പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേഅവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന്കർത്താവേ നീ അറിയുന്നുആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽഅതിശയം ലോകത്തിൽ നടന്നീടുവാൻആദിയിലെന്നപോൽ ആത്മാവേഅമിതബലം തരണേ;-ലോകത്തിൻ മോഹം വിട്ടോടിടുവാൻസാത്താന്യശക്തിയെ ജയിച്ചീടുവാൻധീരതയോടു നിൻ വേല ചെയ്‌വാൻഅഭിഷേകം ചെയ്തിടണേ;-കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻപിന്മഴയെ വീണ്ടും അയയ്ക്കേണമെനിൻ ജനം ഉണർന്നീടുവാൻ;-
Read Moreപെന്തിക്കോസ്തിൻ വല്ലഭനെ
പെന്തിക്കോസ്തിൻ വല്ലഭനെ-യെഴുന്നരുൾകനിൻദാനം യാചിക്കുന്ന നിൻ ദാസരുള്ളങ്ങളിൽചിന്തും തീജ്വാല ഒത്ത തിരു പ്രസന്നതയോടെവിശ്വാസം സ്നേഹം ആശയും-അഗതികൾക്കുവേഗം വർദ്ധിപ്പിക്കേണമേനിൻ ശ്വാസം ഇല്ലെങ്കിൽ നിർജ്ജീവരൂപം ഞങ്ങൾനീ താമസം ചെയ്യല്ലേ ശക്തി പകർന്നീടുവാൻ;- പെന്തിപേരല്ലാതൊന്നുമില്ലയ്യോ നിലകളെല്ലാംപിഴച്ചപമാനമായയ്യോഓരോ മനസ്സുകളും ഓരോ നിലതിരിഞ്ഞുഒരുമനമെന്ന ശക്തി ഒഴിഞ്ഞുപോയല്ലോ സ്വാമി;- പെന്തികല്ലായ നെഞ്ചുകളെല്ലാം ഉരുക്കി മന-ക്കാടെല്ലാം വെട്ടിക്കളകഎല്ലാ വഞ്ചനകളും ഇല്ലാതെയാക്കേണമേഏവർക്കും അനുതാപം അനുഗ്രഹിച്ചിടേണമേ;- പെന്തിപാപത്തിന്നുറവകളെ അടയ്ക്കണമേപരിശുദ്ധി ജനിപ്പിക്കുകേതാല്പര്യത്തോടെ ഞങ്ങൾ യേശുവെ പിന്തുടരാൻസത്യക്രിസ്തവരായി കാക്കേണം അടിയരെ;- പെന്തി
Read Moreപരിശുദ്ധാത്മാവേ വരിക
പരിശുദ്ധാത്മാവേ വരികവന്നു നിൻ ജനത്തെ നിറച്ചീടുകപുതുബലമണിഞ്ഞ് അങ്ങേ കീർത്തിച്ചിടാൻനിന്‍റെ വൻകൃപകൾ പകർന്നീടുകയാഗപീഠത്തിൻ തീക്കനലായ്എന്‍റെ അധരങ്ങൾ ശുദ്ധമാക്കുകകത്തിയെരിഞ്ഞു തീരും തിരുസേവയതിൽഒരു ദീപമായ് ശോഭിക്കുവാൻവന്നീടേണമേ ഇന്നാലയത്തിൽനിന്‍റെ കാന്തയെ നീ ശുദ്ധമാക്കുകശുഭ്രശോഭിത വസ്ത്രമണിഞ്ഞവളായ്മണവാളനെ എതിരേൽക്കുവാൻഅന്ധകാരഭൂതലത്തിൻ ഇരുൾജാതികളെ മൂടിടുമ്പോൾപ്രഭയിൻ പ്രഭുവേ ഒളി വീശണമേസൽപ്രകാശമയയ്ക്കേണമേ
Read Moreപെന്തെകോസ്തു നാളിൽ മാളിക
പെന്തിക്കോസ്തു നാളിൽ മാളിക മുറിയിൽപരിശുദ്ധാത്മാവ് ഇറങ്ങിയപ്പോൾ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി ആത്മാവിൻ മർമ്മങ്ങളെആത്മാവാൽ നിറക്കേണമേ ഞങ്ങൾ ആത്മാവിൽ ആരാധിപ്പാൻ ആത്മനദി എന്‍റെമേൽ കവിയേണമേ ആത്മശക്തിയോടെ സാക്ഷിയാകുവാൻആത്മാവിൽ പാടുവാൻ ആത്മാവിൽ പ്രാർത്ഥിപ്പാൻആത്മാവിൽ ജാഗരിക്കുവാൻ അത്യന്ത ശക്തി ഈ മൺകൂടാരങ്ങളിൽ ശക്തിയോടെ പകർന്നീടണേ;- ആത്മാവാൽ…ഉണർവ്വയക്കേണം കൃപ പകരേണം ആത്മമാരി ചൊരിഞ്ഞീടണം ശത്രുവിൻ അസ്ത്രങ്ങൾ ശക്തിയോടെതിർക്കുവാൻ ആത്മാവാൽ നിറച്ചീടണേ;- ആത്മാവാൽ…
Read Moreപരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്നിറയ്ക്കണേ നാഥാ ശക്തരായി തീരാൻആത്മ സന്തോഷം കൊണ്ട്-നിറയ്ക്കണേ പ്രിയനേആത്മ ചൈതന്യം എന്നിൽ പകരുക പരനേജയത്തോടെ ജീവിതം ധരയിൽഞാൻ ചെയ്വാൻ (2) തിരുക്യപയല്ലോ ശരണമതെന്‍റെവൻ കടങ്ങൾ അകറ്റാൻകഴിവുള്ള പരനേ(2);- ആത്മ…മായയാം ഈ ലോകം തരും സുഖമെല്ലാംമറന്നു ഞാൻ ഓടുവാൻ തിരുരാജ്യേ ചേരാൻ(2);- ആത്മ…കുശവന്‍റെ കൈയ്യിൽ കളിമണ്ണു പോലെന്നെപണിയുക പരനേ തിരുഹിതം പോലെ(2);- ആത്മ…
Read Moreപെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച
പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ചപരമപിതാവേ പിൻമഴ നൽകമുൻമഴ നല്‍കേണം മാലിന്യം മാറേണംനിൻ ജനം ഉണർന്നു വേല ചെയ്യുവാൻമുട്ടോളമല്ല അരയോളം പോരാവലിയൊരു ജീവനദി കടപ്പാൻനീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്തനീരുറവ ഇന്നു തുറക്ക നാഥാ;-സൈന്യത്താലെ അല്ല ശക്തിയാലുമല്ലദൈവത്തിന്‍റെ ആത്മശക്തിയാലത്രേആർത്തുപാടി സ്തുതിക്കാം ഹല്ലേലുയ്യാ പാടാംആണിക്കല്ലു കയറ്റാം ദൈവസഭപണിയാം;-ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻചൈതന്യം നല്‍കേണം നവജീവൻ വേണംനിത്യതയിലെത്തി ആശ്വസിച്ചീടാൻ;-
Read Moreപാർത്തലെ ജീവിതം ഈ വിധ ജീവിതം
പാർത്തലെ ജീവിതം ഈ വിധജീവിതം ഇതുപോലെന്തുള്ളുഉള്ളം കലങ്ങുന്ന നേരത്തുംഅതിമോദമോടിഹേ വാഴ്വരാരുള്ളുക്രിസ്ത്യജീവിതമേ അതു ഭാഗ്യമതേഅതിൻ ആഴം അറിഞ്ഞിടുകിൽ(2)ഇല്ല ഈ വിധമാശ്രയിപ്പാനിതുപോലൊരു മാർഗ്ഗവുമിധരയിൽഉറ്റ സ്നേഹിതരും സ്വന്ത ബന്ധുക്കളും പെറ്റൊ രമ്മയും തള്ളിടുകിൽ (2)തള്ളാതുള്ളം കരത്തിൽ വഹിച്ചേശുമാർവ്വോടു ചേർത്തു നടത്തിടുമേ;- പാർത്തലെതീരാ രോഗത്തിലും കഷ്ടനഷ്ടത്തിലുംശിഷ്ഠ ജീവിതം ആയിടിലും(2)ഏറ്റം ശ്രേഷ്ഠമെന്നെണ്ണി ഞാൻ സ്തോത്ര ഗാനം പാടും പാരിൽ എന്നേശുവിനായ്;- പാർത്തലെ
Read Moreപേനുകം തകർത്തെന്നെത്ത നിക്കായ്
പേനുകം തകർത്തെന്നെത്തനിക്കായ്-വീണ്ടെടുത്തക്രിസ്തേശു രക്ഷകനിവൻ താനേഇവനേ… ഇവനേ… ഇവനേ… ഇവനേക്രിസ്തേശു രക്ഷകനിവൻ താനേആദിയിൽ പറുദീസിൽ നാഥൻ വാക്കു തന്നനാരിയിൻ സന്തതി ഇവൻ താനേ;-യിസ്രായേൽ ജനത്തിനു പ്രഭുവായ്-മോശ ചൊന്നസത്യപ്രവാചകനിവൻ താനേ;-യുദന്മാരനുദിനം കാണ്മാൻ-കാത്തിരുന്നദൈവത്തിൻ മശിഹായും ഇവൻ താനേ;-കന്യകാസുതനായിദ്ധരയിൽ വന്നുദിച്ചധന്യനിമ്മാനുവേൽ ഇവൻ താനേ;-‘നീക്കുകയിവനെ’ എന്നലറി-ശ്രതുഗണംക്രൂശിപ്പാൻ കൊടുത്തോനും ഇവൻ തനേ;-പോയപോൽ വരും താനെന്നരുളി വിൺഗമിച്ചിസുന്ദരമണവാളനിവൻ താനേ;-വേഗത്തിൽ തിരിച്ചു വന്നിഹത്തിൽ-കാത്തിരിക്കുംഭക്തരെച്ചേർപ്പോനും ഇവൻ താനേ;-
Read Moreപർവ്വതങ്ങൾ മാറിപ്പോകും
പർവ്വതങ്ങൾ മാറിപ്പോകുംകുന്നുകൾ നീങ്ങിപ്പോകുംഎന്‍റെ ദയ മാറുകയില്ലയെന്ന്‌യേശു അരുൾ ചെയ്യുന്നു കൈവിടുകില്ല ഉപേക്ഷിക്കയുമില്ലകർത്തനാം ഞാൻ നിന്‍റെ കൂടെയുണ്ടല്ലോ ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കുംനീ എനിക്കുള്ളവനല്ലോശോധനകൾ നേരിടുമ്പോൾഞാൻ നിന്‍റെ കൂടെ ഇരിക്കുംഅമ്മ തൻ കുഞ്ഞിനെ മറക്കുമോ കരുണതോന്നാതെയിരിക്കുമോ അവൾ നിന്നെ മറന്നുപോയാലും ഞാൻ നിന്നെ മറക്കുകയില്ല
Read Moreപാതാളമെ മരണമെ നിന്നുടെ
പാതാളമെ മരണമെ നിന്നുടെ ജയമെവിടെകുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്സംഹാരകൻ കടന്നുപോയ്ജയത്തിൻ ഘോഷം ഉല്ലാസഘോഷംഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതംമഹത്വരാജനായ് സേനയിൻ വീരനായ്അഭയം താനവർക്കെന്നുമെഭീകരമാം ചെങ്കടലുംമിസ്രയിം സൈന്യനിരയുംഭീഷണിയായ് മുമ്പും പിമ്പുംഭീതിപ്പെടുത്തിടുമ്പോൾ ;- ജയ…ശക്തരായ രാജാക്കളാംസീഹോനും ഓഗും വന്നാൽശങ്ക വേണ്ട ഭീതി വേണ്ടശക്തൻ നിൻ നായകൻ താൻ;- ജയ…അഗ്നി നിന്നെ ദഹിപ്പിക്കില്ലനദി നിന്മേൽ കവിയുകില്ലഅഗ്നിയതിൽ നാലാമൻ താൻആഴിമേൽ നടകൊണ്ടോൻ താൻ;- ജയ…കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കുകൂട്ടിനുവരും തൻ കോലും വടിയുംകൂടെന്നും ആശ്വാസമായ്;- ജയ…ഭൂമിയും പണിയും അഴിഞ്ഞുപോകുംനിലനിൽക്കും തൻവചനംമരണം മാറും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ
- ഭയപ്പടെണ്ട നാം യേശു കരുതും
- നിന്‍റെ ഹിതം പോലെ ഞങ്ങൾ
- പത്തു കമ്പിയുള്ള വീണയാൽ
- സൈന്യത്തിൻ അധിപൻ ദേവധിദേവൻ

