ലക്ഷ്യമതാണേ എൻ ആശയതാണേ
ലക്ഷ്യമതാണേ എൻ ആശയതാണേഎൻ ജീവനാഥനെ ഞാനെന്നു കാണുമോക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയഎൻ പ്രേമകാന്തനെ ഞാനെന്നു കാണുമോദേവദേവനെ എൻ ത്യാഗവീരനെഎൻ ജീവിതസുഖം നീ മാത്രമാകുന്നു;-പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരംപ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാനിത്യസൗഭാഗ്യം ലഭ്യമാകുവാൻഎത്രകാലം ഞാൻ കാത്തിടണമോ;-പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാംനിത്യസൗധത്തിൽ നാം എത്തിടുവാനായ്യുവസോദരങ്ങളെ യുവകേസരികളെനാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;-ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേസീയോൻ പുരിയതോ അധികകാമ്യമേഎന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോഅന്നു തീരുമേ ഈ പാരിൽ ദുരിതം;-
Read Moreലോക മോഹങ്ങളെ വിട്ടോടിടാം
ലോക മോഹങ്ങളെ വിട്ടോടിടാംദൈവഹിതമതു തിരിച്ചറിയാംദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാംവിശ്വാസം സൗമ്യത പിൻതുടരാംവിശ്വസ്തതയിൽ മുന്നേറാംയൗവ്വന മോഹങ്ങൾ വിട്ടോടിടാംപാപഭാരത്താൽ ബന്ധിതരായ്മൃത്യുവിന്നടിമകളായ്(2)തകരും മാനവർക്കായ്നിത്യ സുവിശേഷം ഘോഷിച്ചിടാം;-കണ്ണുനീരിൽ നാം വിതച്ചിടുകിൽആർപ്പോടെ നാം കൊയ്തിടുമേ(2)ചേർത്തിടും നമ്മെയവൻനിത്യ സ്വർഗ്ഗീയ ഭവനമതിൽ;-
Read Moreകുരിശിൽ രുധിരം ചൊരിഞ്ഞു
കുരിശിൽ രുധിരം ചൊരിഞ്ഞുരക്ഷകൻ ജീവൻ വെടിഞ്ഞുഎൻപാപശാപം എല്ലാം കളഞ്ഞുഎന്നെ രക്ഷിപ്പാൻ കനിഞ്ഞു എന്നെലോകം ഉളവാകും മുന്നേ താൻ കണ്ടു അഗതിയെന്നെരക്ഷയൊരുക്കി അന്നേ എനിക്കായ്എത്ര മഹാത്ഭുത സ്നേഹംവിണ്ണിൽ ജനകൻ തൻമടിയിൽ തങ്ങിയിരുന്ന സുതൻഎന്നെ തിരഞ്ഞു വന്നു ജഗതിയിൽതന്നു തൻ ജീവൻ എനിക്കായ്ക്രൂശിൽ ചൊരിഞ്ഞ രക്തത്താലെൻ കുറ്റം ക്ഷമിച്ചു തന്നുസന്താപം പോക്കി ശത്രുത നീക്കി താൻസന്തോഷം എന്നിൽ പകർന്നുആണി തുളച്ച തൃപ്പാദത്തിൽ വീണു വണങ്ങുന്നു ഞാൻസ്തോത്രം സ്തുതികൾക്കിന്നുമെന്നെന്നേക്കുംപാത്രമവനേകൻ താൻ
Read Moreലോകക്കടലിൽ ചെറുവഞ്ചിയിൽ
ലോകക്കടലിൽ ചെറുവഞ്ചിയിൽയേശുവാണാവഞ്ചിക്കാരൻവേദനയാം കാറ്റുവന്നാൽഅമർത്തിടുമാ വഞ്ചിക്കാരൻലോകക്കടലിൽ ചെറുവഞ്ചീ…ആ- ആ – ആ…യേശു തന്നേ നിയന്ത്രിച്ചെന്നാൽക്ലേശമില്ല യാത്രയ് ക്കൊട്ടുംസമുദ്രമദ്ധ്യേ താണു പോകാതെഅവൻ നിന്‍റെ കരം പിടിക്കും;- ലോക…യേശുവിനെ പിൻ പററിടാൻലേശവുമധൈര്യം വേണ്ട(2)അന്ധകാരം ആകെ മാററിഅക്കരയിൽ ചേർത്തിടുമേ(2);- ലോക…
Read Moreകുരിശിൻ നിഴലതിലിരുന്നു മമ
കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേപാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ചയേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെമരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറുംമരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളുംകഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽതിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻമഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തുഅനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെനഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽഅടവിതരുക്കളിനിടയിൽ… എന്നരീതി
Read Moreലോകം എന്നെ കണ്ടു ഞാനൊരു
ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ്എന്നാലോ എൻ ദൈവം കണ്ടില്ല എന്നെ നിന്ദിതനായ്പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽനിന്ദിത വാക്കുകളാൽമാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ…കഷ്ടത പട്ടിണി നഗ്നത ആപത്ത് ഈർച്ച വാളുകളാൽവേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ ഓട്ടും തികയും വരെ;- എന്നാലോ…ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻലോകത്തെ മരണത്തെ പാപത്തെ ജയിച്ച കർത്താവ് കൂടെയുണ്ട്;- എന്നാലോ…
Read Moreകുരിശിൻ നിഴലിൽ തല ചായ്ചനുദിനം
കുരിശിൻ നിഴലിൽ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയൻ(2)കുരിശിൻ സ്നേഹത്തണലിൽ കൃപയിൻ ശീതളനിഴലിൽപ്രാണപ്രിയന്‍റെ തൃക്കഴലിൽ(2)കാണുന്നഭയമെന്നഴലിൽ(2) പാപഭാര ചുമടെടുത്തവശനായ് തളർന്നൊരെൻ ജീവിതമേ(2) തളർന്നൊരെൻ ജീവിതം കുരിശിൻ തണലിൽ ശാന്തി കണ്ടതിനാൽതളരാതിനി വാനവിരിവിൽ(2)ചിറകടിച്ചുയർന്നിടും വിരവിൽ(2)സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മൽ ക്ലേശം മറന്നിടും ഞാൻ(2)തിരുമൊഴിയാനന്ദനാദം തേനിലും മധുരം തൻവേദംതരുമെനിക്കനന്തസമ്മോദം(2)തീർക്കുമെൻ മാനസഖേദം(2)ഏതു ഘോരവിപത്തിലും ഭയന്നിടാതവനിൽ ഞാനാശ്രയിക്കും(2)അവനിലെന്നാശ്രയമെന്നാൽ അവനിയിലാകുലം വന്നാൽഅവശതയണയുകിലന്നാൾ(2)അവൻ തുണയരുളിടും നന്നായ്(2)
Read Moreലോകം ഏതും യോഗ്യമല്ലല്ലോ
ലോകം ഏതും യോഗ്യമല്ലല്ലോഭക്തർക്കീ ഭൂവതിൽ പാർപ്പാൻപാപം പെരുകിടുന്നേ ശാപം പെരുകിടുന്നേദൈവത്തെ മറന്നു ജനം ഓടിടുന്നേപാപശാപരോഗം ദുഃഖം വേദനകൾ എല്ലാം നീക്കിപാപക്ഷമ നൽകിയോനെ ഓർക്കുന്നുണ്ടോ നീക്രൂശിൽ തൂങ്ങി രക്ഷ നൽകി നിത്യ ജീവൻ ദാനം ചെയ്തകർത്തനെ നീ മറന്നീടല്ലേ ജീവിതപാതെ;-വിശ്വാസ പരിശോധനയിൽ തെല്ലും പതറിടല്ലേകർത്തൻ നാമത്തെ മുറുകെ നമ്മൾ പിടിച്ചു കൊള്ളണമെഅഗ്നി പരിശോധനയിലും കർത്തൻ വരും ശക്തിയോടെഭക്തിരുടെ നടുവിൽ അവൻ നാലാമനായി;-
Read Moreകുരിശിന്‍റെ തണലാണെന്‍റെ അഭയമെ
കുരിശിന്‍റെ തണലാണെന്‍റെഅഭയമെന്നേശുനായകാതുണയെനിക്കേകിടേണമേഅണയുന്നു പാദപീഠേ ഞാൻഉലകസ്ഥാപനം മുൻപെന്നെഫലമേകാൻ തിരഞ്ഞെടുത്തുഉലകാവസാന നാളോളംഅലയാതെ കാത്തിടുമവൻ;-നമ്മെ അവൻ അറിയുന്നെന്നുംതിന്മയ്ക്കായ് ചെയ്കില്ല താനൊന്നുംനന്മയ്ക്കായ് നല്കുന്നതോർത്തെന്നുംസന്മനസ്സാൽ സഹിച്ചീടുക;-ശത്രു നമ്മെ എതിർത്തെന്നാലുംമിത്രമായോർ കൈവെടിഞ്ഞാലുംതത്രപ്പെട്ടുള്ളം കലങ്ങല്ലെകർത്തനിൽ വിശ്വസിച്ചുറയ്ക്കാം;-കാട്ടൊലിവായിരുന്ന നമ്മെനാട്ടൊലിവോടവനൊട്ടിച്ചുസൽഫലം കായ്ച്ചുലഞ്ഞിടട്ടെവല്ലഭനുല്ലാസമാകട്ടെ;-ലോകമാമീ സമുദ്രത്തൂടെവിശ്വാസത്തിൻ പടകേറി നാംഅക്കരെക്കാണും പ്രകാശത്തെലക്ഷ്യമാക്കിയാത്രതുടരാം;-
Read Moreലോകം മുഴുവൻ യേശുവിനായ്
ലോകം മുഴുവൻ യേശുവിനായ് അതാണു ലക്ഷ്യമെന്നിൽ എതിരുകൾ ഉണ്ടതിൽ ഭയമില്ല പോയിടും യേശുവിനായ്(2) നിന്ദയും ദുഷിയും പീഢയും കഷ്ടവും ഏറിയെന്നാകിലും രോഗവും ദുഖവും പട്ടിണി ഭാരങ്ങൾ ഏറിയെന്നാകിലും പോയിടും യേശുവിനായ് ഞാൻ പാടിടും യേശുവിനായ് ലോകം മുഴുവൻ നേടിടും യേശുവിനായ് ഇടുക്കവും ഞെരുക്കവുമേറുമീ പാതയിൽ പതറാതോടുമെങ്കിൽ അണിഞ്ഞിടും നിശ്ചയം ജയ കിരീടം നാം ഒടുവിൽ നിശ്ചയമായ് പോയിടും യേശുവിനായ് ഞാൻ പാടിടും യേശുവിനായ് ലോകം മുഴുവൻ നേടിടും യേശുവിനായ് വാരി വിതറീടുവാൻ സുവിശേഷമാം വിത്ത് കെയ്ത് അടുക്കീടുവാൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കണ്ടാലോ ആളറിയുകില്ല
- അനുകൂലമോ ഉലകിൽ പ്രതികൂലമോ
- ക്രൂശിലെ സ്നേഹത്തെ പോലൊരു
- കർത്താവിൻ പ്രിയ സ്നേഹിതരേ
- ചേർന്നിടും നാം ഭാഗ്യനാട്ടിൽ

