആത്മമൃത്യരോടു ചേർന്നു നടന്നു ഞാൻ ആത്മമരണത്തിൻ കുഴിയും കണ്ടു ഞാൻ ആത്മജീവൻ നൽകുവാൻ യേശു വന്നു ആത്മാവിൽ എന്നെ ഉയിർപ്പിച്ചു താൻയേശു വഹിച്ചു എൻ ശാപത്തെ ക്രൂശിന്മേൽ യേശു ജയിച്ചു മരണവും പാതാളവും യേശു ഉയിർത്തു […]
Read Moreപോകല്ലെ കടന്നെന്നെ നീ പ്രീയ
പോകല്ലേ കടന്നെന്നെ നീ പ്രീയ യേശുവേമറ്റുള്ളേരെ ദർശിക്കുമ്പോൾ നോക്കുകെന്നെയുംയേശുനാഥാ എന്നപേക്ഷ കേൾമറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയുംനിൻ കൃപാസനത്തിൻ മുമ്പിൽ വീണു കെഞ്ചുന്നേഎൻ വിശ്വാസം ക്ഷീണിക്കുമ്പോൾ നീ സഹായിക്കേ;-നിന്‍റെ പുണ്യം മാത്രം എന്‍റെ നിത്യശരണംനിന്‍റെ കൃപയാലെ മാത്രം എന്നുദ്ധാരണം;-ജീവനെക്കാൾ ഏറെ തന്നു നീയെൻ കർത്താവേഭൂമി സ്വർഗ്ഗം തന്നിലും നീ മാത്രം ആശ്രയം;-
Read Moreപോകാം ക്രിസ്തുവിനായ്
പോകാം ക്രിസ്തുവിനായ്നേടാം ആത്മാവിനെ (2)ഉയർത്താം യേശുവിൻ നാമംപകരാം യേശുവിൻ സ്നേഹം (2)പോകാം പോകാം ക്രിസ്തുവിനായ്ജീവിതം നല്കാം യേശുവിനായ് (2)ജീവിതം മുഴുവൻ തന്നവനായ്ഇനിയും നമുക്കൊന്നായ് പോയിടാം (2)വചനത്തിൻ വിത്തുകൾ പാകിടാം ക്രൂശിൻ സാക്ഷിയായിടാം (2)യേശുവിൻ സ്നേഹം പകർന്നീടാംലോകത്തെ നേടിടാം (2)- പോകാം…
Read Moreപോകാമിനി നമുക്കു പോകാമിനി
പോകാമിനി നമുക്കു പോകാമിനികുഞ്ഞാട്ടിൻ പിന്നാലെ പോകാമിനിപോകാമിനി നമുക്കു കുഞ്ഞാട്ടിൻ പിന്നാലെപാടാം നവീന സംഗീതങ്ങളാർപ്പോടെനാടില്ലാ വീടില്ലാ കൂടുമില്ലകൂടെ വരാനേറെയാളുമില്ലമോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻഏനമില്ലെങ്കിലുമാനന്ദമേ നമുക്കു;-കഷ്ടതയാകുന്ന നൽവരത്തെഅപ്പൻ നമുക്കായിങ്ങേകിയല്ലോതൃക്കയ്യാൽ വാഴ്ത്തിത്തരുന്ന പാനപാത്രംഒക്കെ കുടിച്ചു നാം അക്കരെ പോകണം;-കുഞ്ഞാടിനെയെങ്ങും പിൻതുടരാംകന്യകമാരാകും നാമേകരുംകുന്നുമലകളും വന്യമൃഗങ്ങളുംഒന്നും കണ്ടാരുമേ പിൻവാങ്ങിപ്പോകല്ലെ;-കല്ലുണ്ടു മുള്ളുണ്ടു കാഠിന്യമാംഭള്ളും സഹിക്കണം നാമിനിയുംഉച്ചവെളിച്ചത്തു കൊള്ളചെയ്തിടുന്നകള്ളസഹോദരരുള്ളതിനാൽ വേഗം;-
Read Moreപോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ
പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻഈ മരു യാത്രയിൽ ക്ലേശങ്ങളിൽ;നിന്‍റെ കാൽ ചുവട്ടിൽ തന്നെ ഞാൻ കിടന്നിടുംനിന്നെ നോക്കി എന്നും യാത്ര ചെയ്യും ഞാൻ(2)പാടും ഞാൻ ആ നവ്യ ഗാനംശോഭയേറും തീരത്തു ഞാൻ പാടുമേപാടും ഞാൻ ആ നവ്യ ഗാനംശുദ്ധരോടൊത്തു ഞാൻ പാടുമേഎഴുമടങ്ങായ ഘോര ചൂളയിൽശത്രു എന്നെ ശക്തിയായ് തള്ളുമ്പോൾ;നാലമനായ് എന്നും നിന്നെ കാണും ഞാൻതീയിൽ കൂടി യാത്ര ചെയ്യും സഖിയായ്(2);- പാടും…യാത്ര എന്നു തീരുമോ എൻ രക്ഷകാഭാരങ്ങൾ തീർന്നു വിശ്രമിക്കുവാൻ;പാരിതിൽ ക്ലേശങ്ങൾ മറന്നു ഞാൻതേജസ്സിൽ നിന്നൊടൊത്തു […]
Read Moreപോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു
പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞുമാറുകില്ല ഞാൻ അങ്ങേ മറന്നു(2)അങ്ങേക്കാളിലും മറ്റൊന്നിനെ ഞാൻകാണുന്നില്ലായെ യേശു നാഥനെ(2)യേശു മതിയെ എനിക്ക് എൻയേശു മതിയെ എനിക്ക്(2)നല്ലതു മാത്രം നാൾതോറും നൽകി എനിക്കായിഎൻ ഭാവി അറിയും അതിലേക്ക് നടത്തും എൻ നാഥാ(2)എങ്ങനെ അകലും മാർവ്വോട് അണയുംനീ മാത്രമാണെന്‍റെ ദൈവം(2);- യേശു മതിയെ…ഓരോ ദിനവും കൂടെ നടക്കും എൻ നാഥാനല്ല വഴികൾ കാട്ടിതന്നീടും എൻ നാഥാ(2)ഭയമെന്തിനുലകിൽ പതറാതെ പോകാംപരിപാലകൻ കൂടെയില്ലേ(2);- യേശു മതിയെ…
Read Moreപരിശുദ്ധാത്മാവേ വരിക
പരിശുദ്ധാത്മാവേ വരികവന്നു നിൻ ജനത്തെ നിറച്ചീടുകപുതുബലമണിഞ്ഞ് അങ്ങേ കീർത്തിച്ചിടാൻനിന്‍റെ വൻകൃപകൾ പകർന്നീടുകയാഗപീഠത്തിൻ തീക്കനലായ്എന്‍റെ അധരങ്ങൾ ശുദ്ധമാക്കുകകത്തിയെരിഞ്ഞു തീരും തിരുസേവയതിൽഒരു ദീപമായ് ശോഭിക്കുവാൻവന്നീടേണമേ ഇന്നാലയത്തിൽനിന്‍റെ കാന്തയെ നീ ശുദ്ധമാക്കുകശുഭ്രശോഭിത വസ്ത്രമണിഞ്ഞവളായ്മണവാളനെ എതിരേൽക്കുവാൻഅന്ധകാരഭൂതലത്തിൻ ഇരുൾജാതികളെ മൂടിടുമ്പോൾപ്രഭയിൻ പ്രഭുവേ ഒളി വീശണമേസൽപ്രകാശമയയ്ക്കേണമേ
Read Moreപെന്തെകോസ്തു നാളിൽ മാളിക
പെന്തിക്കോസ്തു നാളിൽ മാളിക മുറിയിൽപരിശുദ്ധാത്മാവ് ഇറങ്ങിയപ്പോൾ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി ആത്മാവിൻ മർമ്മങ്ങളെആത്മാവാൽ നിറക്കേണമേ ഞങ്ങൾ ആത്മാവിൽ ആരാധിപ്പാൻ ആത്മനദി എന്‍റെമേൽ കവിയേണമേ ആത്മശക്തിയോടെ സാക്ഷിയാകുവാൻആത്മാവിൽ പാടുവാൻ ആത്മാവിൽ പ്രാർത്ഥിപ്പാൻആത്മാവിൽ ജാഗരിക്കുവാൻ അത്യന്ത ശക്തി ഈ മൺകൂടാരങ്ങളിൽ ശക്തിയോടെ പകർന്നീടണേ;- ആത്മാവാൽ…ഉണർവ്വയക്കേണം കൃപ പകരേണം ആത്മമാരി ചൊരിഞ്ഞീടണം ശത്രുവിൻ അസ്ത്രങ്ങൾ ശക്തിയോടെതിർക്കുവാൻ ആത്മാവാൽ നിറച്ചീടണേ;- ആത്മാവാൽ…
Read Moreപരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്നിറയ്ക്കണേ നാഥാ ശക്തരായി തീരാൻആത്മ സന്തോഷം കൊണ്ട്-നിറയ്ക്കണേ പ്രിയനേആത്മ ചൈതന്യം എന്നിൽ പകരുക പരനേജയത്തോടെ ജീവിതം ധരയിൽഞാൻ ചെയ്വാൻ (2) തിരുക്യപയല്ലോ ശരണമതെന്‍റെവൻ കടങ്ങൾ അകറ്റാൻകഴിവുള്ള പരനേ(2);- ആത്മ…മായയാം ഈ ലോകം തരും സുഖമെല്ലാംമറന്നു ഞാൻ ഓടുവാൻ തിരുരാജ്യേ ചേരാൻ(2);- ആത്മ…കുശവന്‍റെ കൈയ്യിൽ കളിമണ്ണു പോലെന്നെപണിയുക പരനേ തിരുഹിതം പോലെ(2);- ആത്മ…
Read Moreപെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച
പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ചപരമപിതാവേ പിൻമഴ നൽകമുൻമഴ നല്‍കേണം മാലിന്യം മാറേണംനിൻ ജനം ഉണർന്നു വേല ചെയ്യുവാൻമുട്ടോളമല്ല അരയോളം പോരാവലിയൊരു ജീവനദി കടപ്പാൻനീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്തനീരുറവ ഇന്നു തുറക്ക നാഥാ;-സൈന്യത്താലെ അല്ല ശക്തിയാലുമല്ലദൈവത്തിന്‍റെ ആത്മശക്തിയാലത്രേആർത്തുപാടി സ്തുതിക്കാം ഹല്ലേലുയ്യാ പാടാംആണിക്കല്ലു കയറ്റാം ദൈവസഭപണിയാം;-ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻചൈതന്യം നല്‍കേണം നവജീവൻ വേണംനിത്യതയിലെത്തി ആശ്വസിച്ചീടാൻ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യജമാനനേ എൻ യേശു രാജനേ
- ആരാധിക്കാം ആരാധിക്കാം
- ഒരുങ്ങാം ഒരുങ്ങാം ഉണരാം സഭയെ
- വിണ്ണിൽ നിന്നും മന്നിൽ വന്ന
- നീയെന്റെ സങ്കേതം നീയെന്റെ

