കോടി കോടി ദൂതരുമായി യേശുരാജൻ
കോടി കോടി ദൂതരുമായി യേശുരാജൻ വരും നേരംമരിച്ചവർ ഉയർത്തിടും വിശുദ്ധന്മാർ പറന്നിടുംകർത്തനുമായി ആനന്ദിപ്പാൻ വാനമേഘേ വന്നിടുമ്പോൾഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)ഭൂമികുലുങ്ങും കടലിളകും കപ്പൽ താഴും എങ്ങും നാശംക്ഷാമത്താലി ക്ഷോണിയെങ്ങും ക്ഷീണമായി ഭവിച്ചീടുംവാക്കുമാറാ ദൈവശബ്ദം ഓരോ നാളും നിറവേറുംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)അഞ്ചു ഭൂഖണ്ഡത്തിലുള്ള വാഴ്ച്ചയെല്ലാം നിന്നുപോകുംഇരുൾ മൂടും ഇടിമുഴങ്ങും നിലവിളിയും കണ്ണീർമാത്രംസമാധാനമില്ലാ ഭൂവിൽ അലഞ്ഞിടും മർത്യരെല്ലാംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)
Read Moreകോടി സൂര്യപ്രഭയേറും രാജാരാജാ
കോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെ കൂടെവരും ഞങ്ങളെ കൺപാർക്ക് ദേവാ ഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യ ജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം;- പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വ നാളിലും നിൻ പാദസേവ ചെയ്ത പാർക്കാം;- ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരു നൂറുമടങ്ങീയടിയാർക്കേകുമല്ലോ; രാമുഴുവൻ നിന്‍റെ മാർവ്വിൽ ചേർത്തിടേണം മന.. കളേശമെല്ലാം നീക്കും പ്രേമം തന്നിടേണം; പാറയിൽ നിന്നുള്ള തേനും തന്നിടേണം…ജീവ പാറയാകും നിന്നിലെന്നും നിന്നീടുവാൻ;- വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരു സങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ; പോയപോൽ വരാമെന്നുരചെയ്ത രാജാ […]
Read Moreകൊടി ഉയർത്തുവിൻ ജയത്തിൻ
കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ ഉന്നതന്‍റെ പർവ്വതത്തിലൊത്തുചേരുവിൻ ഘോഷിക്കുവിൻ ജയത്തിൻ ഗീതം പാടുവിൻ രാജാവു ജേതാവായ് നിന്നിലില്ലയോ-നിന്‍റെ നമ്മളൊത്തുണർന്നു നീങ്ങണം നന്മതൻ ബലം ധരിക്കണം ജീവനെങ്കിൽ ജീവൻ വെച്ചു കർതൃസേവചെയ്യണം ഉന്നതവിളിക്കു തക്ക ജീവിതം നയിക്കണം പർവ്വതത്തിലെ മോഹനം-സു വാർത്തയോതും ദൂതന്‍റെ കാൽ; തിന്മയോടെതിർത്തു നിൽക്കണം നന്മയാൽ ജയം വരിക്കണം ആദ്യസ്നേഹം ആദിമ പ്രതിഷ്ഠയും വിശ്വാസവും ആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരെ വീണ്ടെടുപ്പിൻ നാളടുത്തുപോയ് വേലചെയ്തൊരുങ്ങി നിന്നിടാം;- ലോകത്തെ പരിത്യജിക്കണം ദോഷം വിട്ടകന്നു നീങ്ങണം അന്ധകാരശക്തിയോടെതിർത്തു നാം […]
Read Moreകൊടിയ കാറ്റടിക്കേണമേ ആത്മ
കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ ദാസർ മദ്ധ്യത്തിൽ വാഗ്ദത്തം യൂദർക്ക് മാത്രമല്ല കർത്തൻ വാക്കുപാലിച്ചവർക്കേകും ദയാലുവും ഓമന-പേർചൊല്ലി ചാരത്തണയ്ക്കും ദൂരസർക്കും നൽകും നിന്നാത്മദാനം; നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾ ഉന്നതഭാവങ്ങൾ നിലംപരിചാവാൻ ഊക്കോടടിക്കുക ദൈവീക കാറ്റേ ഊതുക നിൻ പ്രിയ മക്കളിൻ മേലും;- വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻ തോട്ടത്തിൽ നിൽക്കുന്ന നടുതലകളിൻമേൽ നൽ സുഗന്ധം വീശും നേരം വരെയും ഊതുക നിൻ പ്രീയ മക്കൾ മേലിന്ന്; ഏറ്റം ബലമുള്ള വന്മരമാകിലും ഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾ ഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി- […]
Read Moreകൊടുങ്കാറ്റലറു മ്പോൾ മതിലിന്മേൽ
കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ ആരവമുയരുമ്പോൾ എളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീ കഷ്ടത്തിൽ കോട്ടയും ശരണവുമേ കാണുന്നു ഞാൻ ബലമുള്ള പട്ടണം രക്ഷയതിന്‍റെ മതിലും കൊത്തളവും യാഹിലാശ്രയിക്കും സ്ഥിരമാനസൻ പൂർണ്ണ ശാന്തിയിൽ പാർക്കുമവിടെ സാദ്ധ്യതകൾ തീർന്നാൽ സാരമില്ല സാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻ സാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടും അസാദ്ധ്യമാം വാതിലുകൾ തുറക്കും യാഹിൽ ശാശ്വതമാം പാറയതിൽ ആശയം വെച്ചിടും അവനിൽ ശാശ്വതമായ് നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽ ചേർത്തിടും താൻ പാർക്കും വിൺഭവനേ തകർക്കാൻ പാഞ്ഞെടുക്കും ശത്രുവിൻമേൽ […]
Read Moreകൊടുങ്കാടിച്ചു അലയുയരും വൻ
കൊടുങ്കാറ്റടിച്ചു അലയുയരും വൻസാഗരത്തിൻ അലകളിൻമേൽ വരും ജീവിതത്തിൻ പടകിലവൻ തരും ശാന്തി തന്‍റെ വചനങ്ങളാൽ ആഹാ ഇമ്പം ഇമ്പം ഇമ്പം ഇനി എന്നും ഇമ്പമേ എൻ ജീവിതത്തിൻ നൗകയിൽ താൻ വന്ന നാൾ മുതൽ പോകു നിങ്ങൾ മറുകരയിൽ എന്ന് മോദമായ് അരുളിയവൻ മറന്നീടുമോ തൻ ശിഷ്യഗണത്തെ സ്വന്തജനനിയും മറന്നീടിലും വെറും വാക്കുകൊണ്ടു സകലത്തെയും നറും ശോഭയേകി മെനഞ്ഞവൻ താൻ ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു വരും വേഗമെന്ന് അരുളിയവൻ വരും മേഘമതിൽ […]
Read Moreകരുതുന്ന നാഥൻ കൂടെയുണ്ട്
കരുതുന്ന നാഥൻ കൂടെയുണ്ട്കരയുന്ന നേരം ചാരെ അണഞ്ഞിടും(2)കൈവിടില്ലെന്നു ചൊന്ന നാഥൻമാറുകില്ലൊരുനാളും മറക്കുകില്ലാ(2)എന്നേശുവേ എൻ പ്രാണനാഥാനിന്നിൽ ഞാനെന്നും ചാരിടുന്നേഎൻ ജീവനേ എൻ ആത്മ നാഥാനിന്നിലാണെന്നും എൻ ആശ്രയമേ(2)രോഗങ്ങളാലേറ്റം വലഞ്ഞിടിലുംവ്യാധികളാൽ മനം ക്ഷീണിച്ചിടുമ്പോഴും(2)ക്രൂശിലെ ത്യാഗം ഓർത്തിടുമ്പോൾസാരമില്ലേതും എൻ മനം ചൊല്ലുന്നു(2);-കാരിരുൾ എന്നേ മൂടുകിലുംആരുമില്ലീഭൂവിൽ ഏകനായ് തീരിലും(2)കൂടെയുണ്ടെന്ന് ചൊന്ന നാഥൻകൈവിടാതെന്നും കാത്തിടുമെന്നെ(2);-
Read Moreകാത്തിരുന്ന നാളടുത്തിതാ കാന്ത
കാത്തിരുന്ന നാളടുത്തിതാ കാന്തനേശു വന്നിടുവാറായികാത്തിരിക്കും തൻ വിശുദ്ധരെ വേളിചെയ്യാൻ മേഘേവരുമെകാന്തനെ താമസം ആകുമോ ആഗമം(2)കാത്തിരുന്നു കൺകൾ മങ്ങുന്നേ താമസിക്കല്ലെ വരാൻ പ്രീയാ (2)രക്തത്താലെ വീണ്ടെടുത്തതാം സത്യസഭയൊന്നായ് മോദമായ്ആർത്തിയോടെ നോക്കിപാർത്തതാം സുപ്രഭാതം ഇത്രദൂരമോ;-ചേറ്റിൽ കിടന്നെന്നെ സ്നേഹമായ് പുണ്യനിണത്താലെ കഴുകികറ-വാട്ടം മാലിന്യമേതും ഏശാതെ തൻ മുമ്പിൽ നിർത്തുവാൻ;- മുൾമുടി അണിഞ്ഞുപോയവൻ പൊൻകിരീടം ചൂടി തേജസ്സിൽആഗമിക്കും നാളടുത്തിതാ അടയാളം കാണുന്നു സദാ;-കോടാകോടി ശുദ്ധർ തേജസ്സിൽ പ്രീയൻ മുഖം ദർശിച്ചീടുമെകണ്ണുനീർ തുടയ്ക്കും തൃക്കയ്യാൽ ദുഖമെല്ലാം ഓടിപ്പോകുമേ;-കഷ്ടതകൾ തീരാൻ കാലമായി കാന്തനേശു വെളിപ്പെടാറായ്ആർത്തിയോടെ വേലതികക്കാം […]
Read Moreകരുതുന്ന യേശു എന്‍റെ കൂടെയുള്ള
കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽകലങ്ങാത്ത മനമായ് ജീവിച്ചീടാംപതറാതെ യാത്ര തുടർന്നീടുവാൻപരിചയായ് എൻ പ്രാണനാഥനുണ്ട്നിന്‍റെ തിരു കൃപ എനിക്കു മതിബലഹീനതയിൽ ശക്തി പകർന്നു തരുംഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കുംഎന്നെ സമ്പൂർണൻ ആക്കിയതാൽ (2)ആശയില്ലാതെ എൻ പാദങ്ങൾ തെറ്റിആശ്രയമായി നാഥൻ മാർവിൽ ചാരിചെങ്കടൽ രണ്ടായി പിളർന്ന നാഥൻചങ്കിലെ ചുടു ചോര നമുക്കായി ചിന്തി;-പ്രതിഫലം നൽകുവാൻ യേശു വരുംപ്രത്യാശയോടെ ഞാൻ കാത്തിരുപ്പുഇഹത്തിലെ കഷ്ടത അന്നു തീരുംഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും;-
Read Moreകാത്തു കാത്തേകനായ് നിൻ വര
കാത്തു കാത്തേകനായ് നിൻ വരവോർത്തു ഞാൻനാളെത്ര നീക്കിയെൻ യേശുദേവാകാണും പ്രപഞ്ചമോ മാറുമെന്നാകിലുംമാറാത്ത വാക്കു നീ തന്നതല്ലോസംസാര സാഗരേ നീന്തി നീന്തി ഞാൻസന്താപത്താലുഴന്നീടുന്നയ്യോസന്തോഷമേകുവാൻ നിൻകൂടെ വാഴുവാൻസൗന്ദര്യ പൊൻമുഖം കണ്ടിടുവാൻസ്വന്തമായൊന്നുമേ കാണുവാനില്ലിതിൽസ്വന്തമായ് നീ മതി യേശുദേവാബന്ധുക്കൾ മിത്രരും അന്ത്യസമയമേപിന്തിരിഞ്ഞീടുമാ ശോകരംഗംആശ്വാസമേകുക വിശ്വാസനായകനശ്വരനാടക-മാണീ ലോകംആശിഷമേകുക എൻ ശ്വാസം പോംവരെ നിൻഗാനം പാടുവാൻ ശക്തി നൽക
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ മഹാ സ്നേഹമേശുവേ എൻ
- ദൈവത്തിൻ പൈതലെ ക്ളേശിക്ക
- ഉണരൂ ഉണരൂ എൻ ജനമേ
- പ്രത്യാശയോടെ നാം കാത്തിരുന്നിടാം
- ഓളങ്ങൾ അടങ്ങാൻ നിൻ വാക്കു

