കഴലിണ കൈതൊഴുന്നിതാ
പല്ലവികഴലിണകൈതൊഴുന്നിതാ-കാരുണ്യമൂർത്തേകഴലിണകൈതൊഴുന്നിതാഅനുപല്ലവി തഴുകിയെന്നെ കരങ്ങളാ-ലഴലൊഴിക്കുക പരാപരാ!ചരണങ്ങൾവരുന്നിതാഭൂതങ്ങളത്രയു-മസൂറിയരിൻപെരുമ്പടകൾവന്നങ്ങെത്രയും-വേഗത്തിങ്കലങ്ങെരുശലേംപട്ടണംചുറ്റിയും-കൊണ്ടുയുദ്ധത്തിന്നൊരുങ്ങിയപോലെയങ്ങെത്രയും-കോപത്തോടെന്നിൽശരങ്ങൾ മഴനികർപൊഴിഞ്ഞിതാഅണഞ്ഞുഅരികിനിൽ വരുന്നിതാകരഞ്ഞെടിയനഴൽ കലർന്നിതാവരുന്നുവരമതുകനിഞ്ഞുതാ;- കഴലി…ഉന്നതനാമേശുദേവനേ! ഭൂതലത്തിങ്കൽവന്നുപിറന്നുപിശാചിനെ മുറ്റുംജയിച്ച-വന്നുടെതലചതച്ചോനെ! അവന്‍റെ പോരിൽനിന്നുവീണ്ടുകൊണ്ടങ്ങവനെ ജയിപ്പാനെന്നിൽകനിഞ്ഞുകരളലിഞ്ഞിടേണമെഅണഞ്ഞുഅരികിനിൽ വരേണമേഇടിഞ്ഞമനമതുതൊടേണമേവിരിഞ്ഞുവരമതുതരേണമേ;- കഴലി…സത്യമാമരക്കെട്ടും തന്നു-നൽ നീതീകര-ണത്തിൻമാർകവചവുംതന്നു-സുവിശേഷയ-ത്നത്തിനുടെ ചെരിപ്പുംതന്നു-എല്ലാറ്റിന്മീതെസത്യവിശ്വാസഖേടംതന്നു-ധരിപ്പിച്ചെന്നിൽസുരക്ഷയാകും ശിരസ്ത്രവുംശിരസ്സിൽ വയ്ക്കകരത്തിലുംവിശുദ്ധവാക്കാം സുശസ്ത്രവുംവിശുദ്ധനെ! തന്നടുത്തുവാ നിൻ;- കഴലി…പാർത്ഥിവേന്ദ്രാ! സമീപേനിന്നു-പിശാചിനുടെകൂർത്തതാംശരങ്ങളിൽനിന്നു-സദാനീയെന്നെകാത്തുസർവായുധങ്ങളിന്നു-ധരിപ്പിച്ചൻപായ് പാർത്തുകണ്മണിപോലെയിന്നു-സൂക്ഷിച്ചെന്നെനീതടുത്തുശരമഴകെടുത്തുവാൻകടുത്തരിപുബലമൊടുക്കുവാൻകനത്തദുരിതമതകറ്റുവാൻമഹത്വനഗരിയിൽ കടത്തുവാൻ;- കഴലി…
Read Moreകൂടെയുണ്ട് യേശു എൻ കൂടെയുണ്ട്
കൂടെയുണ്ട് യേശുവെൻ കൂടെയുണ്ട്കൂട്ടിനവൻ എന്നും കൂടെയുണ്ട്കൂരിരുൾ താഴ്വരെ കൂടെയുണ്ട്കൂട്ടാളിയായിട്ടെൻ കൂടെയുണ്ട്ഭയപ്പെടെണ്ട ഞാൻ കൂടെയുണ്ട്എന്നുര ചെയ്തവൻ കൂടെയുണ്ട്പേടിക്കയില്ല ഞാൻ മരണത്തെയുംമരണത്തെ ജയിച്ചവൻ കൂടെയുണ്ട്ആഴിയിൻ ആഴത്തിൽ കൂടെയുണ്ട്ആകാശമേഘങ്ങളിൽ കൂടെയുണ്ട് (2)ആവശ്യനേരത്തെൻ കൂടെയുണ്ട്ആശ്വാസദായകൻ കൂടെയുണ്ട് (2)വെള്ളത്തിൽ കൂടെ ഞാൻ നടന്നീടിലുംവെള്ളമെൻ മീതെ കവിയുകില്ലവെന്തുപോകില്ല ഞാൻ തീയിൽ നടന്നാൽഎൻ താതൻ എന്നോടു കൂടെയുണ്ട്ബാഖായിൻ താഴ്വരെ കൂടെയുണ്ട് യാക്കോബിൻ ദൈവമെൻ കൂടെയുണ്ട്2)രോഗക്കിടക്കയിലും കൂടെയുണ്ട്ലോകാന്ത്യത്തോളമെൻകൂടെയുണ്ട്(2)യക്കോബിൻ ദൈവമെൻ കൂടെയുണ്ട്രോഗക്കിടക്കയിലും കൂടെയുണ്ട്ലോകന്ത്യത്തോളവും കൂടെയുണ്ട്എൻ നാഥനെന്നോടു കൂടെയുണ്ട്
Read Moreകഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ
കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെകരുണയിൻ ചിറകടിയിൽപൊതിഞ്ഞു സൂക്ഷിച്ചതാൽനന്ദിയാൽ നിറഞ്ഞു മനമേനന്മനിറഞ്ഞ മഹോന്നതനാംയേശുരാജനെ എന്നും സ്തുതിപ്പിൻശൂന്യതയിൻ നടുവിൽജീവനും ഭക്തിക്കും വേണ്ടതെല്ലാംക്ഷേമമായ് ഏകിയെന്നെജയത്തോടെ നടത്തിയതാൽ;-ഗോതമ്പുപോലെന്നെയുംപാറ്റിടുവാൻ ശത്രു അണഞ്ഞിടുമ്പോൾതാളടിയാകാതെന്‍റെവിശ്വാസം കാത്തതിനാൽ;-അസാദ്ധ്യമായതെല്ലാംകർത്താവു സാദ്ധ്യമായി മാറ്റിയല്ലോഅത്യന്തം കയ്പായതോസമാധാനമായ് മാറ്റിയല്ലോ;-
Read Moreകൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ
കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽവീണ മീട്ടും ഞാൻ ജീവവൃക്ഷക്കൊമ്പിൽമീവൽ പക്ഷിയും കുരികിലും തൻ വീടു കണ്ടെത്തിയെ ഞാനും കണ്ടെത്തിയേയാഹേ നിന്നാലയം നിൻ യാഗപീഠവും;- കൂടു…കൊടുങ്കാറ്റടിച്ചു കൂടിളകുമ്പോൾപാട്ടുപാടിടും ഞാൻ നൃത്തം ചെയ്തിടും ഞാൻനിർഭയം വാണിടും കുരികിലിനെപ്പോൽ;- കൂടു…എന്‍റെ ഉള്ളം യാഹേ വാഞ്ചിച്ചിടുന്നുജഡവും ഘോഷിക്കുന്നു നിത്യം സ്തുതിക്കുവാൻ ആലയത്തിൻ നൻമ നിത്യം ഭുജിക്കുവാൻ;- കൂടു…നിന്‍റെ പ്രാകാരത്തിൽ പാർക്കും ദിനത്തിനുതുല്യമില്ലഹോ ആയിരം ദിനംവാഞ്ചിക്കുന്നെന്നുള്ളം മോഹിക്കുന്നെൻ മനം;- കൂടു…
Read Moreകഴിഞ്ഞ വത്സരം കരുണയോടെന്നെ
കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുവത്സരാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞ മാസത്തിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുമാസാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞാരാഴ്ചയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുയാഴ്ചയാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ രാത്രിയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുദിനാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ നിമിഷം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുനിമിഷത്തിൽ പുതുകൃപ നല്കി പുതുക്കണമെന്നെ;-മനസോടെ ശാപമരത്തിൽ : എന്ന രീതി
Read Moreകൂടുണ്ട് പ്രീയനെൻ ചാരവെ ചാരിടും
കൂടുണ്ട് പ്രീയനെൻ ചാരവെചാരിടും ഞാൻ ആ മാർവ്വതിൽകേൾക്കുന്നു നാഥൻ ഇമ്പസ്വരംമുമ്പോട്ടു പോയിടാം(2)കാക്കയാൽ ആഹാരം തന്നീടുംശ്രേഷ്ഠമായ് എന്നെ നടത്തിടുംവിശ്വസ്തനെന്നെ വിളിച്ചതാൽനടത്തും അന്ത്യം വരെ(2)ഏകനായ് തീർന്നിടും നേരത്തിൽശോധന ഏറിടും വേളയിൽഇല്ല തെല്ലും നിരാശകൾഎൻ പ്രീയൻ കൂടുള്ളതാൽ(2)പാടും ഞാൻ ആയുസ്സിൽ നാളെല്ലാംവീണ്ടെടുത്ത എൻ പ്രീയനെസ്തോത്രം ഞാൻ ചെയ്തിടും സാനന്ദംആ നൽ സന്തോഷത്തെ(2)ആകുല ചിന്തകൾ വേണ്ടിനിആശ്വാസകാലമതുണ്ടല്ലോആത്മാവിനാലെ നടന്നീടാംക്രിസ്തുവിശ്വാസിയെ(2)യേശു താനെന്നെടു സമ്പത്തുംവാഗ്ദത്തമാം നിക്ഷേപവുംഭാഗ്യമേറും പ്രത്യാശയുംതേജസമ്പൂർണതയും(2)കാണുന്നു ഞാൻ വൻ സൈന്യത്തെശോഭന പൂർണ്ണരാം സംഘത്തെവിശുദ്ധന്മാരുടെ കൂട്ടത്തെനിത്യസന്തോഷത്തിൽ(2)
Read Moreകിരീടമെനിക്കായ് നീയൊരുക്കും
കിരീടമെനിക്കായ് നീയൊരുക്കും കുരിശിലേറിയ നാഥന് നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യം എത്രയോ അവർണ്ണനീയം;- കിരീട… ലോകം നിന്നെ വ്യർത്ഥമായ് തള്ളും മാറ്റിവയ്ക്കല്ലെ ആശയം അതിൽ (2) ആത്മനാഥാ നീ മതി എനിക്കാത് ശാന്തി നൽകുവാൻ;- കിരീട… നൈമിഷികമീ ലോക സ്നേഹം കാറ്റ് പാറ്റുന്ന പതിർ പോലെ അത് (2) ശക്തമായ നിൻ ഭുജബലം മതി ആശ്രയിപ്പാനെന്നുമേ;- കിരീട…
Read Moreകൂടു വിട്ടൊടുവിൽ ഞാനെൻ നാട്ടിൽ
കൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിൽവീടിന്‍റെ ഉള്ളിലെത്തുംപാടിടും ജയഗീതമെ ഞാൻ-പങ്കപാടുകൾ ഏറ്റവനായി(2)ഉറ്റവർ സ്നേഹിതർ പറ്റം തിരിഞ്ഞു നിന്നുമുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോൾപറ്റിചേർന്നവൻ നിൽക്കുമേ ഒടുവിൽപക്ഷത്തു ചേർത്തിടുമേ;-ലോകമെനിക്കു വേണ്ടാ ലോകത്തിൻ ഇമ്പം വേണ്ടാപോകണമേശുവിൻ പാതനോക്കിഏകുന്നു സമസ്തവും ഞാൻ-എന്‍റെഏക നാഥനെ നിനക്കായ്;-പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറുംപ്രാണപ്രിയനോടൊത്തു കൂടിടുമ്പോൾപ്രാക്കൾക്കണക്കേ പറക്കുംനാമന്ന് പ്രാപിക്കും രൂപാന്തരം;-
Read Moreകിരുപെയാൽ നിലൈ നിർകിൻ
കിരുപെയാൽ നിലൈ നിർകിൻട്രോം-ഉംകിരുപെയാൽ നിലൈ നിർകിൻട്രോം(2)കിരുപൈ (8) കിരുപെയാൽ…പേർ സൊല്ലി അലെഴ്ത്തതു ഉങ്ങ കിരുപൈപെരിയവനാക്കിയതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…നീതിമാനായ് മാറ്റ്രിയതും ഉങ്ങ കിരുപൈനിത്യയത്തിൽ സേർപതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…കെട്ടുകലെ നീക്കിയതു ഉങ്ങ കിരുപൈകായങ്ങലെ കെട്ടിയതു ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…വല്ലമയെ അഴയ്ത്തത് ഉങ്ങ കിരുപൈവരങ്ങലെ കൊടുത്തതും ഉങ്ങ കിരുപൈകിരുപൈ (8) കിരുപെയാൽ…കിരുപയെ കൊടുകിൻട്രാംദൈവ കിരുപൈയെ കൊടുക്കിട്രാംകിരുപൈ (8) കിരുപെയാൽ…
Read Moreകൊട് നിനക്ക് നൽകപ്പെടും അള
കൊട് നിനക്ക് നൽകപ്പെടും അള നിനക്ക് അളക്കപ്പെടും അമർത്തി കുലുക്കി കവിഞ്ഞു വീഴും വണ്ണം അതിന്‍റെ പ്രതിഫലം പ്രാപിക്കുമേ കൊട് മറിയ കൊടുത്തത് അറിയാമോ ബഥാനി വെങ്കൽ ഭരണി പരിള തൈലം മനഃപൂർവ്വമായ് അവൾ കൊടുത്തല്ലോ (എന്നാൽ) അതുപോൽ നീയും കൊട് വിധവ കൊടുത്തത് അറിയാമോ എളിയ ര കാശ് ര കാശു തന്നാൽ ആയതു കൊടുത്തല്ലോ (അവൾ) അതുപോൽ നീയും കൊട് ബാലൻ കൊടുത്തത് അറിയാമോ അന്നു അഞ്ചേ അപ്പം രു മീനും ഉള്ളതു എല്ലാം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ
- സ്തുതിക്കാം ഹല്ലേലൂയ്യാ പാടി
- എൻ കാലഗതികൾ നിൻ കൈകളിലും
- യേശു നാഥനേ എൻ യേശു നാഥനേ
- രാജാധി രാജനേ എൻ പ്രേമ കാന്തനെ

