എനിക്കെന്‍റെ യേശു മാത്രം അവൻ
എനിക്കെന്‍റെ യേശു മാത്രംഅവൻ മതിയായവൻഎനിക്കെന്‍റെ കർത്തൻ മാത്രംഅവൻ മതിയായവൻആത്മസഖിയവൻ കൂടെയിരിക്കുമെഉറ്റവരേവരും കൈവിട്ടാലുംപ്രതീക്ഷകളേറെയുണ്ടായി ജീവിതമനുഗ്രഹമായിഎന്നിട്ടും നഷ്ടമായി കൂട്ടുകാരെല്ലാംക്രൂശിങ്കൽ കണ്ടു ഞാൻ ഏകനാം കർത്തനെആശ്വാസം തന്നു താൻ എന്നെ ഉറപ്പിച്ചുകൈവിടില്ലാ ഞാൻ ഉപേക്ഷിക്കില്ലിനിഎന്നുര ചെയ്തവൻ ധൈര്യം പകർന്നിതാ
Read Moreഎനിക്കെന്‍റെ യേശുവിനെ കണ്ടാൽ
എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതിഇഹത്തിലെ മായാസുഖം വിട്ടാൽ മതിപരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽപരനോടുകൂടെ വാഴാൻ പോയാൽ മതിഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻമരിച്ചവനായ് കിടന്നോ-രിടത്തു നിന്നുഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ;- എനിക്കെ…ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽഇവിടുത്തെ പാർപ്പിടമോ വഴിയമ്പലംഇവിടെനിക്കാരും തുണ ഇല്ലെങ്കിലുംഇണയാകും യേശുവോടു ചേർന്നാൽ മതി;- എനിക്കെ…പ്രിയനെനിക്കിനിയേകും ദിനമൊക്കെയുംഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻതിടുക്കമാണെൻ മണാളൻ വന്നാൽ മതി;- എനിക്കെ…കളങ്കമില്ലാതെ എന്നെ തിരുസിന്നിധേവിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വുംനിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്;- എനിക്കെ…നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയുംപറഞ്ഞ […]
Read Moreഎനിക്കായ് കരുതും, എന്നെ വഴി
എനിക്കായ് കരുതും, എന്നെ വഴി നടത്തുംഎന്നെ മുറ്റും അറിയുന്നവൻ എന്‍റെ നോവുകളും, നിനവുകളും ആഴമായ് അറിയുന്നവൻനാഥാ നീയല്ലാതാരുമില്ലശത്രുവിൻ ഭീതി ഏറിയാലുംസ്നേഹിതരായവർ മറന്നിടിലുംബലവാനായവനെൻ ദൈവം തുണയായെൻ സവിധേകരുതിടും തൻ കരത്താൽരോഗ പീഢകളേറിയാലും ക്ഷീണിതനായ് ഞാൻ തളർന്നീടിലും സൗഖ്യദായകനെൻ ദൈവം നവജീവൻ പകരുംനടത്തിടും തിരുക്യപയാൽ
Read Moreഎനിക്കേശുവുണ്ടീ മരുവിൽ എല്ലാ
എനിക്കേശുവുണ്ടീമരുവിൽഎല്ലാമായെന്നുമെന്നരികിൽഞാനാകുലനായിടുവാൻമനമേയിനി കാര്യമില്ല ദിനവും നിനക്കവൻ മതിയാം;-കടുംശോധന വേളയിലുംപാടിയെന്മനമാശ്വസിക്കുംനേടും ഞാനതിലനുഗ്രഹങ്ങൾ;-പാരിലെന്നുടെ നാളുകളീപരനേശുവെ സേവിച്ചു ഞാൻ കരഞ്ഞിന്നു വിതച്ചിടുന്നു;-ഒന്നുമാത്രമെന്നാഗ്രഹമേഎന്നെ വീണ്ടെടുത്ത നാഥനെ മന്നിൽ എവിടെയും കീർത്തിക്കണം;-നീറുമെന്നുടെ വേദനകൾ മാറുംഞാനങ്ങു ചെന്നിടുമ്പോൾ മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും;-
Read Moreഎനിക്കായ് കരുതുന്നവൻ
എനിക്കായ് കരുതുന്നവൻഭാരങ്ങൾ വഹിക്കുന്നവൻഎന്നെ കൈവിടാത്തവൻയേശു എൻ കൂടെയുണ്ട്പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാൽപരിഹാരം എനിക്കായ് കരുതീട്ടുണ്ട്എന്തിനെന്നു ചോദിക്കില്ല ഞാൻ-എന്‍റെനന്മയ്ക്കായെന്നറിയുന്നു ഞാൻഎരി-തീയിൽ വീണാലുംഅവിടെ ഞാൻ ഏകനല്ലവീഴുന്നതോ തീയിലല്ല-എൻയേശുവിൻ കരങ്ങളിലാംഘോരമാം ശോധനയിൻആഴങ്ങൾ കടന്നിടുമ്പോൾനടക്കുന്നതേശുവത്രെഞാനവൻ കരങ്ങളിലാംദൈവം എനിക്കനുകൂലം-അതുനന്നായറിയുന്നു ഞാൻദൈവം അനുകൂലമെങ്കിൽആർ എനിക്കെതിരായിടും?
Read Moreഎനിക്കേതു നേരത്തിലും
എനിക്കേതു നേരത്തിലുംഎനിക്കേതിടങ്ങളിലുംഅവൻ മാത്രമാശ്രയമേഅവൻ ഏകനായകനേ(2)അവനെന്‍റെ സങ്കേതവുംഅവനെന്‍റെ കോട്ടയുമായ്അവൻ ചിറകിൽ എനിക്കഭയം(2)അവൻ മാത്രമെന്‍റെ അഭയം;-മരുഭൂപ്രയാണങ്ങളിൽമരണത്തിൻ താഴ്വരയിൽഅവനൊരുവൻ എനിക്കിടയൻ(2)പിരിയാത്ത നല്ലിടയൻ;-വഴി മാറി നടന്നിടുമ്പോൾവഴികാണാതുഴറീടുമ്പോൾഅവൻ വചനം എനിക്കു ദിനം(2) മണിദീപമെൻ വഴിയിൽ;-കർത്തനെന്‍റെ സന്തോഷവുംകർത്തനെന്‍റെ സംഗീതവുംഅവൻ കൃപകൾ അവൻ ദയകൾ(2)ദിനംതോറും എൻ സ്തുതികൾ;-
Read Moreഎനിക്കായ് മരിച്ചവനെ എനിക്കായ്
എനിക്കായ് മരിച്ചവനെ എനിക്കായ് തകർന്നവനെഎന്‍റെ പാപപരിഹാരകൻയേശു മാത്രമാം (2)കാൽവറിയിൽ കുരിശതിൽതിരുനിണത്താൽ വീണ്ടെടുത്തു (2)കാൽകരങ്ങൾ ആണികളാൽ എന്നിക്കായി തുളക്കപ്പെട്ടു (2)തിരുശിരസ്സിൽ മുൾമുടികൾ എനിക്കായ് ആഴ്നിറങ്ങി (2)എൻ പാപങ്ങൾ പോക്കിടുവാൻ എനിക്കായ് യാഗമായി (2)
Read Moreഎനിക്കിനി ജീവൻ ക്രിസ്തുവത്രേ
എനിക്കിനി ജീവൻ ക്രിസ്തുവത്രേമരിക്കിലുമെനിക്കതു ലാഭമത്രേമനമേ യേശു മതി ദിനവും തൻചരണം ഗതിപലവിധ ശോധന നേരിടുകിൽ ഇനിമലപോൽ തിരനിരയുയർന്നിടുകിൽകലങ്ങുകയില്ല ഞാനവനരികിൽഅലകളിൻ മീതെ വന്നിടുകിൽ;- മനമേ..ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കുംഞാൻമരിക്കുകിൽ തന്നരികിൽ വിശ്രമിക്കുംഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻഭാഗ്യത്തിനിണയില്ല;- മനമേ..പരത്തിലാണെന്നുടെ പൗരത്വംഇനിവരുമവിടന്നെൻ പ്രാണപ്രിയൻമൺമയമാമെന്നുടലന്നു വിൺമയമാം, എൻ വിന തീരും;- മനമേ..
Read Moreഎനിക്കായ് മരിച്ചവനെ എന്നെ
എനിക്കായ് മരിച്ചവനെഎന്നെ നന്നായി അറിയുന്നോനെഎൻ പാപമെല്ലാം പോക്കി തിരുരക്തത്തിൽ കഴുകീടണേപണിയണമേ തിരുപാത്രമായ്ചൊരിയണമേ തിരുകൃപകളെന്നിൽമെനയണമേ നിൻ തിരുഹിതംപോൽസമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്;- കടുംചുവപ്പായതാം പാപങ്ങളും കഴുകേണമെ കനിവുളള ദൈവമേനിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ മായിക്കണെ എൻ കുറവുകളേ;- നിൻവഴി ഏതെന്ന് കാണിക്കണേഅതിലേ നടപ്പാൻ അരുളേണമേനീ തന്നതാം വേലയെ തികച്ചീടുവാൻപകർന്നീടണെ നിൻ ആത്മശക്തി;-കയ്പ്പിന്‍റെ ശോധന പെരുകീടുമ്പോൾബലത്തോടെ നടപ്പാൻ പിടിക്കേണമേനീ അടിക്കിലുമെന്നെ മറക്കാത്തവൻചേർത്തീടണെ നിൻ മാർവ്വരികിൽ;-
Read Moreഎനിക്കിനിയു മെല്ലാമായ് നീമതി
എനിക്കിനിയുമെല്ലാമായ്നീ മതിയൂഴിയിൽ എന്നേശുവേ(4)മാൻ നീർത്തോടുകളിലേക്കുചെല്ലുവാൻ കാംക്ഷിക്കും പോലെഎന്മാനസ്സം നിന്നോടു ചേരാൻകാംക്ഷിക്കും മൽപ്രിയാദുഃഖത്തിലും രോഗത്തിലുംആശ്വാസദായകനായ്കഷ്ടങ്ങളിൽ നഷ്ടങ്ങളിൽഉറ്റ സഖിയാണു നീപകലിലും രാവിലുമെൻപരിപാലകനായ്മയങ്ങാതെ ഉറങ്ങാതെകാക്കുന്നതാൽ സ്തോത്രം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ പേർക്കു ജീവനെ വെടിഞ്ഞ
- യേശുവിൻ പൈതലല്ലോ ഞാൻ
- വന്നാവസിക്ക ദേവാത്മാവേ നീ
- മേലിലുള്ളെരു ശലേമേ കാലമെല്ലാം
- സർവ്വ ബഹുമാനം സർവ്വ മഹത്വം

