Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എൻ പേർക്കെൻ യേശു മരിച്ചു എന്നു

എൻ പേർക്കെൻ യേശു മരിച്ചു എന്നുവിശ്വസിക്കുന്നു എൻ ഹൃദയേകാൽവറി ക്രൂശിലെ ബലി മരണംനിൻ മക്കൾ ഞങ്ങളിന്നോർത്തിടുന്നുജീവന്‍റെ അപ്പം എന്നരുളിയോനെസ്വർഗ്ഗത്തിൽ നിന്നും വന്നവനെഎന്നെ ഭുജിക്കുന്നോൻ എൻ മൂലം ജീവിക്കുംഎന്നരുൾ ചെയ്തോനെ വാഴ്ത്തിടുന്നുകരത്തിലേന്തി അപ്പം വാഴ്ത്തിയവൻശിഷ്യർക്കേകി ഇതെൻ ശരീരംവാങ്ങി ഭക്ഷിപ്പിൻ ഞാൻ വരുവോളമെൻഓർമ്മക്കായ് ചെയ്യുവിൻ എന്നുരച്ചുപാനപാത്രത്തെയും കരത്തിലേന്തിസ്തോത്രം ചൊല്ലി തൻ ശിഷ്യർക്കേകിഇതെന്‍റെ രക്തം പാനം ചെയ്യുമ്പോളെൻമരണത്തെ എന്നെന്നും ഓർത്തീടുകഎൻ യേശു നാഥന്‍റെ കാൽ കരങ്ങൾമൂന്നാണിയിന്മേൽ തൂങ്ങപ്പെട്ടോകാൽവറി ക്രൂശിലെ തിരു രക്തത്താൽഎൻ പാപ കറകൾ കഴുകി യേശു

Read More 

എൻ പ്രാണനാഥന്‍റെ വരവിനായി

എൻ പ്രാണനാഥന്‍റെ വരവിനായിഎണ്ണി എണ്ണി ദിനം കാത്തിടുന്നുഎന്നെത്തൻ ഭവനത്തിൽ-ചേർത്തിടുവാൻകർത്താവു മദ്ധ്യാകാശെ വരുമേ(2)കാഹളത്തിൻ ധ്വനി കേട്ടിടുവാൻകാതുകൾ ഓർത്തു ഞാൻ കാത്തിടുന്നുഎന്നു നീ വന്നിടും എന്നെ നീ ചേർത്തിടുംഎന്നാശ തീർത്തിടും നീ(2);- എൻ…ആകാശമേഘത്തിൽ താൻ വരുമ്പോൾമന്നിലുറങ്ങിടും ശുദ്ധരെല്ലാംമറുരൂപം പ്രാപിച്ചു-മണവാളനോടൊത്തുമണിയറ പൂകിടുമേ(2);- എൻ… മണിയറ തന്നിലെൻ പ്രിയനുമായ്മണിയറ വാസം തുടർന്നിടും ഞാൻആണിപ്പാടുള്ള തൻ കൈകളാലെൻകണ്ണുനീർ തുടച്ചിടുമേ(2);- എൻ…രോഗം ദുഃഖം പീഡ ഒന്നുമില്ലദാഹം വിശപ്പുമവിടെയില്ലആനന്ദത്തിൻ ഗാനം പാടി ഞാൻഎപ്പോഴും കർത്താവിനെ സ്തുതിക്കും(2);- എൻ…

Read More 

എൻ പ്രാണപ്രിയനാകും എൻ

എൻ പ്രാണപ്രിയനാകും എൻ യേശുവേഅങ്ങാണെനിക്കഭയംഭാരങ്ങൾ ഉള്ളിൽ പെരുകിവരുമ്പോൾകാണും ഞാൻ തിരുമുഖത്തെകൃപാ കൃപാ കൃപമാത്രം യേശുവേഎല്ലാം തിരുകൃപയല്ലോ(2)ഇന്നാൾവരെയും കാത്തു പാലിച്ചല്ലോഎല്ലാം തിരു കൃപയല്ലോ(2)കണ്ണുനീർ താഴ്വര കടന്നപ്പോൾഅങ്ങെൻ കരം പിടിച്ചു (2)ഭയപ്പ‍െടേണ്ട ഞാനുണ്ടു കൂടെഎന്നങ്ങു വാക്കുരച്ചു (2);- കൃപാ…ചെങ്കടൽ എൻ മുമ്പിൽ പിൻവാങ്ങിച്ചുമാറാ മധുരമാക്കി(2)ഗിലയാദിൻ ഔഷധമായി എൻമേൽ-നീ സൗഖ്യവും പകർന്നല്ലോ(2);- കൃപാ…വാനമേഘത്തിൽ നീ വന്നിടുമ്പോൾപൊൻമുഖം ഞാൻ കാണുവാൻ(2)പ്രത്യാശയോടെ കാത്തു നില്ക്കുന്നേആമേൻ നീ വരേണമേ (2);- കൃപാ…

Read More 

എൻ പ്രാണനാഥൻ എന്നു വരും

എൻ പ്രാണനാഥൻ എന്നു വരുംഎന്നു തീരും എൻവേദനകൾആകുലത്തിൽ ആശ്വസിപ്പാൻആവശ്യങ്ങളിൽ ആശ്രയിപ്പാൻ അങ്ങല്ലതാരും ഇല്ലെനിക്ക് ആത്മനാഥാ ഈ പാരിടത്തിൽ;-ഇന്നിഹത്തിൽ നിന്നിലല്ലാതില്ലസന്തോഷം ജീവിതത്തിൽ തിങ്ങിവിങ്ങുന്ന സങ്കടവും എങ്ങും പഴിയും നിന്ദകളും;-പ്രിയരെല്ലാം കൈവിടുമ്പോൾപ്രതികൂലമായ് മാറിടുമ്പോൾപ്രാണപ്രിയാ ഈ ഏഴയാകുംപ്രാണിയെ നീയും കൈവിടുമോ;-നല്ലതല്ലാതൊന്നുമില്ല നീനൽകുമെല്ലാം നന്മയല്ലോ നിത്യത തന്നിലെത്തുവോളം നീനടത്തെന്നെ നിൻഹിതംപോൽ;-

Read More 

എൻ പ്രാണനാഥനേശു വന്നിടുവാൻ

എൻ പ്രാണനാഥനേശു വന്നിടുവാൻ എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ നേരമേറെയില്ലിനി, ദൂരെമേറെയില്ലിനിഎന്നും സാനന്ദം വാണിടുവാൻസൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ!അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽമണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം

Read More 

എൻ പ്രാണപ്രിയ നിൻ സ്നേഹ

എൻ പ്രാണപ്രിയ നിൻ സ്നേഹമോർത്ത് എന്നുള്ളം നന്ദിയോടെ തുള്ളിടുന്നുപാരിതിൽ എന്നെയും തേടിവന്നു കാൽവരി മലയിൽ യാഗമായി എൻ പാപം പോക്കുവാൻ വന്ന എൻ രക്ഷകൻ എത്രയോ കഷ്ട്ടങ്ങൾ സഹിച്ചുവല്ലോ ശത്രുവിൻ കരത്തിൽ നിന്നുമെന്നെ തൻ യാഗത്താൽ വിടുതൽ ചെയ്തുവല്ലോ ഇത്ര വലിയതാം രക്ഷയെ നൽകിയ മറ്റൊരു രക്ഷകൻ ഇല്ലിതുപൊൽ ഭാരത്താൽ ജീവിതം തളർന്ന നേരം ആശ്രയമില്ലാതെ അലഞ്ഞനേരം ആശ്വാസ ദായകൻ എന്നെശു നാഥൻ എൻ ഭാരമെല്ലാം വഹിച്ചുവല്ലോ എന്നുനീ വന്നെന്നെ ചേർത്തിടുമേ എത്രനാൾ നിനക്കായ് കാത്തിടേണം വാനമേഘത്തിൽ […]

Read More 

എൻ പ്രാണപ്രിയൻ യേശു എൻ

എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ വന്നതാൽഎൻ സമ്പത്തതു മാത്രം നിക്ഷേപമാക്കി ഞാൻതൻ മാർവ്വിൽ ചാരിടും എൻ ക്ഷീണവേളയിൽഞാൻ ആശ്വാസം കൊള്ളും ആ ക്രൂശുപാതയിൽഎൻ യാത്ര ക്ഷണനേരം വിശ്രമം നിത്യ നാൾനല്ല പോർ പൊരുതീടാൻ വിരുതു നേടുവാൻഉറപ്പിക്കെന്നെയും ക്രിസ്തുവാം പാറമേൽഞാൻ പ്രവേശിക്കട്ടെ ആ മണിയറയിൽഎൻ കഷ്ടങ്ങൾ നിസ്സാരം സൗഭാഗ്യം ഓർക്കുമ്പോൾഈ ലോകത്തിൻ മാനങ്ങൾ എനിക്കു കൈപ്പുനീർഎൻ അന്ത്യശ്വാസവും തൻ സ്തുതി പാടും ഞാൻഎൻ ലക്ഷ്യം ഒന്നുതാൻ യേശുവിൽ ലയിക്ക

Read More 

എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ

എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെഎൻ കണ്ണുനീർ മുറ്റും തോർന്നീടുമെആനന്ദത്താൽ നിറഞ്ഞിടുമെ പ്രാണ പ്രീയന്‍റെ ചാരവെ എത്തീടുമ്പോൾ(2)യുഗാ യുഗങ്ങൾ വാഴുംമെൻ പ്രിയൻ കൂടെദൂത ഗണങ്ങളോട് ചേർന്നാരാധിക്കും(2)ഹല്ലേലുയ്യ ഹോശന്നആമേൻ ഹല്ലെലൂയ്യ ഹോശന്ന(2)കൂരിരുൾ തിങ്ങിടും പാതകളിൽകാലുകളിടറാതെ നടത്തിടുന്നോൻആശകൾ എല്ലാം നശിച്ചീടിലുംപ്രത്യാശ തന്നെന്നെ പുലർത്തീടുന്നോൻ(2);-യുഗാ യുഗങ്ങൾ വാഴുംമെൻ ഈ ലോക ജീവിത യാത്രയതിൽഅങ്ങേ പിരിഞ്ഞൊന്നും വേണ്ടെനിക്ക്ആയുസ്സിൻ ഓരോ നിമിഷത്തിലുംഅഭിഷേകത്താലെന്നെ നയിച്ചീടുക(2);-യുഗാ യുഗങ്ങൾ വാഴുംമെൻഇഹത്തിലെ ഭാരങ്ങളേറീടിലുംസ്വർഗ്ഗീയ സന്തോഷം മതിയെനിക്ക്ജീവൻ എന്നേശുവിൽ അർപ്പിച്ചിട്ടുനിത്യത നേടുന്നതെൻ ആശയെ(2);-യുഗാ യുഗങ്ങൾ വാഴുംമെൻ

Read More 

എൻ ഓഹരി എൻ അവകാശം

എൻ ഓഹരി എൻ അവകാശംആ മനോഹര ദേശംഈ പാരിതിലെ പാടുകളെപിൻപിലേക്കെറിഞ്ഞു ഞാൻഓടുന്നു സീയോൻ സഞ്ചാരിയായ്പോകുന്നു പ്രത്യാശയോടിന്ന്(2)യാഹ് പാർക്കും ആലയംഎൻ ഉള്ളം എന്നും മാത്രം താൻസഹായദൂത സംഘംകാവൽ കാക്കും എൻ പാദം(2);- ഓടുന്നു..ആയുസ്സിന്‍റെ അന്ത്യം വരെആരാധിക്കും അങ്ങേ ഞാൻആനന്ദത്തിന്‍റെ മാധുര്യഗാനങ്ങൾആലപിക്കും എന്നും ഞാൻ(2);- ഓടുന്നു…

Read More 

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മശക്തിയിൽനല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽവാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽഎൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടുംപിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരംഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെകുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും […]

Read More