Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കുരിശുചുമന്നവനേ ശിരസ്സിൽ

കുരിശുചുമന്നവനേ ശിരസ്സിൽ-മുൾമുടി വച്ചോനേ മരിച്ചുയിർത്തെഴുന്നവനെ നിന്നരികിൽ ഞാനണഞ്ഞിടുന്നേ(2)ഇത്രമേൽ സ്നേഹിപ്പാനായ്ശത്രുവാമെന്നിലെന്തു കണ്ടുമിത്രമായ് തീർത്തീടുവാൻഎത്ര വേദന നീ സഹിച്ചു (2)പാപം പരിഹരിപ്പാൻപാരിതിൽ പിറന്നവനേപാതകനെൻ പേർക്കായ്നിൻ പാവന നിണം ചൊരിഞ്ഞു (2)വലയുന്നൊരചത്തേപ്പോൽഉലകിൽ ഞാനായിരിന്നുവലഞ്ഞലഞ്ഞിടാതെ നീനിൻ അലമെന്നിൽ പകർന്നു തന്നു (2)നിൻ തിരുമേനിയതിൽവൻ മുറിവിൻ പാടുകൾഎൻ നിമിത്തമല്ലയോനിൻ സ്നേഹമെന്താശ്ചര്യമേ (2)

Read More 

കുരിശു ചുമന്നു കാൽവറി മുകളിൽ

കുരിശു ചുമന്നു കാൽവറി മുകളിൽരക്തം ചിന്തിയ നാഥാനിത്യമാം ശാന്തിക്കായ് ഓടിയലഞ്ഞപ്പോൾമാറോടണച്ചയെൻ നാഥാമറഞ്ഞുകിടക്കും നിൻ മർമ്മങ്ങൾ പ്രാപിപ്പാൻവരമടിയനു നൽകേണമേകനി കൊടുക്കും നൽവൃക്ഷം പോൽ വളർന്നീടുവാൻകനിവടിയാനു നൽകേണമേഅൻപാർന്ന നിന്നുടെ വാർത്തക്കു കാതോർത്തുഅനുനിമിഷം വന്നീടുന്നുആത്മാവാം നദിയിലേയക്കൂ നാഥാആത്മ ദർശനം നൽകീടുക;-

Read More 

കുരിശും നിജ തോളി ലെടുത്തൊരു

കുരിശും നിജതോളിലെടുത്തൊരുവൻ ഗിരിമേൽകരേറിപ്പോകുന്ന കാഴ്ച കാണ്മിൻഅവനീശസുതൻ മഹിമോന്നതനാം അവനീശ്വരരിൽ ബഹുവന്ദിതനാംഅവനീവിധമേഴസമാനമുഴന്നതു കാണ്മിൻപാപികളാം നരർക്കായ്സഹതാപമൊരുത്തനുമില്ലവനിൽ സഹകാരികളൊരുവരുമില്ലരികിൽസർവ്വേശ്വരനും കൈവിട്ടിതു ദാരുണമോർത്താൽപാപികളാം നരർക്കായ്നരികൾക്കു വസിപ്പതിനായ് കുഴിയും പറവയ്ക്കു വസിപ്പതിന്നായ് കൂടുംഭൂവിയുണ്ടിവനോ തലചായ്പതിന്നായ് കുരിശല്ലാതിപ്പാരിൽ സ്ഥാനമില്ലനരകാഗ്നിയിൽ നരരാകുലരായ് എരിയാനിടയാകരുതായതിനായ്ചൊരിയുന്നവനിൽ ദുരിതങ്ങളശേഷവുമീശൻകാരുണ്യമേതുമെന്യേ

Read More 

കുറുകി ഞരങ്ങി കാത്തിരിക്കും

കുറുകി ഞരങ്ങി കാത്തിരിക്കുംകുറുപ്രാവേ നിൻ ഇണ വരാറായ് (2)ആരും മരുവിൽ ഒരു തുണയില്ലെന്ന്ഒരു ഉരുവും നീ നിനയരുതേഒരുക്കാൻ പോയി വരുമെന്നുരച്ചോൻകരുതിയതെല്ലാം നിനക്കല്ലയോ;-നാടും വീടും കൂടുള്ളോർ വെടിയുംഇടുക്കമീ പാത നീ കടന്നീടേണംമടുത്തിടാതെ സ്ഥിരത വിടാതെഒടുക്കംവരെ നീ സഹിച്ചീടേണം;-കറ വാട്ടം കളങ്കം മാലിന്യമെന്യേനിറതേജസ്സോടെ മുൻ നിറുത്തിടാൻപാറയാം പ്രീയൻ നിനക്കായ് പിളർന്നമറവിൽ നീയിരുന്നു പൂർണ്ണയാകാം;-ഇഹപര മഹിമ അഖിലവുമൻപായ്സഹജെ നിനക്കായ് കരുതിയവൻകാഹള നാദം ശ്രവിക്കേ നീ പറക്കുംമോഹന നിമിഷം ആഗതമായ്;-

Read More 

കുതുഹലം കൊണ്ടാട്ടമേ

കുതുഹലം കൊണ്ടാട്ടമേഎൻ യേശുവിൻ സന്നിധാനത്തിൽ(2)ആനന്തം ആനന്തമേഎൻ അൻപരിൻ തിരുപാദത്തിൽ(2)പാവമെല്ലാം പറന്തത് നേയ്കളെല്ലാം തീർന്തതു യേശുവിൻ രക്തത്തിനാൽ(2) ക്രിസ്തുവുക്കുൾ വാഴ്വ് കിരുപയാൽ മീട്പ് പരിസുത്ത ആവിയിനാൽ(2);-ദേവാതിദേവൻ ദിനം തോരും തങ്കും ദേവാലയം നാമേ(2) ആവിയാന ദേവൻ അച്ചാരമാനാർ അതിസയം അതിസയമേ(2)നല്ലവൻ എൻ യേശു വാഴവൈയ്ക്കും ദൈവംവെറ്റിമേലേ വെറ്റി തന്താർ(2)ഒരുമനമായ് കൂടി ഓസാനപാടിഊരെല്ലാം കൊടിയേറ്റ‍ുവോം(2)എക്കാള ശബ്ദം ദൂതർകൾ കൂട്ടംനേസർ വരികിന്റാർ(2)ഒരുനൊടി പൊഴുതിൽ മറുരൂപമാവോംമകിമൈയിൽ പ്രവേശിപ്പോം(2);-

Read More 

കുതുഹലം ആഘോഷമേ

കുതൂഹലം ആഘോഷമേഎൻ യേശുവിൻ സന്നിധാനത്തിൽആനന്ദം ആനന്ദമേഎൻ തോഴന്‍റെ തിരുപ്പാദത്തിൽ (2)പാപമെല്ലാം പറന്നുപോയ് ക്രിസ്തുവിൻ രക്തത്തിനാൽ (2)ക്രിസ്തുവിൽ ജീവിതം കൃപയാലെ മോചനംപരിശുദ്ധാത്മാവിനാൽ (2)ദേവാധിദേവൻ താമസിക്കും നല്ലദേവാലയം നമ്മൾ (2)ആത്മാവാം ദേവൻ അച്ചാരമായിഅതിശയം അതിശയമേ (2)നല്ലവൻ എൻ യേശു എന്നും കാക്കും ദൈവംനമുക്കായ് വിജയം തന്നു (2)ഒരുമയോടുകൂടി ഓശാന പാടിനാടാകെ കൊടിയേറ്റിടാം (2)കാഹളത്തിൻ നാദം ദൂതർ തൻ കൂട്ടംയേശു വരുന്നല്ലോ (2)ഒരു ഞൊടിയിൽ നമ്മൾ പുതുരൂപം തേടിമഹിമയിൽ പ്രവേശിക്കാം(2)

Read More 

കുഞ്ഞുമനസ്സു വഴിതെറ്റിക്കും

കുഞ്ഞുമനസ്സു വഴിതെറ്റിക്കുംകുട്ടിചാത്തനായ്വീട്ടിലെരിക്കും വിഢിപ്പെട്ടിയാണീ റ്റീ വി (2)പഠിക്കാൻ കഴിയില്ല പ്രാർത്ഥ‍ിച്ചീടാൻ കഴിയില്ലഎക്സാം എഴുതാൻ കഴിയില്ലപാസ്സാകാൻ കഴിയില്ല (2)തോറ്റ‍ുതുന്നം പാടി നീയും വീട്ടിലിരിക്കാനായ്പമ്പരം പോലെ ചുറ്റിക്കറങ്ങും വിഢിയായ് നീയാകാൻ (2)കാണരുതിനെമേൽ നീ റ്റീ വി ഏതുനേരത്തുംപഠിക്കും നേരത്ത്കൃതം പഠിച്ചീടേണം നീ (2)പ്രാർത്ഥന കളഞ്ഞ് ചാനലു മാറ്റ‍ാൻ പോയീടല്ലേ നീകർത്താവിന്‍റെ കുഞ്ഞായ് തന്നെ വളർന്നീടേണം നീ (2)

Read More 

ക്രൂശിൻ നിഴലിൽ നീറും മുറിവിൽ

ക്രൂശിൻ നിഴലിൽ നീറും മുറിവിൽമനം പാടി നിൻ സ്തോത്രംവീഴും വഴിയിൽ താഴും ചുഴിയിൽമിഴിതേടി നിൻ രൂപംഇടം വലവും ഇരുൾ പെരുകിഇല്ല വേറോരാളെന്നെഒന്നു താങ്ങുവാൻ നാഥാ;- ക്രൂശിൽ…സീയോൻ വഴിയിൽ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാൻഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീരു തൂകി ഞാൻമുള്ളിൽ കുടുങ്ങി തേങ്ങിക്കരയും ഒരു പാവമാണേ ഞാൻഎന്നെത്തിരക്കി തേടി വരുവാൻ പ്രിയനേശു നീ മാത്രം;- ക്രൂശിൽ…ന്യായം ശ്രവിക്കാൻ ആളില്ലാതായിഞാനെന്‍റെ നാവടക്കിനീതിലഭിക്കും വേദിയില്ലാതായ് വിധിയേറ്റു വാങ്ങി ഞാൻപിഴ നിരത്തി തോളിൽ ചുമത്താൻപ്രിയസ്നേഹിതരും ചേർന്നുഎന്നെ കുരുക്കാൻ തീർത്ത […]

Read More 

കുരിശരികിൽ യേശുവേ

കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്‍റെരക്തത്തിൽ കഴുകുകേ ദേഹിയാകെയെന്‍റെയേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസവേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ചഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നുപ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നുക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേനിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കുംക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കുംJesus keep me near the Cross,There a precious fountain;Free to all, a healing streamFlows from Calvary’s mountain.In the Cross, in […]

Read More 

ക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾ

ക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾഎന്‍റെ ഉള്ളം നിറഞ്ഞിടുന്നുദൈവ സ്നേഹം ആശ്ചര്യമേഅതിൻ ഓർമ്മ പാവനമേ(2)വെറും വാക്കു കൊണ്ടുനിൻ സ്നേഹം വർണ്ണിക്കുവാൻസാദ്ധ്യമല്ല എൻ പ്രിയമുള്ള രക്ഷകനേനന്ദി യേശുവേ (8)ഒരു നറു പൂവിനെ ഞെരിച്ചമർത്തും പോലെനിൻ ദേഹം ക്രൂരമായ് തകർത്തുവോകാൽ കരം തുളച്ച കാരിരുമ്പാണിയിൽദൈവത്തിൻ കുഞ്ഞാടേ നീ പിടഞ്ഞോസാക്ഷാൽ നീ എന്‍റെ വേദന ചുമന്നുനിൻ അടിപ്പിണരിൽ ഞാൻ സൗഖ്യമായിഎൻ സമാധാനത്തിൽ ശിക്ഷ നീ സഹിച്ചുനിൻ നിണത്താൽ ഞാൻ ശുദ്ധനായി…(വെറും വാക്കു…)നിൻ മരണം മാത്രമല്ലനിൻ പുനരുത്ഥാനവും ഓർക്കുന്നു ഞാൻമരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ചഉയർപ്പിൻ ജയ […]

Read More