Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കർത്താവേ നീ ചെയ്ത നന്മകളൊർക്കു

കർത്താവേ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾഉള്ളം നിറഞ്ഞിടുന്നുനന്ദി കൊണ്ടെൻ മനം തുള്ളിടുന്നു ഞാൻനിന്നെ സ്തുതിച്ചിടുന്നുഎന്തു തിന്നും ഞാൻ എന്തുടുക്കും എന്ന്ഓർത്തു മനം നൊന്തു ഞാൻ(2)ഇന്നു ഞാൻ ധന്യനാണീ മരുഭൂമിയിൽഒന്നിനും ക്ഷാമമില്ലാ (2) കർത്താ…ഒന്നിനും മുട്ടുവരുത്താതെ എന്നെദിനം തോറും പോറ്റിടിന്നു(2)ഏകനായ് ഈ മരുഭൂമിയിലായപ്പോൾഎന്നെ നടത്തിയോനെ(2) കർത്താ…യോസേഫിൻ പാണ്ടികശാലതുറന്നേശുഓമനപ്പേരു വിളിച്ചു(2)ദാഹം തീരുവോളം പാനം ചെയ്തീടുവാൻജീവജലം പകർന്നു(2) കർത്താ…

Read More 

കർത്താവിൻ ഭക്തന്മാർ വാഗ്ദത്ത

കർത്താവിന്‍റെ ഭക്തന്മാർ വാഗ്ദത്ത നാടതിൽ എത്തീടുവതിൻ കാലം സമീപമായ് മാറ്റൊലി കേൾക്കുന്നു വേഗമൊരുങ്ങുക ആരവാരത്തോടെ വാനിൽ പ്രിയൻ വരും ജീവന്‍റെ സുവിശേഷം നാടെങ്ങും ഘോഷിച്ചിട്ട ക്കരെനാട്ടിൽ ഭക്തരെ ചേർക്കുവാൻ തെരുവിലും മരുവിലും വഴിയിലും പുഴയിലും രക്ഷയിൻ സുവിശേഷം നാടെങ്ങും മുഴങ്ങുന്നു;- കർത്താ വിതയും കൊയ്ത്ത്തും ഫലശേഖരവും കഴി ഞ്ഞയ്യോ ദൈവമേ രക്ഷിക്കപ്പെട്ടില്ലേ പരിതാപമോതേണ്ട രക്ഷയിൻ ദൂതുകൾ ഇന്നു രക്ഷാദിനം പാപി നീ ഓടിവാ;- കർത്താ ഇനിയൊരു നാളതിൽ രക്ഷയിൻ ദൂതുകൾ കേൾക്കാമെന്നു ചിത്തേ നിനച്ചീടേണ്ട രക്ഷയെ ഘോഷിക്കും […]

Read More 

കർത്താവേ നിൻ ക്രിയകൾ എന്നും

കർത്താവേ നിൻ ക്രിയകൾ എന്നും എന്‍റെ ഓർമ്മയെഇന്നുമെന്നും പാടിസ്തുതിക്കുംരാവിലും പകലിലും സന്ധ്യക്കേതുനേരത്തുംഎല്ലാ നാളും വാഴ്ത്തി സ്തുതിക്കുംസുര്യ ചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെഅങ്ങേ ഞങ്ങൾ വാഴ്ത്തി സ്തുതിക്കുംപാപത്തിൻ അഗാധത്തിൽ നിന്നും വീണ്ടെടുത്തന്നെക്രിസ്തുവാകും പാറമേൽ നിർത്തി;- കർത്താ…കവിഞ്ഞൊഴുകും യോർദ്ദാനും ഭീകരമാം ചെങ്കടലുംതിരുമുൻപിൽ മാറിപ്പോകുമേവീണ്ടെടുക്കപ്പെട്ടവർ സ്തോത്രത്തോടെ ആർക്കുമ്പോൾവൻമതിലും താണു പോകുമോ;- കർത്താ…ജാതികൾ സ്തുതിക്കട്ടെ രാജ്യങ്ങൾ കുലുങ്ങട്ടെപർവ്വതങ്ങൾ മാറിപ്പോകട്ടെവില്ലുകൾ ഞാനൊടിക്കും കുന്തങ്ങളും മുറിയ്ക്കുംയാഹാം ദൈവം എൻ സങ്കേതമേ;- കർത്താ..

Read More 

കർത്താവിൻ ഗംഭിര നാദം

കർത്താവിൻ ഗംഭിര നാദം കേൾക്കാറായ്പ്രധാന ദൂതന്‍റെ ശബ്ദം കേൾക്കാറായ്ദൈവത്തിൻ കാഹള ധ്വനി മുഴങ്ങാറായ്സന്തോഷിപ്പീൻ (4)ക്രിസ്തുവിൽ മരിച്ചവർ ഉയർത്തിടുവാൻ കാലമായ്കാന്തന്‍റെ വിശുദ്ധർ പറന്നിടുവാൻ നേരമായ്ആയിരമായിരം വിശുദ്ധരുമായ് കാന്തൻഅണഞ്ഞിടാറായ് (4)തകർത്തിടി മുഴക്കം പോൽ ഹല്ലേലുയ്യാ കേൾക്കാറായ്തങ്കകുഞ്ഞാടിന്‍റെ കല്ല്യാണം വന്നിടാറായ്മംഗള നാളിൽ ക്ഷണിക്കപ്പെട്ടോരെസന്തോഷിപ്പീൻ (4)നീതിയിൻ സൂര്യൻ ഉദിച്ചിടുവാൻ കാലമായ്നിത്യമാം ഭവനത്തിൽ പാർത്തിടുവാൻ കാലമായ്കർത്തനോടൊത്തു കഴിഞ്ഞിടുവാനായ്സന്തോഷിപ്പീൻ (4)

Read More 

കർത്താവേ നിൻ പാദത്തിൽ ഞാനിതാ

കർത്താവേ! നിൻ പാദത്തിൽഞാനിതാ വന്നിടുന്നു എന്നെ ഞാൻ സമ്പൂർണ്ണമായ്നിൻകയ്യിൽ തന്നിടുന്നുഎല്ലാം ഞാൻ ഏകിടുന്നെൻമാനസം ദേഹി ദേഹംനിൻഹിതം ചെയ്തിടുവാൻഎന്നെ സമർപ്പിക്കുന്നു;-പോകട്ടെ നിനക്കായ് ഞാൻപാടു സഹിച്ചിടുവാൻഓടട്ടെ നാടെങ്ങും ഞാൻനിൻനാമം ഘോഷിക്കുവാൻ;-ഹല്ലെലുയ്യാ മഹത്ത്വം!സ്തോത്രമെൻ രക്ഷകന്ഹല്ലെലുയ്യാ കീർത്തനംപാടും ഞാൻ കർത്താവിന്നു;-

Read More 

കർത്താവേ നിൻ രൂപം എനിക്കെല്ലായ്​

കർത്താവേ നിൻ രൂപം എനിക്കെല്ലായപ്പോഴും സന്തോഷമേ സ്വർഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോർ രൂപം വേറെ അരക്കാശിനും മുതലില്ലാതെ തലചായ്പാനും സ്ഥലമില്ലാതെ മുപ്പത്തിമൂന്നരക്കൊല്ലം പാർത്തലത്തിൽ പാർത്തലോ നീ ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുൽക്കൂടാക്കി വഴിയാധാരജീവിയായ് നീ ഭൂലോകത്തെ സന്ദർശിച്ചു എല്ലാവർക്കും നന്മചെയ്വാൻ എല്ലായ്പ്പോഴും സഞ്ചരിച്ചു എല്ലായിടത്തും ദൈവസ്നേഹം വെളിവാക്കി നീ മരണത്തോളം സാത്താനെ നീ തോൽപ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ സാധുക്കൾക്കു സങ്കേതമായ് ഭൂലോകത്തിൽ നീ മാത്രമേ ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കിടാനും രക്ഷിതാവായിക്ഷിതിയിൽ കാണപ്പെട്ട ദൈവം നീയെ ചങ്കിൽ ചോര […]

Read More 

കർത്താവെ നിന്‍റെ കൂടാരത്തിൽ

കർത്താവെ നിന്‍റെ കൂടാരത്തിൽ പാർത്തിടുന്നവനാർ? നിത്യം വസിക്കുന്നതാർ? (2) നിഷ്കളങ്കനായ് നടന്ന് നീതി പ്രവർത്തിച്ചീടുന്നവൻ (2) ഹൃദയപൂർവ്വം സത്യം പറഞ്ഞ് നേരോടെ നടക്കുന്നവൻ (2) നാവുകൊണ്ട് വ്യാജം ചൊല്ലാതെ നേഹിതനു ദോഷം ചെയ്യാതെ (2) നിന്ദ്യമായ വാക്കുകളൊന്നും ഉച്ചരിച്ചു പാപം ചെയ്യാതെ (2) ഭക്സന്മാരെ ആദരിച്ചീടും സത്യദൈവ സേവ് ചെയ്തിടും (2) സത്യം ചെയ്തു ചേതം വന്നാലും മാറാതെ നിലനില്പവൻ (2) വെടിപ്പുള്ള കൈകളുള്ളവൻ നിർമ്മല ഹൃദയമുള്ളവൻ (2) ഈ വിധത്തിലുള്ള മനുഷ്യൻ ഒരുനാളും കുലുങ്ങുകില്ല (2)

Read More 

കർത്താവെ ഉമതു കൂടാരത്തിൽ

കർത്താവെ ഉമതു കൂടാരത്തിൽ തങ്കി വാഴ്വൻ യാർ കുടിയിരിപ്പവൻ യാർ ഉത്തമനായ് ദിനം നടത് നീതിയിലെ നിലെ നിലവൻ മനതാരെ സത്തിയത്തയ ദിനം തോറും പേശുമവനെയ്;- കർത്താ… നാവിനാൽ പുറം കൂറാമൽ തോഴനുക്ക് തീം സെയ്യാമൽ നിന്ദയാന പശുക്കളെയ് പേശാമൽ ഇരുപ്പവനെയ്;- കർത്താ… കർത്തരുക്ക് ഭയന്തവരായ് കാലമെല്ലാം ഗുണം ചെയ്തവൻ ആണയിട്ടു നഷ്ടം വന്താലും തവരാമൽ ഇരുപ്പവനെയ്;- കർത്താ… കൈകൾ തൂയയുള്ളവൻ ഇദയ നേർമ്മയുള്ളവൻ രക്ഷിപ്പിൻ ദേവനയെ എന്നാളും തേടുവവനെ;- കർത്താ…

Read More 

കർത്താവെൻ നല്ലോരിടയൻ

കർത്താവെൻ നല്ലോരിടയൻ വത്സലനാം നായകനും താൻ തൻ കൃപയാൽ മേച്ചിടുമെന്നെ : കുറവേതുമെനിക്കില്ലതിനാൽ പച്ചപ്പുൽ തകിടികളിൽ താൻ വിശ്രാന്തിയെനിക്കരുളുന്നു നിശ്ചലമാം നീർച്ചോലയതിൻ സവിധത്തിൽ ചേർത്തിടുമെന്നെ; കർത്താ… എൻ പ്രാണനു ശീതളമാകും തിരുനാമമതോഓർമിച്ചെന്നെ നേർവഴിയിൽ തന്നെ നയിച്ചു കുറവേതുമെനിക്കില്ലതിനാൽ;-കർത്താ… ഇരുൾ മൂടീയ സാനു വിലും ഞാൻ ഭയമെന്തെന്നറിയുന്നീലാ ചെങ്കോലും ശാസകദണ്ഡം എൻ കാലിൻ മാർഗ്ഗമതാകും; കർത്താ… ശതുക്കൾ കാൺകെയെനിക്കായ് പ്രത്യേക വിരുന്നുമൊരുക്കി അവിടുന്നെൻ മൂർധാവിൽ താൻ തൈലത്താലഭിഷേകിച്ചു; കർത്താ. കവിയുന്നെൻ ചഷകം നിത്യം അവിടുന്നെൻ നല്ലോരിടയൻ കനിവായ് താൻ […]

Read More 

കർത്താവെന്‍റെ ബലവും സങ്കേതവും

കർത്താവെന്‍റെ ബലവും സങ്കേതവും എന്നാത്മ രക്ഷയുമവനല്ലോഉല്ലാസഘോഷങ്ങളുണ്ട് ജയസന്തോഷ ഗീതങ്ങളുണ്ട്നീതിയുള്ളവർ വാഴുന്ന വീട്ടിൽമനുഷ്യരിലാശ്രയം വയ്ക്കുകില്ലഞാൻ യഹോവയിലാശ്രയിക്കുംപ്രഭുക്കളിലാശ്രയം വയ്ക്കുകില്ലഞാൻ യഹോവയിലാശ്രയിക്കുംഅവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻകൃപമേൽ കൃപ പകരുന്നവൻ;-യേശു എൻ ചാരെ ഉള്ളതിനാൽഞാൻ എതിലും ഭയപ്പെടില്ലവൈരികളെന്നെ വളയുകിലും ഞാൻഅണുവിട പതറുകില്ലഞാൻ വിളിച്ചിടുമ്പോൾ അവൻ വിടുവിക്കുന്നുവലങ്കരമതിൽ കരുതിടുന്നു;-സകല സത്യത്തിലും വഴി നടത്താൻസ്വർഗ്ഗ കാര്യസ്ഥനെനിക്കുള്ളതാൽമരുവിലെൻ വേല തികച്ചിടുവാൻആത്മബലമവനരുളിടുന്നുതാതനെനിക്കഭയം സുതനെനിക്കഭയംവിശുദ്ധാത്മനും എനിക്കഭയം;-

Read More