ക്രൂശിൽ എനിക്കായി തൂങ്ങിയോനെ
ക്രൂശിൽ എനിക്കായി തൂങ്ങിയോനെലോകത്തിൻ പാപം ചുമന്നവനെനിത്യതയോളം നടത്തുന്നോനെനിത്യമാം സ്നേഹത്തെ നൽകിയോനെയേശുവേ… സ്നേഹത്തിൻ ഉറവിടമേയേശുവേ… സ്നേഹത്തിൻ ഉറവിടമേപാപത്തിൽ കിടന്നയെന്നെനിൻ സ്നേഹത്താൽ വീണ്ടെടുത്തുകരുണയിൻ ഉറവിടമെ, യേശുവെ സ്തുതി നിനക്കു;-നിൻ ദേഹം ചീന്തിയതാലെ നിൻ രക്തം നൽകിയതാലെനിനക്കായി നൽകുന്നു നാഥാ നിൻ ഇഷ്ടം ചെയ്തിടുവാൻ;-
Read Moreക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും
ക്രൂശിൽ ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹംയേശുനാഥൻ മറുവിലയായ്തൻ ജീവൻ തന്ന സ്നേഹം1.നിർമ്മല ജീവരക്തത്താൽ പാപപരിഹാരം വരുത്തിയതാൽ (2) (എന്നും)താതൻ സന്നിധിനമ്മെ പരിപൂർണ്ണരാക്കിടും മഹാപുരോഹിതൻ സ്നേഹംഇതാ! താൻ സ്വർഗ്ഗത്തിൽ അ അ അ……2.പാടീടാം പ്രാണപ്രിയന്‍റെ നിസീമമാം നിത്യസ്നേഹത്തെ (2) (വേഗം)മഹത്വവല്ലഭരാജൻ നമ്മെ ചേർക്കാൻവരും കാന്തനായി ഒരുങ്ങിനിന്നീടാം.ഇതാ! താൻ വാതിൽക്കൽ അ അ അ……
Read Moreക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹ
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ-ആഴമാർന്ന നിൻ മഹാ ത്യാഗത്തെ(2)പകരം എന്തു നൽകും ഞാനിനി-ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ(2)സൃഷ്ടികളിൽ-ഞാൻ കണ്ടു നിൻ കരവിരുത്-അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ(2)പകരം എന്തു നൽകും ഞാനിനി-നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ(2)നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്-ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്(2)പകരം എന്തു നൽകും ഞാനിനി-അന്ത്യത്തോളം ഓര്ർമ്മിക്കും യാഗത്തെ(2)അടിപ്പിണരിൽ കണ്ടൂ ഞാൻ സ്നേഹത്തെ-സൗഖ്യമാക്കും യേശുവിൻ ശക്തിയെ(2)പകരം എന്തു നൽകും ഞാനിനി-എന്നാരോഗ്യം നൽകുന്നു താതനായ്(2)മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ-വിടുതൽ നൽകും നിൻ ഇമ്പ-വചനത്തെപകരം എന്തു […]
Read Moreക്രൂശിൽ നീ എല്ലാം ചെയ്തല്ലോ
ക്രൂശിൽ നീ എല്ലാം ചെയ്തല്ലോക്രൂശിൽ നീ എല്ലാം തന്നല്ലോ(2)ഒന്നും ഞാൻ ചോദിക്കില്ലിനിഎല്ലാം ഞാൻ നൽകിടാം(2)ചോദിച്ചു ചോദിച്ചു ഞാൻ നീങ്ങവേയാചിച്ചു യാചിച്ചു ഞാൻ പോകവേ(2)കാൽവറിയിൽ ക്രൂശതിൽ ചെന്നു ഞാൻയേശുവിൻ പൊൻമുഖം കണ്ടു ഞാൻ (2)എൻ സ്വന്തമേശു എൻ ജീവനേശുഎൻ പ്രാണനേശു എൻ സർവ്വമേശുയേശുവേ യേശുവേ നീ ഉന്നതൻയേശുവേ യേശുവേ നീ വലിയവൻ(2)നിൻമഹാ സ്നേഹത്തിൻ ആഴത്തെഇന്നു ഞാൻ നന്ദിയാൽ പാടിടും(2)എൻ സ്വന്തമേശു എൻ ജീവനേശുഎൻ പ്രാണനേശു എൻ സർവ്വമേശു
Read Moreക്രൂശിൽ നിന്നും പാഞ്ഞൊഴുകീടുന്ന
ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്നദൈവസ്നേഹത്തിൻ വൻകൃപയെഒഴുകിയൊഴുകി അടിയനിൽപെരുകേണമേ സ്നേഹസാഗരമായ്സ്നേഹമാം ദൈവമെ നീയെന്നിൽഅനുദിനവും വളരേണമേഞാനോ കുറയേണമേ(2)നിത്യസ്നേഹം എന്നെയും തേടി വന്നുനിത്യമാം സൗഭാഗ്യം തന്നുവല്ലൊഹീനനെന്നെ മെനഞ്ഞല്ലൊകർത്താവിനായ് മാനപാത്രമായ്;-ലോകത്തിൽ ഞാൻ ദരിദ്രനായിടിലുംനിൻസ്നേഹം മതിയെനിക്കാശ്വാസമായ്ദൈവസ്നേഹം എന്നെയും ആത്മാവിനാൽസമ്പനാക്കിയല്ലോ;-മായാലോകെ പ്രശംസിച്ചീടുവാൻയാതൊന്നുമില്ലല്ലോ പ്രാണനാഥാദൈവസ്നേഹം ഒന്നെയെൻ പ്രശംസയേഎന്‍റെ ആനന്ദമേ;-
Read Moreക്രൂശിൽ നിന്നും യേശു നിന്നെ
ക്രൂശിൽ നിന്നും യേശു നിന്നെസ്നേഹമോടെ വിളിച്ചിടുന്നുചങ്കിലെ ചോര നിനക്കായ് ഞാൻ നൽകിമകനേ (മകളേ) വരികെൻ അരികെ നീമുൾമുടി ചൂടി നിന്ദിതനായിതൂങ്ങുന്നു ക്രൂശിൽ നിനക്കായ്എല്ലാം നിനക്കായ് എല്ലാം നിനക്കായ്നാഥൻ സഹിക്കുന്നതെല്ലാംപോകല്ലേ മകനേ… നിൻ പാപവഴിയിൽ…പോകല്ലേ മകളേ… നിൻ പാപവഴിയിൽ…തിരികെ വരൂ ഇനി വൈകരുതേ-നീ;-ചാട്ടവാർ വീണ്ടും ആഞ്ഞു പതിച്ചുവേദന കൊണ്ടു പുളഞ്ഞുഎല്ലാം നിനക്കായ് എല്ലാം നിനക്കായ്നാഥൻ സഹിക്കുന്നതെല്ലാംപോകല്ലേ മകനേ… നിൻ പാപവഴിയിൽ…പോകല്ലേ മകളേ… നിൻ പാപവഴിയിൽ…തിരികെ വരൂ ഇനി വൈകരുതേ-നീ;-
Read Moreക്രൂശിലെ സ്നേഹമേ എനിക്കായ്
ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേ(2)പാടാം നിനക്കായ് ഞാൻഈ നാവ് തളരാതെ കൃപയേകണേ(2)ജീവൻ സമൃദ്ധമാം ജീവൻഎന്നിൽ നിറയ്ക്കൂ പ്രാണനാഥാ(2)ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേഇരിളിലാണു ഞാൻ അരികിലാണു നീഅഗ്നിസ്തംഭമായ് അണയൂ നാഥാ(2)എന്നിലെ ഇരുളകറ്റീടണേ(2);- ജീവൻ…ഏകനാണ് ഞാൻ കൂടെയാണു നീവചനശക്തിയാൽ ചൊരിയൂ നാഥാ(2)എന്നിലെ പിഴകളെ അകറ്റീടണേ(2);- ജീവൻ…മരുവിലാണു ഞാൻ വിരുന്നൊരുക്കി നീമേഘസ്തംഭമായ് വഴികാട്ടിടും(2)നിൻ തിരുമാറിൽ ഞാൻ ചാരിടട്ടെ(2);- ജീവൻ…
Read Moreക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ
ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)എൻ ഹൃദയം ധ്യാനിക്കുന്നോനേഎന്നുള്ളം വാഞ്ചിക്കുന്നോനേഎൻ സർവ്വവും ദാഹിക്കുന്നോനേഎൻ മനസ്സിൽ ആനന്ദമേ(2)പാപിയാമെന്നെയും ദൈവനീതിയാക്കി മാറ്റിദ്രോഹിയാമെന്നെയും നിൻ പ്രിയനാക്കിമാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)ശാപമാമെന്നെയും നിൻ മഹിമയാക്കിമാറ്റിദാസനാമെന്നെയും നിൻ പുത്രനാക്കി മാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)
Read Moreകൃപയിൻ ഉറവിടം യേശു നാഥാ
കൃപയിൻ ഉറവിടം യേശു നാഥാ നീയെന്നാശ്രയം അഭയം ഗോപുരം എന്നാളുമീ മരുവിൽ യിസ്രയേൽ ജനത്തിന് മേഘം സദാ മരുഭൂവിൽ തണലായ് തീർന്നതുപോൽ ചൂടേറുമീ വൻ പാഴൂരുവിൽ നിൻ വൻകൃപ തണലേകണേ;- കൃപയിൻ താങ്ങുവാനാവാത്ത ഭാരങ്ങളാൽ എന്നാത്മാവുള്ളിൽ വിഷാദിക്കുമ്പോൾ ആശ്വാസദായകൻ യേശുവിൻ ചാരേ ആശ്വാസം കണ്ടെൻ ഞാനും;- കൃപയിൻ കഷ്ടതയിൽ അനുസരണം തികഞ്ഞവനാം കർത്താവെൻ കഷ്ടതയിൽ തുണയായവൻ ശത്രുവിൻ മുമ്പാകെ മേശയൊരുക്കി ജയളിയായ് നടത്തീടുന്നു;- കൃപയിൻ എൻ പ്രയനോടെന്നും അനുരൂപനായ് നിത്യസൗഭാഗ്യ സങ്കേത നഗരേ മഹിമകൾ ചൂടി മഹത്വത്തിൽ […]
Read Moreക്രൂശിലെ സ്നേഹത്തെ പോലൊരു
ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ല ഈ മരുവിൽ വർണ്ണിപ്പാൻ സാധ്യമല്ലആ മഹൽ സ്നേഹംഅളക്കുവാൻ പ്രയാസമാണതിൻ വലുപ്പം(2)ദിവ്യ സ്നേഹം പാവന സ്നേഹംക്രൂശിലെ സ്നേഹം നിത്യസ്നേഹം(2)പാപിയെ നേടുവാൻ എൻ കർത്തനേശുസ്വന്ത ജീവൻ ബലിയായ് അർപ്പിച്ചുവല്ലോആ മഹൽ ത്യാഗത്തെപ്പോലൊരു ത്യാഗംവേറെ ഇല്ല ഈ ഉലകമതിൽ(2);- ദിവ്യ…മർത്യനെ നേടുവാൻ എൻ പ്രിയ യേശുസ്വന്ത രക്തം മുഴുവൻ ചൊരിഞ്ഞുവല്ലോആ മഹൽ സ്നേഹത്തെപ്പോലൊരു സ്നേഹംവേറെ ഇല്ലാ ധരണിയതിൽ(2);- ദിവ്യ…ലോകത്തെ രക്ഷിപ്പാൻ എൻ താതനേശുപീഡകൾ സഹിച്ചു കാൽവറിയിൽആ ദിവ്യസ്നേഹത്തെപോലൊരു സ്നേഹംവേറെ ഇല്ലാ ക്ഷോണിയതിൽ (2) ദിവ്യ….
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നു നീ വാനത്തിൽ വന്നിടുമോ
- ഉലകത്തിന് അവസാന നാൾ വരെയും
- ആരാധിക്കും ഞാനെന്റെ യേശുവിനെ
- ക്രിസ്തുവിനായ് നാം വളരാം
- അവസാനത്തോളം കരുതാമെന്നോതി

