Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എനിക്കായി ചിന്തി നിൻ രക്തം

എനിക്കായി ചിന്തി നിൻ രക്തംഇല്ലിതല്ലാതൊരു ന്യായംഇപ്പോഴും നിൻ വിളി ഓർത്തുദേവാട്ടിൻ കുട്ടീ വരുന്നേൻവിവിധ സംശയങ്ങളാൽവിചാര പോരാട്ടങ്ങളാൽവിപത്തിൽ അകപ്പെട്ടു ഞാൻദേവാട്ടിൻ കുട്ടീ വരുന്നേൻദാരിദ്രാരിഷ്ടൻ കുരുടൻധനസ്ഖ്യങ്ങൾ കാഴ്ച്ചയുംദാനമായ് നിങ്കൽ ലഭിപ്പാൻദേവാട്ടിൻ കുട്ടീ വരുന്നേൻഎന്നെ നീ കൈകൊണ്ടിടുമേഎൻ പിഴ പോക്കി രക്ഷിക്കുംഎന്നല്ലോ നിൻ വാഗ്ദത്തവുംദേവാട്ടിൻ കുട്ടീ വരുന്നേൻഅഗോചരമാം നിൻ സ്നേഹംഅഗാധപ്രയാസം തീർത്തുഅയ്യോ നിന്‍റെ നിന്‍റെതാവാൻദേവാട്ടിൻ കുട്ടീ വരുന്നേൻആ സൈര്യ സ്നേഹത്തിൻ നീളംആഴം ഉയരം വീതിയുംആരാഞ്ഞാറിഞ്ഞ-ങ്ങോർക്കുവാൻദേവാട്ടിൻ കുട്ടീ വരുന്നേൻ

Read More 

എൻ യേശുവല്ല്ലാ തില്ലെനി

എൻ യേശുവല്ലാ-തില്ലെനിക്കൊരാശ്രയം ഭൂവിൽനിൻ മാർവ്വിൽ അല്ലാതില്ലെനിക്കു വിശ്രാമം വേറെഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻഎൻ രക്ഷകാ എൻ ദൈവമേ നീയല്ലാതില്ലാരുംഎൻ യേശുമാത്രം മതിയെനിക്കേതു നേരത്തുംവൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ്ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും;- എൻ…എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻമറ്റാരേയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ്നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ;- എൻ…നിൻ സ്നേഹമാം തിരുക്കരം ഞാൻ കാണുന്നുണ്ടിപ്പോൾഈ വൻസമുദ്രത്തിൻ തിരയാൽ ഞാൻ താണിടായ്വാൻനിൻ സ്നേഹമുഖം കാണും […]

Read More 

എനിക്കായ് കരുതാമെന്നു രച്ചവനെ

എനിക്കായ് കരുതാമെന്നുരച്ചവനെഎനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾഎനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നുംചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾഭക്ഷണമായ് കാകൻ എന്‍റെ അരികിൽ വരുംഅപ്പവും ഇറച്ചിയും ഇവ കരത്തിൽ തരുംജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും;-ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടുവാനായ്മരിക്കുവാനൊരുക്കമായ് ഇരുന്നീടിലുംകലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്‍റെകലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ;-കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ലകൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ലവയലിലെ താമരകൾ വളരുന്നല്ലോ നന്നായ്വാനിലെ പറവകൾ പുലരുന്നല്ലോ;-ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലുംചൂരച്ചെടി തണലതിൽ ഉറങ്ങീടിലുംവന്നുണർത്തി തരും ദൂതർ കനലടകൾതിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്;-നെഞ്ചമെ നിൻ ചഞ്ചലങ്ങൾ […]

Read More 

എൻ യേശുവേ എൻ ജീവനേ

എൻ യേശുവേ എൻ ജീവനേഎന്നാശ നീ മാത്രമാംശോകാന്ധകാരങ്ങളിൽ എൻ ഏകാന്ത നേരങ്ങളിൽ എൻ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെൻ മുൻ വന്നിടും;- എൻ…ഉറ്റോരുപേക്ഷിച്ചിടും എൻ കൂട്ടാളികൾ പോയിടും തെറ്റാതെന്നാവശ്യനേരങ്ങളിൽ കൂട്ടായെനിക്കുണ്ടു നീ;- എൻ…രാവിൽ വിളക്കാണു നീ എൻ നാവിൽ മധുവാണു നീ അളവില്ലാ കദനത്തിൻ കാർമേഘത്തിൽ മഴവില്ലിനൊളിയാണു നീ;- എൻ…വേറില്ലെനിക്കാശ്രയം വേറില്ലെനിക്കാരുമേ നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ ചാരത്തു നീ മാത്രമേ;- എൻ…ഒന്നേയെനിക്കാഗ്രഹം ഞാൻ നിന്നെയെൻ മുൻ കാണണം എന്നേരവും നിൻ മുഖദർശനം തന്നേഴയെയോർക്കണം;- എൻ…

Read More 

എൻ യേശുവേ നടത്തിടണേ നിൻ

എൻ യേശുവേ നടത്തിടണേ നിൻഹിതം പോലെയെന്നെകൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികൾ പാതയെങ്ങുംകാൽവറി നായകാ! കൈപിടിച്ചെൻ കൂടെ നീ വന്നിടണേ;-ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ലശാശ്വത ശാന്തിയും വിശ്രമവും കണ്ടു ഞാൻ നിന്നിൽ മാത്രം;-നീയെൻ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലുംആയുൾ നാളെന്നും നിന്നാലയത്തിൽ ആകണംഎന്‍റെ വാസം;-നിങ്കലേക്കീയേഴ നോക്കിടുമ്പോൾ സങ്കടം പോയ്മുഖം ശോഭിതമാംസംഖ്യയില്ലാതുള്ള-നർത്ഥങ്ങളുണ്ടെങ്കിലും നീ മതിയാം;-രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ പാടും നിൻകീർത്തനങ്ങൾ;-

Read More 

എൻ യേശുവേ പോൽ ഉന്നതൻ

എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളുതന്‍റെ സ്നേഹം ആരാൽ വർണ്ണിപ്പാൻ ആകുമോ (2)കൃപ ഒഴുക്കിടും അളവില്ലാതെദയ ഏകിടും അവൻ അധികം (2)എത്ര നല്ല ദൈവം നസ്രയനാം യേശുവിശ്വസിച്ചാൽ ദൈവത്തിന്‍റെ മഹത്വം കാണാം (2)ആരാധിച്ചാൽ വിടുതൽ അത്ഭുതത്തിൻ കരങ്ങൾഈ ക്ഷണത്തിൽ വ്യാപരിക്കും ദൈവ ശക്തിയായ് (2)കുരുടരും മുടന്തരും സൗഖ്യം ആകുന്നുബധിരന്മാർ യേശുവിന്‍റെ സ്വരം കേൾക്കുന്നു (2)കുഷ്ഠ രോഗം മാറിയവർ സ്തുതിച്ചീടുന്നുരക്ത സ്രാവക്കാരി ശക്തി തൊട്ടറിയുന്നു (2);- എത്ര…കടലിന്മേൽ നടന്നവൻ സൃഷ്ടാവാം ദൈവംകാറ്റിനെ അടക്കിടുന്ന സർവ്വശക്തനും (2)ലാസറിനെ ഉയർപ്പിച്ച ജീവനാഥനുംപാപികൾക്കു […]

Read More 

എൻ യേശുവേ രക്ഷകാ നല്ല

എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ മാറാത്ത മാധുര്യവാൻനീയോ ഇന്നലേമിന്നും എന്നുമനന്യനായ്മന്നിലെൻ കൂടെയുണ്ട്എൻ വേദനവേളയിൽ നീ വരും തുണയായ് പേടിക്കയില്ലിനീ ഞാൻഎന്നിൽനൽകിയതെല്ലാം നന്മയിൻ കരുതൽഎന്നൊരു നാളറിയും;-എൻജീവിതഭാരങ്ങൾ ആരിലുമധികം നീയറിയുന്നുവല്ലോ നാഥാനിന്നിലല്ലാതെയാരിൽ ഞാൻ ചാരിടുംനീറുന്ന ശോധനയിൽ;-ഈ ലോകസാഗരത്തിൽ വൻതിരമാലകൾ ആഞ്ഞടിക്കും നേരത്തിൽനിന്‍റെആണികളേറ്റ പാണിയാലെന്നെ നീഅൻപോടു താങ്ങിടുന്നു;-എന്നാധികൾ തീർപ്പാൻ എന്നു നീ വരുമോ എന്നുമെന്നാശയതാം അന്നു ഖിന്നതയകന്നു നിന്നോടുകൂടെ ഞാൻഎന്നാളും വാണിടുമേ;-

Read More 

എൻ യേശുവിൻ സന്നിധിയിൽ

എൻ യേശുവിൻ സന്നിധിയിൽ എന്നുംഗീതങ്ങൾ പാടിടും ഞാൻതന്‍റെ മാധുര്യമേറിടും നാമമത്സ്തുതി ഗീതങ്ങൾ പാടിടും ഞാൻകണ്ണുനീരവൻ തുടച്ചീടുമേകരുണയിൻ കരം നീട്ടിടുമേഎന്‍റെ കാൽവറി നായകൻ യേശുമതിഎന്‍റെ പാപങ്ങൾ അകറ്റിടുവാൻ;-പരമൻ വിളി കേട്ടിടുമ്പോൾപരമാനന്ദം ലഭിച്ചിടുമേഎന്‍റെ അകൃത്യങ്ങളൊക്കെയുംഅവൻ കൃപയാൽ അതിവേഗമകറ്റിടുമേ;-

Read More 

എൻ യേശുവുണ്ട് കൂടെ തെല്ലും

എൻ യേശുവുണ്ട് കൂടെതെല്ലും ഭയമെനിക്കില്ല(2)തൻ ആത്മ ബലത്താലെജീവിച്ചീടും ഞാൻ എന്നും(2)എൻ യേശുവുണ്ട് കൂടെ (എൻ യേശു)നിത്യമായ വാസം നാഥനൊരുക്കുന്നുപുത്തനഭിഷേകംഎന്നിൽ പകരുന്നു (2)എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2)നീ എന്നുമെന്‍റെ കൂടെ;- എൻ യേശു…കാൽവറിയിൽ എനിക്കായ് മരിച്ചെന്‍റെ നാഥൻകാൽകരങ്ങൾ എനിക്കായ് തകര്ർന്നെന്‍റെ താതൻ(2)നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2)പാടീടും ഞാനെന്നും;- എൻ യേശു

Read More 

എങ്കലുക്കുള്ളെ വാസം സെയ്യും

എങ്കലുക്കുള്ളെ വാസം സെയ്യും ആവിയാനവരെഇന്നാളിൽ ഉം സിത്തം പോൽ നടത്തി സെല്ലുമയ്യാആവിയാനവരെ ആവിയാനവരെപരിസുത്ത ആവിയാനവരെ(2)എപ്പടി നാന് ജപിക്കവേണ്ടും എതര്‍ക്കാകെ ജപിക്കവേണ്ടുംകറ്റു താരും ആവിയാനവരെ (2)വേത വസനം പുരിന്തുകൊണ്ടുവിളക്കങ്കളെ അറിന്തിടവെളിച്ചം താരും ആവിയാനവരെ (2)കവലൈ കണ്ണീര് മറക്കണംകര്‍ത്തരയേ നോക്കണുംകറ്റു താരും ആവിയാനവരേ (2)സെയ്ത്ത നന്മൈ നിനയ്ക്കേണംനന്‍റിയോടു തുതിക്കണംസൊല്ലിതാരും ആവിയാനയരേ(2)എങ്കു സെല്ല വേണ്ടും – എന്ന സൊല്ല വേണ്ടുംവഴിനടത്തും ആവിയാനവരേ (2)ഉം വിരുപ്പം ഇല്ലാതെഇടങ്കളുക്കു ഇല്ലാതെഇടങ്കളുക്കു സെല്ലാമൽതടുത്തു നിര്‍ത്തിടും ആവിയാനവരേ(2)എതിരികളിൽ സുള്‍ച്ചികള്സാത്താനിൽ തീ കണങ്കള്എതിര്‍ത്തു നില്‍ക്ക ബലന് വേണ്ടുമേഉടൽ സോര്‍വ്വു […]

Read More