Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കുരിശതിൻ ദർശനം കാണുക പാപി

കുരിശതിൻ ദർശനം കാണുക പാപി കാൽവറികുരിശതിൻ ദർശനം കാണുക പാപികാൽവറി നാഥനെ കാണുക പാപികാൽകരങ്ങൾ ആണിയാൽ തറച്ചുക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടിപാപികൾക്കായ് കുരിശിൽ മരിച്ചു;-കക്കയെപ്പോലെ കറുത്തവൾ ശുലേമികാന്തന്‍റെ വർണ്ണന വർണ്ണിക്കുന്നുക്രിസ്തൻ വെണ്മയും ചുവപ്പ‍ും ഉള്ളവനാകയാൽപതിനായിരം പേരിൽ അതിശ്രേഷ്ഠൻ;-കണ്ണുകൾ രണ്ടും തീജ്വാലപോലെയുംകൈകാൽ മിനുങ്ങിയ താമ്രനിറംക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവുംഉള്ളവനാണവൻ രാജരാജൻ;-അന്തമില്ലാതുള്ള അനന്തരാജന്‍റെഅവൻ ദേഹം ഗോമേദകം പോലെയുംക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻമുഖവും മിന്നൽ പ്രകാശം പോലെയും;-

Read More 

ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ

ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ വൻപരീക്ഷയേറുമ്പോൾ (2) കാൽവറി മലമേൽ കാണുന്നു ഞാൻ യേശുവേ (2)എനിക്കായ് മരിച്ച ദൈവമേ എൻ കടങ്ങൾ തീർത്തതിനാൽ (2)എൻ പിഴ വലിയത് എൻ വിധി നീ ഏറ്റതാൽ (2)സ്വന്തം ജീവൻ തന്നതിനാൽ സ്വന്തമാക്കി തീർത്തതിനാൽ (2);- ക്രൂശിൻ… ചോരയും നീരുമായ്ചേർന്നൊഴുകി എൻ വില (2)എന്തിനി തരാതെയുള്ളൂ തന്നുവല്ലോ സർവ്വസവും (2);- ക്രൂശിൻ…നീതിയിൻ കിരീടവുമായ് തേജസിൽ നീ വന്നീടും (2)അന്നു മാറും എന്‍റെ ദുഃഖം എൻ പ്രത്യാശ ഏറിടുന്നു (2);- ക്രൂശിൻ…

Read More 

കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ

കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻ എന്നെ ഒരുക്കിടുന്നെ എന്നെ വിളിച്ചവനായ് എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവീടും വിടുന്നേ എന്‍റെ നാടും വിടുന്നേ എന്‍റെ വീട്ടിലെത്തുവാൻ സ്വർഗ്ഗ-നാട്ടിലെത്തുവാൻ വാസമൊരുക്കിടുമ്പോൾ പ്രിയനിറങ്ങി വരുംഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവഴി വിദൂരം യാത്ര അതികഠിനം പരിശോധനയുണ്ടെ പരിഹാസവുമുണ്ടെ പാരം ക്ലേശമേറ്റ നായകൻ കൂടെയുണ്ടല്ലോഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻരോഗമുണ്ടെന്നാൽ സൗഖ്യദായകനുണ്ട് ബലഹീനതയെന്നാൽ ശക്തിദായകനുണ്ട് പരിതാപമില്ലഹോ പരൻ യേശുവുള്ളതാൽഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻഎന്‍റെ […]

Read More 

ക്രൂശിനായ് നന്ദി മറുവില തന്നു നീ

ക്രൂശിനായ് നന്ദി മറുവില തന്നു നീഎന്‍റെ പാപം പേറി നീസ്നേഹത്താലെ കൃപകൾ ഏറെ തന്നുസ്നേഹത്തിനായ് നന്ദിആണിപ്പാടേറ്റ കൈകൾക്കായ്ഒഴുകും നിണത്താലെ കഴുകിയതാൽചാരും നിൻ മാർവ്വിൽയോഗ്യൻ നീ നാഥാസിംഹാസനത്തിൽ നീപൊൻ കിരിടം ചൂടി നീവാഴും ജയാളിയായ്ഉന്നതി വാഴും ദൈവത്തിൻ പുത്രൻസ്വർഗ്ഗമകുടം ക്രൂശിതനായ്യോഗ്യൻ നീ നാഥാThank you for the cross LordThank you for the price You paidBearing all my sin and shameIn love You cameAnd gave amazing graceThank you for this […]

Read More 

കുരിശെടുത്തെൻ യേശുവിനെ

കുരിശെടുത്തെൻ യേശുവിനെഅനുഗമിക്കും ഞാനന്ത്യംവരെഭാരങ്ങൾ നേരിടുമ്പോൾകരങ്ങളാൽ താങ്ങിടുന്നുമരണത്തിൻ താഴ്വരയതിലുമെന്നെപിരിയാത്ത മാധുര്യ നല്ല സഖിതാൻ;-അവനെന്നെയറിഞ്ഞിടുന്നുഅവനിയിൽ കരുതിടുന്നുആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾഅവലംബമായെനിക്കവൻ മാത്രമാം;-മാറിടും മനുജരെല്ലാംമറന്നിടും സ്നേഹിതരുംമാറ്റമില്ലാത്തവനെൻ മനുവേൽമഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്;-തീരണം പാരിലെൻനാൾതിരുപ്പാദസേവയതാൽചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽഅരുമയോടവനെന്നെ മാറോടണയ്ക്കും;-

Read More 

ക്രൂശിന്മേൽ കാണുന്ന സ്നേഹത്തിൽ

ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ധ്യാനിക്കുംകാൽവറി മലയെന്താശ്ചര്യംതാതന്‍റെ ഹിതത്തെ പൂർണ്ണമായ് പാലിപ്പാൻപാപമില്ലാത്തവൻ മരിച്ചുനിൻഹിതം യേശുവേ നിൻവഴി യേശുവേ എന്നിഷ്ടം അല്ലിനി എന്നാശസേവകൻ ഞാനിനി നിൻ തിരുഹിതത്തിൻവേറില്ലൊരാശയങ്ങല്ലാതെനിൻവഴയേതെന്നു നിനപ്പാനെന്നുള്ളിൽജ്ഞാനമില്ലപ്പനെ സ്വയമായ്ഉയരത്തിൻ ജ്ഞാനമെന്നുള്ളിലെന്താനന്ദംപാദത്തിൻ ദീപത്തെ തെളിക്കും;-ഏഴയിതായെന്നോടരുളിച്ചെയ്യേണമേഎന്നുര ചെയ്ത പ്രവാചകൻമാതൃകയെനിക്കിന്നീ വഴിത്തിരിവിൽനിൻ മൊഴി ശ്രദ്ധിക്കും പാലിക്കും;-എൻ വഴി കാംക്ഷിച്ച വേളകൾ പൊറുക്കൂനിൻ വഴിയൊന്നുമാത്രം ശുഭംകാലടി വയ്ക്കുവാൻ മുമ്പിൽ വിശാലതനൽകി നീ നയിക്ക പാലിക്ക;-നാളയെ ഗ്രഹിക്കാതലഞ്ഞു കേഴുമ്പോൾവഴിയിതെന്നരുളും ശബ്ദമേആത്മാവിന്നാലോചന കേൾപ്പ‍ിക്ക പരനെകാതുകൾ തുറന്നു ശ്രദ്ധിക്കും;-കുശവനിൽ മണ്ണുപോലുണ്മയായ് മെനയൂമാനത്തിൻ പാത്രമാക്കെന്നെ നീശോധന ചെയ്ക നീ മിനുക്കു […]

Read More 

ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും

ക്രൂശിൽ ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹംയേശുനാഥൻ മറുവിലയായ്തൻ ജീവൻ തന്ന സ്നേഹം1.നിർമ്മല ജീവരക്തത്താൽ പാപപരിഹാരം വരുത്തിയതാൽ (2) (എന്നും)താതൻ സന്നിധിനമ്മെ പരിപൂർണ്ണരാക്കിടും മഹാപുരോഹിതൻ സ്നേഹംഇതാ! താൻ സ്വർഗ്ഗത്തിൽ അ അ അ……2.പാടീടാം പ്രാണപ്രിയന്‍റെ നിസീമമാം നിത്യസ്നേഹത്തെ (2) (വേഗം)മഹത്വവല്ലഭരാജൻ നമ്മെ ചേർക്കാൻവരും കാന്തനായി ഒരുങ്ങിനിന്നീടാം.ഇതാ! താൻ വാതിൽക്കൽ അ അ അ……

Read More 

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹ

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ-ആഴമാർന്ന നിൻ മഹാ ത്യാഗത്തെ(2)പകരം എന്തു നൽകും ഞാനിനി-ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ(2)സൃഷ്ടികളിൽ-ഞാൻ കണ്ടു നിൻ കരവിരുത്-അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ(2)പകരം എന്തു നൽകും ഞാനിനി-നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ(2)നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്-ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്(2)പകരം എന്തു നൽകും ഞാനിനി-അന്ത്യത്തോളം ഓര്ർമ്മിക്കും യാഗത്തെ(2)അടിപ്പിണരിൽ കണ്ടൂ ഞാൻ സ്നേഹത്തെ-സൗഖ്യമാക്കും യേശുവിൻ ശക്തിയെ(2)പകരം എന്തു നൽകും ഞാനിനി-എന്നാരോഗ്യം നൽകുന്നു താതനായ്(2)മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ-വിടുതൽ നൽകും നിൻ ഇമ്പ-വചനത്തെപകരം എന്തു […]

Read More 

ക്രൂശിൽ നീ എല്ലാം ചെയ്തല്ലോ

ക്രൂശിൽ നീ എല്ലാം ചെയ്തല്ലോക്രൂശിൽ നീ എല്ലാം തന്നല്ലോ(2)ഒന്നും ഞാൻ ചോദിക്കില്ലിനിഎല്ലാം ഞാൻ നൽകിടാം(2)ചോദിച്ചു ചോദിച്ചു ഞാൻ നീങ്ങവേയാചിച്ചു യാചിച്ചു ഞാൻ പോകവേ(2)കാൽവറിയിൽ ക്രൂശതിൽ ചെന്നു ഞാൻയേശുവിൻ പൊൻമുഖം കണ്ടു ഞാൻ (2)എൻ സ്വന്തമേശു എൻ ജീവനേശുഎൻ പ്രാണനേശു എൻ സർവ്വമേശുയേശുവേ യേശുവേ നീ ഉന്നതൻയേശുവേ യേശുവേ നീ വലിയവൻ(2)നിൻമഹാ സ്നേഹത്തിൻ ആഴത്തെഇന്നു ഞാൻ നന്ദിയാൽ പാടിടും(2)എൻ സ്വന്തമേശു എൻ ജീവനേശുഎൻ പ്രാണനേശു എൻ സർവ്വമേശു

Read More 

ക്രൂശിൽ നിന്നും പാഞ്ഞൊഴുകീടുന്ന

ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്നദൈവസ്നേഹത്തിൻ വൻകൃപയെഒഴുകിയൊഴുകി അടിയനിൽപെരുകേണമേ സ്നേഹസാഗരമായ്സ്നേഹമാം ദൈവമെ നീയെന്നിൽഅനുദിനവും വളരേണമേഞാനോ കുറയേണമേ(2)നിത്യസ്നേഹം എന്നെയും തേടി വന്നുനിത്യമാം സൗഭാഗ്യം തന്നുവല്ലൊഹീനനെന്നെ മെനഞ്ഞല്ലൊകർത്താവിനായ് മാനപാത്രമായ്;-ലോകത്തിൽ ഞാൻ ദരിദ്രനായിടിലുംനിൻസ്നേഹം മതിയെനിക്കാശ്വാസമായ്ദൈവസ്നേഹം എന്നെയും ആത്മാവിനാൽസമ്പനാക്കിയല്ലോ;-മായാലോകെ പ്രശംസിച്ചീടുവാൻയാതൊന്നുമില്ലല്ലോ പ്രാണനാഥാദൈവസ്നേഹം ഒന്നെയെൻ പ്രശംസയേഎന്‍റെ ആനന്ദമേ;-

Read More