ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടു
ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ എന്നെ അഭിഷേകം ചെയ്യണമേധീര പടയാളിയയ് (2)ഉണരാം ഉണരാം പ്രകാശിക്കാംജ്യോതിസ് പോലെ പ്രകാശിക്കാം (2)വക്രതയുള്ള തലമുറയിൽ യേശുവിൻ നാമം ഉയർന്നിടട്ടെ (2)പോകാം പോകാം ക്രിസ്തുവിനായ് അന്ത്യനാളെല്ലാം (2);- ഉണരാം…ദൈവസ്നേഹത്തിൽ നിറയാം ദൈവ കൃപയിൽ വളരാം (2)എന്നെ ദിനംതോറും നടത്തേണമേ പ്രകാശിച്ചിടുവാൻ (2);- ഉണരാം…ഉണർവിൻ ശക്തിയാൽ നിറഞ്ഞിടുകഉണർവോടെന്നും പോയിടുക (2)സുവിശേഷത്തിന്‍റെ നാളവുമായിഎന്നെ അയക്കേണമേ(2);- ഉണരാം…
Read Moreജീവനും തന്നു നമ്മെ രക്ഷിച്ച
ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേപാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചുജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ1.യേശുവിനെ സ്തുതിച്ചീടാംയേശുവിനായ് ജീവിച്ചീടാംസത്യ മതിൽ പണിതിടാംശത്രു കോട്ട തകർത്തിടാംസത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം;- ജീവനും2.യേശുവിലെന്നും വസിച്ചീടാംആത്മഫലം അധികം നൽകാംവിശുദ്ധിയിൽ അനിന്ദ്യരാകാംഉത്സുഹരായി പ്രവർത്തിച്ചീടാംക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം;- ജീവനും
Read Moreകടന്നു വന്ന പാതകളെ തിരിഞ്ഞു
കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ നന്ദിയാൽ എന്നുള്ളം നിറയുന്നു നാഥാ തിരു ശബ്ദം കേട്ടു അങ്ങേ പിൻഗമിച്ചു ഞാൻ തിരുപാദ സേവയ്ക്കായ് അർപ്പണം ചെയ്ത തിരുകൃപാ വരങ്ങളാലെ എന്നെ നിറച്ചു തിരു ശക്തി ഏകി തിരുസേവ ചെയ്യുവാൻ;- കടന്നു ചെങ്കടലും യോർദ്ദാനും മുൻപിൽ നിന്നപ്പോൾ ചെങ്കൽ പാത ഒരുക്കി വഴി നടത്തി നീ കൂരിരുൾ താഴ്വരയിൽ നടന്നു വന്നപ്പോൾ അനർഥമൊന്നും ഏശാതെ കാവൽ ചെയ്തല്ലോ;- കടന്നു മനമുടഞ്ഞു കരഞ്ഞനേരം മാറോടണച്ചു കരംപിടിച്ചു കരം നീട്ടി കണ്ണീർ […]
Read Moreജീവനുണ്ടാം ഏക നോട്ടത്താൽ
ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ ജീവനുൺടാം ഇപ്പോൾ നിനക്കു പാപീ നോക്കി നീ രക്ഷ പ്രാപിക്കുക ജീവനെ തന്നോരു യേശുവിൽ നോക്കി ജീവിക്ക ജീവനുൺടാം ഏകനോട്ടത്താൽ ക്രൂശിങ്കൽ ജീവനുൺടാം ഇപ്പോൾ നിനക്കു യേശു താൻ നിൻ പാപം വഹിച്ചിട്ടില്ലായ്കിൽ എന്തിനു പാപ വാഹകനായ്? തൻമൃത്യു നിൻ കടം വീട്ടായ്കിലെന്തിനു പാപനാശ രക്തമൊഴുകി?-നോക്കി പ്രാർത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കാ രക്തം താൻ രക്ഷിക്കും ആത്മാവെ രക്തത്തെ ചിന്നിയോരേശുവിൽ നിൻപാപം സാദരം വെക്കുക നീ മുദാ-നോക്കി ചെയ്യേണ്ടതായിനി ഒന്നുമില്ലെന്നീശൻ ചൊന്നതാൽ […]
Read Moreകടുകോളം വിശ്വാസത്താൽ കഠിന
കടുകോളം വിശ്വാസത്താൽ കഠിനമാം പ്രശ്നങ്ങളെ തരണം ചെയ്തിടുമ്പോൾ വിശ്വാസം വളർന്നിടുമേ വിശ്വാസം നിന്നിലുൺട്, കർത്താവു തന്നിട്ടുൺട് ജയമുൺട്, വിടുതലുള് ദൈവം പകർന്ന വിശ്വാസത്താലെ കൽപ്പിക്കുമ്പോൾ പ്രതികൂലം മാറിപ്പോയിടും ഓരോരോ പോരാട്ടത്തെ ജയിച്ചു മുന്നേറുമ്പോൾ നിൻ വിശ്വാസം വർദ്ധിച്ചിടുമെ നിന്നിൽ വളർന്നു വലുതാകും വിശ്വാസത്താലെ മലകളെ നീക്കിടും നീ ഇതുവരെ ദൈവം ചെയ്ത അത്ഭുതങ്ങൾ ഓർത്തിടുക പ്രശ്നങ്ങളെ വർണ്ണിക്കേൺടാ ദൈവശക്തിയെ വർണ്ണിക്ക് അകത്തെ മനുഷ്യനെ നീ വചനത്താൽ പോഷിപ്പിക്കുക പ്രശ്നങ്ങളെ നേരിടുക നീങ്ങിപ്പോകാൻ കൽപ്പിക്കുക നീ നാവാൽ കെട്ടുന്നതും […]
Read Moreജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്
ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്പാടിടുന്നു എങ്കിൽ ദൈവത്തിനായ്(2)നല്ല ദാസനായി ഞാൻ തീർന്നതിനാൽഎൻ മരണം എനിക്കതു ലാഭം(2)ലോകത്തിൻ മോഹങ്ങളിൽ നീങ്ങിപാപത്തിൻ ദാസനായി ഞാൻ തീർന്നുനഷ്ടമായി പോയ കാലങ്ങൾ ഓർത്ത്എന്‍റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു(2)എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നുഎനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞുതന്‍റെ തിരു രക്തം എനിക്കായി ചീന്തിഏന്തോരല്ഭുതമേ മഹൽ സ്നേഹം(2)
Read Moreകാഹള നാദം മുഴങ്ങിടുമേ
കാഹളനാദം മുഴങ്ങീടുമേ കാന്തനാം യേശു വന്നീടുമേ കാന്തയെ ചേർക്കുവാൻ സമയമായി കാന്തനുമായെന്നും വാണിടാമേ ആനന്ദമേ! ആനന്ദമേ! ആനന്ദസുദിനം ആ ദിനമേ ആനന്ദഗീതം പാടിടാമേ ആത്മാവിൻ അഭിഷേകം തന്നു നമ്മ ആദ്യഫലമാക്കി തീർത്തുവല്ലോ കാത്തിരുന്നുള്ളിൽ ഞരങ്ങീടുന്നേ വീണ്ടെടുപ്പിൻ ശരീരത്തിനായ് വെളിപ്പെടുവാനുള്ള തേജസ്സോർത്താൽ മന്നിലെ പാടുകൾ സാരമില്ല വന്നിടും പീഡയിൽ ആനദിക്കാം വല്ലഭനോടെന്നും വാണിടാമേ കറ, ചുളുക്കം, വാട്ടം, മാലിന്യങ്ങൾ ഏശിടാതെപ്പോഴും കത്തുകൊൾക കാന്തനാം യേശുവിൻ തേജസ്സോടെ തൻ മുമ്പിൽ നിർത്തിടും തിരുസഭയെ നൊടിയിടയിൽ നാം മറുരൂപമായ് പ്രാക്കളെപ്പോൽ വാനിൽ […]
Read Moreജീവിത ഭാരത്താൽ എൻ ഹൃദയം
ജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾ സാന്ത്വനമായ് നീ വരികയില്ലേ (2) ദു:ഖത്താൽ എൻമനം നീറുന്ന നേരവും ആശ്വാസമായെന്നെ ചേർത്തണയ്ക്ക (2) കരയുന്നു നാഥാ നിൻ മുൻപിലനുദിനം കാരുണ്യമോടെന്നിൽ കനിയേണമേ (2) പ്രത്യാശ എന്നുള്ളിൽ അനുദിനമേറുന്നു സ്വർഗ്ഗീയനാഥാ കൃപ ചൊരിയൂ (2) പാപത്താൽ എന്നുള്ളം കളങ്കിതമെങ്കിൽ തിരുചോരയാലെന്നെ കഴുകണമേ (2) എന്നാത്മ നിനവുകൾ സ്വായത്തമാക്കാൻ കുറവുകൾ ഇനിയെന്നിൽ ശേഷിക്കല്ലേ (2)
Read Moreജീവിത പാത എങ്ങോട്ടെ ന്നോർക്ക
ജീവിതപാത എങ്ങോട്ടെന്നോർക്ക ജിവന്‍റെ നായകൻ കൂടെ ഉണ്ടെന്നും അലഞ്ഞുപോകുവാൻ അനുവദിക്കയില്ല. നല്ലിടയൻ ആലയിൽ ചേർത്തിടും നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടു പൊകേണ്ടും പാത കാണിക്കും സർവ്വദാ സത്യവും ജീവനും മാർഗ്ഗവുമൊന്നേ ഇടറാതെ പോകാം വിശ്വാസപാതയിൽ വിശാലവാതിൽ നാശത്തിൻ പാത ജീവന്‍റെ മാർഗ്ഗമോ ഞെരുക്കമുള്ളത് കടന്നു പോയിടാം നായകൻ പിമ്പ നാം എത്തിടുമേ വാഗ്ദത്ത വീടതിൽ;- നിൻ… നീതിയിൻ പാതെ ഗമനം ചെയ്തീടിൽ നീതിയിൻ മൊഴികൾ നാവിൽ വന്നിടും ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും ഉദ്ധരിക്ക് സ്നേഹത്തിൻ ആത്മാവാൽ; – […]
Read Moreജീവിത പാതയിൽ ഇനി എനിക്കെ
ജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാം വരും എന്നെനിക്കിനി അറിയില്ല എന്തെല്ലാം വന്നാലും എനിക്കായിട്ടുയരുന്ന ശാശ്വത കരങ്ങൾ ഞാൻ കാണുന്നു. കേൾക്കുന്ന ഭീഷണി അധികമായി ഉയർന്നാലും കൈവിടുകില്ല ഞാൻ എൻ യേശുവിനെ കരിയട്ടേ എൻ ദേഹം ഒഴുകട്ടെ എൻ നിണം കാഹളനാളിൽ ഞാൻ ഉയർത്തിടും;- കർത്താവിൻ നിണത്തിൻ നിന്നു ഉയിർകൊണ്ട് സഭയെ നാം കാത്തിടാം ആ തീവ വിശ്വാസത്ത കൈകളെ കോർത്തിടാം തോളോടു ചേർന്നിടാം കാലം ഇനിയും ഏറെയില്ല.
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്
- അന്യോന്യം സ്നേഹിക്കുവിൻ
- യേശുവേ കാണുവാൻ കാലമായിടു
- ആശ്വാസമേകണെ നായകാ
- വാഴ്ത്തിൻ വാഴ്ത്തിൻ യേശു രക്ഷകനെ

