ലോകത്തിൻ മോഹങ്ങളാൽ
ലോകത്തിൻ മോഹങ്ങളാൽവിരഞ്ഞോടിടുമെൻ പ്രിയരെനാശത്തിൻ കൂപമതിൽ വീഴാതേശു വിളിക്കുന്നിതാഅദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേആശ്വാസമേകുമവൻ നിന്‍റെ ആനന്ദദായകൻ താൻസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-ആശയവരുമേ, നിരാശയരായവരേആശ്രയമേകുമവൻ നിന്‍റെ ആനന്ദദായകൻ താൻസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാതൽക്കാല മോദത്തിനായ് സുഖഭോഗങ്ങൾ തേടുവോരേനിത്യസന്തോഷത്തിനായ് രക്ഷാദായകൻ ചാരേ വരുസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-രോഗത്തിൻ കാഠിന്യത്താൽ ഏറ്റം ഭാരപ്പെടുന്നവരേരോഗിക്കു വൈദ്യനവൻ പിന്നെ പാപിക്കുരക്ഷയും താൻസ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-
Read Moreലോകത്തിൻ പാപം ചുമപ്പാൻ യേശു
ലോകത്തിൻ പാപം ചുമപ്പാൻയേശുനായകൻ ക്രൂശിലേറിതിരുരക്തമവൻ നിനക്കായ് ചൊരിഞ്ഞമഹാസ്നേഹത്തെ ഓർക്കുക നീനിന്‍റെ ദേഹവും ദേഹിയും ആത്മാവുംഒരുപോൽ പൂണ്ണമായ് സമർപ്പിക്കുകപാപങ്ങൾ ക്ഷമിക്കുവാനുംനിന്‍റെ രോഗങ്ങൾ നീക്കുവാനുംഅതിശക്തനായുള്ളൊരു നായകനാണവൻദൈവമെന്നോർത്തിടുക;-ലോകത്തെ മറന്നീടുകനിന്‍റെ ജീവനെ വെറുത്തീടുകനിന്നെ സ്വർഗ്ഗീയനാക്കുവാൻ ആത്മാവിനാൽഅവൻ അഭിഷേകം ചെയ്തിടുമേ;-കഷ്ടത പെരുകി വന്നാൽനൊടിനേരത്തിൽ തീരുമത്അതിൻ പ്രതിഫലമോ ദിവ്യ തേജസ്സിന്‍റെനിത്യ ഘനമാണെന്നോർത്തിടുകകാഹളം ധ്വനിച്ചിടാറായ്തന്‍റെ കാന്തയെ ചേർത്തിടാറായ്നീയും അതിവേഗം ഉണർന്നു നിൻരക്ഷകനെ എതിരേൽക്കുവാനൊരുങ്ങീടുക;-
Read Moreലോകത്തിൻ സ്നേഹം മാറുമെ
ലോകത്തിൻ സ്നേഹം മാറുമെയേശുവാണെന്‍റെ സ്നേഹിതൻഎന്നെ മുറ്റും അറിയുന്നവൻഎൻ ജീവന്‍റെ ജീവനാണവൻഎന്നുള്ളം ക്ഷീണിക്കും നേരംഞാൻ പാടും യേശുവിൻ ഗീതംചിറകിൽ ഞാൻ പറന്നുയരുംഉയരത്തിൽ നാഥൻ സന്നിധെവീഴുമ്പോൾ താങ്ങും എൻ പ്രീയൻകരയുമ്പോൾ മാറിൽ ചേർക്കും താൻതോളിലേറ്റും കണ്ണീരൊപ്പുംഉയർച്ച നൽകി മാനിക്കും;- എന്നുള്ളം…മണ്ണാകും ഈ ശരീരവുംമൺമയമാം സകലവും വിട്ടങ്ങു ഞാൻ പറന്നീടുംശാശ്വതമാം ഭവനത്തിൽ;- എന്നുള്ളം…
Read Moreലോകത്തിൻ സുഖങ്ങളിൽ മയങ്ങീ
ലോകത്തിൻ സുഖങ്ങളിൽ മയങ്ങീടരുതേ പാപത്തിൻ മോഹങ്ങളിൽ രസിച്ചീടരുതേപാപം നിന്നെ അധീനമാക്കുംപാപത്തെ നീയോ ജയിച്ചിടേണം(2)ശിംശോൻ അഭിഷക്തനായിരുന്നുവീര്യപ്രവർത്തികൾ ചെയ്ത ധീരൻ (2)ദൈവീക കല്പന ലംഘിച്ചതിനാൽദൈവീക ശക്തിയും വിട്ടുപോയി(2)ശത്രുഗണങ്ങളാൽ ബന്ധിതനായ്വാനരൻ പോലെ പരിഹാസ്യനായ്(2)ദൈവീകമാർഗ്ഗം വെടിഞ്ഞിടുമേവർക്കുംശിംശോന്‍റെ ദുർഗതി തന്നെ വരും (2)
Read Moreലോകത്തിൻ വഴി പാപ വഴി
ലോകത്തിൻ വഴി പാപ വഴിഅതിലേ കുഞ്ഞേ പോകരുതേസാത്താൻ നമ്മെ പിടികൂടുംമരണക്കുഴിയിൽ തള്ളിയിടുംസത്യത്തിൻ വഴി ജീവ വഴിദൈവം നമ്മുടെ വഴികാട്ടിഅവനുടെ പിമ്പേ പോയെന്നാൽഎത്തിക്കും തൻ ഭവനത്തിൽ(2)അപ്പനുമമ്മയുമോതീടുംഉപദേശങ്ങൾ കേൾക്കുക നാംഅനുസരണം അതു മേൽത്തരമാംബലിയേക്കാളുത്തമമല്ലോ (2)
Read Moreലോകെ ഞാനെൻ ഓട്ടം തികച്ചു
ലോകെ ഞാനെൻ ഓട്ടം തികച്ചുസ്വർഗ്ഗഗേഹേ വിരുതിന്നായിപറന്നീടും ഞാൻ മറുരൂപമായ്പരനേശുരാജൻ സന്നിധൗദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻസദാ സന്നദ്ധരായ് നിന്നിടുന്നേശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പിൽഹല്ലേലുയ്യാ പാടിടും ഞാൻഏറെനാളായ് കാണ്മാൻ ആശയായ്കാത്തിരുന്ന എന്‍റെ പ്രിയനെതേജസ്സോടെ ഞാൻ കാണുന്നനേരംതിരുമാർവ്വോടണഞ്ഞീടുമേ;-നാഥൻ പേർക്കായ് സേവചെയ്തതാൽതാതനെന്നെ മാനിക്കുവാനായ്തരുമോരോരോ ബഹുമാനങ്ങൾവിളങ്ങീടും കിരീടങ്ങളായ്;-നീതിമാന്മാരായ സിദ്ധന്മാർജീവനും വെറുത്ത വീരന്മാർവീണകളേന്തി ഗാനം പാടുമ്പോൾഞാനും ചേർന്നുപാടിടുമേ;-കൈകളാൽ തീർക്കപ്പെടാത്തതാംപുതുശാലേം നഗരമതിൽസദാകാലം ഞാൻ മണവാട്ടിയായ്പരനോടുകൂടെ വാഴുമേ;-
Read Moreകുരിശോളവും താണിറങ്ങി വന്ന
കുരിശോളവും താണിറങ്ങി വന്ന സ്നേഹമേ മാനവരെ വീണ്ടെടുക്കുവാനായ് മാനുഷ വേഷം ധരിച്ചോ(2)സ്വന്ത പുത്രനെ ആദരിയാതെ എനിക്കായ് ഏൽപ്പിച്ചു തന്നവൻ സകലവും എനിക്കായ് നൽകീടുമേ നിൻ സ്നേഹം അതുല്യമേജീവൻ തന്നു നീ സ്നേഹിച്ചതല്ലേ നീയെന്‍റെ നിത്യാവകാശമല്ലേ ആശയും നീയേ പ്രത്യാശയും നീയേ ആരിലും ഉന്നതനും നീയല്ലോ ഒരുക്കുന്നെനിക്കായ് വാസസ്ഥലമൊന്നുകൊതിയെറുന്നെ അങ്ങ് വാഴുവാൻപൊൻമുഖം ഞാനന്നു നേരിൽ കാണുംആനന്ദമേ നിത്യ സന്തോഷമേ
Read Moreകുരിശുചുമന്നവനേ ശിരസ്സിൽ
കുരിശുചുമന്നവനേ ശിരസ്സിൽ-മുൾമുടി വച്ചോനേ മരിച്ചുയിർത്തെഴുന്നവനെ നിന്നരികിൽ ഞാനണഞ്ഞിടുന്നേ(2)ഇത്രമേൽ സ്നേഹിപ്പാനായ്ശത്രുവാമെന്നിലെന്തു കണ്ടുമിത്രമായ് തീർത്തീടുവാൻഎത്ര വേദന നീ സഹിച്ചു (2)പാപം പരിഹരിപ്പാൻപാരിതിൽ പിറന്നവനേപാതകനെൻ പേർക്കായ്നിൻ പാവന നിണം ചൊരിഞ്ഞു (2)വലയുന്നൊരചത്തേപ്പോൽഉലകിൽ ഞാനായിരിന്നുവലഞ്ഞലഞ്ഞിടാതെ നീനിൻ അലമെന്നിൽ പകർന്നു തന്നു (2)നിൻ തിരുമേനിയതിൽവൻ മുറിവിൻ പാടുകൾഎൻ നിമിത്തമല്ലയോനിൻ സ്നേഹമെന്താശ്ചര്യമേ (2)
Read Moreകുരിശു ചുമന്നു കാൽവറി മുകളിൽ
കുരിശു ചുമന്നു കാൽവറി മുകളിൽരക്തം ചിന്തിയ നാഥാനിത്യമാം ശാന്തിക്കായ് ഓടിയലഞ്ഞപ്പോൾമാറോടണച്ചയെൻ നാഥാമറഞ്ഞുകിടക്കും നിൻ മർമ്മങ്ങൾ പ്രാപിപ്പാൻവരമടിയനു നൽകേണമേകനി കൊടുക്കും നൽവൃക്ഷം പോൽ വളർന്നീടുവാൻകനിവടിയാനു നൽകേണമേഅൻപാർന്ന നിന്നുടെ വാർത്തക്കു കാതോർത്തുഅനുനിമിഷം വന്നീടുന്നുആത്മാവാം നദിയിലേയക്കൂ നാഥാആത്മ ദർശനം നൽകീടുക;-
Read Moreകുരിശും നിജ തോളി ലെടുത്തൊരു
കുരിശും നിജതോളിലെടുത്തൊരുവൻ ഗിരിമേൽകരേറിപ്പോകുന്ന കാഴ്ച കാണ്മിൻഅവനീശസുതൻ മഹിമോന്നതനാം അവനീശ്വരരിൽ ബഹുവന്ദിതനാംഅവനീവിധമേഴസമാനമുഴന്നതു കാണ്മിൻപാപികളാം നരർക്കായ്സഹതാപമൊരുത്തനുമില്ലവനിൽ സഹകാരികളൊരുവരുമില്ലരികിൽസർവ്വേശ്വരനും കൈവിട്ടിതു ദാരുണമോർത്താൽപാപികളാം നരർക്കായ്നരികൾക്കു വസിപ്പതിനായ് കുഴിയും പറവയ്ക്കു വസിപ്പതിന്നായ് കൂടുംഭൂവിയുണ്ടിവനോ തലചായ്പതിന്നായ് കുരിശല്ലാതിപ്പാരിൽ സ്ഥാനമില്ലനരകാഗ്നിയിൽ നരരാകുലരായ് എരിയാനിടയാകരുതായതിനായ്ചൊരിയുന്നവനിൽ ദുരിതങ്ങളശേഷവുമീശൻകാരുണ്യമേതുമെന്യേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ
- തള്ളപ്പെട്ടോരു കല്ലാണു ഞാൻ
- തൊട്ടു സുഖമാക്കും അയ്യാ യേശുവേ
- ക്രൂശിൽ നിന്നും പാഞ്ഞൊഴുകീടുന്ന
- നിന്‍റെ സാന്നിദ്ധ്യത്തിൻ മറവിൽ

