കർത്തൃ കാഹളം യുഗാന്ത്യ
കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ ധ്യാനിക്കുമ്പോൾനിത്യമാം പ്രഭാതശോഭിതത്തിൻ നാൾപാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേപേർ വിളിക്കും നേരം കാണുമെൻ പേരുംപേർ വിളിക്കും നേരം കാണും (3)പേർ വിളിക്കും നേരം കാണുമെൻ പേരുംക്രിസ്തനിൽ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തിൽക്രിസ്തൻ ശോഭ ധരിപ്പാനുയിർത്തു തൻഭക്തർ ഭവനേ ആകാശമപ്പുറം കൂടിടുമ്പോൾപേർ വിളിക്കും നേരം കാണുമെൻ പേരും;-കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെവാർത്ത ഞാൻ ചൊല്ലിടട്ടെ തൻ സ്നേഹത്തിൻപാർത്തലത്തിൽ എന്‍റെ വേല തീർത്തു ജീവിതാന്ത്യത്തിൽപേർ വിളിക്കും നേരം കാണുമെൻ പേരും;-When the trumpet of the Lord shall […]
Read Moreകാരുണ്യവാനേ കാരുണ്യവാനേ
കാരുണ്യവാനേ കാരുണ്യവാനേ കാരുണ്യം ചൊരിയൂ കരുണാനിധേ കൃപാനിധിയേ കൃപാനിധിയേകൃപയേ ചൊരിയൂ കൃപാനിധിയേഅവിടുത്തെ കാരുണ്യത്താൽ മാത്രം അനുഗ്രഹം പ്രാപിച്ചീടും അവിടുത്തെ കൃപയാൽ മാത്രംഞങ്ങൾ അനുദിനം ജീവിച്ചീടുംലോകത്തിൽ എന്തെല്ലാം ഭവിച്ചാലും ലോക പാലകനെന്നും കൂടെയുണ്ട്അവിടുത്തെ കരങ്ങളിൽ താങ്ങീടേണമേ അന്ത്യം വരെ എന്നെ കാത്തിടണേ;- അവിടുത്തെ…സ്നേഹിതരായവർ അരികിലെത്തി ലോകസ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോൾ നിത്യമാം സ്നേഹം എന്നിൽ പകർന്ന് നൽവഴിയിൽ എന്നെ നടത്തേണമേ;- അവിടുത്തെ..ആത്മാവിൻ നിറവിൽ ആരാധിക്കാൻ അവിടുത്തെ ശക്തിയാൽ നിറയ്ക്കേണമേ ആത്മാവിൻ ഫലങ്ങൾ എന്നിൽ നിറച്ച് അവിടുത്തെ വേലയ്ക്കായി ഒരുക്കേണമേ;- അവിടുത്തെ..
Read Moreകർത്തൃ നാമത്തിനായി ജീവിച്ചീടാം
കർത്തൃനാമത്തിനായി ജീവിച്ചീടാം കർത്തൃനാമം വാഴ്ത്തി കീർത്തിച്ചിടാം നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത് അഭയം അഭയം തിരുസന്നിധിയിൽ അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട് (2) ദിവ്യവചനങ്ങളെ ധ്യാനിച്ചിടാം നിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാം (2) നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം നിന്‍റെ വരവിനായി കാത്തിടുന്നു നിന്‍റെകൂടെ വാഴാൻ കൊതിച്ചിടുന്നു (2) നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം ദിവ്യമൊഴികളെ അനുസരിക്കാം നിന്‍റെ പാത എന്നും അനുഗമിക്കാം (2) നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്; അഭയം യേശുനാഥൻ തേജസ്സിൽ വെളിപ്പെടുമ്പോൾ അക്ഷയമായ് […]
Read Moreകാരുണ്യ വാരിധേ കനിയേണമേ
കാരുണ്യ വാരിധേ കനിയേണമേകാരുണ്യം ഞങ്ങളിൽ ചൊരിയേണമേ കനിവോടെ ഞങ്ങളെ കാത്തീടണേഅകതാരിൽ നിൻ കൃപ പകരേണമേ (2)അനുദിനം ഞങ്ങളെ നടത്തേണമേ ആത്മാവിൽ ഞങ്ങളെ നിറയ്ക്കേണമേ (2)അടിയങ്ങൾക്കാശ്രയം നീ മാത്രമേഅങ്ങയിൻ മക്കളാം ഞങ്ങളിൻ പ്രാർത്ഥനഅവിടുന്ന് കേൾക്കേണമേനാഥാ ആശ്വാസം ഏകേണമേ(2);- കാരുണ്യ…
Read Moreകരുണാനിധിയേ കാൽവറി അൻപെ
കരുണാനിധിയേ കാൽവറി അൻപേആ… ആ… ആ… ആ…നീ മാത്രമാണെനിക്കാധാരംകൃപയേകണം കൃപാനിധിയെകൃപാനിധിയെ കൃപാനിധിയെ മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ ആ ആ ആ ആനീ മാത്രമാണെനിക്കാധാരം;-താതനിന്നിഷ്ടം മന്നിൽ ഞാൻ ചെയ്‌വാൻ തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ ആ ആ ആഓടുന്നു നാടിനെ പ്രാപിപ്പാൻ;-മാറാഎലീമിൽ പാറയിൻ വെള്ളംമാറാത്തോനേകും മാധുര്യമന്ന പാറയാം യാഹെൻ രാപ്പകൽ ധ്യാനം ആ ആ ആ ആയോർദ്ദാന്‍റെ തീരമെൻ ആശ്വാസം;-എന്നെൻ സീയോനെ ചെന്നങ്ങു കാണും അന്നെൻ കണ്ണീരും മാറു കനാനിൽ ഭക്തർ ശ്രവിക്കും […]
Read Moreകരുതുന്ന കർത്തൻ കൂടെയുള്ള
കരുതുന്ന കർത്തൻ കൂടെയുള്ളപ്പോൾഎന്തിനു ഞാനിനി ഭയപ്പെടേണംഇദ്ധരയിൽ എന്നെ സ്നേഹിച്ചിടാൻയേശു അല്ലാതെ ആരും ഇല്ലആകുലമെല്ലാം അകറ്റിടുവാൻവേദനയെല്ലാം മാറ്റിടുവാൻകർത്താവായവൻ കൂടെയുള്ളതിനാൽഭാരമോ ലവലേശം വേണ്ടിനിയുംആനന്ദത്താലുള്ളം തുടിച്ചിടുന്നേസന്തോഷം ഉണ്ടവൻ സന്നിധിയിൽമാറാത്ത നാഥനായ് കൂടെയുള്ളനാഥനേശുവേ സ്തുതിച്ചിടുവിൻ;- കരുതുന്ന…യാമങ്ങളിൽ അവൻ കുടെയുണ്ട്വൈരിയിൻമേൽ ജയമേകിടുവാൻഅന്ത്യത്തോളം നമ്മേ നടത്തിടുന്നനാഥനേശുവെ സ്തുതിച്ചിടുവിൻ;- കരുതുന്ന…
Read Moreകരുണ നിറഞ്ഞവനേ കുറവുകൾ
കരുണ നിറഞ്ഞവനേകുറവുകൾ ക്ഷമിക്കണമേ തിരുസുതരടിയാരിൽ അനുഗ്രഹം ചൊരിയണമേതിരുന്നിണത്താൽ തിരുസഭയിൻ കളങ്കങ്ങൾ കഴുകണമേഅകൃത്യങ്ങളോർമ്മ വച്ചാൽ തിരുമുമ്പിൽ ആരുനിൽക്കും? അനുതാപ ഹൃദയവുമായ് ആർത്തരാം ഞങ്ങളിതാ;- തീരു.. കരുണ…തിരുസ്നേഹം അറിയാതെ അകന്നുപോയേറെ ഞങ്ങൾ ഭൗതീക മോഹങ്ങളാൽ അന്ധരായ് തീർന്നു ഞങ്ങൾ;- തിരു.. കരുണ…സ്വാർത്ഥതയേറിയപ്പോൾ നിയോഗങ്ങൾ മറന്നുപോയി സഹജരിൻ വേദനകൾ കിണ്ടിട്ടും കാണാതെപോയ്;- തിരു.. കരുണ… തിരുസഭയുണർന്നിടുവാൻ വചനത്തിൽ വളർന്നീടുവാൻ വിശുദ്ധിയെ തികച്ചിടുവാൻ തിരുശക്തി അയയ്ക്കേണമേ;- തിരു.. കരുണ…
Read Moreകരുണാരസരാശേ കർത്താവേ
കരുണാരസരാശേ കർത്താവേകരളലിയേണം പ്രഭോയേശുമഹേശാ! ശാശ്വത നാഥാആശിഷമാരി നൽകേണം ദേവാതിരുമൊഴിയാലീ ജഗദഖിലം നീരചിച്ച ദേവാ പരമേശാതിരുസവിധേ സ്തുതിഗാനം പാടുംഅടിയങ്ങളെ നീ അനുഗ്രഹിക്കു;-തിരുവചനം ഇന്നാഴമായ് നൽകിഉള്ളങ്ങളെ നീ ഉണർത്തണമേ ആയിരമായിരം പാപികൾ മനമിന്ന്ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ;-
Read Moreകരുണാ സാഗരമേ കനിയൂ ദേവാ
കരുണാ സാഗരമേ കനിയൂ ദേവാതിരുകഴൽ തൊഴുതിടുന്നഅടിയനെ കൃപയോടെഅണച്ചീടണേ പ്രഭോ പ്രഭോ ദയവായ്ഉലകിലതാരുമില്ല നിന്നെപ്പോലൊരുവൻസ്വർഗ്ഗമിടം വിട്ട് ഭൂമിയിൽ വന്നദേവസുതാ തിരുപാദത്തിൽവന്ദനം വന്ദനം വന്ദനംഭൂസീമാവാസികൾക്കെല്ലാം നീ ഏക രക്ഷകൻനാഗത്താലടഞ്ഞ നാഗലോകവാതിൽതുറന്നതാം ദേവനേനീ യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ
Read Moreകരുണാ വാരിധിയാകും യേശുദേവൻ
കരുണാ വാരിധിയാകും യേശുദേവൻ താൻ തന്നേഅരുളി തൻ ശിഷ്യരോടു പ്രാർത്ഥന ചെയ്വിനെന്നുമറുപടി യാചനയ്ക്കു തരുമേ താൻ സൂക്ഷ്മമായിവെറുത്തീടാതെ കൈക്കൊള്ളും തന്നോടണയുന്നോരോരാജൻമുമ്പിൽ യാചനചെയ്വാനായ് വന്നിടുമ്പോൾരാജമഹിമക്കൊത്ത വൻകാര്യം ചോദിച്ചുകൊൾഎന്നുള്ളത്തെ നിൻ സ്വന്തമാക്കി വിശ്രമം തന്നുഎതിരില്ലാതങ്ങു നാഥാ വാണുകൊൾ കർത്താവേ നീപരദേശിയായ് ഞാനിങ്ങു പാർക്കുന്ന നേരത്തു നിൻപരമസ്നേഹമെനിക്കു ആമോദം നൽകീടട്ടെവഴികാട്ടി കാവലുമെൻ സ്നേഹിതനുമായ് എന്‍റെവഴിയിന്നന്ത്യംവരെ നീ നടത്തീടെണമേ-ദേവായേശു എൻ അടിസ്ഥാനം… :എന്ന രീതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവം വലിയവൻ
- പലവിധമാം പരിശോധനകൾ
- പാപഭാര ക്കടലിലാണ്ടു വലയുവോരീ
- കുടുംബം കുടുംബം
- ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ

