സ്തോത്രം ചെയ്യും ജീവൻ എന്നിൽ
സ്തോത്രം ചെയ്യും ജീവൻ എന്നിൽ ഉള്ളതാൽകീർത്തനങ്ങൾ എന്നെന്നും പാടീടും ഞാൻകഴിഞ്ഞ നാളെല്ലാം കൃപകളാൽ മൂടിഅനുദിനം നടത്തിയതാൽ(2)എന്‍റെ ആഗ്രഹം നിന്നിലല്ലോനിന്‍റെ മഹത്വം എന്നെന്നുമേതേജസ്സിലെന്നെ നിറയ്ക്കുവാനായ്താഴ്ചയിൽ ഓർത്തുവല്ലോ(2);- സ്തോത്ര…എന്‍റെ കണ്ണുനീർ അവൻ തുടയ്ക്കുംകർത്തനിൻ മാർവ്വതിൽ വിശ്രമിക്കുംമേഘമതിൽ എൻ കർത്തൻ വരുമ്പോൾഎതിരേറ്റിടും അവനെ(2);- സ്തോത്ര…
Read Moreസ്തോത്രം ചെയ്യും ഞാനെന്നും
സ്തോത്രം ചെയ്യും ഞാനെന്നുംരക്ഷിതാവെ മാത്രം വാഴ്ത്തും ഞാനെന്നും(2)പാത്രഹീനനായി ചെള്ളാമടിയാനെപാർത്തിവനെ എന്നെ ചേർത്ത കൃപയ്ക്കായിമന്നൻ ദാവീദിൻ സുതനെവന്നുദിച്ച മന്നനാം മനുവേലാ(2)സന്നാഹമോടെന്നും സന്നിധൗ പാടുവാൻഉന്നതനേയെന്നെ നിന്നിലായ്ക്കാക്കണം;-അതിശയമുള്ളവനെഅതിരറ്റ അനുഗ്രഹവാരിധിയെ(2)അധിപനാം യേശുവെ അഖിലേശനന്ദനാഅഖിലർ നായകനെ അഖിലാണ്ട കർത്താവേ;-അടിയാനെ വീണ്ടവനെഅടിമയെ മോടിയിൽ തീർത്തവനെ(2)ജഡത്തിൽ കുടികൊള്ളും അടിയാനെ നിന്നുടെകൊടിക്കീഴിൽ നാൾതോറും ജയത്തോടെ കാക്കണം;-
Read Moreസ്തോത്രം എൻ പരിപാലകാ മമ
സ്തോത്രം എൻ പരിപാലകാ മമ നായകാ വന്ദനംസാധുവെന്നിൽ കരളലിഞ്ഞുചെയ്ത എല്ലാ നന്മയ്ക്കും പരിപാലകാ വന്ദനംപാപമെല്ലാം പോക്കിയെന്നെമാർവിൽ ചേർത്ത അമ്മ നീ പരിപാലകാ വന്ദനംക്ലേശമകറ്റീടുവാനായിഭക്തി മാർഗമേകിയ പരിപാലകാ വന്ദനംപരമേശൻ കരുതലിനാൽഓരോ നാളും പോറ്റുന്നു പരിപാലകാ വന്ദനംനീയെനിക്കും ഞാൻ നിനക്കുംവേറെയില്ലോർ ബന്ധുവും പരിപാലകാ വന്ദനംപരിശുദ്ധനാം മണവാളാദോഷമെന്നെ തീണ്ടൺല്ലേ പരിപാലകാ വന്ദനംയേശുവേ നിൻ രാജ്യമതിൽഎന്നെ ഓർത്തുകൊള്ളണേ പരിപാലകാ വന്ദനം
Read Moreസ്തോത്രമെന്നേശു പരാ നിൻ നാമത്തെ
സ്തോത്രമെന്നേശുപരാ നിൻ നാമത്തെ മാത്രം പുകഴ്ത്തുന്നു ഞാൻആർത്തികൾ തീർത്തെന്നെ ചേർത്തിടുവാനായി പാർത്തലം തന്നിൽ വന്ന കർത്താവിനെ മാത്രം പുകഴ്ത്തുന്നു ഞാൻജീവനെ നീയെനിക്കായ് വെടിഞ്ഞെന്നുടെ ജീവനെ വീണ്ടതിനെ നിനച്ചു നിൻ നാമം പുകഴ്ത്തുന്നു ഞാൻപാവന ലോകെയെൻ ജീവനെയും കൊണ്ടു രാപ്പകൽ വാണിടുന്ന സർവ്വേശാ!നിൻ നാമം പുകഴ്ത്തുന്നു ഞാൻജീവനെ നീയെന്നിൽ രാപ്പകൽ നൽകി നിൻ ആവിയിൽ കാത്തിടുന്ന കൃപാലോനിൻ നാമം പുകഴ്ത്തുന്നു ഞാൻതാതസുതാത്മന നാരതവും സ്തുതി നീതിയിൻ സൂര്യനേ നീ പ്രകാശമായ്വാണിടുന്നെന്നിലതാൽരീതി: യേശുമഹേശനെ ഞാൻ
Read Moreസ്തോത്രം നാഥാ സ്തോത്രം ദേവാ
സ്തോത്രം നാഥാ സ്തോത്രം ദേവാസ്തോത്രം രാജാ സ്തോത്രമേനന്ദിയോടെ വന്ദിക്കുന്നുപൊന്നു നാഥാ നിന്നെ ഞാൻയേശുനാഥനെ നിത്യരാജാവേഭക്തിയോടെ വീണിടുന്നേതൃപ്പാദത്തിങ്കൽ ഞാൻപാപത്തിൽ നിന്നുദ്ധരിച്ചപ്രാണനാഥാ നിന്നെ ഞാൻപാർത്തലത്തിൽ പാർത്തിടുന്നാൾപാടി സ്തോത്രം ചെയ്യും ഞാൻ;-ലോകത്തിൽ ഞാൻ അന്യനെന്നാൽനിന്നിലെത്ര ധന്യൻ ഞാൻനല്ലപോരാട്ടം പോരാടാൻശക്തി നൽകു ശുദ്ധാത്മ;-ദേഹം ദേഹി സർവ്വവും ഞാൻതൃക്കരത്തിങ്കൽ തന്നീടാൻനിൻഹിതംപോൽ തീർക്ക എന്നെപൊന്നുനാഥാ ഏഴയെ;-
Read Moreസ്തോത്രം പാടിടാം ഗീതം പാടിടാം
സ്തോത്രം പാടിടാം ഗീതം പാടിടാംകർത്താധി കർത്തനെ സ്തുതിച്ചിടാംതാഴ്ച്ചയിൽ ഓർത്തവനെ പാടി പുകഴ്ത്തിടാംഫറവോനു ഞാൻ അടിമയല്ലസംഹരിച്ചവൻ നീയല്ലേയോപാതാളത്തിൽ നിന്നും വിടുവിച്ചിടുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…ആഴിയിലെന്നെ നടത്തിടുന്നവൻചെങ്കടൽ വിഭജിച്ചവൻഈ മരുയാത്രയിൽ താങ്ങി നടത്തുന്നതൻ ദയയോ എന്നുമുള്ളത്;- സ്തോത്രം…വ്യാജം പറവാൻ മനുജനല്ലവൻഅനുതപിപ്പാൻ മനുജനല്ലയിസ്രായേലിൻ ദുഃഖം മാറിടുമേസൂര്യച്രന്ദ്ര നിഴൽ മാറുകില്ല;- സ്തോത്രം…
Read Moreസിംഹത്തിൻ ഗുഹയിൽ തീച്ചൂളയിൻ
സിംഹത്തിൻ ഗുഹയിൽ തീച്ചൂളയിൻ നടുവിൽ സാത്താന്‍റെ തന്ത്രത്തിൻ മുന്നിൽ (2)കാത്തിടുന്നൊരു ദൈവമുണ്ടെന്നും വീണ്ടെടുത്ത യേശുവുണ്ടെന്നും (2)വീരനാം ദൈവമവൻരാജാധി രാജൻ അവൻ(2)ജയാളിയെകാൾ ജയാളിയായ് എന്നെ നടത്തുന്ന നാഥൻ അവൻ(2)(സിംഹത്തിൻ ഗുഹയിൽ)അന്ത്യജയം നമുക്ക് ജയത്തിൻ ഘോഷം നമുക്ക് (2)നീതിമാന്‍റെ കൂടാരത്തിൻ ഉല്ലാസ ഘോഷം നമുക്ക് (2)(സിംഹത്തിൻ ഗുഹയിൽ)
Read Moreസ്നേഹിക്കും ഞാൻ എൻ യേശുവേ
സ്നേഹിക്കും ഞാൻ എൻ യേശുവേ!സ്നേഹിച്ചു നീയെന്നെ മുന്നേസേവിക്കും നിന്നെ നാളെന്നുംഘോഷിക്കും നിൻകൃപകളെസ്നേഹിതർ മാറിപ്പോകുമ്പോൾസോദരർ തള്ളിടുമ്പോഴുംസാദരം നിൻകൃപകളാൽസ്വീകരിച്ചാശ്വസിപ്പിപ്പോൻ;-ഞാനുമെന്‍റെ കുടുംബവുംകർത്തനെ സേവിച്ചിടുമേതൻകൃപയിൽ ദിനംതോറുംആശ്രയിച്ചാശ്വസിക്കുമേ;-നിന്ദ, പഴി, പരിഹാസം,ഭിന്നാഭിപ്രായ ഖിന്നതമന്നിതിലെന്തു വന്നാലുംനിൻകൃപയാൽ നിറയ്ക്കണേ;-നാൾതോറും ഭാരം ചുമക്കുന്നനല്ലിടയനാമേശുവേ!നിന്നിൽ ദിനംതോറും ചാരിമന്നിലെൻ നാൾകൾ തീരണം;-
Read Moreസിങ്ക കുട്ടികൾ പട്ടിണികിടക്കും
സിങ്ക കുട്ടികൾ പട്ടിണികിടക്കും ആണ്ടവരെ തേടുവോർക്കു കുറൈയില്ലയേ കുറെയില്ല. കുറെയില്ലയേ ആണ്ടവരെ തേടുവോർക്കു കുറൈയില്ലയേ പുല്ലുള്ള ഇടങ്കിളിലേ- എന്നെ മേയ്ക്കിൻറാർ തണ്ണീരണ്ട് കൂട്ടി ശൈൻ ദാഹം തീർക്കിൻറാർ; എതിരികൾ മുൻ വിരുന്നൊടൈ ആയത്തപ്പെടുത്തികിറാർ എൻ തലൈയെ എണ്ണയിനാൻ അഭിഷേകം ശെയ്ക്കിന്റാർ; ആശുമാവേ തേറ്റുകിൻറാർ ആവിയെപൊഴികിന്റാർ ജീവനുള്ളനാൾകളെല്ലാം കിരുപൈ എന്നെതൊടരും; എൻ തേവൻ നമമുടെയമകിമൈ ശെൽവത്തിനാൽ കുറൈകളെയേ കിറിസ്തുവുക്കുൾ നിറൈവാക്കിനടത്തികിന്റാർ;
Read Moreസ്പടിക തുല്യമാം തങ്ക നിർമ്മിതമാം
സ്പടിക തുല്യമാം തങ്ക നിർമ്മിതമാം നഗരേകുഞ്ഞാട്ടിൻ കാന്തയായ് വിണ്ണിൽ വിളങ്ങിടും പുരത്തിൽ(2)ചെന്നു ചേർന്നിടുവാൻ ഉള്ളം വാഞ്ചിച്ചു മോഹിക്കുന്നേഎന്‍റെ ആത്മാവു ദാഹത്താൽ കേഴുന്നേ(2)പ്രിയൻ കൂടുള്ള വാസം നിനക്കുമ്പോൾപ്രത്യാശ ഏറുന്നേ നാൾതോറും(2)പ്രാണനേയും പകൽച്ചു ഗമിക്കുന്നേപ്രാണപ്രിയന്‍റെ പ്രേമത്തെ ഓർക്കുമ്പോൾ(2)മൂലക്കല്ലാകുന്ന ക്രിസ്തുവിൻ കാന്തയാം സഭയിൽയുക്തമായ് ചേർത്തല്ലോ അപ്പോസ്തോലന്മാരോടെന്നെയുംദിവ്യ ഭാവമതിൽ ക്രിസ്തൻ പുർണ്ണത പ്രാപിച്ചിടാൻദിവ്യ ദൂതുമവൻ ദിനമേകുന്നു;- പ്രിയൻ…സീയോനിൻ വേലയെ തീർത്തു വരുന്നിന്നു രക്ഷകാമണാളൻ വാനത്തിൽ മിന്നൽ പ്രഭ പോൽ വെളിപ്പെടുംഅവനോടിഹത്തിൽ കാത്തു പാർത്തിടും ശുദ്ധരോടൊത്ത്ഞാനും ഞൊടിയിടെ ചേർന്നിടും മേഘത്തിൽ;- പ്രിയൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജീവനദിയേ ആത്മനായകനേ
- വീഴാതെ നിൽക്കുവാൻ നീ കൃപ
- മഹത്വമെ – ഈ ആണ്ടിന്റെ ആരംഭം
- ക്രിസ്ത്യ സൈന്യമേ! വാ പോരിൽ
- സങ്കീർത്തനങ്ങളാലും സ്തുതികളാലും

