Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

പർവ്വതങ്ങൾ മാറി​പ്പോകും

പർവ്വതങ്ങൾ മാറിപ്പോകുംകുന്നുകൾ നീങ്ങിപ്പോകുംഎന്‍റെ ദയ മാറുകയില്ലയെന്ന്‌യേശു അരുൾ ചെയ്യുന്നു കൈവിടുകില്ല ഉപേക്ഷിക്കയുമില്ലകർത്തനാം ഞാൻ നിന്‍റെ കൂടെയുണ്ടല്ലോ ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കുംനീ എനിക്കുള്ളവനല്ലോശോധനകൾ നേരിടുമ്പോൾഞാൻ നിന്‍റെ കൂടെ ഇരിക്കുംഅമ്മ തൻ കുഞ്ഞിനെ മറക്കുമോ കരുണതോന്നാതെയിരിക്കുമോ അവൾ നിന്നെ മറന്നുപോയാലും ഞാൻ നിന്നെ മറക്കുകയില്ല

Read More 

പാതാളമെ മരണമെ നിന്നുടെ

പാതാളമെ മരണമെ നിന്നുടെ ജയമെവിടെകുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്സംഹാരകൻ കടന്നുപോയ്ജയത്തിൻ ഘോഷം ഉല്ലാസഘോഷംഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതംമഹത്വരാജനായ് സേനയിൻ വീരനായ്അഭയം താനവർക്കെന്നുമെഭീകരമാം ചെങ്കടലുംമിസ്രയിം സൈന്യനിരയുംഭീഷണിയായ് മുമ്പും പിമ്പുംഭീതിപ്പെടുത്തിടുമ്പോൾ ;- ജയ…ശക്തരായ രാജാക്കളാംസീഹോനും ഓഗും വന്നാൽശങ്ക വേണ്ട ഭീതി വേണ്ടശക്തൻ നിൻ നായകൻ താൻ;- ജയ…അഗ്നി നിന്നെ ദഹിപ്പിക്കില്ലനദി നിന്മേൽ കവിയുകില്ലഅഗ്നിയതിൽ നാലാമൻ താൻആഴിമേൽ നടകൊണ്ടോൻ താൻ;- ജയ…കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കുകൂട്ടിനുവരും തൻ കോലും വടിയുംകൂടെന്നും ആശ്വാസമായ്;- ജയ…ഭൂമിയും പണിയും അഴിഞ്ഞുപോകുംനിലനിൽക്കും തൻവചനംമരണം മാറും […]

Read More 

പതറാതെൻ മനമേ നിന്‍റെ നാഥൻ

പതറാതെൻ മനമേ നിന്‍റെ നാഥൻ ജീവിക്കുന്നുആശ്രയം താനല്ലയോ കരുതിടും അന്ത്യം വരെമനുജരെ നോക്കിടാതെ അവശരിൽ ചാരിടാതെമനുജനെ നോക്കിടുമ്പോൾ ക്ഷീണിതനായ് ഭവിക്കുംകാത്തിരിക്കൂ നിന്‍റെ നാഥനെ കഴുകൻപോൽ പറന്നുയരും;- പതറാ…ഒരിക്കലും പിരിയുകില്ല ഒരുനാളും കൈവിടില്ലപിരിയാതെ തന്‍റെ മേഘം നിൻ കൂടെ യാത്രചെയ്യുംമന്നിലെ ചൂടൊന്നും ഓർക്കേണ്ട തണലവൻ കൂടില്ലയോ;- പതറാ…യേശുവെ ഉറ്റു നോക്കു ആശ നീ കൈവിടാതെഈശനിൻ വൻകരങ്ങൾ പോറ്റുവാൻ ശക്തമല്ലേകണ്ണീരിൻ താഴ്വരകൾ മാറ്റും ജലാശയമായ്;- പതറാ…

Read More 

പതറിടല്ലേ നീ തളർന്നീടല്ലേ

പതറിടല്ലേ നീ തളർന്നീടല്ലേജയാളിയായവൻ കൂടെയുണ്ട്ഉറ്റവർ നിന്നെ കൈവിടുമ്പോൾസ്നേഹിതർ അകന്നു മാറിടുമ്പോൾബന്ധങ്ങളറ്റു നീ വലഞ്ഞിടുമ്പോൾബന്ധുവാം യേശു നിൻ കൂടെയുണ്ട്ലോകത്തിൻ താങ്ങുകൾ നീങ്ങിടുമ്പോൾലോകക്കാർ നിന്നെ പകച്ചിടുമ്പോൾകൈവിടില്ലെന്നു ചൊല്ലിയവൻകരങ്ങളിൽ താങ്ങിടും അന്ത്യം വരെ;-പ്രതികൂല വേളകൾ വന്നിടുമ്പോൾപ്രതീക്ഷ അറ്റു നീ കരഞ്ഞിടുമ്പോൾപ്രത്യാശയോടെ കാത്തിടുവാൻപ്രത്യാശ നായകൻ കൂടെയുണ്ട്;-

Read More 

പതിനായിര ത്തിൽ അതി സുന്ദരനാം

പതിനായിരത്തിൽ അതിസുന്ദരനാംഅവനുന്നതനെൻ പ്രിയനാംആദിയും അന്തവും ജീവനുള്ളവനുംഅൽഫയോമേഗയുമവനാംഎന്നാത്മ രക്ഷകൻ എൻ ജീവനായകൻഎന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻദേവാധിദേവനും രാജാധിരാജനുംകർത്താധി കർത്തനും ശ്രീയേശു നായകൻമൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻജീവജാലങ്ങൾ-ക്കാഹാരമേകുവോൻജീവന്നുറവയായ് പിളർന്ന പാറയുംഏതൊരു കാലത്തും : എന്ന രീതി

Read More 

പതിനായിരം പേർകളിൽ പരമ

പതിനായിരം പേർകളിൽ പരമസുന്ദരനായമണവാളൻ ഒരുവൻ മാത്രം (3)മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം പരിലസിച്ചീടും മദ്ധ്യേപ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന ഉത്തമ മണവാളനായ്(3)പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ പരിവാര സമന്വിതമായ്;- പതിനാ…ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയഎന്നെ വേളി കഴിച്ചീടുവാൻ(3)ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ സമയമായെന്നുരയ്ക്കുന്നു;- പതിനാ…വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടുമണവാട്ടി ഒരുങ്ങിനിൽക്കെ(3)പരിശുദ്ധ ഗണങ്ങളിൽ നടുവിൽവെച്ചവനെന്നെ വേളി കഴിച്ചീടുമേ;- പതിനാ…ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാംഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3)ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻമംഗല്യം നടത്തീടുമേ;- പതിനാ…ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്‍റെകാലുകൾ കുതിച്ചീടുന്നേ(3)കാന്തയായ് പരിലസിച്ചന്തമില്ലായുഗം തേജസ്സിൻ കൂടെ വാഴുമേ;- പതിനാ…

Read More 

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാ പരിശുദ്ധാത്മാ എന്നെ തൊടേണമേ നിൻ ശക്തിയാൽ ബലഹീനമാം ഈ മൺപാത്രത്തെ അത്യന്ത ശക്തിയാൽ നിറക്കേണമേ മുറിവേറ്റ കരം നൽകും ആശ്വാസവും എൻ ഭാവം ആയിടട്ടെ – ഇപ്പോൾ ഓ യേശുവേ, സ്പർശിക്ക എന്നെ നീ നിൻ ആത്മാവാൽ നിറക്ക ശക്തി താ എൻ ഓട്ടം ഞാൻ തികക്കാൻ, ജയിക്കാൻ നിൻ ആത്മാവിന്‍റെ കൃപാവരങ്ങൾ എന്നിൽ ജ്വലിപ്പിക്ക നിൻ ശക്തിയാൽ എന്നെ കാണുന്നവർ കാണട്ടങ്ങെ എന്നെ കേൾക്കുന്നവർ കേൾക്കട്ടങ്ങെ – എൻ നിഴലിൽ പോലും നിൻ ആത്മശക്തി […]

Read More 

പരിശുദ്ധാത്മാവാം ദൈവം നടത്തീ

പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെഅനുദിനം അവൻ വഴിയിൽഅവൻ വസിച്ചിടുന്നെന്നുമെന്നിൽഅവൻ മന്ദിരം എൻ ശരീരംഎന്‍റെ ആശ്വാസദായകൻ കൂടെയുണ്ട്എന്നെ അനാഥനായ് വിടുകയില്ലസത്യവചനങ്ങളെന്‍റെയുള്ളിൽനിത്യമേകി നടത്തിടുന്നുശക്തി നൽകിടുന്നു സ്നേഹം പകർന്നിടുന്നുസത്യസാക്ഷിയായ് ജീവിക്കുവാൻ;- പരി… ശത്രുശക്തിയ വെന്നിടുവാൻകർത്തൃസേവയിൽ മുന്നേറുവാൻശക്തി തന്നിടുന്നു ബുദ്ധിതന്നീടുന്നുനിത്യം ജയത്തോടെ വാണിടുന്നു;- പരി…പ്രാർത്ഥിപ്പാനെന്നെ തുണച്ചിടുന്നുശാന്തിയേകിടുന്നെന്‍റെ ഉള്ളിൽനീതിബോധം നൽകി എന്നെ നടത്തിടുന്നുശുദ്ധീകരിച്ചീടുന്നെന്നെ എന്നും;- പരി…

Read More 

പറന്നിടുമേ നാം പറന്നിടുമേ

പറന്നിടുമേ നാം പറന്നിടുമെ സീയോനിൽ നാം ചേർന്നിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ രക്ഷകനായ് യേശു ഭൂവിൽ വന്നു രക്ഷാവാതിൽ ക്രൂശിൽ തുറന്നു തന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ മണവാളനായ് മദ്ധ്യാകാശത്തിൽ വരും രാജാവായ് ഒലിവു മലയിൽ വരും ഹാലേലൂയ്യാ ഹാലേലൂയ്യാ മദ്ധ്യാകാശ യേശു വന്നിടുമെ സഭയെ താൻ അവിടേക്കുയർത്തിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ തങ്കത്തെരുവീഥിയിൽ നടന്നിടും നാം മുത്തുമണിമാളികയിൽ വസിച്ചിടും നാം ഹാലേലൂയ്യാ ഹാലേലൂയ്യാ അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നേ പ്രിയന്‍റെ വരവും അടുത്തിടുന്നേ ഹാലേലൂയ്യാ ഹാലേലൂയ്യാ അന്ത്യത്തോളം വിശ്വസ്തത പാലിച്ചിടാം ജീവ […]

Read More 

പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണ

പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേഎന്നിൽ നിൻ സ്വഭാവം പകരേണമേവണങ്ങീടുന്നടിയാൻ നിൻ പാദത്തിൽഎൻ യേശുവേ കരുണാമയനേകരുണയേകി എന്നെ വാങ്ങിയോനെ(2)എൻ യേശുവേ ജീവദാതാവേജീവനേകി എന്നെ വീണ്ടെടുത്തോനെ(2)എൻ യേശുവേ മഹോന്നതനേസർവ്വസ്തുതികൾക്കും യോഗ്യനായോനെ(2)

Read More