കർത്താവിൻ കരുത്തുള്ള ഭുജം
കർത്താവിൻ കരുത്തുള്ള ഭുജം ഒന്നുകാൺമാൻകർത്താവിൻ തേജസ്സിൻ മുഖം ഒന്നുകാൺമാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ആത്മാവിൻ ശക്തിയിൻ നിറവെന്നിൽ ആകാൻആ ക്രൂശിന്‍റെ മറവിൽ എൻ അഭയം അതാകാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)വിശ്വസാജീവിതയാത്ര മുന്നേറാൻഈ പാരിലെ പോരിൽ തളർന്നിടാതോടാൻകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)എന്‍റെ കഷ്ടത്തിൻ ചൂളയിൽ കൂടിരുന്നോനെരോഗത്തിൽ സൗഖ്യമായ് തേടിവന്നോനെകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ ഉയർന്നീടുവാൻ(2)ഈ പാരിലെ കഷ്ടങ്ങൾ നൊടിനേരം മാത്രംഞാൻ സന്തോഷിച്ചാർത്തിടുന്നെൻ ഭാവിയെ ഓർത്തുകൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേവാനിൽ പറന്നു ഞാൻ […]
Read Moreകർത്താവു വീണ്ടും വാരാറായി
കർത്താവു വീണ്ടും വാരാറായിതന്‍റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2)പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായികണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖംകൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2)ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)കണ്ണുനീരൊടേ വിതച്ചൊരെല്ലം ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2)നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2);-ഒരുങ്ങിനില്ക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2)അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെതികച്ചോർതൻ ശിരസ്സതിന്മേൽ (2)
Read Moreകർത്താവിൻ പ്രിയ സ്നേഹിതരേ
കർത്താവിൻ പ്രിയ സ്നേഹിതരേക്രിസ്തുവിലായോ നീ ക്രിസ്തുവിൻ വെളിയ്ക്കോക്രിസ്തീയപേരുണ്ടായിരിക്കാംക്രിസ്തുവിൽ നിന്നു നീ ദൂരത്തായിരിക്കാംസ്നാനമേറ്റവനായിരിക്കാംമാനസം മാറാത്ത ശീമോനായിരിക്കാംതിരുവത്താഴം കൊണ്ടിരിക്കാംതിരുമേനിയകത്തില്ലെന്നുമിരിക്കാംപള്ളിയിൽ പോകുമെന്നിരിക്കാംകള്ളഭക്തരാം പരീശരായിരിക്കാംയോഗത്തിന്നംഗമായിരിക്കാംലോകത്തെ സ്നേഹിക്കും ദേമാസായിരിക്കാംദൈവവേലയിൽ നീയിരിക്കാംദ്രവ്യാർത്തി ഏറുന്നോരാഖാനായിരിക്കാംഎണ്ണത്തിൽ ശിഷ്യനായിരിക്കാംപൊണ്ണപിശാചാം യഹൂദയായിരിക്കാംപുസ്തകം പഠിച്ചെന്നിരിക്കാംസത്യത്തിൻ ശത്രുവാം ശൗലുമായിരിക്കാംഭീമ താർക്കികനായിരിക്കാംശമര്യസ്ത്രീയെപ്പോൽ പാപത്തിൽ ഇരിക്കാംപ്രവാചകന്‍റെ പേരിരിക്കാംദ്രവ്യക്കൊതിയൻ ബിലെയാമായിരിക്കാംഹെരോദാവിനെപ്പോലെ നീയുംഹെരോദ്യമാരെ പരിഗ്രഹിച്ചിരിക്കാംപൗലോസിൻ പ്രസംഗം ശ്രവിച്ചഫേലിക്സേ പോൽ രക്ഷാകാലങ്ങൾ കളയാം1അഗ്രിപ്പാവിനെപ്പോലെ നീയുംസുഗ്രാഹി എന്നാലും സത്യത്തെ ത്യജിക്കാം1ഇന്നേരം എങ്കിലും നീ നിന്‍റെമന്നവൻ വസിപ്പാൻ നിന്നുള്ളം കൊടുക്ക
Read Moreകർത്തൃ ദിവസത്തിൽ ഞാൻ ആത്മ
കർതൃദിവസത്തിൽ ഞാൻ ആത്മവിവശനായ് ആരാധനയ്ക്കായ് ഞാൻ എന്നെ മറന്നു (2) സ്വർഗ്ഗം തുറക്കുന്നു ദൂതർ വിളിക്കുന്നു തേജസ്സിന്‍റെ സിംഹാസനം ഞാൻ കാണുന്നു (2) പരിശുദ്ധനെ ഹാലേലൂയ്യ ദൈവകുഞ്ഞാടെ നീ യോഗ്യൻ (2) സർവ്വ ഭൂമിയും തിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2) പളുങ്കു കടലിൻ തീരത്ത് എണ്ണമില്ലാ മഹാപുരുഷാരം കുഞ്ഞാട്ടിൻ രക്തം കൊണ്ട് വാങ്ങിയോർ കുരുത്തോല ഏന്തി പാടി ആർക്കുന്നേ ദൈവസിംഹാസനം ഉയർന്നിടുന്നിതാ ഏറിയ ദൂതന്മാരും, വീഴുന്നു മൂപ്പന്മാരും വിശ്രമമില്ലാ നാലുജീവികളും ഞാനും ചേർന്നീടട്ടെ ആരാധനയിൽ (പരിശുദ്ധനെ..) പരിശുദ്ധനെ ഹാലേലൂയ്യ […]
Read Moreകർത്താവിൻ സ്നേഹം അചഞ്ചല
കർത്താവിൻ സ്നേഹം അചഞ്ചലമെന്നുംകരുണകൾക്കും കുറവില്ലൊട്ടുംഅവ എന്നും പുതുതാം- എന്നും പുതുതാംശ്രേഷ്ഠം നിൻ സ്നേഹം കർത്താവേശ്രേഷ്ഠമീ വൻ സ്നേഹമേThe steadfast love of the Lord never ceasesHis mercies never come to an endThey are new every morningNew every morningGreat is Thy faithfulness, O LordGreat is Thy faithfulness
Read Moreകർത്താവിൻ സ്നേഹത്തിൽ എന്നും
കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചിടുവാൻവൻകൃപ ഏകീടേണേഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാൻനൽവരം നൽകീടണെ(2)ലോകം പാപം പിശാചെന്നെ തൊടുകയില്ലദുഷ്ടഘോരശത്രു എന്നെ കാണുകയില്ലഅങ്ങേ ചിറകിൻ മറവിലാണു ഞാൻഎന്‍റെ വിശ്വാസം വർദ്ധിപ്പിയ്ക്കണെ(2)ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടന്മാർഅന്യരായ് ഇന്നു മന്നിൽ(2)എന്നാലോ സാധു ഞാൻ സന്നിധി നിന്നതോപൊന്നേശുവേ കൃപയാൽ(2);-നിർത്തിയതാണെന്നെ നിന്നതല്ലാ ഞാൻഎത്ര സ്തുതിച്ചിടേണം(2)നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാൻഎത്രനാൾ കാത്തിടേണം(2);-ഒന്നിക്കുമൊരുനാൾ സ്വർഗ്ഗ കൂടാരത്തിൽവന്ദിക്കും ഞാനന്നാളിൽ(2)എന്നിനി പ്രിയന്‍റെ പൊന്മുഖം കാണും ഞാൻഎന്നാശ ഏറിടുന്നേ(2);-
Read Moreകർത്താവിൻ വരവേറ്റം അടുത്തു
കർത്താവിൻ വരവേറ്റം അടുത്തുവല്ലോ കാഹള നാദം നാം കേട്ടിടാറായ് കാന്തനെ കാണുവാൻ കാംക്ഷിക്കുന്നെ കർത്താധി കർത്തനെ എതിരേൽപാൻ ഹാലെലുയ്യാ (4) വാതിലുകൾ പലതും അടഞ്ഞിടുമ്പോൾ വാഗ്ദത്ത നാടുണ്ട് നമുക്കക്കരെ വേഗം വരാമെന്നു ചൊല്ലിയവൻ വേദന മാറ്റും നിൻ ജീവിതത്തിൽ ഹാലെലുയ്യാ (4) നാളയെ ചൊല്ലി നീ കരയേണ്ട നേടിയതൊന്നും നിൻറ്റെതല്ല നാളുകൾ നീളുകില്ലേറെയിനി നാഥന്‍റെ സന്നിധേ എത്തിടുവാൻ ഹാലെലുയ്യാ (4) ഈ ലോകം വേഗം അസ്തമിക്കുമെ ഈ ഗേഹം മണ്ണായി അലിഞ്ഞിടുമേ ഈ ഗേഹവാസം നശ്വരമേ ഇമ്പനാടിനെ […]
Read Moreകർത്താവിൻ വരവിൽ നമ്മെ
കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ കഷ്ട-നഷ്ട ശോധനകൾ മാറിപ്പോയിടും കർത്താവിന്‍റെ കരം-അന്നു തുടച്ചിടുമ്പോൾ കണ്ണുനീരും വേദനയും തീർന്നു പോയിടും (2) ആമേൻ കർത്താവേ വേഗം വരണേ ആമേൻ കർത്താവേ നിൻ രാജ്യം വരണേ (2) കൂടാരമാകും ഭൗമഭവന കൂടുവിട്ടു പറന്നുപോകും കൈപ്പണി അല്ലാത്ത നിത്യ ഭവനം കർത്താവ് ഒരുക്കുന്നു നമുക്കായ്;- (2) കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോ കാത്തിരിക്കുന്ന വിശുദ്ധരെ കർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾ കർത്തനോടുകൂടെ പോകും ഞാൻ;- (2) കാലം കഴിയും ഈ ലോകം അഴിയും കാൺമതെല്ലാം […]
Read Moreകർത്താവിനായി നാം ജീവിക്കുക
കർത്താവിനായി നാം ജീവിക്കുക കർത്താവിനായി നാം പൊരുതിടുക കർത്താവിനായി നാം പ്രവർത്തിക്കുക അവനെന്നും വാഴ്ത്തപ്പെട്ടോൻ നമ്മ അവനെന്നും സ്നേഹിക്കുന്നു നമ്മ അവനെന്നും കാത്തിടുന്നു നമ്മ അവനെന്നും നടത്തീടുന്നു അവനെന്നെന്നും വാഴ്ത്തപ്പെട്ടോൻ
Read Moreകർത്താവിനായ് പാരിലെന്‍റെ ജീവ
കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം പാർത്തിടും ഞാൻ സ്തോത്രഗീതം പാടി(2)കർത്താവിനായ്..എന്‍റെ പാപശാപമെല്ലാം നീക്കി കർത്തൻഎന്നെ ദൈവപൈതലാക്കി മാറ്റിസന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടുംസന്തോഷത്തിൻ സംഗീതമുച്ചത്തിൽ;-ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ ആശ്വാസം പകർന്നു നാഥൻ കാക്കുംആപത്തിലും തെല്ലും മാറാതെ നിന്നെന്നെആണിയേറ്റ പാണിയാൽ താൻ താങ്ങും;-ശത്രു നേരെ വന്നെതിർത്തെന്നാലും എന്‍റെയാത്രാമദ്ധ്യേ എന്തു നേരിട്ടാലുംകർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കിയാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ;-വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യവീട്ടിൽ ചെന്നു ചേരും നാൾവരെയുംവീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തുവിശ്വാസത്തിൻ നായകൻ നടത്തും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നപ്പനിഷ്ട പുത്രനാകുവാൻ
- നാഥനു പുതിയൊരു പാട്ടുപാടാം
- നീയാണെന്നുമെൻ ആശ്രയം എന്‍റെ
- പെസഹാക്കുഞ്ഞാടാറുക്കപ്പെട്ടു
- കണ്ണുനീർ മാറി വേദനകൾ എന്നു

