ആനന്ദം ആനന്ദം എന്തൊരാനന്ദം
ആനന്ദം ആനന്ദം എന്തോരാനന്ദം വർണ്ണിപ്പാനാവില്ലേ രാജാധി രാജനെൻ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ(2) പാടീടാം സാനന്ദം കർത്താധി കർത്തനെ താണു വണങ്ങീടാം മോടിവെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം;- പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ എല്ലാം പരിഹരിച്ചേശു പാരിതിലെന്നെ പാലിക്കും പരൻ പരമാനന്ദത്താൽ;- ലോകത്തിൻ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ ആനന്ദമേകിടുന്നേ;- കാന്തനവൻ തന്‍റെ ആഗമനമോർത്തു കാലം കഴിച്ചിടുന്നേ കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ ഉള്ളം കൊതിച്ചീടുന്നേ;- Aanandam aanandam enthoraanandam Aanandam aanandam enthoraanandam varnnippaanaaville […]
Read Moreആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം
ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവിതം ആനന്ദമേ ആനന്ദം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ(2) അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ(2) അനുഗ്രഹം ലഭിക്കും ആകുലമകറ്റും അവൻ സന്നിധിമതിയെനിക്ക്(2) ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും(2) പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ(2) മരുവിൻ വെയിലിൽ തളരാതെ മറയ്ക്കും തന്‍റെ ചിറകടിയിൽ(2) തിരുമാർവ്വിലെന്നെ അണച്ചിടും സ്നേഹ- ക്കൊടിയെൻ മീതെ വിരിച്ചിടുന്നു(2) ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും ശത്രുസേനകളെ(2) ജയവീരനേശു എന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചിടും ഞാൻ (2) […]
Read Moreആകാശ ത്തേരതിൽ ക്രിസ്തേശു
ആകാശത്തേരതിൽ ക്രിസ്തേശുരാജൻ താൻ വരും വേഗം വിൺദൂതരുമായ് ന്യായാധിപാലകനായ് സർവ്വജാതിമതസ്ഥരെയും തിരുസന്നിധെ ചേർത്തിടുവാൻ ഇടം വലമായ് തിരിച്ചവരെ വിധിച്ചിടും തൽക്ഷണത്തിൽ;- ആകാശ… ഈ ലോകത്തെ വിധിച്ചിടാൻ സാത്താനെ ബന്ധിച്ചിടാൻ നശപാതെ പോയവരെ നിത്യാഗ്നിയിൽ തള്ളിടുവാൻ;- ആകാശ… Aakaashattherathil kristheshuraajan thaan Aakaashattherathil kristheshuraajan thaan varum vegam vindootharumaayu nyaayaadhipaalakanaayu sarvvajaathimathasthareyum thirusannidhe chertthituvaan itam valamaayu thiricchavare vidhicchitum thalkshanatthil;- aakaasha… Ee lokatthe vidhicchitaan saatthaane bandhicchitaan nashapaathe poyavare nithyaagniyil thallituvaan;- aakaasha…
Read Moreആനന്ദമാം ഈ ജീവിതം തന്ന
ആനന്ദമാം ഈ ജീവിതം തന്ന യേശുവേ എന്നും വാഴ്ത്തിടും ഞാൻ ഇത്രമാം ഭാഗ്യം തന്ന എൻ പ്രീയാ നന്ദിയൊടങ്ങെ വാഴ്ത്തിടും ഞാൻ എന്നേശുരാജ എൻ പ്രീയ നാഥാ കാലമിനിയും ദീർഘമാണോ? എത്രയും വേഗം എന്നെയൊരുക്കി ചേർത്തിടണേ നിൻ രാജ്യമതിൽ ലോകമെനിക്കു ഒന്നിനാലുമെ യോഗ്യമല്ലെയെൻ പ്രാണനാഥാ കാലമെല്ലാം തികഞ്ഞില്ലേ പ്രിയാ മേലോകേ വന്നു വാണിടുവാൻ;- ശുദ്ധിയില്ലാതെ നിൻമുൻപിൽ നില്പാൻ ആർക്കു സാധിക്കും ശുദ്ധിമാനേ പൂർണവിശുദ്ധി നൽകണേ പ്രീയാ നിന്നെ കാൺമാൻ എന്നാശയെല്ലാം;- മേഘാരൂഢനായ് തേജസ്സിൽ കാന്തൻ ശുദ്ധരേ ചേർക്കാൻ […]
Read Moreആകാശത്തിൻ കീഴെ ഭൂമിക്കുമീതെ
ആകാശത്തിൻ കീഴെ ഭൂമിക്കുമീതെ ആശ്രയിപ്പാൻ ഏക നാമം മാത്രം യേശു യേശു എല്ലാ നാമത്തിനും മേലായ നാമം കുരുടർ കണ്ടിടും മുടന്തർ നടന്നിടും വ്യാധികൾ നീങ്ങിടും യേശുനാമത്തിൽ സാത്താന്യ ബലമേതും തകർത്തിടുവാൻ അധികാരം നമുക്കുണ്ട് യേശുനാമത്തിൽ തോൽവിയെ ജയിക്കും പാപത്തെ വെല്ലും ജയോത്സവമായ് നടക്കും യേശുനാമത്തിൽ മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം ഏവരും ഒന്നായ് സ്തുതിക്കും നാമം Aakaashatthin keezhe bhoomikkumeethe Aakaashatthin keezhe bhoomikkumeethe aashrayippaan eka naamam maathram yeshu yeshu ellaa naamatthinum […]
Read Moreആനന്ദമാനന്ദം ആനന്ദമേ ആനന്ദം
ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ ഞാനെന്‍റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ;- ആനന്ദ… ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ;- ആനന്ദ… മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ;- ആനന്ദ… താതന്‍റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ?;- ആനന്ദ… Aanandamaanandam […]
Read Moreആദിയിലെ വചനമായ യേശുവേ
ആദിയിലെ വചനമായ യേശുവേ അത്യുന്നതനാം ദൈവമേ സൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമേ ക്രിസ്തുവായി ഇന്ന് വാഴുന്നവനെ എത്ര നല്ല നാമമേ(2) എൻ യേശു’ക്രിസ്തു’വിൻ നാമം എത്ര നല്ല നാമമേ അതിശയനാമമേ എത്ര നല്ല നാമമേ എൻ യേശുവിൻ നാമം ഈ ലോകത്തിന്‍റെ പാപം ചുമന്നു യേശു നമുക്കായി സ്വർഗം തുറന്നു ദൈവസ്നേഹത്തിൽ നിന്നെന്നെ വേർപിരിപ്പാൻ സാധ്യമല്ല…. എത്ര അത്ഭുത നാമമേ(2) എൻ യേശു’ക്രിസ്തു’വിൻ നാമം എത്ര അത്ഭുത നാമമേ അതിശയനാമമേ എത്ര അത്ഭുതനാമമേ എൻ യേശുവിൻ നാമം(2) മരണത്തെ […]
Read Moreആദിയും അന്തവും ആയവനെ
ആദിയും അന്തവും ആയവനെ അൽഫാ ഒമേഗയും ആയവനെ ആലോചനയിൽ വലിയവനെ പ്രവർത്തിയിൽ ശക്തനാം ദൈവമേ ഹല്ലേലുയ്യ പാടും ഞാൻ എന്നെന്നും അങ്ങേ ആരാധിക്കും എന്നെന്നും അങ്ങുമാത്രം അങ്ങുമാത്രം അങ്ങുമാത്രം സ്തുതിക്കു യോഗ്യൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം തന്നരുളും ഹൃദയം തകർന്നിടുമ്പോൾ അരികിൽ വന്നണയും റാഫ യഹോവ സൗഖ്യം തരും ശമ്മ യഹോവ കൂടെവരും ഈ ദൈവംപോൽ വേറെ ദൈവമുണ്ടോ തുല്യം ചൊല്ലാൻ വേറെ ദൈവമുണ്ടോ-ഹല്ലേലുയ്യ പാടും സ്തുതികളിൽ വസിക്കുന്നവൻ മഹിമയിൽ വാഴുന്നവർ സൈന്യത്തിന്നധിപനവൻ രാജാധിരാജനവൻ യഹോവ എലിയോൻ അത്യുന്നതൻ […]
Read Moreആടുകൾക്കു വേണ്ടി ജീവനെ
ആടുകൾക്കുവേണ്ടി ജീവനെ വെടിഞ്ഞതാം ദേവാട്ടിൻകുട്ടിയേ നിനക്കനന്തവന്ദനം കാടുനീളെ ഓടി ആടലോടുഴന്നീടും കുഞ്ഞാടുകൾക്കഭയമാം നിൻ പാദം-വന്ദനം ഭീതിപോക്കി ആടുകൾക്കു മുൻനടന്നു നീ- സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം പച്ചമേച്ചിലും പ്രശാന്ത-തോയവും സദാ നീ-വീഴ്ചയെന്നിയെ തരുന്നതോർത്തു വന്ദനം താതപുത്രനാത്മനാം ത്രീയേക-ദൈവമേ- സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ Aatukalkkuvendi jeevane vetinjathaam Aatukalkkuvendi jeevane vetinjathaam devaattinkuttiye ninakkananthavandanam kaatuneele oti aatalotuzhanneetum kunjaatukalkkabhayamaam nin paadam-vandanam bheethipokki aatukalkku munnatannu nee- sampreethiyaayu natatthitum krupaykku vandanam pacchamecchilum prashaantha-thoyavum […]
Read Moreആദ്യ സ്നേഹം നിന്നിൽ ഇന്നും
ആദ്യ സ്നേഹം നിന്നിൽ ഇന്നും ഉണ്ടോ സോദരാ-നീ യേശുവെ കണ്ട നാളിലെ ചൂടു നിന്നുള്ളിൽ ഇന്നുണ്ടോ സോദരാ – നിനച്ചിടുക എന്തൊരു സ്നേഹം! എന്തൊരു ഐക്യത! എന്തൊരു കൂട്ടായ്മ! എന്തൊരു പ്രാർത്ഥന! എന്തൊരു താഴ്മ! എന്തൊരു ആവേശം!-അതിന്നും ഉണ്ടോ എന്തു വിശ്വാസം! എന്തു വിശുദ്ധി! എന്തൊരു ദൈവഭയം! എന്തു പ്രത്യാശ! എന്തു സഹായം! എന്തൊരു കാരുണ്യം!- അതെങ്ങു പോയി? അയ്യോ സോറി എന്‍റെ പൊന്നു ബ്രദറേ ഭയങ്കര ബിസിയാണ് സൺഡേയും മൺഡേയുംഫ്രൈഡേയും എല്ലാം ഓരോരോ കാര്യങ്ങളാ- എന്തു […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യോശുവേപ്പോലെ ആകുവാൻ
- വിടുവിക്കും കരം കുറുതായിട്ടില്ല
- കൊള്ളയ് നോയ് വന്താലും തീരാ വ്യാധി
- എൻ ദൈവരാജ്യത്തിൽ ഞാൻ സന്തോഷിക്കും
- നിത്യവന്ദനം നിനക്കു സത്യദൈവമേ

