ക്രൂശുമെടുത്തു ഞാൻ യേശു രക്ഷക
ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെക്ലേശങ്ങൾ വന്നാലും പിൻചെല്ലമേഎൻ കൂശുമെടുത്തു ഞാൻദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽതൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തുഎക്കാലവും എന്നെ നടത്തുമേ;-ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലുംവേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട-മുണ്ടെനിക്കു ചാരി വിശമിപ്പാൻ;-എൻ ജീവവഴികളിൽ ആപത്തു നാളുകളിൽഎന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻഎന്നേശു രക്ഷകൻ മതിയല്ലൊ!;-ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെമൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ് ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ;- കർത്താവിൻ സന്നിധിയിൽഎത്തും പ്രഭാതത്തിൽ ഞാൻകണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നുംനിത്യതയിൽ ക്രിസ്തൻ കൂടെ വാഴും;-
Read Moreക്രൂശുമേന്തി പോയിടും ഞാൻ
ക്രൂശുമേന്തി പോയിടും ഞാൻ യേശുവിനായ് പോയിടും ഞാൻ താൻ വിളിച്ചാൽ പോയിടും ഞാൻ യേശുവിനായ് ഏതുനാട്ടിലുംയേശുവിനായ് ഞാൻ പോകുംയേശുവിൻ വേല ചെയ്യുംയേശുവിനായ് എൻ അന്ത്യത്തോളവുംപർവ്വതങ്ങൾ താഴ്വരയോസാരമില്ല പോയിടും ഞാൻതാൻ വിളിച്ചാൽ പോയിടും ഞാൻയേശുവിനായ് ഏതു നാട്ടിലും;-വഴിവിശാലം ഞെരുക്കമാകിലുംസാരമില്ല പോയിടും ഞാൻതാൻ വിളിച്ചാൽ പോയിടും ഞാൻയേശുവിനായ് ഏതുനാട്ടിലും;-പട്ടണങ്ങൾ ഗ്രാമങ്ങൾഏതായാലും പോയിടും ഞാൻതാൻ വിളിച്ചാൽ പോയിടും ഞാൻയേശുവിനായ് ഏതുനാട്ടിലും;-
Read Moreകുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനി
കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾഎണ്ണമില്ലാത്ത എൻപാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ ജീവിച്ച ജീവിതം അശുദ്ധമേ എങ്കിലും നിന്നിൽ എൻരക്ഷകനേ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾഞാൻ കണ്ണുനീർ വാർത്തു പാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ രക്തത്തിൽ എല്ലാം ഇതാ നീങ്ങിപ്പോയ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ നാഥാ, നിൻപാദേ ദുഃഖാൽ വീണു തള്ളാതെ എന്നെയും കൈക്കൊണ്ടു താൻനിൻതിരുവാഗ്ദത്തം ആശ്രയിച്ചേൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾപാപശരീരത്തിൻ നീക്കത്തിനായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ ഞാനെന്ന ഭാവവും ക്രൂശിങ്കലായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ താൻ ചത്തു ക്രൂശിന്മേൽ പാപത്തിന്നായ്ഞാൻ എണ്ണുന്നെന്നെയും ചത്തവനായ് ജീവിക്കുവാൻ ഇനി ദൈവത്തിന്നായ് […]
Read Moreകുഞ്ഞാട്ടിൻ തിരു രക്തത്താൽ ഞാൻ
കുഞ്ഞാട്ടിൻ തിരുരക്തത്തിൽ ഞാൻ ശുദ്ധനായ്തീർന്നുതൻചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടിടും(2)മഹത്ത്വം രക്ഷകാ സ്തുതി നിനക്കെന്നുംചേറ്റിൽനിന്നെന്നെ നീ വീണ്ടെടുത്തതിനാൽസ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടടിവണങ്ങും;-ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽമുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിനായി(2)ലഭിക്കും നിശ്ചയം എൻ വിരുതെനിക്ക്ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ലപ്രാപിക്കും അന്നു ഞാൻ രാജൻകൈയിൽനിന്നുദൂതന്മാരുടെ മദ്ധ്യത്തിൽ;-എൻ ഭാഗ്യകാലമോർക്കുമ്പോൾ എന്നുള്ളം തൂള്ളുന്നുഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ(2)നിത്യമാം രാജ്യത്തിൽ അന്നു ഞാൻ പാടിടുംരാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കുംരക്തത്തിൻ ഫലമായ് […]
Read Moreകുഞ്ഞുമനസ്സു വഴിതെറ്റിക്കും
കുഞ്ഞുമനസ്സു വഴിതെറ്റിക്കുംകുട്ടിചാത്തനായ്വീട്ടിലെരിക്കും വിഢിപ്പെട്ടിയാണീ റ്റീ വി (2)പഠിക്കാൻ കഴിയില്ല പ്രാർത്ഥിച്ചീടാൻ കഴിയില്ലഎക്സാം എഴുതാൻ കഴിയില്ലപാസ്സാകാൻ കഴിയില്ല (2)തോറ്റുതുന്നം പാടി നീയും വീട്ടിലിരിക്കാനായ്പമ്പരം പോലെ ചുറ്റിക്കറങ്ങും വിഢിയായ് നീയാകാൻ (2)കാണരുതിനെമേൽ നീ റ്റീ വി ഏതുനേരത്തുംപഠിക്കും നേരത്ത്കൃതം പഠിച്ചീടേണം നീ (2)പ്രാർത്ഥന കളഞ്ഞ് ചാനലു മാറ്റാൻ പോയീടല്ലേ നീകർത്താവിന്‍റെ കുഞ്ഞായ് തന്നെ വളർന്നീടേണം നീ (2)
Read Moreക്രൂശിൻ നിഴലിൽ നീറും മുറിവിൽ
ക്രൂശിൻ നിഴലിൽ നീറും മുറിവിൽമനം പാടി നിൻ സ്തോത്രംവീഴും വഴിയിൽ താഴും ചുഴിയിൽമിഴിതേടി നിൻ രൂപംഇടം വലവും ഇരുൾ പെരുകിഇല്ല വേറോരാളെന്നെഒന്നു താങ്ങുവാൻ നാഥാ;- ക്രൂശിൽ…സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാൻഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീരു തൂകി ഞാൻമുള്ളിൽ കുടുങ്ങി തേങ്ങിക്കരയും ഒരു പാവമാണേ ഞാൻഎന്നെത്തിരക്കി തേടി വരുവാൻ പ്രിയനേശു നീ മാത്രം;- ക്രൂശിൽ…ന്യായം ശ്രവിക്കാൻ ആളില്ലാതായിഞാനെന്‍റെ നാവടക്കിനീതിലഭിക്കും വേദിയില്ലാതായ് വിധിയേറ്റു വാങ്ങി ഞാൻപിഴ നിരത്തി തോളിൽ ചുമത്താൻപ്രിയസ്നേഹിതരും ചേർന്നുഎന്നെ കുരുക്കാൻ തീർത്ത […]
Read Moreകുരിശരികിൽ യേശുവേ
കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്‍റെരക്തത്തിൽ കഴുകുകേ ദേഹിയാകെയെന്‍റെയേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസവേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ചഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നുപ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നുക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേനിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കുംക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കുംJesus keep me near the Cross,There a precious fountain;Free to all, a healing streamFlows from Calvary’s mountain.In the Cross, in […]
Read Moreക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾ
ക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾഎന്‍റെ ഉള്ളം നിറഞ്ഞിടുന്നുദൈവ സ്നേഹം ആശ്ചര്യമേഅതിൻ ഓർമ്മ പാവനമേ(2)വെറും വാക്കു കൊണ്ടുനിൻ സ്നേഹം വർണ്ണിക്കുവാൻസാദ്ധ്യമല്ല എൻ പ്രിയമുള്ള രക്ഷകനേനന്ദി യേശുവേ (8)ഒരു നറു പൂവിനെ ഞെരിച്ചമർത്തും പോലെനിൻ ദേഹം ക്രൂരമായ് തകർത്തുവോകാൽ കരം തുളച്ച കാരിരുമ്പാണിയിൽദൈവത്തിൻ കുഞ്ഞാടേ നീ പിടഞ്ഞോസാക്ഷാൽ നീ എന്‍റെ വേദന ചുമന്നുനിൻ അടിപ്പിണരിൽ ഞാൻ സൗഖ്യമായിഎൻ സമാധാനത്തിൽ ശിക്ഷ നീ സഹിച്ചുനിൻ നിണത്താൽ ഞാൻ ശുദ്ധനായി…(വെറും വാക്കു…)നിൻ മരണം മാത്രമല്ലനിൻ പുനരുത്ഥാനവും ഓർക്കുന്നു ഞാൻമരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ചഉയർപ്പിൻ ജയ […]
Read Moreകുരിശതിൻ ദർശനം കാണുക പാപി
കുരിശതിൻ ദർശനം കാണുക പാപി കാൽവറികുരിശതിൻ ദർശനം കാണുക പാപികാൽവറി നാഥനെ കാണുക പാപികാൽകരങ്ങൾ ആണിയാൽ തറച്ചുക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടിപാപികൾക്കായ് കുരിശിൽ മരിച്ചു;-കക്കയെപ്പോലെ കറുത്തവൾ ശുലേമികാന്തന്‍റെ വർണ്ണന വർണ്ണിക്കുന്നുക്രിസ്തൻ വെണ്മയും ചുവപ്പും ഉള്ളവനാകയാൽപതിനായിരം പേരിൽ അതിശ്രേഷ്ഠൻ;-കണ്ണുകൾ രണ്ടും തീജ്വാലപോലെയുംകൈകാൽ മിനുങ്ങിയ താമ്രനിറംക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവുംഉള്ളവനാണവൻ രാജരാജൻ;-അന്തമില്ലാതുള്ള അനന്തരാജന്‍റെഅവൻ ദേഹം ഗോമേദകം പോലെയുംക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻമുഖവും മിന്നൽ പ്രകാശം പോലെയും;-
Read Moreക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ
ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ വൻപരീക്ഷയേറുമ്പോൾ (2) കാൽവറി മലമേൽ കാണുന്നു ഞാൻ യേശുവേ (2)എനിക്കായ് മരിച്ച ദൈവമേ എൻ കടങ്ങൾ തീർത്തതിനാൽ (2)എൻ പിഴ വലിയത് എൻ വിധി നീ ഏറ്റതാൽ (2)സ്വന്തം ജീവൻ തന്നതിനാൽ സ്വന്തമാക്കി തീർത്തതിനാൽ (2);- ക്രൂശിൻ… ചോരയും നീരുമായ്ചേർന്നൊഴുകി എൻ വില (2)എന്തിനി തരാതെയുള്ളൂ തന്നുവല്ലോ സർവ്വസവും (2);- ക്രൂശിൻ…നീതിയിൻ കിരീടവുമായ് തേജസിൽ നീ വന്നീടും (2)അന്നു മാറും എന്‍റെ ദുഃഖം എൻ പ്രത്യാശ ഏറിടുന്നു (2);- ക്രൂശിൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തേജസ്സിനായ് മുന്നൊരുക്കിയ
- യേശു വരാറായി എന്നേശു
- തളർന്നു വീഴാതെയും തകർന്നു
- ആരിലും ആരാധ്യൻ നീ
- ചൂടും പൊൻകിരീടം ഞാൻ മഹത്വ

