കരുതുന്ന യേശു എന്‍റെ കൂടെയുള്ള
കരുതുന്ന യേശു എന്‍റെ കൂടെയുള്ളതാൽകലങ്ങാത്ത മനമായ് ജീവിച്ചീടാംപതറാതെ യാത്ര തുടർന്നീടുവാൻപരിചയായ് എൻ പ്രാണനാഥനുണ്ട്നിന്‍റെ തിരു കൃപ എനിക്കു മതിബലഹീനതയിൽ ശക്തി പകർന്നു തരുംഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കുംഎന്നെ സമ്പൂർണൻ ആക്കിയതാൽ (2)ആശയില്ലാതെ എൻ പാദങ്ങൾ തെറ്റിആശ്രയമായി നാഥൻ മാർവിൽ ചാരിചെങ്കടൽ രണ്ടായി പിളർന്ന നാഥൻചങ്കിലെ ചുടു ചോര നമുക്കായി ചിന്തി;-പ്രതിഫലം നൽകുവാൻ യേശു വരുംപ്രത്യാശയോടെ ഞാൻ കാത്തിരുപ്പുഇഹത്തിലെ കഷ്ടത അന്നു തീരുംഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും;-
Read Moreകാത്തു കാത്തേകനായ് നിൻ വര
കാത്തു കാത്തേകനായ് നിൻ വരവോർത്തു ഞാൻനാളെത്ര നീക്കിയെൻ യേശുദേവാകാണും പ്രപഞ്ചമോ മാറുമെന്നാകിലുംമാറാത്ത വാക്കു നീ തന്നതല്ലോസംസാര സാഗരേ നീന്തി നീന്തി ഞാൻസന്താപത്താലുഴന്നീടുന്നയ്യോസന്തോഷമേകുവാൻ നിൻകൂടെ വാഴുവാൻസൗന്ദര്യ പൊൻമുഖം കണ്ടിടുവാൻസ്വന്തമായൊന്നുമേ കാണുവാനില്ലിതിൽസ്വന്തമായ് നീ മതി യേശുദേവാബന്ധുക്കൾ മിത്രരും അന്ത്യസമയമേപിന്തിരിഞ്ഞീടുമാ ശോകരംഗംആശ്വാസമേകുക വിശ്വാസനായകനശ്വരനാടക-മാണീ ലോകംആശിഷമേകുക എൻ ശ്വാസം പോംവരെ നിൻഗാനം പാടുവാൻ ശക്തി നൽക
Read Moreകരുതുന്നവൻ അവനല്ലയോ കാക്കുന്ന
കരുതുന്നവൻ അവനല്ലയോകാക്കുന്നവൻ എന്നും കൂടെയില്ലേനിന്‍റെ വേദനകൾ അറിയുന്നവൻ നിന്‍റെ ശോധനയിൽ കൂടെയില്ലേകൂരിരുൾ മൂടിടും വേളകളിൽ വെളിച്ചമായ് യേശു എൻ മുമ്പിലുണ്ട്അമ്മയെപ്പോലെന്നെ ആശ്വസിപ്പിക്കും തൻകരങ്ങളാൽ താങ്ങി നടത്തുമെന്നുംഈ മരുയാത്രയിൽ ക്ഷീണിക്കുമ്പോൾ ബലം നൽകിയെന്നെ താങ്ങീടുമെശത്രുഭയം തെല്ലും ഏശിടാതെന്നെ തൻ കരങ്ങളാൽ താങ്ങി നടത്തുമെന്നും
Read Moreകാത്തു കാത്തു നിൽക്കുന്നേ ഞാൻ
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദംലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേഎന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാംമാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ;-സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാസ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ;-രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർരാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ;-എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾനീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും;-കാഹളത്തിൻ നാദമെന്‍റെ കാതിലെത്താൻ കാലമായ്മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും;-
Read Moreകരുതുന്നവൻ എന്നെ കാക്കുന്നവൻ
കരുതുന്നവൻ എന്നെ കാക്കുന്നവൻമയങ്ങുകില്ലുറങ്ങുകില്ല (2)മനം നൊന്തു കരഞ്ഞിടുമ്പോൾ എന്‍റെ അരികിലായ് അവനണയും(2)ആയിരം നാവിനാൽ വർണ്ണ്യല്ല ഈഅളവറ്റ അനുഭവത്തെ (2)എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത്എന്‍റെ ആത്മാവിനാനന്ദമേആരോരുമില്ലാതെ ഞാൻ എന്‍റെ വിഷമത്തിൽ ഞെരുങ്ങിയപ്പോൾവല്ലഭൻ വലംകയ്യിൽ പരിപാലകൻ എന്‍റെ അല്ലലകറ്റിയല്ലോഎന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേലോകമെന്നെ പകച്ചിടുമ്പോൾ തെല്ലും ക്ലേശമെന്നിൽ ഏതുമില്ലലോകത്തെ ജയിച്ച എൻ ജീവനാഥൻഎങ്ങും കാവലായ് കൂടെയുണ്ട് എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേ
Read Moreകാറ്റെതിരായാലും ഓളങ്ങൾ ദുർഘട
കാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലകാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലഇനി മാറായോ… യെരീഹോമതിലോ… എൻ ഇടയൻ എൻ അരികിൽ വരുമെദുർഘടമോ നീരുറവോ ഏതിലും നീയേ എൻ ദൈവംഎന്നും എന്നും ആരാധിച്ചീടുമെ എൻ യേശുവേ മുഴുമനമോടെ ആരാധിച്ചീടുമെഭാരമായ് തോന്നും പാതകളിലെല്ലാം നെഞ്ചിലായ് ചാരുവാൻ നീ ചാരെ മതിയെമുള്ളുകൾ നിറയും പാതകളിലെല്ലാം കൈകളിൽ താങ്ങുവാൻ നിൻ കരം മതിയെഇവിടാർ വിട്ടു പോയാലും […]
Read Moreകരുണാർദ്രമാം നിൻ മിഴികളിൽ
കരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻ നിസ്വാർത്ഥമാം നിൻ സ്നേഹം (2) മാറു പിളർന്നു നീ കരഞ്ഞപ്പോഴും ഞാനാ മിഴികളിൽ കണ്ടു നിൻ സ്നേഹം (2) എത് മാധുര്യമാം സ്നേഹം നിൻ സ്നേഹം ലോകം നൽകാത്ത സ്നേഹം (2) അമ്മ തരുന്നൊരു സ്നേഹത്തേക്കാളും ഉപരിയായ് കരുതുന്ന സ്നേഹം (2) ഭയമിനി എന്നിൽ ലവലേശമില്ല കരുതുവാൻ എന്നേശുകൂടെ (2) വഴിതെററി അലയാതെ നേർവഴി തന്നിൽ നടത്തുന്നു നാൾതോറും എന്നേ (2)
Read Moreകരുണാ സനപ്പതിയ ദേവദാസരിൻ
കരുണാസനപ്പതിയ-ദേവദാസരിൻ നിധിയേവരികാശിഷം തരുവാൻ-നിന്‍റെ ദാസരിൻ നടുവിൽതിരുസന്നിധി സദാ-പരമാലങ്കാരമേതിരുനാമത്തിലിരുവർ മൂവർ ചേരുന്ന സഭയിൽവരുമെന്ന നിൻ മൊഴിയെ ഞങ്ങൾ ആശ്രയിച്ചിവിടെഇരിക്കുന്നു രക്ഷകാ! വരികാത്മദായകാ;-പരിശുദ്ധ സന്നിധിയിൽ-ബോധവാഴ്വായ് തരികപരിചോടടിയാരിപ്പോൾ-ഭയ ഭക്തിയോടിരിപ്പാൻപരമാവി ഞങ്ങളെ ഭരണം ചെയ്യേണമേ;-പരമാമൃതമൊഴിയിൻ-മർമ്മമിന്നറിവതിനുംപരമാവിയിൻ നിറവെ-വീണ്ടും പ്രാപിക്കുന്നതിനുംവരമേകുക പരാ! അടിയാർക്കിന്നംബരാ;- സുരലോകമായതിലെ-ആത്മീയാശിസ്സുകളെല്ലാംപരിപൂർണ്ണമായ് നിറഞ്ഞു-നിന്നിൽ മേവിടുന്നതിനാൽചൊരിക വന്മാരിപോൽ-എളിയ നിൻ ദാസർ മേൽ;-ബലഹീനരാമടിയാർ-ബഹു മന്ദത മയക്കംപല വീഴ്ചകൾ ഭവിച്ചു-ജീവൻ താണു പോയതിനാൽവിലയേറും രക്തത്താൽ-നില മാറ്റി കാക്കുവാൻ;-
Read Moreകരുണയിൻ ദൈവമേ നിൻ കൃപ
കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലംകരുതെന്നെ കണ്മണി പോൽ പതറാതീ പാരിടത്തിൽനാശത്തിൻ ഗർത്തമതിൽ വീണു ഞാൻ കേണപ്പോൾയേശു തൻ തിരുക്കരത്താൽ വിടുതൽ എകിയല്ലോപാരിടം-അഖിലവുമേ നാശം-ഭാവിക്കുമെന്നാൽകർത്തനിൽ അശ്രയിപ്പോർ നിത്യമായ് നിലനിന്നിടുംഇഹലോക ജീവിതത്തിൽ പതറാതെ അനുഗമിപ്പാൻവഹിക്കണേ കരതലത്തിൽ വഴിയാകും യേശുനാഥായേശുവിൽ ആശ്രയിച്ചു ക്രിസ്തുവിൽ വളർന്നീടുവാൻഈശനെ നിൻ കൃപയാൽ നിറയ്ക്കുക അനുദിനവുംവിശ്വത്തിൽ ഉടനീളവും വിശ്വസ്തർ കുറഞ്ഞിടുമ്പോൾവിശ്വാസികളായ നാം വിശ്വസ്തരായ് വിളങ്ങാംഉലക മഹാന്മാരെല്ലാം മണ്ണിൽ മറഞ്ഞിടുമ്പോൾവല്ലഭൻ യേശുമാത്രം ഉയിർത്തു ജീവിക്കുന്നുവേഗം വന്നീടാമെന്നു നൽ-വാഗ്ദത്തം നൽകിയോനെവാഗ്ദത്തം പോലെ വേഗം വന്നെന്നെ ചേർക്കണമേതുണയെനിക്കെശുവേ എന്ന […]
Read Moreകരുണയിൻ കാലങ്ങൾ മാറിടുമേ
കരുണയിൻ കാലങ്ങൾ മാറിടുമേഭയങ്കര ന്യായവിധി വന്നീടുമേഅപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ലദൈവ വചനത്തിന്‍റെ വിശപ്പുതന്നെ,അന്നു ദേശത്തേയ്ക്കയയ്ക്കുന്നനാളുകളടുത്തുപോയ്രക്ഷ നീ നേടിക്കൊൾക;- കരുണയിൻ….കിഴക്കുപടിഞ്ഞാറങ്ങു തെക്കുവടക്കുമായ്വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും,അന്നു യൗവ്വനക്കാരെല്ലാംഅവിടെ-അവിടെയായിബോധം കെട്ടങ്ങു വീഴുമേ;- കരുണയിൻ….കർത്താവിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽകർത്താവിനോടു കൂടി വാസംചെയ്യും,എന്‍റെ കഷ്ടത എല്ലാം മാറി കണ്ണീർ തുടച്ചീടുന്ന ഭാഗ്യദിവസമാണ്;- കരുണയിൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ ദൈവം എന്നെ പോറ്റുന്നു
- എല്ലാം നൻമയ്ക്കായ് നൽകും നല്ല
- എന്നെന്നും കരുതുന്നോൻ യേശു
- കര കവിഞ്ഞൊഴുകും നദി പോലെ
- എന്‍റെ സങ്കേതവും എന്‍റെ ഗോപുരവും

