Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശു

ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശുവിനായ്ഞാനെന്നാളും പാടിടുംരാജാധിരാജൻ നീ ദേവാധിദേവൻ നീഭൂജാതികൾക്കെല്ലാം രക്ഷാകരൻ നീയേഉന്നതി വിട്ടീ മന്നിതിൽ വന്നെൻ ഖിന്നത തീർപ്പാനായ്തന്നുയിരേകി മന്നവനാം നീ നിന്ദ ചുമന്നതിനാൽ;-വിലാപഗാനം മാറ്റിയെൻ നാവിൽ പുതിയൊരു പാട്ടേകിവിണ്ണുലകത്തിന്നധിപതിയാകും നിൻപ്രിയ മകനാക്കി;-കരുമന തീരും കണ്ണീർ തോരും നിൻതിരു സന്നിധിയിൽകരുണയെഴും നിൻ കരങ്ങളാലെ കരുതി നടത്തിടും;-

Read More 

ജയ ജയ ക്രിസ്തുവിൻ തിരുനാമം പാപി

ജയ ജയ ക്രിസ്തുവിൻ തിരുനാമംപാപികൾക്കാനന്ദ വിശ്രാമംജയ ജയ നിർമ്മല സുവിശേഷംകുരിശിൻ നിസ്തുല സന്ദേശംപാപം തരുവതു വൻമരണംശാപം നിറയുമെരിനരകംകൃപയാൽ ദൈവം നൽകുവതോക്രിസ്തുവിൽ പാപവിമോചനമേ;-നരകാഗ്നിയിൽ നാമെരിയാതെചിരകാലം നാം വലയാതെപരഗതി നമ്മൾക്കരുളാനായ്പരമസുതൻ വന്നിഹ നരനായ്;-ആത്മവിശപ്പിനു വിരുന്നും വൻപാപവിഷത്തിനു മരുന്നും താൻതീരാവിനകൾ തീർക്കുമവൻധാരാളം കൃപ നൽകുമവൻ;-കുരിശിൽ ചിന്തിയ തൻചോരക്കൊരു നികരുണ്ടോയിനി വേറെതിരുനാമം പോലൊരു നാമംതരുമോ ശാശ്വത വിശ്രാമം;-ഇതുപോലിനിയാർ സ്നേഹിപ്പാൻഇതുപോലാരിനി സേവിപ്പാൻഅനുദിനം നമ്മെ പാലിപ്പാൻആരുണ്ടിതുപോൽ വല്ലഭനായ്

Read More 

ജയ ജയ മംഗളം പാടിടുന്നു

ജയ ജയ മംഗളം പാടിടുന്നു ഞങ്ങൾഉന്നതങ്ങളിൽ വാഴും മനുവേലന്സ്തുതികൾ പാടിടുന്നു ഞങ്ങൾ ദിനം ദിനംപാപികൾ തൻ വീണ്ടെടുപ്പിനായ്പാപ ലോകത്തിൽ ജാതനായ് ഈശൻചൊരിഞ്ഞ ശ്രോണിതം ഞങ്ങൾക്കായിനവ്യ ജീവൻ നൽകിടാൻ;-ദുഃഖിതർക്കാശ്വാസദായകൻ നീഅനാഥർക്കേക താതനും നീനിൻ സന്നിധാനത്തിൽ വന്നിടുന്നുഏകുക നൽവരങ്ങൾ;-

Read More 

ജയഗീതം പാടി നമ്മൾ ജയഭേരി

ജയഗീതം പാടി നമ്മൾജയഭേരി മുഴക്കിയാത്ര ചെയ്യാംജയവീരനാം യേശുനാഥൻജയമെടുപ്പാൻ കൃപചൊരിഞ്ഞിടുമേ(2)അനുദിന ജീവിത ശോധനയാംഅലകൾ അടിക്കടി ഉയർന്നിടുമ്പോൾ(2)അരുൾ ചെയ്യുമനന്ദവചസ്സുകളാൽആശ്വാസം തന്നിടും അരുമനാഥൻ;- ജയ…സാത്താന്‍റെ ശക്തിക്കധീതരാക്കാൻസ്വധീനം ചെയ്തിടും സമയങ്ങളിൽ(2)സധുക്കളാം നമ്മെ സ്വർഗ്ഗനാഥൻസാന്ത്വനം നൽകി സ്വതന്ത്രരാക്കും;- ജയ…ചുടേറിടും മരുയാത്രയതിൽചഞ്ചലചിത്തരായ് തീരാതെ(2)ചാരിടാം യേശുവിൻ സന്നിധിയിൽചാരത്തണഞ്ഞവൻ താങ്ങിടുമേ;- ജയ…

Read More 

ജയാളി ഞാൻ ജയാളി എൻ

ജയാളി ഞാൻ ജയാളി എൻയേശുവിൽ ഞാൻ ജയാളിതളർന്നു ഞാൻ പിന്മാറില്ലപിശാചു ജയിക്കില്ലയേശുവിൻ നാമം എൻ ശക്തിവിശുദ്ധി എൻ അടിസ്ഥാനംവിശ്വാസം എനിക്കെന്‍റെ പരിചവചനം എൻ കയ്യിലെ വാളല്ലോനിരാശ എൻ കാൽക്കീഴിൽ-ഇനിതോൽവിയും എൻ കാൽക്കീഴിൽപിശാചും അവന്‍റെ തന്ത്രങ്ങളുംഎല്ലാം എൻ കാൽക്കീഴിൽ;­ യേശുവിൻ…രോഗങ്ങൾ എൻ കാൽക്കീഴിൽ-പ്രതിസന്ധികൾ എൻ കാൽക്കീഴിൽപിശാചും അവന്‍റെ ആയുധവുംഎല്ലാം എൻ കാൽക്കീഴിൽ;- യേശുവിൻ…ഒരു വഴിയായ് ശത്രു വന്നാൽ-അവൻചിതറും ഏഴു വഴിയായ്എന്നോടു കൂടെയുണ്ടെൻ യേശു-ഇനി തോൽവി എനിക്കില്ല;­ യേശുവിൻ…

Read More 

ഇത്രയും സ്നേഹിച്ചാൽ പോരാ

ഇത്രയും സ്നേഹിച്ചാൽ പോരാഅങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ(2)എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾഅങ്ങേ സ്നേഹിപ്പാനാണെനിക്കാശ(2)യേശുവേ ആരാധ്യനെയേശുവേ ആരാധ്യനെ(2)എൻ സങ്കടങ്ങൾ തീത്തതിനാലല്ലഎൻ ആവശ്യം നിറവേറ്റിയതിനാലല്ല(2)എനിക്കായ് മരിച്ചതിനാൽഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…എൻ കർമ്മവും പ്രവൃത്തിയാലുമല്ലഎൻ നേർച്ചയും കാഴ്ച്ചയാലുമല്ല(2)കൃപയാൽ രക്ഷിച്ചതിനാൽഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…

Read More 

ജയം ജയം ഹല്ലേലുയ്യാ ജയം ജയം

ജയം ജയം ഹല്ലേലുയ്യാ ജയം ജയം എപ്പോഴുംയേശുനാഥൻ നാമത്തിനു ജയം ജയം എപ്പോഴുംപാപത്തെയും രോഗത്തെയും ക്രൂശിന്മേൽ താൻ വഹിച്ചുസാത്താനെയും സൈന്യത്തെയും കാൽവറിയിൽ തോൽപ്പിച്ചുശത്രുഗണം ഒന്നാകവെ ചെങ്കടലിൽ മുങ്ങിപ്പോയ്വൈരിയുടെ എതിർപ്പുകൾ ഫലിക്കയില്ലിനിമേൽവാദ്യഘോഷങ്ങളോടു നാം ജയത്തിന്‍റെ പാട്ടുകൾആഘോഷമായ് പാടിടുക ശുദ്ധിമാന്മാർ സഭയിൽരക്തംകൊണ്ടു മുദ്രയിടപ്പെട്ട ജനം ഒന്നിച്ചുകാഹളങ്ങൾ ഊതിടുമ്പേൾ ഭൂതലം വിറയ്ക്കുമേതകർക്കുന്ന രാജരാജൻ സൈന്യത്തിന്‍റെ മുമ്പിലായ്നായകനായുള്ളതിനാൽ ജയം ജയം നിശ്ചയംഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയമേഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ

Read More 

ഇതു യഹോവ യുണ്ടാക്കിയ സുദിനം

ഇതു യഹോവയുണ്ടാക്കിയ സുദിനംഇന്നു നാം സന്തോഷിച്ചാനന്ദിക്കആനന്ദമാനന്ദമാനന്ദമേ- യാഹിൽസന്തോഷിച്ചാനന്ദിച്ചാർത്തിടുകാഅവനുടെ കൃപകളെ ധ്യാനിച്ചിടാം-തന്‍റെഅതിശയ പ്രവൃത്തികൾ ഘോഷിച്ചിടാം;- ഇതു…സോദരർ ചേർന്നുവസിച്ചിടുന്ന-തെത്രശുഭവും മനോഹരവും ആകുന്നുഅവിടല്ലോ ദൈവമനുഗ്രഹവും-നിത്യജീവനും കല്പിച്ചിരിക്കുന്നത്;- ഇതു…തൻ തിരുനാമത്തിൽ ചെയ്യും പ്രയത്നങ്ങൾകർത്താവിൽ വ്യർത്ഥമല്ലായതിനാൽതൻ വേലയിൽ ദിനം വർദ്ധിച്ചിടാംജയം നൽകും പിതാവിനു സ്തോത്രം ചെയ്യാം;- ഇതു…കൂലിയും നല്ലപ്രതിഫലവും-എന്‍റെപ്രാണപ്രിയൻ വേഗം തന്നിടുമേക്രൂശും വഹിച്ചു തൻ പിൻപേ ഗമിച്ചവർഅന്നു നിത്യാനന്ദം പ്രാപിച്ചിടും;- ഇതു…

Read More 

ജയം ജയം ഹല്ലേലുയ്യാ യേശുവേ

ജയം ജയം ഹല്ലേലുയ്യാ യേശുവേജയം ജയം ഹല്ലേലുയ്യാ യേശുവേഎന്‍റെ ശത്രുവെ തകർത്തെന്നെമിത്രമായ്തീർത്തതാൽജയം ജയം ഹല്ലേലുയ്യാവിടുതൽ വിടുതൽ യേശുവിൻ നാമത്തിൽ(2)സൗഖ്യം സൗഖ്യം യേശുവിൻ നാമത്തിൽ(2)എല്ലാ ബന്ധനമഴിഞ്ഞിടട്ടെശത്രു കോട്ടകൾ തകർന്നിടട്ടെആരാധന ഉയർന്നിടട്ടെദൈവമഹത്വം വെളിപ്പെടട്ടെ(2)യേശുരാജൻ വന്നിടാറായ്തന്‍റെ സഭയെ ചേർത്തിടാറായ്വാട്ടം മാലിന്യം കറ ചുളുക്കംവിട്ടുമാറി നാം ഒരുങ്ങി നിൽക്കാം(2)വിശ്വാസത്തോടെ വന്നാൽആശ്വാസം പ്രാപിച്ചിടുംആശ്വാസ ദായകനേശു ആശയോടെ വിളിച്ചിടുന്നേ(2)

Read More 

ഇതുപോലൊരു കാലത്തിനല്ലോ നിന്നെ

ഇതുപോലൊരു കാലത്തിനല്ലോ നിന്നെനിന്നെ വിളിച്ചതെന്നോർത്തീടുകകാന്തൻ വരാൻ കാലമായിതന്‍റെ വരവേറ്റമടുത്തുപോയിജനമെല്ലാം നശിച്ചീടുന്നേഉണർന്നൊന്നു കരഞ്ഞീടുമോവിടുവിപ്പാൻ കഴിയാതെ തൻകരങ്ങൾ കുറുകീട്ടില്ലഎസ്ഥേറെ നീയിവിടെമൗനമായിരുന്നാലോനീയും നിൻ കുടുംബവുമേനിത്യതയിൽ കാണുകില്ലവയലെല്ലാം വിളഞ്ഞുവല്ലോകൊയ്ത്തിനു നേരമായിമണവാളൻ തിരുമുമ്പിൽ നീലജ്ജിക്കാതെ നിന്നീടുമോ

Read More