എന്റെ പ്രാണപ്രിയനെൻ കൂടെ
എന്റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽഎന്റെ പാദമിടറുവാൻ ഇട വരില്ലകൂരിരുട്ടിന്റെ താഴ്വരയിൽ നടന്നാൽഒരനർത്ഥവും ഭവിക്കാതെ കാത്തിടുമെ(2)ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലുയ്യാനീയെൻ ആശ്രയമെഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാനീയെൻ മറവിടമെ(2)ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽഎന്നെ പുലർത്തുന്നോനെഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽഎന്നെ നടത്തുന്നോനെ(2);-പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ്യേശു എൻ അരികിലുണ്ട്രോഗമെന്നെ പിടിച്ചിടുമ്പോൾസൗഖ്യദായകനായവൻ കൂടെയുണ്ട്(2);-
Read Moreഎന്റെ നവിൽ പുതു പാട്ട്
എന്റെ നവിൽ പുതു പാട്ട്യേശു രാജൻ തരുന്നിതാആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടുംജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാപാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾപാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ…ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾപാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ…ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തുനാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ…മാതാ പിതാ ഉറ്റ സഖി സർവ്വമേകിയമന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ…ഇഹലോക പാടു എന്നെ എന്തു ചെയ്തിടുംസ്വർലോക സഖിയെക്കാണാൻ കംക്ഷിച്ചീടുന്നു;- ആനന്ദ…
Read Moreഎന്റെ പ്രിയ രക്ഷകനെ നിന്നെ
എന്റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻപ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നുകാത്തിടുന്നു കാത്തിടുന്നു എന്റെ രക്ഷകനെവാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളുംലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രംനിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;-ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാംഎന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;-രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;-നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ലസ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം;മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽക്രിസ്തനെ കാണുന്നാ നിമിഷം എന്തോരു സന്തോഷം;-7ക്രിസ്തനുമായി സ്വർഗ്ഗനാട്ടിൽ ഒന്നിച്ചുവാഴുന്നവിലയേറിയ ഭാഗ്യകാലം വേഗം വന്നീടുമെ;-ഈ ലോകജീവിതകാലം ഭയത്തോടെ ജീവിച്ചുക്രിസ്തനുമായി വാണീടുവാൻ […]
Read Moreഎന്റെ നാവു നവ്യഗാനം പാടും
എന്റെ നാവു നവ്യഗാനം പാടുംഎന്റെ ഹൃത്ത് നൂതനരാഗം പാടുംകർത്താവേ നീ എന്നെ സ്നേഹിച്ചുപ്രാണനാഥാ നീ എന്നെ വീണ്ടെടുത്തുഎന്റെ നാവു നവ്യഗാനം പാടുംലോകാന്ധകാരത്തൂടെ ഞാനലഞ്ഞുതിരിഞ്ഞു(2)മോഹങ്ങളെന്നിൽ അശാന്തി ഏകിക്രൂശിൻ ദയയിൽ ഞാനഭയം കണ്ടുനിന്റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-പാപാന്ധകാരത്തൂടെ ഞാനലഞ്ഞു തളർന്നു(2)പാശങ്ങളാൽ ഞാൻ ബന്ധിതനായിക്രൂശിൻ നന്മയിൽ ഞാനാശ്രയം കണ്ടുനിന്റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-എൻ ജീവിതാന്ത്യത്തോളം നിന്നിൽ നിലനിൽക്കുംദുഃഖിക്കുന്നവനെന്നും ആശ്വാസം ഏകുംഉയിർപ്പിൻ ശക്തിയിൽ ഞാൻ ജീവിക്കുംനിന്റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-
Read Moreഎന്റെ പ്രിയൻ വാനിൽ വരാറായ്
എന്റെ പ്രിയൻ വാനിൽ വരാറായ്കാഹളത്തിൻ ധ്വനി കേൾക്കാറായ് (2)മേഘേ ധ്വനി മുഴങ്ങും ദൂതർ ആർത്തുപാടിടുംനാമും ചേർന്നു പാടും ദൂതതുല്യരായ് (2)പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കുംനിന്റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിയ്ക്കും(2)നാം സന്തേഷിച്ചിടും എന്നും സ്തുതി പാടിടുംഎന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ(2)പീഢിതനൊരഭയ സ്ഥാനംഎൻ സങ്കടങ്ങളിൽ നൽ തുണ നീ(2)ഞാൻ കുലുങ്ങുകില്ല ഒരുനാളും വീഴില്ലഎന്റെ യേശുനാഥൻ കൂടെയുള്ളതാൽ(2)തകർക്കും നീ ദുഷ്ട ഭുജത്തേഉടയ്ക്കും നീ നീച പാത്രത്തെ (2)സീയോൻ പുത്രി ആർക്കുക എന്നും സ്തുതിപാടുകനിന്റെ രാജരാജൻ എഴുന്നള്ളാറായ്(2)
Read Moreഎന്റെ നാഥൻ അതിശയമായെന്നെ
എന്റെ നാഥൻ അതിശയമായെന്നെനടത്തുന്നതെന്തൊരതിശയമേ (2)എന്റെ ജീവനും, ഇന്നുള്ളതെല്ലാംഇന്നെന്റെ നാഥന് പുകഴ്ചയായ്… (2)എന്റെ സ്നേഹിതനായവൻഎന്നുമെന്റെ കൂട്ടാളിയായ് (2)അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നുപുതു ജീവൻ നൽകീടുന്നു;- എന്റെ നാഥൻ…എന്റെ സാന്നിധ്യമാകേണം നീഎന്നെ കൈകളിൽ താങ്ങേണം നീമേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നുപുതു ശക്തി പകർന്നീടുന്നു;- എന്റെ നാഥൻ…
Read Moreഎന്റെ പ്രിയൻ യേശുരാജൻ
എന്റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ് പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ് യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ് കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ് കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ് ദുഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ് ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ് ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ് വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ് നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ് സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ് ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ […]
Read Moreഎന്റെ നാഥൻ ജീവൻ തന്നോരു
എന്റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്റെ കാവൽ മതിപാതയിൽ പാദദമിടറാതെ നാഥന്റെപാദം പതിഞ്ഞിടം പിൻചെല്ലും ഞാൻകാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽകൂരിരുൾ താഴ്വരയിലേകനായാലുംകൂട്ടിൻ യേശു ഉണ്ടായാൽ മതിഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതിഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക്രാത്രിയിലും ദീർഘയാത്രയിലും എന്നുംധാത്രിയേപോലെനിക്കേശു മതിമാത്രനേരം ഉറങ്ങാതെന്നെ കാക്കുന്നമിത്രമാണെൻ ദൈവം എത്ര മോദംഎന്ന രീതി: എന്റെ ദൈവം സ്വർഗ്ഗസിംഹാ
Read Moreഎന്റെ നാഥൻ നിണം ചൊരിഞ്ഞോ
എന്റെ നാഥൻ നിണം ചൊരിഞ്ഞോ?എന്റെ രാജാ മരിച്ചുവെന്നോ?പുഴുവിനൊത്തോരെനിക്കുവേണ്ടിവിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ?യേശുനാഥൻ എനിക്കുമപ്പോൽനിനക്കും വേണ്ടിമരിച്ചുപാപിസകലർക്കുമായവൻ മരിച്ചുരക്ഷ വെറും ദാനമത്രേ തനിക്കു സ്തുതിനാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ ഭ്രമിച്ചുപോകും ദയവിതുതാൻഅറിയാതുള്ളൊരു കൃപ പരമസ്നേഹംപാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു അഭിഷിക്തന്റെ മരണം മൂലം അരുണൻ തന്നുടെ കരം മറച്ചിരുണ്ടുസ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാനന്ദിചൊൽവാനെന്റെ മനംഉരുക്കണമെൻ കണ്ണുകളലിക്കണമേഎങ്കിലുമെൻ കണ്ണുനീരാൽ സ്നേഹക്കടം വീട്ടിടാമോ?ഒന്നുമാത്രമെനിക്കു സാദ്ധ്യംതരുന്നു ഞാനെന്നെപ്പരാ നിനക്കെന്നേക്കുംഎന്ന രീതി: ദേവേശാ യേശുപരാ
Read Moreഎന്റെ നാഥൻ വല്ലഭൻ താൻ
എന്റെ നാഥൻ വല്ലഭൻ താൻഅല്ലലെല്ലാം മാറ്റിടുമേതന്റെ നാളിൽ എന്തുമോദംആർത്തിയോടാവലായ് നോക്കിടുമേഓ പാദങ്ങൾ പൊങ്ങിടുന്നേചേരുവാൻ നിൻ സവിധേ(2)-എന്റെ… പാരിടത്തിൽ പാടുപെട്ടപാവനരെ ചേർത്തിടുവാൻവരുമന്ന് ദൂതരുമായ്തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;-മരുഭൂവിൽ ഞരങ്ങുന്നതൻ വിശുദ്ധ സംഘമേ നീപരനോട് ചേർന്ന് നിത്യംഎണ്ണമില്ലായുഗം അങ്ങ് വാഴും;-വിശ്വാസത്തിൻ കൺകളാൽ ഞാൻഇന്നവയെ കണ്ടിടുന്നുആശ്വാസമേ നേരിൽ കാണുംഅന്നവൻ പൊൻമുഖം മുത്തിടുമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരിശുദ്ധത്മാവിൻ കൂട്ടായ്മ വേണം
- പ്രതികൂലങ്ങൾ മദ്ധ്യേ
- യേശുപരൻ വാണീടും പാരിൽ
- എത്ര നാൾ ഈ ഭൂവിൽ വാസമെൻ
- ഞങ്ങൾ ആരാധിക്കുന്നു യേശുവേ

