Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

സർവശക്തൻ നീയെ

സർവശക്തൻ നീയെസർവജ്ഞാനി നീയേപാപിക്കു രക്ഷ നീയെരോഗിക്കു വൈദ്യൻ നീയേഅങ്ങേപ്പോലെ ആരുമില്ലേ മേലാലും കാണുകില്ലേഉന്നതൻ ഉയർന്നവനേ ആദ്യനും അന്ത്യനുമേയേശു എന്റെ യേശുയേശു തൊട്ടാലും യേശുവേ തൊട്ടാലുംശക്തിയാൽ സൗഖ്യം വരുംമാറേണ്ടത് മാറും ലോകം അത് കാണുംവിശ്വാസത്താല്‍ നിന്ദ മാറുംഒരു വാക്ക് മാത്രം സൗഖ്യം വന്നീടാൻ അനുഭവിച്ചു എന്നിൽ നാഥാഒരു വാക്ക് മാത്രം നിറവ് വന്നീടാൻകണ്ണാൽ ഞാൻ കണ്ടു നാഥാ

Read More 

സർവ്വത്തിൻ രാജനാം-Come every joyful

സർവ്വത്തിൻ രാജനാം ദൈവത്തെ വന്ദിപ്പിൻമർത്യരേ, മഹത്വം അവന്നു കൊടുപ്പിൻസൽസ്വരത്തെ ഉയർത്തുവിൻആഘോഷത്തോടെ പാടുവിൻ2 മശിഹാ രക്ഷകൻ നമ്മെ വീണ്ടെടുത്തുഎല്ലാ ലോകങ്ങളിൽ ഇപ്പോഴും വാഴുന്നു;-3 തൻ രാജത്വം നിൽക്കും താൻ നീതി ചെയ്യുന്നുതാക്കോലും ചെങ്കോലും തൻ കയ്യിൽ ആകുന്നു;-4 ഒടുക്കത്തെ നാളിൽ കാഹളം ധ്വനിക്കുംശവക്കുഴികളിൽ മരിച്ചവർ കേൾക്കും;ന്യായവിധി കൈക്കൊള്ളുവാൻഅവർ ഉയിർത്തെഴുന്നേൽക്കും;-5 ആശയോടിരിപ്പിൻ യേശു അപ്പോൾ വരുംസ്വർഗത്തിൽ ഇരിപ്പാൻ നമ്മെ സ്വീകരിക്കും; അവിടെയുള്ള ഭാഗ്യവുംനാം എന്നും അനുഭവിക്കും;-

Read More 

സകലേശജനെ വെടിയും

സകലേശജനെ വെടിയും നരസംഘം ചുവടേ പൊടിയും1 സങ്കടം നിറഞ്ഞിങ്ങമരും തൻ ജനങ്ങളെ കാത്തരുളും തുംഗതേജസ്സാ വാനിൽ വരും2 സാരമായ തൻവാക്കുകൾ നിസ്സാരമെന്നു താനേ കരുതി നേരുവിട്ടു നീ പോകുകയോ?3 നഷ്ടമേൽക്കുകിൽ നൂറുഗണം കിട്ടുമെന്നല്ല രാജ്യമതിൽ നിത്യജീവനും കിട്ടുമെന്നാൽ4 ദൈവദാസരോടിങ്ങിടയും പാപികൾ കിടന്നങ്ങലയും കോപമേറ്റശേഷം വലയും5 ചൂളപോലെരിയുന്ന ദിനം കാളുമഗ്നിയായ് വന്നിടവേ താളടിക്കു തുല്യം നരരാം6 വേരുകൊമ്പിവ ശേഷിച്ചിടാ ചാരമാമവർ കാൽക്കടിയിൽ നേരുകാരതി ശോഭിതരാം7 യൂദർ ക്രിസ്തനെത്തള്ളിയതാൽ ഖേദമെന്തു വന്നോർക്കുക നീ ഭേദമില്ല നീയാകിലുമീ

Read More 

സത്യനമസ്കാരികളാം ഞങ്ങൾ

സത്യനമസ്കാരികളാം ഞങ്ങൾആത്മാവിലും സത്യത്തിലുംആരാധിക്കുന്ന ഈ ജനത്തിൻ മദ്ധ്യേനാഥൻ വസിച്ചിടുന്നു1 പാപികൾക്കു രക്ഷ നൽകും പരിശുദ്ധനേരോഗത്തിൻ വിമുക്തി നൽകും സ്നേഹനാഥനേആത്മശക്തിയാൽ നിറഞ്ഞു ആരാധിക്കുവാൻദേഹം ദേഹിയാത്മാവേ സമർപ്പിച്ചിടുന്നു2 അക്ഷരത്തിന്റെ പഴക്കത്തിലല്ലആത്മാവിന്റെ പുതുക്കത്തിൽ തന്നെആത്മാവാം ദൈവത്തെ ആരാധിക്കുവാൻഎന്നാത്മാവു വാഞ്ചിച്ചിടുമെന്നെന്നുമേ3 സത്യ ആരാധന നിത്യമാകയാൽനിത്യതയിലും അങ്ങേ ആരാധിക്കുവാൻനിത്യനാടിനായി നോക്കി പാർത്തിടുന്നിതാസത്യ പാതയിൽ യാത്രചെയ്തിടുന്നു;-

Read More 

സമർപ്പിക്കുന്നേ ഞാനെന്നെ

സമർപ്പിക്കുന്നേ ഞാനെന്നെ നിനക്കായ്സമ്പൂർണ്ണമായി നാഥാ (2)നിൻ പാതയിൽ നടന്നിടുവാൻനിൻ കൃപയേകണേ നാഥാ (2)അകലാത്ത മിത്രമേ കാൽവറി രക്ഷകാക്രൂശിലെ സ്നേഹം എത്ര ശ്രേഷ്ടം (2)ആ സ്നേഹം ഓർക്കുമ്പോൾ കൂടെ വസിപ്പാൻ യേശുവേ നീ മതി (2)കാൽവറി മലയിൽ എനിക്കായ് മരിച്ച യേശു നാഥനേ എൻ പാപം പോക്കുവാൻഎന്നെ രക്ഷിപ്പാൻഎനിക്കായ് തകർന്നവനേ(2)അങ്ങിൽ നിന്നും മാറില്ല ഞാൻഎന്നെന്നും അങ്ങെന്റെ പ്രാണനല്ലേജീവിക്കും ഞാൻ നിനക്കായ് നാൾകൾ തീരും വരെ (2)

Read More 

സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ

സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ നാംയേശുവിൻ സാക്ഷികൾ നാം1 അവനാഗ്രഹം തിരു ശക്തിയാൽഅവനായി ജീവിക്കേണംഅതിന്നായി നാം ദിവ്യപ്രകാശമീഅവനിയിൽ നേടേണം;- സത്യ…2 അവനാജ്ഞ താൻ ഈ ലോകമെങ്ങുംഅവനായി നേടിടേണംഅതിനായി ധരയിതിൽ അടരാടാൻഅമിത ബലം നേടാം;- സത്യ…3 ആത്മ ഭാരത്താൽ ഈ ഭാരതംഅവന്നായി നേടീടാംഅത്യുന്നതൻ സവിധെ ബലിയായ്അർപ്പണം ചെയ്തീടാം;- സത്യ…

Read More 

സനാതൻ ശ്രീ യേശുരാജൻ

സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരുംവനാന്തരേ വരുന്ന കാന്തയെ ചേർത്തു കൊള്ളുവാൻ (2)ഉണർന്നു കൊള്ളുവിൻ ഒരുങ്ങി നിൽക്കുവിൻ (2)അർദ്ധരാത്രി യാമത്തിൽ നാം വന്നിരിക്കുന്നുമഹാ ദുഷ്ടനാം സർപ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ (2) ബദ്ധശ്രദ്ധേയരായി പ്രാർത്ഥിച്ചു ജീവിക്കാം (2)പഞ്ചഭൂതങ്ങൾ ഇളകും പാതിരാത്രിയിൽതെല്ലും ചഞ്ചലപ്പെടേണ്ട നാം ഉറച്ചു നിൽക്കേണം (2)വഞ്ചകന്മാരെ വാൾകൊണ്ട് വെട്ടണം (2)രണ്ടുപേർ ഒരു കിടക്കയിൽ കിടക്കിലുംവെറും ശണ്ടിയെ വിടുന്നു വീട്ടിൽ ശണ്ടയിടുകയായ് (2)കണ്ടു കൊള്ളുക ക്രൂശ് കണ്ടു ജീവിക്കുക (2)ലോകമം വയലിൽ രണ്ടുപേർ ഇരുന്നിടുംഅതിലേകനെ വിടുന്നു ലോക സ്‌നേഹിയാകയാൽ […]

Read More 

സത്യ സഭാപതിയെ

സത്യ സഭാപതിയെ, സ്തുതി തവ-നിത്യ ദയാ നിധിയെതിരുവടി തേടി വരുന്നിതാ ഞങ്ങൾഇരുകൈ കൂപ്പി വീണു തൊഴുന്നേൻ1 പാപ നാശക ദേവകുമാരാപതിതർക്ക് പാരിൽ അവലംബം നീയെനിൻ തിരു നാമം എന്തഭിരാമംനിൻ മഹാ സ്നേഹം സിന്ധു സമാനം;- സത്യ…2 മനുഷ്യനായി കുരിശതിൽ നരർക്കായ്‌മരിച്ചുയിർത്തെഴുന്നു വാഴും വിജയി നീമഹിയിൽ വീണ്ടും വരുന്നവൻ നീയെമലിനത നീക്കി വാഴ് വതും നീയെ;- സത്യ…

Read More 

സങ്കടനേരത്തു കൈവിടാതെ

സങ്കടനേരത്തു കൈവിടാതെകണ്മണിപോലെന്നെ കാക്കുന്നുകാല് കല്ലിന്മേൽ തട്ടാതെ ദൂതന്മാരാൽ കരുതുന്നുഎന്റെ യേശു… എന്റെ സ്നേഹം…എന്റെ യേശു… എന്നുമെന്റെ സ്നേഹം ഹാലേലൂയ… ഹാലേലൂയ…ഹാലേലൂയ… ഹാലേലൂയ…2 വിശ്വാസത്തോടെ നാം ഏൽപ്പിച്ചിടുമ്പോൾ ആവശ്യങ്ങളിലവൻ കരുതുന്നുഒന്നിനും മുട്ടില്ലാതെ എല്ലാം ഒരുക്കി കാക്കുന്നു നമ്മെ എന്നുമെന്നും എന്റെ യേശു…. എന്റെ സ്നേഹം… എന്റെ യേശു…. എന്നുമെന്റെ സ്നേഹം 3 വിശുദ്ധിയോടെ വിളിച്ചിടുമ്പോൾ അഭുതകരമായി നടത്തുന്നുചെങ്കടൽ നടുവിലും വഴിയൊരുക്കികരുതുന്നു ഇന്നും കൈവിടാതെഎന്റെ യേശു…. എന്റെ സ്നേഹം… എന്റെ യേശു…. എന്നുമെന്റെ സ്നേഹം

Read More 

സത്യസഭാപതി യേശുവേ നിത്യം

സത്യസഭാപതി യേശുവേ! നിത്യം ജയിക്ക കൃപാനിധേ!സ്തുത്യർഹമായ നിൻ നാമത്തെ മർത്യരെല്ലാം ഭജിച്ചിടട്ടെ1 സീമയറ്റുള്ള നിൻ പ്രേമവും ആമയം നീക്കും പ്രസാദവുംഭൂമയർ കണ്ടു തൃപ്പാദത്തിൽ താമസമെന്യേ വീണിടട്ടെ;-2. ക്ഷീണിച്ച നിന്നവകാശമീ ക്ഷേണിയിലെങ്ങുമുണർന്നിടാൻആണിപ്പഴുതുളള പാണിയാൽ പ്രീണിച്ചനുഗ്രഹിക്കണമേ;-3 മന്ദമായ് നല്ലിളം പുല്ലിൽ വീഴുന്ന ഹിമകണസന്നിഭംസുന്ദരമാം മൊഴി ജീവന്നാനന്ദം വളർത്തട്ടെ ഞങ്ങളിൽ;-4 ലെബാനോനിന്റെ മഹത്ത്വവും കർമ്മലിൻ സൽഫലപൂർത്തിയും ശാരോൻഗിരിയുടെ ശോഭയും നിൻ ജനത്തിനു നൽകേണമേ;-5 ഭംഗമില്ലാത്ത പ്രത്യാശയിൽ തുംഗമോദേനയിജ്ജീവിത-രംഗം സുമംഗളമാക്കുവാൻ സംഗതിയാക്കുക നായക!;-

Read More